Newsonlive

Kerala News

Latest updates and top stories from the Kerala category

പാലത്തായി പീഡനക്കേസിൽ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരളം സുപ്രീംകോടതിയിൽ
News 18News 18
25 Sept 2026

പാലത്തായി പീഡനക്കേസിൽ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരളം സുപ്രീംകോടതിയിൽ

സ്റ്റാൻഡിങ് കോൺസൽ സയ്യദ് മർസൂഖ് ബാഫഖി ആണ് സംസ്ഥാന സർക്കാരിന്റെ അപ്പീൽ സുപ്രീംകോടതിയിൽ ഫയൽ ചെയ്തത്

News 18News 18
25 Sept 2026

ബൈക്ക് യാത്രികൻ്റെ മരണം തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച്

പ്ലംബിങ് തൊഴിലാളിയായ സൈജു ആറ്റിങ്ങലിലേക്ക് ജോലിക്കായി സ്വന്തം ബൈക്കിൽ പോവുകയായിരുന്നു

ബൈക്ക് യാത്രികൻ്റെ  മരണം തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച്
News 18News 18
25 Sept 2026

രണ്ടു മതക്കാർ തമ്മിലുള്ള വിവാഹവും മിശ്രവിവാഹമായി പരിഗണിക്കാം; സംവരണ ആനുകൂല്യം ബാധകമെന്ന് കേരള ഹൈക്കോടതി

വ്യത്യസ്ത മതങ്ങളിൽപ്പെട്ടവർ തമ്മിലുള്ള വിവാഹം മിശ്രവിവാഹമായി കണക്കാക്കാനാവില്ലെന്ന വില്ലേജ് ഓഫീസ് മാനുവലിലെ സാങ്കേതിക തടസ്സവാദം തള്ളിയാണ് ഹൈക്കോടതിയുടെ ഉത്തരവ്

രണ്ടു മതക്കാർ തമ്മിലുള്ള വിവാഹവും മിശ്രവിവാഹമായി പരിഗണിക്കാം; സംവരണ ആനുകൂല്യം ബാധകമെന്ന് കേരള ഹൈക്കോടതി
News 18News 18
24 Sept 2026

മലപ്പുറത്ത് വാൾഫാൻ ഉരുകിവീണ് കിടക്കയ്ക്ക് തീപിടിച്ച് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റു മരിച്ചു

ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് വാൾഫാൻ തീപിടിച്ച് കിടക്കയിലേക്ക് ഉരുകി വീണാണ് ദാരുണമായ അപകടമുണ്ടായത്.

മലപ്പുറത്ത് വാൾഫാൻ ഉരുകിവീണ് കിടക്കയ്ക്ക് തീപിടിച്ച് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റു മരിച്ചു
News 18News 18
24 Sept 2026

തിരുവനന്തപുരം മൃഗശാല സ്ഥാനം മാറും; സ്ക്വയർ വരും; ആവർത്തിച്ച് മുഖ്യമന്ത്രി സതീശൻ 

മൃഗശാലയുടെ സ്ഥലത്ത് യു എസിലെ മാഡിസൺ സ്ക്വയർ മാതൃക നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം മൃഗശാല സ്ഥാനം മാറും; സ്ക്വയർ വരും; ആവർത്തിച്ച് മുഖ്യമന്ത്രി സതീശൻ 
News 18News 18
24 Sept 2026

Kerala Weather Update|സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അത്യാവശ്യ ഘട്ടങ്ങളിൽ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു

Kerala Weather Update|സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
News 18News 18
24 Sept 2026

തെങ്ങിൽ നിന്ന് റോഡിലേക്ക് പതിച്ച തേങ്ങ തെറിച്ചു വീണ് ബൈക്ക് യാത്രികൻ മരിച്ചു

റോഡ് സൈഡിൽ നിന്ന തെങ്ങിൽ നിന്നും തേങ്ങ റോഡിലേക്ക് വീണ് തെറിച്ച് ബൈക്കിൽ സഞ്ചരിച്ചിരുന്ന സൈജുവിൻ്റെ നെഞ്ചിൽ പതിക്കുകയായിരുന്നു

തെങ്ങിൽ നിന്ന് റോഡിലേക്ക് പതിച്ച തേങ്ങ തെറിച്ചു വീണ് ബൈക്ക് യാത്രികൻ മരിച്ചു
News 18News 18
24 Sept 2026

'കൊച്ചി-കന്യാകുമാരി ഗ്യാസ് പൈപ്പ്‌ലൈൻ യാഥാർത്ഥ്യമായാൽ കായംകുളം താപ വൈദ്യുതി നിലയത്തിന് പുതുജീവൻ' കേന്ദ്രമന്ത്രി സുരേഷ് ഗോപി

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ ഡയറക്ടർ ബോർഡ് 2,448.70 കോടി രൂപ ചെലവിൽ കൊച്ചി-കന്യാകുമാരി-തൂത്തുക്കുടി പ്രകൃതിവാതക പൈപ്പ്‌ലൈൻ പദ്ധതിക്ക് അംഗീകാരം നൽകിയതിനു പിന്നാലെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം

'കൊച്ചി-കന്യാകുമാരി ഗ്യാസ് പൈപ്പ്‌ലൈൻ യാഥാർത്ഥ്യമായാൽ കായംകുളം താപ വൈദ്യുതി നിലയത്തിന് പുതുജീവൻ' കേന്ദ്രമന്ത്രി സുരേഷ് ഗോപി
News 18News 18
24 Sept 2026

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്ക്കെതിരെ കെസിഎ പൊലീസിൽ പരാതി നൽകി

കെസിഎയുടെ ഔദ്യോഗിക ടിക്കറ്റിംഗ് പങ്കാളിയായ ടിക്കറ്റ് ജീനി വഴി മാത്രം ലഭ്യമാക്കിയ ടിക്കറ്റുകൾ വെറും 12 മണിക്കൂറിനുള്ളിൽ പൂർണമായും വിറ്റുതീർന്നിരുന്നു

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്ക്കെതിരെ കെസിഎ പൊലീസിൽ പരാതി നൽകി
News 18News 18
24 Sept 2026

'തിരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും അഴിമതിപ്പണവും രണ്ട്'; കർത്താ മാസപ്പടി ഡയറിയിൽ കെ മുരളീധരൻ

നിയമം അതിന്റെ വഴിക്ക് പോകണമെന്നും ഇഡി ഔദ്യോഗികമായി ആവശ്യപ്പെടുന്ന കാര്യങ്ങൾ നടപ്പിലാക്കാൻ ബാധ്യതയുണ്ടെന്നും കെ മുരളീധരൻ

'തിരഞ്ഞെടുപ്പിന് പണം വാങ്ങുന്നതും അഴിമതിപ്പണവും രണ്ട്'; കർത്താ മാസപ്പടി ഡയറിയിൽ കെ മുരളീധരൻ
News 18News 18
24 Sept 2026

ബിജെപിയിൽ ആകെ ഒരു മുരളീധരൻ‌ മാത്രമേ ഉള്ളോ? ഒരു രൂപ പോലും സിഎംആർഎല്ലിൽ നിന്നും വാങ്ങിയിട്ടില്ലെന്ന് വി മുരളീധരൻ

ഡയറിയിൽ പറയുന്ന മുരളീധരൻ ഏതാണെന്ന് മാധ്യമങ്ങൾ തന്നെ കണ്ടുപിടിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു

ബിജെപിയിൽ ആകെ ഒരു മുരളീധരൻ‌ മാത്രമേ ഉള്ളോ? ഒരു രൂപ പോലും സിഎംആർഎല്ലിൽ നിന്നും വാങ്ങിയിട്ടില്ലെന്ന് വി മുരളീധരൻ
News 18News 18
24 Sept 2026

പുതിയ വൈദ്യുതി കണക്ഷന് ഫീസ് കുത്തനെ കൂട്ടി; വർധന മൂന്നിരട്ടിവരെ

പുതിയ നിരക്കുകൾ വരുന്ന ഒക്ടോബർ 12 മുതൽ നിലവിൽ വരും

പുതിയ വൈദ്യുതി കണക്ഷന് ഫീസ് കുത്തനെ കൂട്ടി; വർധന മൂന്നിരട്ടിവരെ
News 18News 18
24 Sept 2026

മദ്യലഹരിയിൽ എസ്.ഐയുടെ അമിതവേഗത; കാറിടിച്ച് മൂന്നുപേർക്ക് പരിക്ക്: വാഹനം നിർത്താതെ രക്ഷപ്പെടാൻ ശ്രമം

ഇയാൾക്കെതിരെ സമാനമായ രീതിയിൽ മുൻപും മദ്യപിച്ച് വാഹനമോടിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം

മദ്യലഹരിയിൽ എസ്.ഐയുടെ അമിതവേഗത; കാറിടിച്ച് മൂന്നുപേർക്ക് പരിക്ക്: വാഹനം നിർത്താതെ രക്ഷപ്പെടാൻ ശ്രമം
News 18News 18
24 Sept 2026

പുതിയ സർക്കാർ ക്ഷേമപദ്ധതികളെല്ലാം നിർത്തി; സംസ്ഥാനത്ത് നടക്കുന്നത് മുതലാളിത്ത ഭരണമെന്ന് കെ.കെ.ശൈലജ

ഭരണച്ചെലവ് എന്നത് മന്ത്രിമാർക്ക് ഭരിക്കാനുള്ള ചെലവാണെന്നും അതിന് മുതലാളിമാരുടെ സേവനങ്ങളെ ആശ്രയിക്കേണ്ട കാര്യമില്ലെന്നും അവർ വ്യക്തമാക്കി

പുതിയ സർക്കാർ ക്ഷേമപദ്ധതികളെല്ലാം നിർത്തി; സംസ്ഥാനത്ത് നടക്കുന്നത് മുതലാളിത്ത ഭരണമെന്ന് കെ.കെ.ശൈലജ
News 18News 18
24 Sept 2026

'റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണം' ആന്റോ അഗസ്റ്റിന്‍ കോടതിയില്‍; നല്‍കാനാകില്ലെന്ന് എസ്‌ഐടി

ഈ ഡോളര്‍ ഇപ്പോള്‍ തിരികെ നല്‍കാനാകില്ലെന്ന നിലപാടിലാണ് പ്രത്യേക അന്വേഷണസംഘം. ഡോളര്‍ കണ്ടെത്തിയതില്‍ ഉള്‍പ്പെടെ വിശദമായ പരിശോധനകള്‍ വേണ്ടിവരുമെന്നാണ് എസ്‌ഐടിയുടെ വിശദീകരണം

'റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണം' ആന്റോ അഗസ്റ്റിന്‍ കോടതിയില്‍; നല്‍കാനാകില്ലെന്ന് എസ്‌ഐടി
News 18News 18
24 Sept 2026

തുണി വിരിക്കുന്ന അഴയിൽ കിടന്ന ഷർട്ടിൽ പാമ്പ്; കടിച്ച പാമ്പുമായി യുവാവ് ആശുപത്രിയിൽ

പാമ്പിന്റെ കൃത്യമായ വിവരങ്ങൾ ലഭിച്ചത് ചികിത്സ വേഗത്തിലാക്കാൻ ഡോക്ടർമാർക്ക് സഹായകരമായി

തുണി വിരിക്കുന്ന അഴയിൽ കിടന്ന ഷർട്ടിൽ പാമ്പ്; കടിച്ച പാമ്പുമായി യുവാവ് ആശുപത്രിയിൽ
News 18News 18
24 Sept 2026

ശശിധരന്‍ കര്‍ത്തയുടെ ഡയറിയില്‍ വി ഡി സതീശന്റെ പേരും; പേജിന്റെ ചിത്രം പുറത്തുവിട്ട് ഷോണ്‍ ജോര്‍ജ്

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, രമേശ് ചെന്നിത്തല, കെ മുരളീധരൻ, ഷിബു ബേബി ജോൺ , ഹൈബി ഈഡൻ, പന്ന്യൻ രവീന്ദ്രൻ അടക്കമുളള ഇടത് വലത് നേതാക്കളുടെ പേരുകളാണ് ഡയറിയിലെ പേജിലുളളത്

ശശിധരന്‍ കര്‍ത്തയുടെ ഡയറിയില്‍ വി ഡി സതീശന്റെ പേരും; പേജിന്റെ ചിത്രം പുറത്തുവിട്ട് ഷോണ്‍ ജോര്‍ജ്
News 18News 18
24 Sept 2026

ശബരിമലയിൽ ഭക്തർ സമർപ്പിച്ച 55.72 പവൻ സ്വർണക്കിരീടം ഭദ്രം; വിശദീകരണവുമായി ദേവസ്വം ബോർഡ്

ഭക്തർ നടയ്ക്കുവെച്ച മറ്റ് ചില വസ്തുക്കളുമായി ബന്ധപ്പെട്ട സംശയങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അവയിൽ പരിശോധന തുടരുകയാണെന്നും അധികൃതർ അറിയിച്ചു

ശബരിമലയിൽ ഭക്തർ സമർപ്പിച്ച 55.72 പവൻ സ്വർണക്കിരീടം ഭദ്രം; വിശദീകരണവുമായി ദേവസ്വം ബോർഡ്
News 18News 18
24 Sept 2026

മുഖ്യമന്ത്രി വി ഡി സതീശൻ സഞ്ചരിച്ച വിമാനം കർണാടകയിലെ കോൺഗ്രസ് നേതാവിന്റേത്; ആരോപണം എന്തുകൊണ്ട്?

സൗജന്യമായാണ് വിമാനം വിട്ടുനൽകിയതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി

മുഖ്യമന്ത്രി വി ഡി സതീശൻ സഞ്ചരിച്ച വിമാനം കർണാടകയിലെ കോൺഗ്രസ് നേതാവിന്റേത്; ആരോപണം എന്തുകൊണ്ട്?
News 18News 18
24 Sept 2026

ശബരിമല സ്വർണക്കവർച്ച: വിജിലൻസ് ടീമിനെ മാറ്റാനുള്ള നീക്കത്തിനെതിരെ കെ സുരേന്ദ്രൻ ഹൈക്കോടതിയിൽ

അന്വേഷണം നിർണായക ഘട്ടത്തിൽ നിൽക്കെ ഉദ്യോഗസ്ഥരെ മാറ്റുന്നത് തെളിവുകൾ നശിപ്പിക്കാനും കേസ് അട്ടിമറിക്കാനും ഇടയാക്കുമെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു

ശബരിമല സ്വർണക്കവർച്ച: വിജിലൻസ് ടീമിനെ മാറ്റാനുള്ള നീക്കത്തിനെതിരെ കെ സുരേന്ദ്രൻ ഹൈക്കോടതിയിൽ

Latest in Kerala