Newsonlive

Kerala News

Latest updates and top stories from the Kerala category

News 18News 18
34 min ago

മലബാർ, മാവേലി, എഗ്‌മൂർ എക്സ്പ്രസുകളിൽ അധിക സ്ലീപ്പർ കോച്ചുകൾ; നവരാത്രി സ്പെഷൽ സർവീസുകളും പ്രഖ്യാപിച്ചു

നവരാത്രി പൂജ തിരക്ക് നിയന്ത്രിക്കുന്നതിനായി പ്രത്യേക സ്പെഷൽ ട്രെയിൻ സർവീസും പ്രഖ്യാപിച്ചിട്ടുണ്ട്

മലബാർ, മാവേലി, എഗ്‌മൂർ എക്സ്പ്രസുകളിൽ അധിക സ്ലീപ്പർ കോച്ചുകൾ; നവരാത്രി സ്പെഷൽ സർവീസുകളും പ്രഖ്യാപിച്ചു
News 18News 18
3 hrs ago

എഐ ക്യാമറയിൽ കുടുങ്ങിയത് 49 തവണ; പിഴ സ്കൂട്ടറിന്റെ വിലയേക്കാൾ ഇരട്ടി

ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് 44 തവണയാണ് എഐ ക്യാമറ പിടികൂടിയത്

എഐ ക്യാമറയിൽ കുടുങ്ങിയത് 49 തവണ; പിഴ സ്കൂട്ടറിന്റെ വിലയേക്കാൾ ഇരട്ടി
News 18News 18
3 hrs ago

കൊല്ലത്ത് വീടിനു സമീപം സ്വയം ചിതയൊരുക്കി ഗൃഹനാഥൻ ജീവനൊടുക്കി

സംഭവ സമയത്ത് വീടിനുള്ളിൽ മറ്റാരും ഉണ്ടായിരുന്നില്ല

കൊല്ലത്ത് വീടിനു സമീപം സ്വയം ചിതയൊരുക്കി ഗൃഹനാഥൻ ജീവനൊടുക്കി
News 18News 18
4 hrs ago

ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിനിടെ സുരക്ഷാ വീഴ്ച; 2 യുവാക്കൾ അറസ്റ്റിൽ

ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ വാഹനവ്യൂഹത്തിന് സുരക്ഷാ വീഴ്ച. പൊലീസ് നിർദേശം അവഗണിച്ച് മുന്നോട്ടുപോയ നാദിർഷാ, അഷ്‌ക്കർ എന്നിവരെ കോവളം പോലീസ് അറസ്റ്റ് ചെയ്തു.

ഉപരാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിനിടെ സുരക്ഷാ വീഴ്ച; 2 യുവാക്കൾ അറസ്റ്റിൽ
News 18News 18
4 hrs ago

മൂവാറ്റുപുഴയിൽ കടയുടെ ലിഫ്റ്റ് പൊട്ടിവീണ് 19-കാരനായ ജീവനക്കാരൻ മരിച്ചു

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം

മൂവാറ്റുപുഴയിൽ കടയുടെ ലിഫ്റ്റ് പൊട്ടിവീണ് 19-കാരനായ ജീവനക്കാരൻ മരിച്ചു
News 18News 18
5 hrs ago

'മുസ്ലിം പെൺകുട്ടികളുടെ ഇടയിൽ വന്നിട്ടുള്ള മുന്നേറ്റം എന്നതിനെ പറയാനാകുമോ എന്നറിയില്ല; ഒരു ചാട്ടമാണ്' മന്ത്രി കെ. എം ഷാജി

മുസ്ലീം പെൺകുട്ടികളുടേത് അപകടകരമായ പോക്കാണെന്നും സമുദായം അത് എത്രത്തോളം മനസിലാക്കിയിട്ടുണ്ടെന്നതിൽ തനിക്ക് കടുത്ത ആശങ്കയുണ്ടെന്നും കെ എം ഷാജി പറഞ്ഞു

'മുസ്ലിം പെൺകുട്ടികളുടെ ഇടയിൽ വന്നിട്ടുള്ള മുന്നേറ്റം എന്നതിനെ പറയാനാകുമോ എന്നറിയില്ല; ഒരു ചാട്ടമാണ്' മന്ത്രി കെ. എം ഷാജി
News 18News 18
5 hrs ago

ടിക്കറ്റില്ലാതെ യാത്ര; എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ 3 മണിക്കൂറിനിടെ പിടിയിലായത് 289 പേർ

289 പേരിൽ നിന്നായി ആകെ 1,75,489 രൂപ പിഴയീടാക്കിയതായി റെയിൽവേ അധികൃതർ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു

ടിക്കറ്റില്ലാതെ യാത്ര; എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ 3 മണിക്കൂറിനിടെ പിടിയിലായത് 289 പേർ
News 18News 18
5 hrs ago

എംബിബിഎസിന് അഡ്മിഷൻ കിട്ടാത്തതിന് കൊക്കയിലേക്ക് ചാടാൻ ഒരുങ്ങിയ പെൺകുട്ടിയെ അനുനയിപ്പിച്ച് പോലീസ്

വണ്ടിപ്പെരിയാർ സ്വദേശിനിയായ പെൺകുട്ടിയാണ് തിങ്കളാഴ്ച രാവിലെ പത്തു മണിയോടെ ഭീഷണി മുഴക്കിയത്

എംബിബിഎസിന് അഡ്മിഷൻ കിട്ടാത്തതിന് കൊക്കയിലേക്ക് ചാടാൻ ഒരുങ്ങിയ പെൺകുട്ടിയെ അനുനയിപ്പിച്ച് പോലീസ്
News 18News 18
5 hrs ago

രാവിലെ ബാറിലെത്തിയ കാർ വൈകിട്ടും പാർക്കിം​ഗിൽ; ഉള്ളിൽ 51 കാരൻ മരിച്ചനിലയിൽ

പെരുമ്പാവൂർ വാഴക്കുളം എലഗൻസ് ബാറിന്റെ മുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിന്റെ ഡ്രൈവിംഗ് സീറ്റിലാണ് മൃതദേഹം കണ്ടത്

രാവിലെ ബാറിലെത്തിയ കാർ വൈകിട്ടും പാർക്കിം​ഗിൽ; ഉള്ളിൽ 51 കാരൻ  മരിച്ചനിലയിൽ
News 18News 18
14 hrs ago

നെടുമങ്ങാട് വൻ തീപിടിത്തം; രണ്ട് ടെക്സ്റ്റൈൽസ് ഷോപ്പുകളും ജ്വല്ലറിയും മൊബൈൽ കടയും കത്തിനശിച്ചു

ഇരുനിലകളിലായി പ്രവർത്തിക്കുന്ന റോജ ടെക്സ്റ്റൈൽസിലാണ് ആദ്യം തീപിടിത്തമുണ്ടായത്

നെടുമങ്ങാട് വൻ തീപിടിത്തം; രണ്ട് ടെക്സ്റ്റൈൽസ് ഷോപ്പുകളും ജ്വല്ലറിയും മൊബൈൽ കടയും കത്തിനശിച്ചു

Latest in Kerala