Newsonlive

Kerala News

Latest updates and top stories from the Kerala category

ഗവി KSRTC ബസിനു നേരെയുള്ള തേനീച്ച ആക്രമണത്തിൽ 17 പേർക്ക് പരിക്കേറ്റു
News 18News 18
21 Sept 2026

ഗവി KSRTC ബസിനു നേരെയുള്ള തേനീച്ച ആക്രമണത്തിൽ 17 പേർക്ക് പരിക്കേറ്റു

പത്തനംതിട്ടയിൽ നിന്നും യാത്ര തിരിച്ച ബസിലെ യാത്രക്കാർക്ക് നേരെയാണ് കാട്ടുതേനീച്ചയുടെ ആക്രമണമുണ്ടായത്

News 18News 18
21 Sept 2026

ലോക കേരളസഭ തുടരില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി സതീശൻ

യു.ഡി.എഫിന്റെ രാഷ്ട്രീയ തീരുമാനമാണെന്നും അതിലൊരു മാറ്റവുമില്ലെന്നും മുഖ്യമന്ത്രി വി ഡി സതീശൻ

ലോക കേരളസഭ തുടരില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി സതീശൻ
News 18News 18
21 Sept 2026

തിരുവനന്തപുരം കോർപ്പറേഷനിലെ കെട്ടിട നികുതി തട്ടിപ്പിൽ മേയർ വിവി രാജേഷ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി

കുറ്റക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കോർപറേഷന്റെ മറ്റ് സോണൽ ഓഫീസുകളിലും ഇതുപോലെ വ്യാജ തട്ടിപ്പുകൾ നടന്നിട്ടുണ്ടോ എന്ന് സമഗ്രമായി പരിശോധിക്കണമെന്നും വി.വി. രാജേഷ് ആവശ്യപ്പെട്ടു

തിരുവനന്തപുരം കോർപ്പറേഷനിലെ കെട്ടിട നികുതി തട്ടിപ്പിൽ മേയർ വിവി രാജേഷ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി
News 18News 18
21 Sept 2026

'മന്ത്രിമാർക്ക് സ്വകാര്യ നിമിഷങ്ങൾ പാടില്ലേ? തന്തവൈബ് പിടിക്കാൻ ഉദ്ദേശിക്കുന്നില്ല': വിദേശയാത്രാ വിവാദത്തിൽ മന്ത്രി ഒ ജെ ജനീഷ്

മന്ത്രിമാരുടെ വിദേശയാത്രകൾ വിവാദമാക്കേണ്ടതില്ലെന്നും താൻ വിദേശയാത്ര നടത്തിയത് സർക്കാർ ചെലവിലല്ലെന്നും മന്ത്രി പറഞ്ഞു

'മന്ത്രിമാർക്ക് സ്വകാര്യ നിമിഷങ്ങൾ പാടില്ലേ? തന്തവൈബ് പിടിക്കാൻ ഉദ്ദേശിക്കുന്നില്ല': വിദേശയാത്രാ വിവാദത്തിൽ മന്ത്രി ഒ ജെ ജനീഷ്
News 18News 18
21 Sept 2026

അങ്ങോട്ടു പോകാൻ 4 ബസ്; ഇങ്ങോട്ട് 3! മഴയത്ത് ചോർന്നൊലിച്ച് കെ.എസ്.ആർ.ടി.സി; മംഗളൂരു സർവീസിൽ യാത്രക്കാരുടെ ദുരിതം

കോളജ് വിദ്യാർത്ഥികളും ശബരിമല തീർത്ഥാടകരും അടക്കമുള്ള യാത്രക്കാരാണ് ഈ ദുരനുഭവത്തിന് ഇരയായത്

അങ്ങോട്ടു പോകാൻ 4 ബസ്; ഇങ്ങോട്ട് 3! മഴയത്ത് ചോർന്നൊലിച്ച് കെ.എസ്.ആർ.ടി.സി; മംഗളൂരു സർവീസിൽ യാത്രക്കാരുടെ ദുരിതം
News 18News 18
21 Sept 2026

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 11 വയസ്സുകാരന്റെ വിരൽ തെരുവുനായ കടിച്ചെടുത്തു

നിലത്തുവീണ കുട്ടിയുടെ വലതുകയ്യിലെ മോതിരവിരലിന്റെ പകുതിഭാഗം നായ കടിച്ചെടുക്കുകയായിരുന്നു

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 11 വയസ്സുകാരന്റെ വിരൽ തെരുവുനായ കടിച്ചെടുത്തു
News 18News 18
21 Sept 2026

മലപ്പുറത്ത് കാണാതായ 2 പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി; സംസ്ഥാനത്ത് മഴക്കെടുതി മരണം 8 ആയി

കോട്ടപ്പുഴയിൽ ഒഴുക്കിൽപ്പെട്ട വണ്ടൂർ സ്വദേശിയുടേതെന്ന് കരുതുന്ന മൃതദേഹവും കരുവാരക്കുണ്ട് സ്വദേശിയുടെ മൃതദേഹവുമാണ് കണ്ടെത്തിയത്

മലപ്പുറത്ത് കാണാതായ 2 പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി; സംസ്ഥാനത്ത് മഴക്കെടുതി മരണം 8 ആയി
News 18News 18
21 Sept 2026

Kerala Weather| അതിശക്തമായ മഴ; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്; സാഹചര്യം ഓരോ മണിക്കൂറിലും വിലയിരുത്തുമെന്ന് മുഖ്യമന്ത്രിയുടെ യോഗം

കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്

Kerala Weather| അതിശക്തമായ മഴ; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്; സാഹചര്യം ഓരോ മണിക്കൂറിലും വിലയിരുത്തുമെന്ന് മുഖ്യമന്ത്രിയുടെ യോഗം
News 18News 18
20 Sept 2026

സംസ്ഥാനത്ത് മൂന്നു ജില്ലകളിൽ കനത്ത മഴ; മൂന്ന് മരണം

മഴ ശക്തമായതിനെ തുടർന്ന് മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്.

സംസ്ഥാനത്ത് മൂന്നു ജില്ലകളിൽ കനത്ത മഴ; മൂന്ന് മരണം
News 18News 18
20 Sept 2026

എസ്എഫ്ഐ സ്കൂൾ വിദ്യാർത്ഥികളുടെ 'പൂക്കി' ബാനർ; കൊല്ലം ജില്ലാ പോലീസ് മേധാവിക്ക് കെഎസ്‌യു പരാതി

മുഖ്യമന്ത്രി വി ഡി സതീശന്റെ സൽപ്പേരിന് കളങ്കം വരുത്തിയെന്ന് ആരോപിച്ച് കെഎസ്‌യു ജില്ലാ പ്രസിഡന്റ് അൻവർ സുൽഫിക്കറാണ് പരാതി നൽകിയത്

എസ്എഫ്ഐ സ്കൂൾ വിദ്യാർത്ഥികളുടെ 'പൂക്കി' ബാനർ; കൊല്ലം ജില്ലാ പോലീസ് മേധാവിക്ക് കെഎസ്‌യു പരാതി
News 18News 18
20 Sept 2026

'കാള പെറ്റെന്നു കേൾക്കുമ്പോൾ കയർ എടുക്കരുത്' ; കേരള സർവകലാശാല കലാലയ രാഷ്ട്രീയ നിരോധനത്തിൽ മന്ത്രി റോജി എം ജോൺ

വിദ്യാർത്ഥി രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കണമെന്നാണ് സർക്കാരിന്റെ നയം എന്നും മന്ത്രി

'കാള പെറ്റെന്നു കേൾക്കുമ്പോൾ കയർ എടുക്കരുത്' ; കേരള സർവകലാശാല കലാലയ രാഷ്ട്രീയ നിരോധനത്തിൽ മന്ത്രി റോജി എം ജോൺ
News 18News 18
20 Sept 2026

ഹൃദ്രോഗ വിദഗ്ധൻ ഡോ.ജി. വിജയരാഘവൻ അന്തരിച്ചു 

വൈദ്യശാസ്ത്ര രംഗത്തെ സമഗ്ര സംഭാവനകൾ മാനിച്ച് 2009-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്

ഹൃദ്രോഗ വിദഗ്ധൻ ഡോ.ജി. വിജയരാഘവൻ അന്തരിച്ചു 
News 18News 18
20 Sept 2026

Kerala Weather Update| കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ദിവസങ്ങളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്

Kerala Weather Update| കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്
News 18News 18
20 Sept 2026

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

കളി പൂർത്തിയാക്കിയ ശേഷം കസേരയിൽ ഇരിക്കുമ്പോൾ അജയന് കഠിനമായ നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് കുഴഞ്ഞുവീഴുകയുമായിരുന്നു

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു
News 18News 18
20 Sept 2026

പാറശാലയിൽ മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്; യുവതി ​ഗുരുതരാവസ്ഥയിൽ

അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയ യുവതിയുടെ ചികിത്സ തുടരുകയാണ്

പാറശാലയിൽ മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്; യുവതി ​ഗുരുതരാവസ്ഥയിൽ
News 18News 18
20 Sept 2026

കിടപ്പു രോഗിയായ ഭാര്യയെ പരിശോധിച്ചു ഡോക്ടർ മടങ്ങവേ ഭർത്താവ് കുഴഞ്ഞുവീണു മരിച്ചു; പിന്നാലെ ഭാര്യയും

സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് നടത്താൻ തീരുമാനിച്ചിരിക്കെ അന്ന് രാത്രി ഭാര്യ മരിക്കുകയായിരുന്നു

കിടപ്പു രോഗിയായ ഭാര്യയെ പരിശോധിച്ചു ഡോക്ടർ മടങ്ങവേ ഭർത്താവ് കുഴഞ്ഞുവീണു മരിച്ചു; പിന്നാലെ ഭാര്യയും
News 18News 18
20 Sept 2026

എസ്.എസ്.എൽ.സി. മിനിമം മാർക്ക് നിർബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു; പഴയ രീതിയിൽ പരീക്ഷകൾ നടന്നേക്കും

ഇന്റേണൽ മാർക്ക് 20 ശതമാനമുള്ളതിനാൽ എഴുത്തുപരീക്ഷയിൽ 10 ശതമാനം മാർക്ക് ലഭിച്ചാൽ പോലും കുട്ടികൾ ജയിക്കുന്നതായിരുന്നു പഴയ രീതി

എസ്.എസ്.എൽ.സി. മിനിമം മാർക്ക് നിർബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു; പഴയ രീതിയിൽ പരീക്ഷകൾ നടന്നേക്കും

Latest in Kerala