Kerala News
Latest updates and top stories from the Kerala category
അമിത് ഷായ്ക്ക് നേരെ കരിങ്കാെടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേന്ദ്രത്തിന് പരാതി നൽകി ബിജെപി
സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തണമെന്നും സുരക്ഷാ ക്രമീകരണങ്ങളിൽ വീഴ്ച വരുത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ബിജെപി

'മാധ്യമങ്ങൾക്ക് ഉളുപ്പുണ്ടോ? സാമാന്യ മര്യാദ വേണ്ടേ? അത് എഐ:' കാർ വിവാദത്തിൽ കെ എം ഷാജി
ചിത്രത്തിൽ താൻ നിൽക്കുന്ന രീതിയും ശരിയായതല്ലെന്നും ഇത്തരം ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് അവയുടെ ആധികാരികത ഉറപ്പാക്കണമെന്നും ഷാജി മാധ്യമങ്ങളോട് പറഞ്ഞു

വ്യാജരേഖ ഉണ്ടാക്കി ഇഗ്വാനയെ വിൽക്കാൻ വച്ച പെറ്റ് ഷോപ്പ് ഉടമ പെട്ടു
വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച് ഇഗ്വാനയെ വിൽപന നടത്തുന്നുവെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന

കോടികൾ കൈക്കൂലി ആരോപണം; GST ജോയിന്റ് കമ്മീഷണർ പ്രജനി രാജന്റെ വീട്ടിലും ഓഫീസിലും റെയ്ഡ്
കൊച്ചിയിലെ ജി.എസ്.ടി ജോയിന്റ് കമ്മീഷണർ പ്രജനി രാജന്റെ ഓഫിസിലും വീടുകളിലുമാണ് റെയ്ഡ് നടത്തിയത്

ഇന്ത്യ- വിൻഡീസ് പോരാട്ടം; തിരുവനന്തപുരം നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ് ഇങ്ങനെ
Read full article...

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം; രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ നാട്ടുകാർ പിടികൂടി
ലൈംഗികചുവയോടെയുള്ള സന്ദേശങ്ങൾക്ക് യുവതിയുടെ ഭർത്താവാണ് മറുപടി നൽകിയത്

'കേന്ദ്രമന്ത്രിയാകാം; ബിജെപി ടിക്കറ്റിൽ മത്സരിച്ചുകൂടെ? 'മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ജിജി തോംസൺ
എന്നാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് അറിയിച്ച് ആ നിർദേശം നിരസിക്കുകയായിരുന്നുവെന്നും ജിജി തോംസൺ

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; 'കണ്ടുകെട്ടിയ 120 കോടിയിലധികം അർഹർക്ക് തിരികെ ലഭിക്കണം'; അമിത് ഷായോട് സുരേഷ്‌ഗോപി
ഹൈക്കോടതിയുടെ വ്യക്തമായ നിർദ്ദേശങ്ങൾ ഉണ്ടായിട്ടും കാര്യമായ തുടർനടപടികൾ ഒന്നും തന്നെ ഉണ്ടാകുന്നില്ലെന്ന് സുരേഷ് ഗോപി

രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം; ജനാധിപത്യ വിരുദ്ധമെന്ന് പിണറായി വിജയൻ
സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട ഒരു നീതിന്യായ സംവിധാനത്തെ എക്സിക്യൂട്ടീവിന്‍റെ വരുതിയിലാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ ഈ നീക്കം അങ്ങേയറ്റം തെറ്റായ കീഴ്വഴക്കവും കടുത്ത ഭരണഘടനാ ലംഘനവുമാണെന്നും പിണറായി വജയൻ

ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് പ്രിയങ്ക ഗാന്ധി
“തെരുവിലിറങ്ങി ജനങ്ങളോട് സംസാരിക്കൂ. അവർ എന്താണ് പറയുന്നതെന്ന് കേൾക്കൂ. ആരും അവരിൽ സന്തുഷ്ടരല്ല,” പ്രിയങ്ക ഗാന്ധി

ഐൻസ്റ്റൈനെ തിരുവിതാംകൂർ സർവകലാശാലയുടെ വൈസ് ചാൻസലറാകാൻ ക്ഷണിച്ചത് ചരിത്രമോ കെട്ടുകഥയോ?
ആൽബർട്ട് ഐൻസ്റ്റൈനെ സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലറാകാൻ സി.പി. ക്ഷണിച്ചെന്നും, ക്ഷണം നിരസിച്ചതിനെ തുടർന്ന് സി.പി. തന്നെ പദവി ഏറ്റെടുത്തെന്നുമാണ് പ്രചാരത്തിലുള്ള കഥ

സാംസ്കാരിക പ്രവർത്തകരുടെ ക്ഷേമത്തിനായി നിർമാതാവ് എം. രഞ്ജിത്
'ചിന്താമണി കൊലക്കേസ്' എന്ന ചിത്രത്തിലൂടെയാണ് നിർമ്മാതാവെന്ന നിലയിൽ രഞ്ജിത് ശ്രദ്ധേയനായത്

പ്രേംകുമാർ ചലച്ചിത്ര വികസന കോർപ്പറേഷന്റെ തലപ്പത്ത്
സിനിമാ രംഗത്തെ ദീർഘകാല അനുഭവത്തിനൊപ്പം ചലച്ചിത്ര മേഖലയിലെ സ്ഥാപനപരമായ പ്രവർത്തനങ്ങളിലും പ്രേംകുമാർ സജീവമായി ഇടപെട്ടിട്ടുണ്ട്

മലയാളത്തിന്റെ ശബ്ദസൗകുമാര്യം; കേരള സംഗീത നാടക അക്കാദമിയെ നയിക്കാൻ ജി. വേണുഗോപാൽ
ഗായകൻ എന്ന നിലയിലെ ദീർഘകാല അനുഭവവും സംഗീത-സാംസ്കാരിക രംഗത്തെ വൈവിധ്യമാർന്ന ഇടപെടലുകളും അക്കാദമിയുടെ പുതിയ നേതൃത്വത്തിന് ഏറെ പ്രതീക്ഷ നൽകുന്നതാണ്

സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിൽ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി
ട്രാഫിക് പോലീസ് പൂർണ പരാജയമാണ്. കമ്മീഷണറും പോലീസുകാരും ഉറങ്ങുകയാണോ?" എന്നും കോടതി

ശ്രീനാരായണ ഗുരുവിനെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി; തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ
സംഭവത്തിൽ വിവിധ സംഘടനകളും എസ്.എൻ.ഡി.പി യോഗം യൂണിയനുകളും അടിയന്തര നടപടി ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയിരുന്നു

സാംസ്കാരിക സ്ഥാപനങ്ങൾക്ക് പുതിയ നേതൃത്വം; തലപ്പത്ത് കൽപ്പറ്റ നാരായണൻ, ജി. വേണുഗോപാൽ, പ്രേംകുമാർ
സാഹിത്യം, സിനിമ, നാടകം, സംഗീതം, ചിത്രകല, നാടോടികലകൾ തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരാണ് വിവിധ അക്കാദമികളുടെയും സാംസ്കാരിക സ്ഥാപനങ്ങളുടെയും നേതൃത്വത്തിലേക്ക് എത്തുന്നത്

പൊന്നാനി എംഎൽഎയ്ക്ക് എന്താ ഗുരുവായൂരിൽ കാര്യം? നൗഷാദ് അലിക്ക് സിപിഎം കരിങ്കൊടി
ചടങ്ങിൽ പ്രോട്ടോക്കോൾ ലംഘനം നടന്നുവെന്ന് ആരോപിച്ചാണ് കരിങ്കൊടി പ്രതിഷേധം

ക്ലാസിൽ ഉറക്കം തൂങ്ങിയ വിദ്യാർഥിനിയുടെ കയ്യിൽ അടിച്ചു; അധ്യാപകനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി
തൃശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെ തുടർനടപടികളുമാണ് ഹൈക്കോടതി പൂർണ്ണമായി റദ്ദാക്കിയത്


