Kerala News
Latest updates and top stories from the Kerala category
വനിതാ സംരംഭകർക്ക് ചിറകുമുളപ്പിക്കാൻ 'ഉയരെ'; ഐ.ഐ.എം. കോഴിക്കോടിൻ്റെ നേതൃത്വത്തിൽ പുതിയ പദ്ധതിക്ക് തുടക്കം
വനിതാ സംരംഭകരെ ബിസിനസ് രംഗത്ത് കൂടുതൽ കരുത്തരാക്കാൻ കോഴിക്കോട് ഐ.ഐ.എം. ഗവേഷക സംഘം രൂപകൽപ്പന ചെയ്ത പദ്ധതിയാണ് 'ഉയരെ'. കുടുംബശ്രീ ജില്ലാ മിഷൻ്റെയും ജില്ലാ ഭരണകൂടത്തിൻ്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 700-ഓളം വനിതകൾക്ക് വിദഗ്ദ്ധമായ ബിസിനസ് പരിശീലനവും കിറ്റുകളും നൽകുന്നു.

സംസ്ഥാനത്തെ മികച്ച ഗ്രാമപഞ്ചായത്തായി ചെറുതന; രാജ്യത്ത് കേരളത്തിന് രണ്ടാം സ്ഥാനം
രാജ്യത്തെ മികച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ കേരളം രണ്ടാം സ്ഥാനം കരസ്ഥമാക്കി. ത്രിപുര ഒന്നാമതും ഒഡീഷ മൂന്നാമതുമാണ്. ഉത്തർപ്രദേശ്, ബിഹാർ, ഹരിയാന തുടങ്ങിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളാണ് റാങ്കിംഗിൽ ഏറ്റവും പിന്നിലുള്ളത്

മംഗളാദേവി ക്ഷേത്രോത്സവത്തിനെത്തിയ 5 ഭക്തർക്കും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനും ഇടിമിന്നലേറ്റു
പോലീസുകാരനായ അൻസാർ മിന്നലേറ്റ് തെറിച്ചുവീഴുകയായിരുന്നു. ഇടതു കൈമുട്ടിന് പൊട്ടലുണ്ട്

ഡിജോ കാപ്പൻ: അസാധ്യമായ തിരഞ്ഞെടുപ്പ് വിജയങ്ങളുടെ പിന്നിലെ തന്ത്രജ്ഞൻ
ഫലം വന്നപ്പോൾ ഞെട്ടിപ്പോയ പല തിരഞ്ഞെടുപ്പ് വിജയങ്ങളുടെയും പിന്നിൽ ഡിജോ കാപ്പൻ ആയിരുന്നു എന്നറിയുന്നവർ ചുരുക്കം. അതിനുദാഹരണമാണ് 2004 ൽ മൂവാറ്റുപുഴയിൽ പി സി തോമസ് നേടിയ വിജയം

കൈകൾ പരസ്പരം കൂട്ടിക്കെട്ടിയ നിലയിൽ; തിരുവനന്തപുരം വെള്ളാണിക്കൽ പാറയിൽ യുവതിയും യുവാവും മരിച്ച നിലയിൽ
വെള്ളാണിക്കൽ പാറയുടെ അടുത്തുള്ള ഒരു റബർമരത്തിലാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്

കിളികളും കൂളാവട്ടെ! പക്ഷികൾക്ക് ദാഹജലമേകാൻ കോഴിക്കോട് കലക്ടറുടെ ജനകീയ ക്യാമ്പയിൻ
കടുത്ത വേനലിൽ ജലാശയങ്ങൾ വറ്റിവരണ്ടതോടെ പക്ഷികൾ നേരിടുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരമായാണ് 'കിളികളും കൂളാവട്ടെ' ക്യാമ്പയിൻ ആരംഭിച്ചത്. വീടുകളിലും പരിസരങ്ങളിലും പ്രകൃതിദത്തമായ പാത്രങ്ങളിൽ പക്ഷികൾക്കായി വെള്ളം കരുതിവെക്കാനും അതിൻ്റെ ചിത്രങ്ങൾ കലക്ടറുമായി പങ്കുവെക്കാനും ജില്ലാ ഭരണകൂടം ആഹ്വാനം ചെയ്തു.

പാചകവാതക വില വർധന: സംസ്ഥാനത്ത് ഹോട്ടലുകൾ മെയ് 6ന് അടച്ചിടും
കടയടപ്പിന് മുന്നോടിയായി യൂണിറ്റ്, ജില്ലാതലത്തിൽ പ്രതിഷേധ സമരങ്ങൾ നടത്തും. മെയ് 6ന് കടകളടച്ച് ജില്ലാ ആസ്ഥാനങ്ങളിലേക്കും ഓയിൽ കമ്പനികളിലേക്കും പ്രതിഷേധ മാർച്ചും ധർണയും നടത്തും

തലശ്ശേരിയുടെ ഹൃദയതാളം; 150-ാം വാർഷികാഘോഷത്തിൻ്റെ സ്മരണ പുതുക്കി ക്ലോക്ക് ടവർ
തലശ്ശേരിയുടെ പാരമ്പര്യവും ചരിത്രവും വിളിച്ചോതുന്ന നിര്‍മിതി. മലബാര്‍ തീരത്തെ പഴയ തലശ്ശേരി ടൗണ്‍വ്യൂ ആണ് ക്ലോക്ക് ടവറില്‍ അടയാളപ്പെടുത്തിയത്.150-ാം വാര്‍ഷിക നിറവിലെത്തിയ തലശ്ശേരി നഗരസഭയ്ക്ക് ആദരം അര്‍പ്പിച്ച് ഐ എം എ സമ്മാനിച്ചതാണ് ഈ കൂറ്റന്‍ ക്ലോക്ക് ടവര്‍.

'തിരൂരങ്ങാടി ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണം' മലപ്പുറം ജില്ല വിഭജിക്കണമെന്ന പ്രമേയവുമായി യൂത്ത് ലീഗ്
തിരൂര്‍, പൊന്നാനി, തിരുരങ്ങാടി, കൊണ്ടോട്ടി താലുക്കുകള്‍ ഉള്‍പ്പെടുത്തി തിരൂരങ്ങാടി ആസ്ഥാനമായി ഒരു ജില്ലയും എറനാട്, പെരിന്തല്‍മണ്ണ താലൂക്കുകള്‍ ഉള്‍പ്പെടുത്തി മലപ്പുറം എന്ന ജില്ലയും രൂപീകരിക്കണമെന്നാണ് പ്രമേയത്തില്‍ പറയുന്നത്

ശബരിമല നട അടച്ചതിനുശേഷം സന്നിധാനത്തേക്കു പോയി വീഡിയോ എടുത്ത യുട്യൂബർക്കെതിരെ കേസ്
പത്ത് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ യുവാവ് സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചിരുന്നു

ആനക്കലിയിൽ ഒരു ജീവൻകൂടി, കൂടൽമാണിക്യം ക്ഷേത്രത്തിൽ ആനയിടഞ്ഞു, പാപ്പാനെ ചവിട്ടിക്കൊന്നു
ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഒന്നാം പാപ്പാനായ അമൽ ഇരിങ്ങാലക്കുട ആശുപത്രിയിൽ ചികിത്സയിലാണ്

ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സില്‍ നിന്നിറങ്ങിയോടിയ യുവാവ് ഓടയിൽ മരിച്ച നിലയിൽ
ഈഞ്ചയ്ക്കല്‍ ഭാഗത്തെത്തിയപ്പോള്‍ ആംബുലന്‍സില്‍ നിന്നും പുറത്തേക്ക് ചാടി ഓടുകയായിരുന്നു. ദേശീയപാത വികസനം നടക്കുന്ന ഈഞ്ചയ്ക്കല്‍ ഭാഗത്തെ പുല്ലും കാടും നിറഞ്ഞ വലിയ ഓടയിലേക്കാണ് ഇദ്ദേഹം ചാടിയത്

പിതാവ് ഓടിച്ച വാഹനത്തിൽ നിന്നും തെറിച്ചുവീണ ആറുവയസുകാരൻ അതേ വാഹനത്തിന്റെ ടയർ കയറി മരിച്ചു
പിതാവിന് ഒപ്പം ഗുഡ്സ് ഓട്ടോറിക്ഷയുടെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് യാത്ര ചെയ്തിരുന്ന ആറുവയസ്സുകാരനായ മകൻ വാഹനത്തിന്റെ വാതിൽ തുറന്നു പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു

കോഴിക്കോട് മോഷണശ്രമത്തിനിടെ കിണറ്റിൽ വീണ കള്ളനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി
വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെ വീട്ടിലെ ആവശ്യങ്ങൾക്കായി വെള്ളം കോരാനായി എത്തിയപ്പോഴാണ് കിണറ്റിനുള്ളിൽ ആളനക്കം കേട്ടത്

വിവാഹം എതിർത്തതിന് കാമുകിയുടെ ബന്ധുവിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
അമിത വേഗത്തിലെത്തിയ കാർ പെൺകുട്ടിയുടെ വല്യച്ഛനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു

അങ്കമാലിയിൽ വിരണ്ടോടിയ ആനയുടെ ചവിട്ടേറ്റ് ലോറി ഡ്രൈവർ മരിച്ചു, മണിക്കൂറുകൾക്ക് ശേഷം ആനയെ മയക്കുവെടിവച്ചു
ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ രണ്ടാം പാപ്പാനെ അങ്കമാലി ഈസ്റ്റ് ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഡിജോ കാപ്പൻ : നഷ്ടമായത് കേരളത്തിലെ പൊതുരംഗത്തെ സജീവ സാന്നിധ്യത്തെ
കേരള കോൺഗ്രസ് വിദ്യാർത്ഥി വിഭാഗമായ കെ.എസ്.സി. യൂണിറ്റ് പ്രസിഡണ്ടായിട്ടാണ് ഡിജോ കാപ്പൻ പൊതു പ്രവർത്തനം തുടങ്ങിയത്

കേരള തീരത്തെ മത്തി ലഭ്യതയിൽ വൻ വർധനവ്; കഴിഞ്ഞ പതിറ്റാണ്ടിനിടയിലെ ഉയർന്ന നിലയിൽ
മത്തി കഴിഞ്ഞാൽ, അയല , കൊഴുവ, കിളിമീൻ ചെമ്മീൻ എന്നിവയാണ് കേരളത്തിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ ലഭിച്ച മത്സ്യയിനങ്ങൾ.

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു
കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു.


