Newsonlive

Kerala News

Latest updates and top stories from the Kerala category

മദ്യവെൻഡിങ് മെഷീൻ ആയാലോ? ബെവ്‌കോ ഔട്ട്‌ലെറ്റുകളിലെ തിരക്കിന് പരിഹാരമായി ആലോചന
News 18News 18
26 Sept 2026

മദ്യവെൻഡിങ് മെഷീൻ ആയാലോ? ബെവ്‌കോ ഔട്ട്‌ലെറ്റുകളിലെ തിരക്കിന് പരിഹാരമായി ആലോചന

പദ്ധതി വിജയകരമാണെന്ന് കണ്ടാല്‍ സംസ്ഥാനത്തെ മറ്റ് പ്രീമിയം ഔട്ട്‌ലെറ്റുകളിലേക്കും ഇത് വ്യാപിപ്പിക്കും

News 18News 18
26 Sept 2026

വിനോദയാത്രയ്ക്കിടെ പീരുമേട്ടിൽ കാർ പുഴയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു; ഭാര്യയടക്കം മൂന്നുപേർക്ക് പരുക്ക്

സുഹൃത്തുക്കളെ കാണാൻ യാത്ര തിരിക്കുന്നതിനിടയിലാണ് ദുരന്തം സംഭവിച്ചത്

വിനോദയാത്രയ്ക്കിടെ പീരുമേട്ടിൽ കാർ പുഴയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു; ഭാര്യയടക്കം മൂന്നുപേർക്ക് പരുക്ക്
News 18News 18
26 Sept 2026

Kerala Weather Update| കേരള തീരത്ത് 'കള്ളക്കടൽ' ജാഗ്രതാ നിർദേശം; റെഡ് അലർട്ട് പ്രഖ്യാപിച്ചു

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കുക

Kerala Weather Update| കേരള തീരത്ത് 'കള്ളക്കടൽ' ജാഗ്രതാ നിർദേശം; റെഡ് അലർട്ട് പ്രഖ്യാപിച്ചു
News 18News 18
25 Sept 2026

'ഇ-ചെലാനിൽ ഗതാഗത നിയമലംഘന ചിത്രങ്ങൾ ഒഴിവാക്കണമെന്ന നിർദേശം നൽകിയിട്ടില്ല'; മോട്ടോർ വാഹന വകുപ്പ്

ചെലാനുകളിൽ നിന്നും ഗതാഗത നിയമലംഘനത്തിന്റെ ചിത്രങ്ങൾ ഒഴിവാക്കുന്നു എന്ന തരത്തിലുള്ള വാർത്തകൾ സാമുഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ പ്രചരിക്കുന്നുണ്ടെന്നും എംവിഡി

'ഇ-ചെലാനിൽ ഗതാഗത നിയമലംഘന ചിത്രങ്ങൾ ഒഴിവാക്കണമെന്ന നിർദേശം നൽകിയിട്ടില്ല'; മോട്ടോർ വാഹന വകുപ്പ്
News 18News 18
25 Sept 2026

'വി മുരളീധരൻ എനിക്കെതിരെ പരാതി കൊടുത്തെന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം നിർത്തും'; കർത്താ മാസപ്പടി ഡയറിയിൽ ഷോൺ ജോർജ്

രാഷ്ട്രീയ പാർട്ടികൾ എന്ന നിലയിൽ പണം വാങ്ങുന്നതിൽ തെറ്റില്ലെന്നും അതിന്റെ കണക്കുകൾ പാർട്ടി രേഖകളിൽ കൃത്യമായി സൂക്ഷിച്ചാൽ മതിയെന്നും ഷോൺ ജോർജ്

'വി മുരളീധരൻ എനിക്കെതിരെ പരാതി കൊടുത്തെന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം നിർത്തും'; കർത്താ മാസപ്പടി ഡയറിയിൽ ഷോൺ ജോർജ്
News 18News 18
25 Sept 2026

എക്‌സാലോജിക് കേസിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ശ്രമം; ബിജെപി വി മുരളീധരനൊപ്പം അടിയുറച്ച് നിൽക്കും

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം: രാജീവ് ചന്ദ്രശേഖർ

എക്‌സാലോജിക് കേസിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ശ്രമം; ബിജെപി വി മുരളീധരനൊപ്പം അടിയുറച്ച് നിൽക്കും
News 18News 18
25 Sept 2026

ചിന്നക്കനാലിൽ നടപടി അനധികൃത റിസോർട്ടുകൾക്കും കയ്യേറ്റങ്ങൾക്കുമെതിരെ മാത്രം; എല്ലാ നിർമാണങ്ങളും പൊളിക്കില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ

മേഖലയിലെ എല്ലാ ഫെൻസിങ്ങുകളും പൊളിച്ചുനീക്കുമെന്നോ സാധാരണക്കാരുടെ നിർമാണങ്ങൾ തകർക്കുമെന്നോ സർക്കാർ ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി

ചിന്നക്കനാലിൽ നടപടി അനധികൃത റിസോർട്ടുകൾക്കും കയ്യേറ്റങ്ങൾക്കുമെതിരെ മാത്രം; എല്ലാ നിർമാണങ്ങളും പൊളിക്കില്ലെന്ന് മന്ത്രി ഷിബു ബേബി ജോൺ
News 18News 18
25 Sept 2026

അഗസ്റ്റിൻ സഹോദരങ്ങൾ പ്രതിയായ മുട്ടിൽ മരംമുറിക്കേസിൽ പിഴവുകൾ തിരുത്തി കുറ്റപത്രം സമർപ്പിച്ചു

മുട്ടിൽ മരംമുറിക്കേസിൽ നേരത്തെ കോടതിയിൽ സമ‍ർപ്പിച്ച കുറ്റപത്രത്തിൽ ഉള്ളത് ഗുരുതര പിഴവുകളായിരുന്നു

അഗസ്റ്റിൻ സഹോദരങ്ങൾ പ്രതിയായ മുട്ടിൽ മരംമുറിക്കേസിൽ പിഴവുകൾ തിരുത്തി കുറ്റപത്രം സമർപ്പിച്ചു
News 18News 18
25 Sept 2026

അൻസിബ ഹസന്റെ പരാതിയിൽ നടി ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

യുട്യൂബ് ചാനലിലൂടെ നടി ലക്ഷ്മി പ്രിയ തന്റെ സ്ത്രീത്വത്തെ അപമാനിച്ചെന്നും അശ്ലീലച്ചുവയുള്ള പരാമർശങ്ങൾ നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് അൻസിബ ഹസൻ കോടതിയെ സമീപിച്ചത്

അൻസിബ ഹസന്റെ പരാതിയിൽ നടി ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്
News 18News 18
25 Sept 2026

ശബരിമല തീർഥാടനം: സുരക്ഷയ്ക്കായി വിപുലമായ പൊലീസ് സംവിധാനം ഉറപ്പാക്കും: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

പോലീസ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ മന്ത്രിയുടെ അധ്യക്ഷതയിൽ സെക്രട്ടേറിയറ്റിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം

ശബരിമല തീർഥാടനം: സുരക്ഷയ്ക്കായി വിപുലമായ പൊലീസ് സംവിധാനം ഉറപ്പാക്കും: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
News 18News 18
25 Sept 2026

മൃഗശാലക്കായി തിരുവനന്തപുരത്തെ ഗ്രാമപ‍ഞ്ചായത്ത്; 424 ഏക്കർ വനമേഖല അനുയോജ്യ സ്ഥലം

വിനോദ സ‌‌‌ഞ്ചാര മേഖലയായ ജ‍ഡായു പാറയോട് ചേർന്ന സ്ഥലമാണെന്നും ദേശീയ സംസ്ഥാനപാതക്ക് സമീപമാണിതെന്നും പഞ്ചായത്ത് സർക്കാരിനെ അറിയിച്ചിട്ടുണ്ട്

മൃഗശാലക്കായി തിരുവനന്തപുരത്തെ ഗ്രാമപ‍ഞ്ചായത്ത്; 424 ഏക്കർ വനമേഖല അനുയോജ്യ സ്ഥലം
News 18News 18
25 Sept 2026

റെക്കോർഡ് വിൽപ്പന; അച്ചടിച്ച 90 ലക്ഷത്തിൽ 89.85 ലക്ഷം ഓണം ബംപർ ടിക്കറ്റുകളും വിറ്റുതീർന്നു

30 കോടി രൂപ സ്വന്തമാക്കുന്ന ആ ഭാഗ്യശാലി ആരാണെന്ന് ഇന്നറിയാം

റെക്കോർഡ് വിൽപ്പന; അച്ചടിച്ച 90 ലക്ഷത്തിൽ 89.85 ലക്ഷം ഓണം ബംപർ ടിക്കറ്റുകളും വിറ്റുതീർന്നു
News 18News 18
25 Sept 2026

1973ൽ പാസായ പരീക്ഷയുടെ സർട്ടിഫിക്കറ്റ് കയ്യിലെത്തിയത് 53 വർഷം കഴിഞ്ഞ്; സിദ്ധാർത്ഥൻ നായർക്ക് അപൂർവ നേട്ടം

1973 ലാണ് സിദ്ധാർത്ഥൻ നായർ കേരള സർവകലാശാലയിൽ നിന്ന് മലയാളം വിദ്വാൻ പരീക്ഷ പാസായത്

1973ൽ പാസായ പരീക്ഷയുടെ സർട്ടിഫിക്കറ്റ് കയ്യിലെത്തിയത് 53 വർഷം കഴിഞ്ഞ്; സിദ്ധാർത്ഥൻ നായർക്ക് അപൂർവ നേട്ടം
News 18News 18
25 Sept 2026

ഭർത്താവിന്റെ ദുരൂഹമരണത്തിന് പിന്നിലെ കാരണം അറിയാതെ മുടി കെട്ടില്ലെന്ന് ശപഥം; റിട്ട. പഞ്ചായത്ത് സൂപ്രണ്ട് താരാ വിജയൻ അന്തരിച്ചു

ഏരൂർ പഞ്ചായത്ത് എക്സിക്യുട്ടീവ് ഓഫീസറായിരുന്ന ഭർത്താവ് എസ് വിജയന്റെ മരണത്തിനു പിന്നിലെ കാരണം കണ്ടെത്താനായിരുന്നു 45 വർഷത്തെ താരയുടെ പോരാട്ടം. അതിനുശേഷം മാത്രമേ മുടി കെട്ടുകയുള്ളൂവെന്ന് അവർ ശപഥമെടുത്തു

ഭർത്താവിന്റെ ദുരൂഹമരണത്തിന് പിന്നിലെ കാരണം അറിയാതെ മുടി കെട്ടില്ലെന്ന് ശപഥം; റിട്ട. പഞ്ചായത്ത് സൂപ്രണ്ട് താരാ വിജയൻ അന്തരിച്ചു
News 18News 18
25 Sept 2026

ഇടുക്കിയിൽ ആശുപത്രിയിലേക്ക് പോകും വഴി ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു

അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്ക് പരിക്കേറ്റു

ഇടുക്കിയിൽ ആശുപത്രിയിലേക്ക് പോകും വഴി ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു
News 18News 18
25 Sept 2026

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ പോലീസ് നോട്ടീസ്

തൃക്കാക്കര എസിപിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം. കേസില്‍ ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ പോലീസ് നോട്ടീസ്
News 18News 18
25 Sept 2026

കേരളം കടുത്ത വരൾച്ചയിലേക്കോ? ദീർഘകാല വരൾച്ചയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വിദഗ്ധർ

നിലവിൽ കേരളത്തിൽ 27 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജില്ലകൾ തിരിച്ചുള്ള കണക്കുകളിൽ സ്ഥിതിയിൽ വ്യത്യാസമുണ്ട്

കേരളം കടുത്ത വരൾച്ചയിലേക്കോ? ദീർഘകാല വരൾച്ചയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വിദഗ്ധർ
News 18News 18
25 Sept 2026

വന്യമൃഗങ്ങൾക്ക് ശല്യമാകുമെന്ന് വനംവകുപ്പ്; ശബരിമലയിലെ വെടിവഴിപാട് ഉപേക്ഷിക്കുന്നു

ശബരിമല പെരിയാർ കടുവ സങ്കേതത്തിൽ ആയതിനാൽ സ്ഥിരമായി ഉണ്ടാകുന്ന വെടിയൊച്ച വന്യമൃഗങ്ങൾക്ക് ശല്യമാകുമെന്ന് വനം വകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു

വന്യമൃഗങ്ങൾക്ക് ശല്യമാകുമെന്ന് വനംവകുപ്പ്; ശബരിമലയിലെ വെടിവഴിപാട് ഉപേക്ഷിക്കുന്നു
News 18News 18
25 Sept 2026

ബിജെപി നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

സ്ത്രീപക്ഷ പ്രവർത്തനങ്ങളിലെയും സംഘടനാ രംഗത്തെയും മുൻപരിചയം പരിഗണിച്ചാണ് ദേശീയതലത്തിലുള്ള ഈ പുതിയ നിയോഗം

ബിജെപി നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

Latest in Kerala