Kerala News
Latest updates and top stories from the Kerala category
കാസർഗോഡ് വീട്ടിലെ മേശ വലിപ്പിൽ സ്വർണ്ണ മോതിരമിട്ട ചേര
മേശയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണ മോതിരം ചേരയുടെ ശരീരത്തിൽ കുടുങ്ങിയ നിലയിൽ ആയിരുന്നു

കേരളം യുഡിഎഫിനെന്നും ബിജെപി 14 സീറ്റുകൾ വരെ നേടുമെന്നും എക്സിറ്റ് പോൾ
സംസ്ഥാനത്തെ ആകെ 140 സീറ്റുകളിൽ ഭൂരി പക്ഷത്തിന് 71 സീറ്റുകളാണ് കിട്ടേണ്ടത്

ന്യൂനപക്ഷ ഏകീകരണത്തിൽ യുഡിഎഫിന്റെ തിരിച്ചുവരവ്; ന്യൂസ് 18 വോട്ട് വൈബ് എക്സിറ്റ് പോൾ
വടക്കൻ കേരളം, മധ്യ കേരളം, തെക്കൻ കേരളം എന്നിങ്ങനെ മൂന്നായി തിരിച്ചാണ് വോട്ട് വൈബ് എക്സിറ്റ് പോൾ ഫലങ്ങൾ വന്നത്

550 വർഷത്തെ പഴമയും വിസ്മയിപ്പിക്കുന്ന ഐതിഹ്യവും; കരിയം ശ്രീ വലിയവീട് ദേവി ക്ഷേത്രവിശേഷങ്ങൾ
ദാഹിച്ചു വന്ന ഒരു പെൺകുട്ടിക്ക് കാരണവർ കിണ്ടിയിൽ വെള്ളം നൽകിയപ്പോൾ കിണ്ടിവാലിലൂടെ ഒഴുകിയ ജലത്തിൽ ഭദ്രകാളി രൂപം തെളിഞ്ഞു എന്ന വിസ്മയിപ്പിക്കുന്ന ഐതിഹ്യമാണ് ഈ ക്ഷേത്രത്തിനുള്ളത്.

നഗര മധ്യത്തിലെ കുഞ്ഞൻ വെള്ളച്ചാട്ടം, വീണ്ടും സജീവമായി കിള്ളിപ്പാലത്തെ വാട്ടർ ഫൗണ്ടൻ
ഏറെ കാലമായി നിശ്ചലമായിരുന്ന കിള്ളിപ്പാലത്തെ വാട്ടർ ഫൗണ്ടനും പാറക്കെട്ടുകളുടെ മാതൃകയിലുള്ള ലാൻഡ്‌സ്‌കേപ്പിംഗും പി.ആർ.എസ്. ഹോസ്പിറ്റലിൻ്റെ നേതൃത്വത്തിൽ പുനരുദ്ധരിച്ചു.

കാന്താരയിലെയും കുറുപ്പിലെയും കലാകാരന്മാർ അതിരാത്ര വേദിയിൽ; വിസ്മയമായി യാഗശാലയിലെ ശില്പകല
കോഴിക്കോട് കക്കോടിയിലെ അതിരാത്ര യാഗശാല ഒരു വലിയ കലാശേഖരം കൂടിയാണ്. നാല് വേദങ്ങളെ സൂചിപ്പിക്കുന്ന സ്തംഭങ്ങളും, യാഗസംസ്കൃതിയുടെ ചരിത്രം വിവരിക്കുന്ന പാനലുകളും, സമത്വത്തിൻ്റെയും മാനവികതയുടെയും വേദമന്ത്രങ്ങൾ ആലേഖനം ചെയ്ത ശില്പങ്ങളും യാഗവേദിയിൽ ഒരുക്കിയിട്ടുണ്ട്. ആചാര്യശ്രീ രാജേഷിൻ്റെ ശിഷ്യർ കൂടിയായ ഈ കലാകാരന്മാർ ആവിഷ്കരിച്ച ശില്പങ്ങൾ കാണാൻ ആയിരക്കണക്കിന് ആളുകളാണ് ദിവസവും അതിരാത്ര വേദിയിലെത്തുന്നത്.

മേലൂർ പുഴയിൽ കല്ലുമ്മക്കായുടെ നൂറുമേനി വിളവെടുപ്പ്; തിളക്കമാർന്ന വിജയവുമായി പത്ത് വനിതകൾ
തലശ്ശേരിക്കാരുടെ പ്രിയവിഭവമായ കല്ലുമ്മക്കായ വിളവെടുത്ത് പത്ത് വനിത സംരംഭകര്‍. 250 കയറുകളില്‍ വിത്തിട്ട്, ബണ്ട് സ്ഥാപിച്ച് ചകിരിയില്‍ വിത്ത് ചേര്‍ത്താണ് കൃഷി ആരംഭിച്ചത്.

എം.ജി. ശ്രീകുമാറിന് സംഗീതഭാരതി പുരസ്‌കാരം; അതിരാത്ര വേദിയിൽ പുരസ്‌കാരം നൽകി ആചാര്യശ്രീ രാജേഷ്
കോഴിക്കോട് കക്കോടിയിൽ നടന്ന അതിരാത്രത്തിൻ്റെ സമാപന വേദിയിൽ പ്രശസ്ത ഗായകൻ എം.ജി. ശ്രീകുമാറിന് കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 'സംഗീതഭാരതി' പുരസ്‌കാരം സമർപ്പിച്ചു. സംഗീതത്തിൻ്റെ അടിത്തറ സാമവേദമാണെന്നും അത് ഉപാസനയ്ക്കുള്ള ഒരു വഴിയാണെന്നും ആചാര്യശ്രീ അഭിപ്രായപ്പെട്ടു. അതിരാത്രത്തിന് കാർമികത്വം വഹിച്ച ശ്രൗതപണ്ഡിതരെ ചടങ്ങിൽ പൊന്നാട ചാർത്തി ആദരിച്ചു.

Kerala Exit Polls 2026 Live: ആര് പിടിക്കും കേരളം? എക്സിറ്റ് പോൾ ഇങ്ങനെ
കേരളം, പശ്ചിമ ബംഗാൾ,തമിഴ്നാട്, ആസാം, പുതുച്ചേരി എന്നീ നിയമസഭകലേക്കുള്ള എക്സിറ്റ് പോൾ ഫലങ്ങളാണ് പുറത്തുവരുന്നത്

ഭക്തിനിർഭരമായി വാളിയറ ശ്രീ ഭൂതത്താൻ ക്ഷേത്രത്തിലെ കുംഭ പുണർത തിരുഉത്സവം
മഹാദേവൻ്റെ അവതാരമായ ഭൂതത്താൻ പ്രതിഷ്ഠയായ ശ്രീ ഭൂതത്താൻ ക്ഷേത്രത്തിൽ കുംഭമാസത്തിലെ ആറു ദിവസങ്ങളിലായി നടക്കുന്ന 'കുംഭ പുണർത തിരുഉത്സവം' ഏറെ പ്രശസ്തമാണ്. തൃക്കൊടിയേറ്റത്തോടെ ആരംഭിച്ച് ആറാട്ടോടെ സമാപിക്കുന്ന ഉത്സവ ദിനങ്ങളിൽ പ്രത്യേക പൂജകളും ഘോഷയാത്രകളും കലാപരിപാടികളും നടക്കുന്നു. ജാതിമതഭേദമന്യേ ആയിരങ്ങൾ ഒത്തുചേരുന്ന ഈ ക്ഷേത്രം നെടുമങ്ങാടിൻ്റെ സാംസ്കാരിക ഐക്യത്തിൻ്റെ പ്രതീകം കൂടിയാണ്.

Kerala Exit Polls 2026 Live: ആര് പിടിക്കും കേരളം? എക്സിറ്റ് പോൾ ഇങ്ങനെ
കേരളം, പശ്ചിമ ബംഗാൾ,തമിഴ്നാട്, ആസാം, പുതുച്ചേരി എന്നീ നിയമസഭകലേക്കുള്ള എക്സിറ്റ് പോൾ ഫലങ്ങളാണ് പുറത്തുവരുന്നത്

ലോഡ് ഷെഡിങ് അല്ല വൈദ്യുതി നിയന്ത്രണം മാത്രം; മാധ്യമങ്ങൾ വാർത്താ കുറിപ്പ് ദുർവ്യാഖ്യാനിച്ചു: KSEB
ഫേസ്ബുക്ക് പോസ്റ്റിലാണ് വൈദ്യുതി ബോർഡിന്റെ വിശദീകരണം

മുഖ്യമന്ത്രി ചർച്ചകൾക്കിടെ കെ സി വേണുഗോപാലിനുവേണ്ടി കൈപ്പത്തി ക്ഷേത്രത്തിൽ തുലാഭാരം
സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ തർക്കങ്ങൾ മുറുകുന്നതിനിടയിലാണ് ഈ വഴിപാട് നടന്നത്

Kerala Weather Update|കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്
മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്

മുണ്ടത്തിക്കോട് ദുരന്ത പശ്ചാത്തലത്തിൽ പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കിയ 15 പള്ളികളെ അഭിനന്ദിച്ച് ഓർത്തഡോക്‌സ് സഭാധ്യക്ഷൻ
തീരുമാനം കൈക്കൊണ്ട ദേവാലയങ്ങളെ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ ഫേസ്ബുക്ക് പോസ്റ്റിൽ അഭിനന്ദിച്ചു

കൃത്യം 11 മണിക്ക് നിർത്തണം; കൊച്ചിയിൽ ഡിജെ പാർട്ടികൾക്കും ബാറുകൾക്കും കർശന നിയന്ത്രണം
ഡിജെ പാർട്ടികളിൽ ലഹരി വസ്തുക്കളുടെ കൈമാറ്റം നടക്കുന്നുണ്ടെന്ന് പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്

മൂത്രമൊഴിക്കണമെന്ന് പറഞ്ഞ പ്രതികൾ വിലങ്ങഴിച്ചപ്പോൾ ചാടിപ്പോയതിന് 3 പൊലീസുകാർക്കെതിരെ നടപടി
പൊലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ പിടിച്ചുപറിക്കേസ് പ്രതി പത്തനംതിട്ട സ്വദേശിയായ റസലിന് വേണ്ടി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്

പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ കർഷകൻ കൃഷിയിടത്തിൽ മരിച്ച നിലയിൽ
പട്ടിക്കുന്ന് കല്ലിപ്പറമ്പിൽ അബ്ദുൽ അസീസാണ് മരണപ്പെട്ടത്

'സമരത്തിനും അയിത്തം; നിതിൻ രാജിന്റെ മരണം ചിലരുടെ മാത്രം ദുഃഖമാണെന്ന് തെളിയിക്കുന്ന പ്രതികരണം'; മാലാ പാർവതി
നിതിന്റെ മരണം ഗൗരവതരമായ പ്രശ്നമാണെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പലയിടത്തും ജാതിഅധിക്ഷേപം നടക്കുന്നുവെന്നും മാലാ പാർവതി ഫെയ്സ്ബുക്കിൽ കുറിച്ചു


