Newsonlive
KeralaML

തലശ്ശേരിയുടെ ഹൃദയതാളം; 150-ാം വാർഷികാഘോഷത്തിൻ്റെ സ്മരണ പുതുക്കി ക്ലോക്ക് ടവർ

തലശ്ശേരിയുടെ പാരമ്പര്യവും ചരിത്രവും വിളിച്ചോതുന്ന നിര്‍മിതി. മലബാര്‍ തീരത്തെ പഴയ തലശ്ശേരി ടൗണ്‍വ്യൂ ആണ് ക്ലോക്ക് ടവറില്‍ അടയാളപ്പെടുത്തിയത്.150-ാം വാര്‍ഷിക നിറവിലെത്തിയ തലശ്ശേരി നഗരസഭയ്ക്ക് ആദരം അര്‍പ്പിച്ച് ഐ എം എ സമ്മാനിച്ചതാണ് ഈ കൂറ്റന്‍ ക്ലോക്ക് ടവര്‍.

News 18News 18
Published: 1 May 2026
തലശ്ശേരിയുടെ ഹൃദയതാളം; 150-ാം വാർഷികാഘോഷത്തിൻ്റെ സ്മരണ പുതുക്കി ക്ലോക്ക് ടവർ
തലശ്ശേരിയുടെ പാരമ്പര്യവും ചരിത്രവും വിളിച്ചോതുന്ന നിര്‍മിതി. മലബാര്‍ തീരത്തെ പഴയ തലശ്ശേരി ടൗണ്‍വ്യൂ ആണ് ക്ലോക്ക് ടവറില്‍ അടയാളപ്പെടുത്തിയത്.150-ാം വാര്‍ഷിക നിറവിലെത്തിയ തലശ്ശേരി നഗരസഭയ്ക്ക് ആദരം അര്‍പ്പിച്ച് ഐ എം എ സമ്മാനിച്ചതാണ് ഈ കൂറ്റന്‍ ക്ലോക്ക് ടവര്‍.

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗