Kerala News
Latest updates and top stories from the Kerala category
പാസ്‌പോർട്ടിൽ നിന്ന് പങ്കാളിയുടെ പേര് നീക്കാൻ വിവാഹമോചന ഉത്തരവ് വേണ്ടെന്ന് ഹൈക്കോടതി
തലാഖ് വഴി വിവാഹമോചിതയായ തൃശൂർ സ്വദേശിനിയായ 28-കാരി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്

ശബരിമലയിൽ ഭക്തർ സമർപ്പിച്ച 55.72 പവൻ സ്വർണക്കിരീടവും കാണാതായി? സ്ട്രോങ് റൂമിൽ മുക്കുപണ്ടമെന്ന് സൂചന
ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി നടത്തുന്ന വിശാലമായ കണക്കെടുപ്പിനിടെയാണ് കണ്ടെത്തൽ

News18 Exclusive| തെറ്റുതിരുത്തലിൽ കേന്ദ്രനേതൃത്വത്തിനൊപ്പം; ഉൾപാർട്ടി സമരം തുടരും: പി ജയരാജൻ
'വലതുപക്ഷ വിജയത്തിന്റെ കാലാൾപ്പടകൾ കേരളത്തിലെ വർഗീയ ശക്തികളാണ്. ഒരു ഭാഗത്ത് ഹിന്ദുത്വ വർഗീയത മറുഭാഗത്ത് ഇസ്ലാമിക വർഗീയത'

മാറ്റുന്നതിനാലോ? തിരുവനന്തപുരം മൃഗശാലയിൽ സന്ദർശകരുടെ തിരക്കേറുന്നതായി കണക്കുകൾ
16-ന് മുൻപ് പ്രവൃത്തിദിവസങ്ങളിൽ 2000 പേരായിരുന്നു മൃഗശാലയിൽ എത്തിയിരുന്നത്. എന്നാൽ ഞായർ ഉൾപ്പെടെയുള്ള മറ്റ് അവധിദിവസങ്ങളിൽ ഇത് 10,000 വരെയായി

കാർയാത്രാ വിവാദത്തിനിടെ മന്ത്രി കെ എം ഷാജി ബർഗേറിയയിൽ നിന്ന് 26 ന് തിരിച്ചെത്തും; ഇനി സർക്കാർ വാഹനം ഉപയോഗിക്കും
സർക്കാർ വാഹനം കേടായതിനെ തുടർന്നാണ് ഈ വാഹനവും പ്രോട്ടോക്കോൾ വിഭാഗത്തിന്റെ പ്രത്യേക അനുമതിയോടെയും ഉപയോഗിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു

സൂര്യ കൃഷ്ണമൂർത്തി; കേരളത്തിന്റെ സാംസ്കാരിക ഭൂപടത്തെ ലോകത്തിന്റെ നെറുകയിൽ പ്രതിഷ്ഠിച്ച ബഹുമുഖ പ്രതിഭ: മുഖ്യമന്ത്രി
'പകരക്കാരില്ലാത്ത ആ സാംസ്കാരിക ശില്പിയുടെ വേർപാട് കേരളത്തിന്റെ കലാ-സാഹിത്യ ലോകത്തിന് നികത്താനാവാത്ത നഷ്ടമാണ്'


പിണറായിക്കും റിയാസിനുമെതിരായ അന്വേഷണത്തിന് എസ്ഐടി രൂപീകരിച്ചു; എസ് പി വിക്രമൻ അന്വേഷണോദ്യോഗസ്ഥൻ
ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിനാണ് അന്വേഷണ മേൽനോട്ടം

'തിരുവനന്തപുരത്ത് മൃഗശാല ഇരിക്കുന്ന സ്ഥലത്ത് കണ്ണുവച്ചിട്ടുണ്ട്; അത് സത്യമാണ്' മുഖ്യമന്ത്രി
'മ്യൂസിയം ഇരിക്കുന്ന ആ സ്ഥലം കണ്ണായ സ്ഥലമാണ്. അതില്‍ കണ്ണുവച്ചിട്ടുണ്ടെന്നത് സത്യമാണ്. ആ സ്ഥലം തിരുവനന്തപുരത്തിന് അഭിമാനകരമായ ഒരു സ്ഥലമായി മാറ്റാന്‍ വേണ്ടിയാണ് ആ കണ്ണ് വെച്ചിരിക്കുന്നത്. അല്ലാതെ ആര്‍ക്കെങ്കിലും വില്‍ക്കാന്‍ വേണ്ടിയല്ല'

'മന്ത്രിമാരുടെ വിദേശയാത്ര അനുമതിയോടെ' കെ എം ഷാജിയുടെ ആഡംബര കാർ യാത്രയെ പിന്തുണച്ച് മുഖ്യമന്ത്രി
മലപ്പുറം യാത്ര സർക്കാർ ചെലവിലല്ലെന്നും, ആരാണ് പണം മുടക്കിയത് എന്ന് പറയുന്നത് എന്തിനാണെന്നും മുഖ്യമന്ത്രി ചോദിച്ചു

ഡ്രൈവിംഗ് ലൈസൻസിലെ മൊബൈൽ നമ്പർ അപ്ഡേഷൻ; സോഷ്യൽ മീഡിയ വാർത്തകൾ വ്യാജമെന്ന് മോട്ടോർ വാഹന വകുപ്പ്
പൊതുജനങ്ങൾ ഇത്തരം വ്യാജ പ്രചാരണങ്ങൾ വിശ്വസിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി

പിണറായി സർക്കാറിന്റെ 'ലോക കേരളസഭ' പിരിച്ചുവിട്ടു; വലിയ ധൂർത്തും ചെലവുമെന്ന് മുഖ്യമന്ത്രി
ആദ്യത്തെ ലോക കേരളസഭയിൽ എടുത്ത തീരുമാനങ്ങൾ തന്നെയാണ് രണ്ടാമത്തെ സഭ വന്നപ്പോഴും എടുത്തത്. ഒരു തീരുമാനവും നടപ്പാക്കിയില്ല. ഇതാണ് പിരിച്ചുവിടാനുള്ള പ്രധാനപ്പെട്ട കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു

'ജോസേട്ടന്റെ വക' കേരള ചരിത്രത്തിൽ ആദ്യമായി സ്വകാര്യ വ്യക്തി കെഎസ്ആർടിസിക്ക് ബസ് നൽകുന്നു
ഇതൊരു നല്ല കൈനീട്ടമാകട്ടെയെന്നും കൂടുതൽ സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും കെഎസ്ആർടിസിക്ക് ബസ് വാങ്ങി നൽകാൻ ഇടവരട്ടെയെന്നും പറഞ്ഞാണ് മുഖ്യമന്ത്രി ചെക്ക് ഏറ്റുവാങ്ങി ഗതാഗത മന്ത്രി സി പി ജോണിന് കൈമാറിയത്

കൊയ്യോട് ഉമര്‍ മുസ്ലിയാർ സമസ്ത ജനറല്‍ സെക്രട്ടറി
നിലവിൽ ട്രഷററായിരുന്ന കൊയ്യോട് ഉമർ മുസ്‌ലിയാരുടെ ഒഴിവിലേക്ക് എം ടി അബ്‌ദുല്ല മുസ്‌ലിയാരെ ട്രഷററായി തിരഞ്ഞെടുത്തു. ബുധനാഴ്ച കോഴിക്കോട് ചേർന്ന മുശാവറ യോഗത്തിലാണ് തീരുമാനം

കൊഴുപ്പുനീക്കൽ ശസ്ത്രക്രിയ്ക്കിടെ ഹൃദയാഘാതം; യുവതി മരിച്ചു; ചികിൽസാപ്പിഴവെന്ന് ബന്ധുക്കൾ
ഈ മാസം 16-നാണ് വിദ്യ കൈയിലെ കൊഴുപ്പ് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായത്

12 വർഷം മുമ്പ് സ്കൂൾ കുട്ടിയെ പട്ടി കടിച്ചതിന് പഞ്ചായത്ത് 52000 നഷ്ടപരിഹാരം കൊടുക്കണം
2014 മാർച്ച് ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം

മലപ്പുറത്ത് സ്വകാര്യ ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ 52-കാരൻ KSRTC ബസിനടിയിലേക്ക് തെറിച്ചുവീണ് മരിച്ചു
സ്വകാര്യ ബസും കെഎസ്ആർടിസിയും ഒരേ ദിശയിലേക്കാണ് പോയിരുന്നത്

ഇനി പോലീസുകാർക്ക് ആഴ്ചയിലൊരു ദിവസം നിർബന്ധിത അവധി
വിശേഷ ദിവസങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർക്ക് കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ സാധിക്കുംവിധമാണ് പുതിയ തീരുമാനം

Kerala Weatherupdate : സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത ; 7 ജില്ലകളിൽ യെല്ലോ അലർട്ട്
ഇന്നും നാളെയും കേരള– ലക്ഷദ്വീപ് തീരങ്ങളില്‍ നിന്ന് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്


