നിയമസഭാ ദിനാഘോഷങ്ങളുടെ ഭാഗമായി ഏപ്രിൽ 26 മുതൽ മേയ് 3 വരെയാണ് സന്ദർശനാനുമതി നൽകിയിരിക്കുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും കേരളത്തിൻ്റെ ജനാധിപത്യ നാൾവഴികൾ മനസ്സിലാക്കാൻ ഈ സന്ദർശനം മികച്ചൊരു അവസരമായിരിക്കും.

This article was originally published by an external source. Read the full story at the source.
Read Full Article at Source ↗