Newsonlive

Kerala News

Latest updates and top stories from the Kerala category

വാഹനാപകടത്തിന്റെ പിന്നാലെ ഈരാറ്റുപേട്ടക്കെതിരെ സോഷ്യൽ മീഡിയയിൽ വിദ്വേഷ പ്രചാരണം: നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയർമാൻ
News 18News 18
28 Apr 2026

വാഹനാപകടത്തിന്റെ പിന്നാലെ ഈരാറ്റുപേട്ടക്കെതിരെ സോഷ്യൽ മീഡിയയിൽ വിദ്വേഷ പ്രചാരണം: നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയർമാൻ

സംഭവത്തിൽ പോലീസ് ഇതിനോടകം തന്നെ കേസെടുക്കുകയും ബൈക്ക് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്

News 18News 18
28 Apr 2026

കോഴിക്കോട് ബീച്ച് ഇനി മാലിന്യമുക്തം; 'പ്രോജക്ട് സുലൈമാനി' ശുചീകരണ യജ്ഞം ശ്രദ്ധേയമായി

കോഴിക്കോട് ബീച്ചിൻ്റെ പഴയകാല ഭംഗി വീണ്ടെടുക്കുന്നതിനായി മൂൺലൈറ്റ് ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ 'പ്രോജക്ട് സുലൈമാനി' എന്ന പേരിൽ വിപുലമായ ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. ശേഖരിച്ച മാലിന്യങ്ങൾ സംസ്കരണത്തിനായി 'ഗ്രീൻവേംസ്' ഏറ്റെടുത്തു. നാലാഴ്ച നീണ്ടുനിൽക്കുന്ന ഈ പദ്ധതിയിലൂടെ ബീച്ചിനെ പൂർണ്ണമായും മാലിന്യമുക്തമാക്കുകയാണ് സംഘാടകരുടെ ലക്ഷ്യം.

കോഴിക്കോട് ബീച്ച് ഇനി മാലിന്യമുക്തം; 'പ്രോജക്ട് സുലൈമാനി' ശുചീകരണ യജ്ഞം ശ്രദ്ധേയമായി
News 18News 18
28 Apr 2026

പൂർണാഹുതിയോടെ അതിരാത്രത്തിന് സമാപ്തി; കക്കോടിയിൽ ഒഴുകിയെത്തിയത് പതിനായിരങ്ങൾ

കോഴിക്കോട് കക്കോടി വേദമഹാമന്ദിരത്തിൽ പത്തുദിവസമായി നടന്നുവന്ന അതിരാത്ര മഹായാഗം പൂർണാഹുതിയോടെ സമാപിച്ചു. ഷിമോഗയിൽ നിന്നുള്ള ജയതീർത്ഥ ആചാർ യാഗയജമാനനായിരുന്നു. യാഗചടങ്ങുകൾ അന്തരീക്ഷത്തിലും മനുഷ്യശരീരത്തിലും ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സിലെ പ്രൊഫ. അജയ് സക്‌സേന ഉൾപ്പെടെയുള്ള ശാസ്ത്രജ്ഞരുടെ സംഘം പഠനം നടത്തി.

പൂർണാഹുതിയോടെ അതിരാത്രത്തിന് സമാപ്തി; കക്കോടിയിൽ ഒഴുകിയെത്തിയത് പതിനായിരങ്ങൾ
News 18News 18
28 Apr 2026

കാസർഗോഡ് പടന്ന അഴീക്കാൽ മസ്ജിദിൽ നടന്നത് വിവാഹ നിശ്ചയമല്ല;നിക്കാഹ് തന്നെയെന്ന് ഖത്തിബിന്റെ മൊഴി

പെൺകുട്ടിയുടെ വയസ്സ് തെളിയിക്കുന്ന രേഖ ഹാജരാക്കാത്തതിനാൽ പെൺകുട്ടിയുടെ മഹല്ല് കമ്മിറ്റി വിവാഹം നടത്തി കൊടുക്കാൻ തയ്യാറായിരുന്നില്ല

കാസർഗോഡ് പടന്ന അഴീക്കാൽ മസ്ജിദിൽ നടന്നത് വിവാഹ നിശ്ചയമല്ല;നിക്കാഹ് തന്നെയെന്ന് ഖത്തിബിന്റെ മൊഴി
News 18News 18
28 Apr 2026

നിയമസഭയ്ക്കുള്ളിൽ കയറി കാണണോ? പൊതുജനങ്ങൾക്ക് വീണ്ടും സന്ദർശനാനുമതി

നിയമസഭാ ദിനാഘോഷങ്ങളുടെ ഭാഗമായി ഏപ്രിൽ 26 മുതൽ മേയ് 3 വരെയാണ് സന്ദർശനാനുമതി നൽകിയിരിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും കേരളത്തിൻ്റെ ജനാധിപത്യ നാൾവഴികൾ മനസ്സിലാക്കാൻ ഈ സന്ദർശനം മികച്ചൊരു അവസരമായിരിക്കും.

നിയമസഭയ്ക്കുള്ളിൽ കയറി കാണണോ? പൊതുജനങ്ങൾക്ക് വീണ്ടും സന്ദർശനാനുമതി
News 18News 18
28 Apr 2026

ഇനി സൂര്യപ്രഭയിൽ വിമാനമിറങ്ങും; കണ്ണൂർ വിമാനത്താവളത്തിൽ സോളാർ പദ്ധതി

കിയാലിലെ കുതിക്കുന്ന വൈദ്യുതി ഉപഭോഗത്തിന് പരിഹാരമായി സോളാര്‍ പാനല്‍ തയ്യാറായി. വിമാനത്താവളത്തില്‍ ഏറ്റവും കൂടുതല്‍ സൂര്യപ്രകാശം ലഭിക്കുന്ന മൂന്ന് ഇടങ്ങളിലായി നാല് മെഗാവാട്ടിൻ്റെ സോളാര്‍ പവര്‍ പ്ലാൻ്റാണ് സ്ഥാപിച്ചത്.

ഇനി സൂര്യപ്രഭയിൽ വിമാനമിറങ്ങും; കണ്ണൂർ വിമാനത്താവളത്തിൽ സോളാർ പദ്ധതി
News 18News 18
28 Apr 2026

കോഴിക്കോട് കക്കോടിയിൽ അതിരാത്ര മഹായാഗത്തിന് ഭക്തിനിർഭരമായ സമാപനം

ഏപ്രിൽ 17 മുതൽ 26 വരെ ആചാര്യശ്രീ രാജേഷിൻ്റെ നേതൃത്വത്തിൽ നടന്ന യാഗത്തിൽ പ്രപഞ്ച രൂപകൽപ്പനയെ പ്രതീകാത്മകമായി അവതരിപ്പിക്കുന്ന നിരവധി അപൂർവ്വ ചടങ്ങുകൾ അരങ്ങേറി. കറുത്ത കുതിര രാത്രിയെയും വെളുത്ത കുതിര പകലിനെയും സൂചിപ്പിക്കുന്ന കാലസങ്കല്പം ഉൾപ്പെടെയുള്ള കാഴ്ചകൾ കാണാൻ വലിയ ജനസഞ്ചയമാണ് എത്തിയത്.

കോഴിക്കോട് കക്കോടിയിൽ അതിരാത്ര മഹായാഗത്തിന് ഭക്തിനിർഭരമായ സമാപനം
News 18News 18
28 Apr 2026

ശംഖുമുഖത്തിന് പഴയ പ്രൗഢി തിരിച്ചുവരുന്നു; പുനരുദ്ധാരണത്തിന് ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം

സംസ്ഥാന സർക്കാർ 14 കോടി രൂപ ചെലവിൽ നടപ്പിലാക്കുന്ന പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി 370 മീറ്റർ നീളത്തിലുള്ള കടൽഭിത്തിയുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. മേജർ ഇറിഗേഷൻ വകുപ്പിൻ്റെ മേൽനോട്ടത്തിൽ നടക്കുന്ന പദ്ധതിയിൽ നടപ്പാതകളുടെ പുനർനിർമ്മാണവും സൗന്ദര്യവൽക്കരണവും ഉൾപ്പെടുന്നു. നിർമ്മാണം പൂർത്തിയാകുന്നതോടെ സഞ്ചാരികൾക്ക് കൂടുതൽ സുരക്ഷിതമായി ശംഖുമുഖത്തെ കാഴ്ചകൾ ആസ്വദിക്കാനാകും.

ശംഖുമുഖത്തിന് പഴയ പ്രൗഢി തിരിച്ചുവരുന്നു; പുനരുദ്ധാരണത്തിന് ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം
News 18News 18
28 Apr 2026

ജാതിയില്ലാത്ത സമൂഹം; അതിരാത്ര വേദിയിൽ വയനാട്ടിലെ വനവാസി സംഘത്തിന് ഹൃദ്യമായ സ്വീകരണം

അതിരാത്രത്തിന് നേതൃത്വം നൽകുന്ന ആചാര്യശ്രീ രാജേഷ് ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് അതിഥികളെ യാഗവേദിയിലേക്ക് സ്വീകരിച്ചത്.

ജാതിയില്ലാത്ത സമൂഹം; അതിരാത്ര വേദിയിൽ വയനാട്ടിലെ വനവാസി സംഘത്തിന് ഹൃദ്യമായ സ്വീകരണം
News 18News 18
28 Apr 2026

ഹർത്താൽ അക്രമം: സംസ്ഥാനത്ത് 27 കേസുകൾ, 101 പേർ അറസ്റ്റിൽ; ഹൈക്കോടതിയിൽ ഡി.ജി.പി റിപ്പോർട്ട്

സംഘർഷങ്ങളിൽ നേരിട്ട് പങ്കെടുത്തവരെയും അക്രമങ്ങൾക്ക് നേതൃത്വം നൽകിയവരെയുമാണ് നിലവിൽ പിടികൂടിയിട്ടുള്ളത്

ഹർത്താൽ അക്രമം: സംസ്ഥാനത്ത് 27 കേസുകൾ, 101 പേർ അറസ്റ്റിൽ; ഹൈക്കോടതിയിൽ ഡി.ജി.പി റിപ്പോർട്ട്
News 18News 18
28 Apr 2026

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് നടപ്പിലാക്കാൻ തീരുമാനം; രാത്രിയിൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണം

പ്രതിവർഷം ഉണ്ടാകുന്ന ശരാശരി വർദ്ധനയെക്കാൾ വളരെ ഉയർന്ന വളർച്ചാ നിരക്കാണ് ഇക്കൊല്ലം വൈദ്യുതി ആവശ്യകതയിൽ രേഖപ്പെടുത്തിയിരിക്കുന്നത്

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് നടപ്പിലാക്കാൻ തീരുമാനം; രാത്രിയിൽ അരമണിക്കൂർ വൈദ്യുതി നിയന്ത്രണം
News 18News 18
28 Apr 2026

ചെന്നിത്തലയുടെ പരസ്യം; തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറിക്ക് കാരണം കാണിക്കൽ നോട്ടീസ്

നടപടി കടുത്ത അച്ചടക്ക ലംഘനമാണെന്ന് വിലയിരുത്തിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്

ചെന്നിത്തലയുടെ പരസ്യം; തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറിക്ക് കാരണം കാണിക്കൽ നോട്ടീസ്
News 18News 18
28 Apr 2026

നിതിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു; ആഹ്വാനം ചെയ്തവർക്ക് നോട്ടീസ്

ഹർത്താലിലുണ്ടായ ക്രമസമാധാന പ്രശ്നങ്ങളെക്കുറിച്ച് ഇന്ന് വൈകുന്നേരത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് കോടതി കർശന നിർദ്ദേശം നൽകി

നിതിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു; ആഹ്വാനം ചെയ്തവർക്ക് നോട്ടീസ്
News 18News 18
28 Apr 2026

‌പരീക്ഷ എഴുതാൻ കഴിയാത്തതിന്റെ മനോവിഷമം; വിദ്യാർത്ഥി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി

കൊച്ചുവേളി നാ​ഗർകോവിൽ പാസഞ്ചർ ട്രെയിനിന് മുന്നിൽ ചാടി മരിച്ച നിലയിൽ കണ്ടെത്തിയത്

‌പരീക്ഷ എഴുതാൻ കഴിയാത്തതിന്റെ മനോവിഷമം; വിദ്യാർത്ഥി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി
News 18News 18
28 Apr 2026

Kerala Weather Update|സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

കടൽക്ഷോഭത്തിനും കാറ്റിനും സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിലും മലയോര മേഖലകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു

Kerala Weather Update|സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്
News 18News 18
28 Apr 2026

സത്യം മറനീക്കി പുറത്തുവരും, പരാതി കൊടുത്ത സ്ത്രീക്ക് 60 വയസ്; ഇൻസ്റ്റഗ്രാം വീഡിയോയുമായി ഷിയാസ് കരീം

'ഞാൻ മാന്യമായാണ് ജീവിക്കുന്നത്. എനിക്കിപ്പോൾ സ്ത്രീകളുമായി ഇടപഴകാൻ തന്നെ ചെറിയൊരു പേടിയാണ്.' : ഷിയാസ് കരീം

സത്യം മറനീക്കി പുറത്തുവരും, പരാതി കൊടുത്ത സ്ത്രീക്ക് 60 വയസ്; ഇൻസ്റ്റഗ്രാം വീഡിയോയുമായി ഷിയാസ് കരീം
News 18News 18
28 Apr 2026

കേരളത്തിൽ വാഹനാപകടത്തിന് ഏറ്റവും വലിയ ഇൻഷുറൻസ്; ലോറിയിടിച്ചു മരിച്ച പ്രവാസിയുടെ കുടുംബത്തിന് 9.01 കോടി രൂപ

2023 മാർച്ച് 28-ന് രാത്രി ഒരു മണിയോടെ മാളിക്കടവിനു സമീപം ഷിജിൻ സഞ്ചരിച്ച വാഹനത്തിൽ ലോറി ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്

കേരളത്തിൽ വാഹനാപകടത്തിന് ഏറ്റവും വലിയ ഇൻഷുറൻസ്; ലോറിയിടിച്ചു മരിച്ച പ്രവാസിയുടെ കുടുംബത്തിന് 9.01 കോടി രൂപ
News 18News 18
28 Apr 2026

'മരണം വരെ ഞാനുണ്ടാകും കൂടെ; പണം അയക്ക്' ഷിയാസ് കരീം സ്ത്രീയിൽ നിന്നും 49 ലക്ഷം രൂപ ആവശ്യപ്പെടുന്ന ഓഡിയോ

പരാതിക്കാരിയാണ് തന്നിൽ നിന്നും പണം വാങ്ങിയതെന്ന് പറഞ്ഞ ഷിയാസിന്റെ ആരോപണങ്ങളെ തള്ളുന്ന ഓഡിയോ സന്ദേശങ്ങളാണ് അവർ പുറത്തുവിട്ടിരിക്കുന്നത്

'മരണം വരെ ഞാനുണ്ടാകും കൂടെ; പണം അയക്ക്' ഷിയാസ് കരീം സ്ത്രീയിൽ നിന്നും 49 ലക്ഷം രൂപ ആവശ്യപ്പെടുന്ന ഓഡിയോ
News 18News 18
28 Apr 2026

വർക്കലയിൽ സൂര്യാഘാതമേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഷൈൻ റോഡിൽ‌ കുഴഞ്ഞുവീണത്

വർക്കലയിൽ സൂര്യാഘാതമേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
News 18News 18
28 Apr 2026

വിവാഹത്തലേന്ന് ദേഹാസ്വാസ്ഥ്യം, ചികിത്സയിലിരുന്ന യുവാവ് വിവാഹദിനത്തിൽ മരിച്ചു

ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് യുവാവ് മരണത്തിന് കീഴടങ്ങിയത്

വിവാഹത്തലേന്ന് ദേഹാസ്വാസ്ഥ്യം, ചികിത്സയിലിരുന്ന യുവാവ് വിവാഹദിനത്തിൽ മരിച്ചു

Latest in Kerala