Kerala News
Latest updates and top stories from the Kerala category
നെടുമങ്ങാട് വൻ തീപിടിത്തം; രണ്ട് ടെക്സ്റ്റൈൽസ് ഷോപ്പുകളും ജ്വല്ലറിയും മൊബൈൽ കടയും കത്തിനശിച്ചു
ഇരുനിലകളിലായി പ്രവർത്തിക്കുന്ന റോജ ടെക്സ്റ്റൈൽസിലാണ് ആദ്യം തീപിടിത്തമുണ്ടായത്

അമിത് ഷായ്ക്ക് കരിങ്കൊടി: മുഖ്യമന്ത്രിയല്ല, വീഡിയോ പിൻവലിക്കാൻ ആവശ്യപ്പെട്ടത് തന്റെ ഓഫീസെന്ന് മന്ത്രി ഒ ജെ ജനീഷ്
യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എന്ന നിലയിലാണ് എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതെങ്കിലും സംസ്ഥാന മന്ത്രിയുടെ പേരിൽ പ്രസ്തുത പോസ്റ്റ് പ്രചരിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയേക്കാമെന്നതിനാൽ പ്രസ്തുത പോസ്റ്റ് ഒഴിവാക്കാൻ തന്റെ ഓഫീസ് നിർദേശിക്കുകയായിരുന്നു

വിധവാ പെൻഷൻ തുക വ്യാജ ഒപ്പിട്ട് തട്ടിയെന്ന പരാതിയിൽ സിപിഎം നേതാവായ ബാങ്ക് ജീവനക്കാരന് സസ്പെൻഷൻ
വിധവാ പെൻഷൻ തുക വ്യാജ ഒപ്പിട്ട് കൈപ്പറ്റിയെന്ന പരാതിയിൽ സിപിഎം നേതാവും ബാങ്ക് ജീവനക്കാരനുമായ കെ ടി നൗഫലിനെ സസ്പെൻഡ് ചെയ്തു. 20,000 രൂപയാണ് ഇയാൾ തട്ടിയത്

Kerala Weather| സംസ്ഥാനത്ത് അടുത്ത 5 ദിവസം നേരിയ മഴ; വിവിധ ജില്ലകളിൽ യെലോ അലർട്ട്; കടലാക്രമണത്തിന് സാധ്യത
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി കണക്കാക്കുന്നത്

ജയിച്ചാൽ 'ആട്' ഉറപ്പ്; ഫാത്തിമ തഹിലിയ നേടിയതിനെക്കാൾ ഒരു വോട്ട് നേടിയാൽ ആട് ഫ്രീ; കുറ്റിച്ചിറയിലെ ബെറ്റ്
വോട്ട് കുറവാണെങ്കിൽ ബഷീറിന് ആടിനെ നൽകുമെന്ന് അസീസ് പറയുന്നു. യുഡിഎഫ് വോട്ട് കൂടുതൽ പിടിച്ചാൽ അസീസിന് ഒരു ആടിനെ നൽകുമെന്ന് ബഷീറും പറഞ്ഞു

കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരു വര്‍ഷത്തിനകം സമഗ്രമായ മാറ്റം: മുഖ്യമന്ത്രി വി ഡി സതീശന്‍
Read full article...

സ്വകാര്യ ആഡംബര വാഹനത്തിലെ കെ എം ഷാജിയുടെ ഔദ്യോഗിക യാത്രയ്ക്കെതിരെ മോട്ടോർ വാഹന കമ്മീഷണർക്ക് പരാതി
Read full article...

സംസ്ഥാനത്തെ ബെവ്‌കോ ഔട്ട്ലെറ്റുകൾ ഉപയോഗിക്കുന്നവർ അടിയന്തരമായി അറിയാൻ
സെപ്റ്റംബർ 30ന് രാത്രി 7 വരെ മാത്രം. ഒന്നും രണ്ടും തീയതികളിൽ ബെവ്കോ ഔട്ട്ലെറ്റുകൾ അടഞ്ഞുകിടക്കും

അമിത് ഷായ്ക്ക് എതിരെ യൂത്ത് കോൺഗ്രസ്; കണ്ണൂരിൽ മുഖ്യമന്ത്രിക്ക് നേരെ രണ്ടിടത്ത് യുവമോർച്ച കരിങ്കൊടി പ്രതിഷേധം
Read full article...


മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസിൽ ആന്റോ അഗസ്റ്റിൻ ചോദ്യം ചെയ്യലിന് ഹാജരായില്ല; സ്ഥലത്തില്ലെന്ന് അഭിഭാഷകൻ
ചോദ്യം ചെയ്യലിനായി കളമശ്ശേരി പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് പൊലീസ് നിർദേശം നൽകിയിരുന്നു

38 വാർഡിലെ ഉപതിരഞ്ഞെടുപ്പ്; ഏഴിടത്ത് യു ഡിഎഫിന് നിർണയമാകുന്നതെന്തുകൊണ്ട്?
Read full article...

'അമ്മയിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ പ്രത്യേക കോടതി വേണ്ട സാഹചര്യം' ഹൈക്കോടതി
Read full article...

കാര്യവട്ടം ഏകദിനത്തിൽ 40,000 കാണികൾക്ക് സൗജന്യ കുടിവെള്ളം: ക്രെഡിറ്റ് ആർക്ക്?
സ്റ്റേഡിയത്തിൽ എത്തിയ 40,000 ഓളം കാണികൾക്കായി ഒരാൾക്ക് നാല് ലിറ്റർ എന്ന കണക്കിലാണ് സൗജന്യമായി വെള്ളമെത്തിച്ചത്

കേരളത്തിലാണ്! മൊബൈൽ ഫോൺ ഉപയോഗിക്കണമെങ്കിൽ മൂന്ന് കിലോമീറ്റർ സഞ്ചരിക്കണം
രാത്രികാലങ്ങളിൽ വന്യമൃഗങ്ങളുടെ സാന്നിധ്യം പതിവായ പ്രദേശമായതിനാൽ അടിയന്തര ആവശ്യങ്ങൾക്കായിപോലും വീടുകളിൽനിന്ന് പുറത്തിറങ്ങാൻ ഭീതിയിലാണ് ജനങ്ങൾ

മൂന്നാർ പള്ളിവാസലിൽ കുരിശിന് മുകളിൽ കയറി ഫോട്ടോഷൂട്ട് നടത്തിയ 4 യുവാക്കൾ അറസ്റ്റിൽ
നീലക്കുറിഞ്ഞി കാണാനെത്തിയപ്പോഴാണ് ഇവർ സെന്റ് ആൻ ചർച്ചിന്റെ മലയിലെ കുരിശിൽ കയറി ഫോട്ടോഷൂട്ട് നടത്തിയത്

വയനാട്ടിൽ അമ്മയുടെ മരണവിവരം അറിഞ്ഞ് നാട്ടിലെത്തിയ പ്രവാസി വാഹനാപകടത്തിൽ മരിച്ചു
ശനിയാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം

കൂടോത്രം; ഗുരുതര രോഗങ്ങൾക്ക് ചികിത്സ നിഷേധം; ജീവപര്യന്തം ശിക്ഷ നൽകുന്ന നിയമം
ജീവപര്യന്തംവരെ ശിക്ഷ നൽകാവുന്ന 22 കുറ്റകൃത്യങ്ങളാണ് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

പ്രിയദർശിനി ബസിൽ പ്ലസ് ടു വിദ്യാര്‍ഥിനിയെ അപമാനിച്ച കണ്ടക്ടർക്ക് സസ്പെൻഷൻ
സംഭവത്തിൽ മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇടപെട്ടതിനെ തുടർന്നാണ് അടിയന്തര നടപടി ഉണ്ടായത്.


