Kerala News
Latest updates and top stories from the Kerala category
ഓച്ചിറ കാളകെട്ട് ഉത്സവം; ബുധനാഴ്ച ആലപ്പുഴ, കൊല്ലം ജില്ലകളിൽ മൂന്ന് താലൂക്കുകളിൽ അവധി
ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങളിലൊന്നാണ് 28-ാം ഓണാഘോഷത്തോട് അനുബന്ധിച്ച് നടക്കുന്ന കാളകെട്ട് ഉത്സവം.

കാസർഗോഡ് യൂത്ത് കോൺഗ്രസ് നേതാവ് ഓഫീസിനുള്ളിൽ മരിച്ച നിലയിൽ
പൊയ്നാച്ചിയിൽ റിക്രൂട്ടിങ് ഏജൻസി നടത്തിവരികയായിരുന്നു ഹരികൃഷ്ണൻ. തിങ്കളാഴ്ച വൈകുന്നേരം മുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു

അഗസ്റ്റിൻ സഹോദരന്മാര്‍ പ്രതികളായ മുട്ടിൽ മരംമുറി കേസിൽ കുറ്റപത്രം സമർപ്പിച്ചു
ചോറ്റാനിക്കര കോടതിയിലെ വിചാരണ തടയണമെന്നും കേസ് വയനാട്ടിലേക്ക് മാറ്റണമെന്നുമുള്ള റോജി അഗസ്റ്റിൻ്റെ ഹർജി സുപ്രീം കോടതി അംഗീകരിച്ചു

'എ ജിയുടെ നിയമോപദേശം; മുഖ്യമന്ത്രിയുമായി ചർച്ച നടത്തി അന്വേഷണത്തിന് ഉത്തരവിട്ടു' മന്ത്രി രമേശ് ചെന്നിത്തല
പ്രാഥമിക അന്വേഷണം നടത്തി കുറ്റം നടന്നതായി വെളിപ്പെട്ടാൽ മാത്രമേ എഫ്ഐആർ ഇട്ട് തുടർനടപടികളിലേക്ക് കടക്കാൻ സാധിക്കൂ. സർക്കാരിന് ലഭിച്ച എ ജിയുടെ നിയമോപദേശത്തിൽ ലളിതകുമാരി വിധിയിലെ ഈ നിയമ വശങ്ങൾ വിശദമായി സൂചിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

ധൈര്യമായി കഴിക്കാം; ഇന്ത്യൻ തീരങ്ങളിലെ ചൂര മീനുകളിൽ വിരയില്ല; പൂർണമായും സുരക്ഷിതം
ഇന്ത്യൻ തീരങ്ങളിൽ നിന്ന് ലഭിക്കുന്ന ചൂര മീനുകൾ പൂർണമായും സുരക്ഷിതമാണെന്നും ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിൽ യാതൊരു പ്രശ്നവുമില്ലെന്നും സിഎംഎഫ്ആർഐ

പ്രവർത്തകരുമായുള്ള കയ്യാങ്കളി ; രമ്യ ഹരിദാസ് എംഎൽഎയ്ക്ക് KPCCയുടെ താക്കീത്
കോൺഗ്രസ് നേതാവും പഞ്ചായത്തംഗവുമായ സജിത്ത മുട്ടപ്പാലത്തിനും താക്കീത് നൽകി

കൊട്ടിയൂര് ക്ഷേത്രത്തിൽ അനധികൃതമായി കയറി ചിത്രങ്ങൾ പ്രചരിപ്പിച്ച തിരുവനന്തപുരം സ്വദേശിക്കെതിരെ പരാതി
അതിക്രമിച്ച് കയറി ആചാര ലംഘനം നടത്തി എന്നാണ് പരാതി

കൊല്ലത്ത് വീണ്ടും ലോക്കപ്പ് പൂട്ടാൻ മറന്നു; കഞ്ചാവ് കേസ് പ്രതി പൊലീസ് സ്റ്റേഷനിൽ നിന്ന് ചാടിപ്പോയി
സെപ്റ്റംബർ 3-ന് കുണ്ടറ പൊലീസ് സ്റ്റേഷനിലും സമാനമായ വീഴ്ചയുണ്ടായിരുന്നു


'അരവണ പ്രതിസന്ധിക്ക് കാരണം കൂടുതൽ ഭക്തർ വന്നത്': തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്
പ്ലാന്റിലെ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള നവീകരണ പ്രവർത്തനങ്ങൾക്കായി അറ്റകുറ്റപ്പണി നടത്തുന്നതിനിടയിലാണ് സ്റ്റോക്കിൽ കുറവുണ്ടായതെന്നും ജയകുമാർ പറഞ്ഞു

'മന്ത്രിമാരുടെ വിദേശയാത്രകളിൽ ചെലവ് വഹിച്ചത് ആര് ? വ്യക്തമാക്കണം': വിമർശിച്ച് മുൻ വനിതാ ലീഗ് നേതാവ് നൂർബീന റഷീദ്
മിനിസ്റ്റേഴ്സ് കോഡ് ഓഫ് കണ്ടക്ട്' പ്രകാരം വിലപിടിപ്പുള്ള സമ്മാനങ്ങളും സാമ്പത്തിക ആനുകൂല്യങ്ങളും സ്വീകരിക്കുന്നതിന് കൃത്യമായ നിയന്ത്രണങ്ങളുണ്ടെന്ന് നൂർബീന റഷീദ് ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി


പട്ടാമ്പിയിൽ ഓടിക്കൊണ്ടിരുന്ന KSRTC ബസിന് തീപിടിച്ചു; തീയും പുകയും കണ്ട് ഇറങ്ങിയോടി യാത്രക്കാർ
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

സർക്കാരിന് ചെലവില്ലെങ്കിൽ പിന്നെ വിമാനം ആരുടേത്? മുഖ്യമന്ത്രിയുടെ ചാർട്ടേഡ് യാത്ര വിവാദത്തിൽ
മുഖ്യമന്ത്രിയുടെ ഈ യാത്രയ്ക്ക് പിന്നിൽ ദുരൂഹതയുണ്ടെന്നും ബെനാമി ഇടപാടാണെന്നുമാരോപിച്ച് ഡിവൈഎഫ്ഐ രംഗത്ത്

ഭാര്യയ്ക്കും മകൾക്കും ട്രെയിൻ കിട്ടിയില്ല; റിട്ട. റെയിൽവേ സൂപ്രണ്ട് അപായച്ചങ്ങല വലിച്ചു; കോടതി സമൻസ്
മതിയായ കാരണങ്ങളില്ലാതെ ചെയിൻ വലിച്ചാൽ 1,000 രൂപ പിഴ ഈടാക്കാനാണ് റെയിൽവേ നിയമം അനുശാസിക്കുന്നത്

KSRTC പ്രിയദർശിനി @100; സ്ത്രീകൾക്ക് നൽകിയത് 275 കോടി സൗജന്യം
ഏറ്റവും കൂടുതൽ വനിതകൾ സൗജന്യയാത്ര ചെയ്തത് സെപ്റ്റംബർ 7നാണ്

Save Trivandrum Zoo ; തിരുവനന്തപുരം മൃഗശാല തലസ്ഥാനത്ത് നിലനിർത്താൻ സിപിഎം ക്യാമ്പയിൻ
തിരുവനന്തപുരം വന്യ ജീവി ഉദ്യാനം തലസ്ഥാനത്ത് നില നിർത്തുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് ജനകീയ ക്യാമ്പയിൻ

ഗവി KSRTC ബസിനു നേരെയുള്ള തേനീച്ച ആക്രമണത്തിൽ 17 പേർക്ക് പരിക്കേറ്റു
പത്തനംതിട്ടയിൽ നിന്നും യാത്ര തിരിച്ച ബസിലെ യാത്രക്കാർക്ക് നേരെയാണ് കാട്ടുതേനീച്ചയുടെ ആക്രമണമുണ്ടായത്

പ്രിയദർശിനി നൂറാം ദിനാഘോഷം; മധുരം മാത്രം;സാരി വിതരണ പ്രചാരണം അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി
Read full article...


