Kerala News
Latest updates and top stories from the Kerala category
നടി മഞ്ജു വാര്യരെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കാൻ സാമൂഹിക മാധ്യമങ്ങളോട് കോടതി
കേസുമായി ബന്ധപ്പെട്ട് സംവിധായകൻ സനൽ കുമാർ ശശിധരൻ, യൂട്യൂബർ ഷാജൻ സ്കറിയ എന്നിവർക്ക് മുൻസിഫ് കോടതി സമൻസ് അയച്ചു

ആന്റോ അഗസ്റ്റിന്റെ വീട് നിർമിച്ചത് ചട്ടങ്ങൾ പാലിച്ചല്ലെന്ന് പഞ്ചായത്ത്
വീട് അനധികൃതമായാണ് നിർമിച്ചതെന്ന് എക്സൈസ് സംഘത്തിന്റെ കണ്ടെത്തൽ

'നിങ്ങളെയൊന്നും പേടിച്ചിട്ടില്ല; ഇനിയൊട്ട് പേടിക്കാന്‍ തീരുമാനിച്ചിട്ടുമില്ല'; റേഞ്ച് റോവര്‍ തിരിച്ചു കൊടുത്തശേഷം മന്ത്രി ഷാജി
സമൂഹമാധ്യമങ്ങളിലെ സൈബർ പോരാളികൾക്കും വീട്ടിലിരിക്കുന്ന മുൻ മന്ത്രിമാർക്കും തന്റെ സ്ഥിരം വിമർശകർക്കും മന്ത്രി കെ.എം. ഷാജി മുന്നറിയിപ്പും നൽകി

പരീക്ഷാ ഫലങ്ങളിൽ ഗുരുതര അപാകത; കേരള സർവകലാശാല ഒന്നു നാല് സെമസ്റ്റർ സപ്ലിമെന്ററി ഫലങ്ങൾ പിൻവലിച്ചു
സിൻഡിക്കേറ്റ് യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനം എടുത്തത്

തിരുവനന്തപുരത്ത് അഞ്ചുവയസ്സുകാരൻ ആൾത്താമസമില്ലാത്ത വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ
പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

കോട്ടയത്ത് ബ്രെത്തലൈസർ പരിശോധനയ്‌ക്കിടെ കെഎസ്ഇബി ലൈൻമാൻ പൊലീസിനെ ആക്രമിച്ചു
പരിക്കേറ്റ പോലീസുകാർ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

പൂഞ്ഞാറിൽ നിന്നൊരു മാതൃക: നിലവിലെ എംഎൽഎ ക്ഷണിച്ചു; പാലം ഉദ്ഘാടനം ചെയ്തത് മുൻ എംഎൽഎ
രാഷ്ട്രീയമായ എതിർപ്പുകളെത്തുടർന്ന് നേരെ നോക്കാൻ പോലും മടിക്കുന്ന നേതാക്കളുള്ള ഈ കാലത്ത് ഹൃദ്യമായ കാഴ്ചയാവുകയാണ് ആമക്കുന്ന് പാലത്തിന്‍റെ ഉദ്ഘാടനം.

900 മെഗാവാട്ടിന്റെ കുറവ്; സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം തുടരുമെന്ന് കെഎസ്ഇബി
മഴക്കുറവും ഉയർന്ന അന്തരീക്ഷ താപനിലയും തുടരുന്നതിനാൽ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡ് നിലയിൽ തുടരുകയാണ്

വൈദ്യുതി പ്രതിസന്ധി: UDF സർക്കാരിനെ വിമർശിക്കാനികില്ല;മുൻ സർക്കാരിനും ഉത്തരവാദിത്തമുണ്ടെന്ന് സുരേഷ് ഗോപി
കഴിഞ്ഞ 10 വർഷക്കാലം എന്തൊക്കെയാണ് ഇവിടെ സംഭവിച്ചത് എന്നതിന്റെ കണക്കുകൂടി പരിശോധിക്കണമെന്ന് സുരേഷ് ഗോപി

മാതാ അമൃതാനന്ദമയി മഠത്തിന്‍റെ അമൃതകീർത്തി പുരസ്‌ക്കാരം അഡ്വ. പി എസ് ശ്രീധരൻ പിള്ളയ്ക്ക്
1,23,456 രൂപയും ആർട്ടിസ്റ്റ് നമ്പൂതിരി രൂപകൽപന ചെയ്ത സരസ്വതീ ശിൽപവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌ക്കാരം

കോഴിക്കോട് മൂന്ന് സ്‌കൂൾ വിദ്യാർഥികൾ അമിത വേഗതയിൽ സഞ്ചരിച്ച ബൈക്കിടിച്ച് വയോധികൻ മരിച്ചു
വെള്ളിയാഴ്ച വൈകീട്ടോടെ കോതങ്കൽ ഭാഗത്തുവെച്ചായിരുന്നു അപകടം

കൊല്ലത്തും ഉദയം കേറ്ററിംഗുകാരുടെ തട്ടിപ്പ് ; സ്റ്റേജ് അലങ്കരിക്കാൻ പണം വാങ്ങി മുങ്ങി, ഫോൺ വിളിച്ചപ്പോൾ നാടകം കളിച്ചെന്ന് പരാതിക്കാർ
ഇരവിപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘റോയൽ ഈവ് വെഡ്ഡിങ്സ് ആൻഡ് ഇവന്റ്സ്’ ആണ് പരാതി നൽകിയത്

‘ബെവ്കോയെക്കാൾ കൂടുതൽ മദ്യം വിദ്വാൻ സൂക്ഷിച്ചു’; ആന്റോ അഗസ്റ്റിനെ വിമർശിച്ച് കെ. മുരളീധരൻ
മാധ്യമപ്രവർത്തനം എന്നത് തട്ടിപ്പുകൾ മൂടിവെക്കാനുള്ള മറയല്ലെന്നും അദ്ദേഹം വ്യക്തമാക്കി

ടോമിൻ തച്ചങ്കരിക്ക് ജയിൽ ശിക്ഷ ലഭിക്കാൻ ഇടയായത് എങ്ങനെ? തുടക്കം 36 വർഷം മുമ്പ്
സുഹൃത്തുമായുള്ള ചെറിയ അടിപിടി സംഭവത്തിൽ മർദ്ദിച്ചെന്നും തോക്കുചൂണ്ടിയെന്നും കാട്ടി കേസെടുത്തെന്നും അതിന് ശേഷം തച്ചങ്കരിയോട് തങ്ങൾക്ക് ശക്തമായ വിരോധമുണ്ടായെന്നും ബോബി കുരുവിള പറയുന്നു

ടോമിൻ തച്ചങ്കരിക്കെതിരായ പോരാട്ടം ഇനിയും തുടരും: പരാതിക്കാരൻ ബോബി കുരുവിള
തച്ചങ്കരി മൂലം മുറിവേറ്റ നിരവധി മനുഷ്യർക്ക് വേണ്ടിയാണ് തങ്ങൾ പോരാടിയതെന്നും ബോബി കുരുവിള പറഞ്ഞു

കൊല്ലത്തുനിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാർഥിനിയും ബന്ധുവും അങ്കമാലിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ
സ്കൂളിലേക്കെന്ന് പറഞ്ഞ് രാവിലെ വീട്ടിൽനിന്ന് ഇറങ്ങിയ കുട്ടി സ്കൂളിൽ എത്തിയിരുന്നില്ല

തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ വരുന്നവർക്ക് ആശ്വാസം; ഗതാഗത കുരുക്കിന് പരിഹാരം വരുന്നു
വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി സ്ഥലം വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾ നിലവിൽ പുരോഗമിക്കുകയാണ്

തിരുവനന്തപുരത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണങ്ങൾ കൈവശം വെച്ചു; ദേവസ്വം ഉദ്യോഗസ്ഥയ്‌ക്കെതിരെ വിജിലൻസ്
ക്ഷേത്ര ഓഫീസിലല്ലാതെ സ്വന്തം കൈവശമാണ് ഇവർ തിരുവാഭരണങ്ങൾ സൂക്ഷിച്ചിരുന്നതെന്നും കണ്ടെത്തി

ഉണ്ണിയാടൻ്റെ ക്യാബിനറ്റ് പദവി കേരള കോൺഗ്രസുകാർ തമ്മിൽ തെരുവിൽ ഏറ്റുമുട്ടി
സംഘർഷം തികച്ചും പ്രാദേശികമായ ഒരു പ്രശ്നം മാത്രമാണെന്നാണ് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ്


