Newsonlive
KeralaML

ശംഖുമുഖത്തിന് പഴയ പ്രൗഢി തിരിച്ചുവരുന്നു; പുനരുദ്ധാരണത്തിന് ഇനി ദിവസങ്ങളുടെ കാത്തിരിപ്പ് മാത്രം

സംസ്ഥാന സർക്കാർ 14 കോടി രൂപ ചെലവിൽ നടപ്പിലാക്കുന്ന പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി 370 മീറ്റർ നീളത്തിലുള്ള കടൽഭിത്തിയുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. മേജർ ഇറിഗേഷൻ വകുപ്പിൻ്റെ മേൽനോട്ടത്തിൽ നടക്കുന്ന പദ്ധതിയിൽ നടപ്പാതകളുടെ പുനർനിർമ്മാണവും സൗന്ദര്യവൽക്കരണവും ഉൾപ്പെടുന്നു. നിർമ്മാണം പൂർത്തിയാകുന്നതോടെ സഞ്ചാരികൾക്ക് കൂടുതൽ സുരക്ഷിതമായി ശംഖുമുഖത്തെ കാഴ്ചകൾ ആസ്വദിക്കാനാകും.

News 18News 18
Published: 28 April 2026

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗