Newsonlive

Kerala News

Latest updates and top stories from the Kerala category

ആലപ്പുഴയിൽ അമീബിക് മസ്തിഷ്‌കജ്ജ്വരം ബാധിച്ച് രണ്ടുപേർ മരിച്ചു
News 18News 18
3 May 2026

ആലപ്പുഴയിൽ അമീബിക് മസ്തിഷ്‌കജ്ജ്വരം ബാധിച്ച് രണ്ടുപേർ മരിച്ചു

രോഗാണുബാധ ഉണ്ടായാൽ അഞ്ച് മുതൽ 10 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും

News 18News 18
3 May 2026

കോഴിക്കോട് പതങ്കയം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ 17കാരൻ മുങ്ങിമരിച്ചു

കൂട്ടുകാരായ രണ്ട് പേര്‍ക്കൊപ്പമാണ് ഷബീല്‍ ഇവിടെയെത്തിയത്. ഇവര്‍ വെള്ളച്ചാട്ടത്തില്‍ ഇറങ്ങിയെങ്കിലും ആ സമയം ഷബീല്‍ ഇറങ്ങിയിരുന്നില്ല. എന്നാല്‍ പിന്നീട് ഇവര്‍ കരയ്ക്ക് കയറിയപ്പോള്‍ ഷബീലിനെ കാണാനില്ലായിരുന്നു

കോഴിക്കോട് പതങ്കയം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ 17കാരൻ മുങ്ങിമരിച്ചു
News 18News 18
3 May 2026

'കഴക്കൂട്ടത്ത് ബിജെപിക്ക് വളർച്ച ഉണ്ടായിട്ടുണ്ടെങ്കിലും നിയമസഭയിൽ ദൃശ്യമാകില്ല'; കടകംപള്ളി സുരേന്ദ്രൻ

ശബരിമല സ്വർണക്കൊള്ളയിൽ യഥാർഥ കൊള്ളക്കാരൻ തന്ത്രിയാണെന്നും കടകംപള്ളി പറഞ്ഞു

'കഴക്കൂട്ടത്ത് ബിജെപിക്ക് വളർച്ച ഉണ്ടായിട്ടുണ്ടെങ്കിലും നിയമസഭയിൽ ദൃശ്യമാകില്ല'; കടകംപള്ളി സുരേന്ദ്രൻ
News 18News 18
3 May 2026

ഇന്ദിരാഭവന് മുന്നിൽ പന്തൽ, പായസത്തിനും ലഡുവിനും ഓർഡർ നൽകി കോൺഗ്രസ്; പൂഴിക്കുന്ന് ആശാന്റെ പടക്കം ഓർഡർ ചെയ്ത് സിപിഎം

ഭരണമാറ്റം പ്രവചിക്കുന്ന എക്സിറ്റ് പോളുകളുടെ ആവേശത്തിൽ യുഡിഎഫും, ഭരണത്തുടർച്ച ഉറപ്പിച്ച് എൽഡിഎഫും, ശക്തമായ സാന്നിധ്യമാകുമെന്ന് ബിജെപിയും ആത്മവിശ്വാസത്തിലാണ്

ഇന്ദിരാഭവന് മുന്നിൽ പന്തൽ, പായസത്തിനും ലഡുവിനും ഓർഡർ നൽകി കോൺഗ്രസ്; പൂഴിക്കുന്ന് ആശാന്റെ പടക്കം ഓർഡർ ചെയ്ത് സിപിഎം
News 18News 18
3 May 2026

അർജുൻ ആയങ്കിയെയും സംഘത്തെയും റിസോർട്ടിൽനിന്ന് കസ്റ്റഡിയിലെടുത്ത് പോലീസ്; കരുതല്‍ തടങ്കലിലെന്ന് സൂചന

അർജുൻ ആയങ്കിയും സംഘവും എന്തിനാണ് കോതമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ എത്തിയതെന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു

അർജുൻ ആയങ്കിയെയും സംഘത്തെയും റിസോർട്ടിൽനിന്ന് കസ്റ്റഡിയിലെടുത്ത് പോലീസ്; കരുതല്‍ തടങ്കലിലെന്ന് സൂചന
News 18News 18
3 May 2026

എന്‍ പ്രശാന്ത് ഐഎഎസിന് വീണ്ടും സസ്പെന്‍ഷന്‍; നടപടി സര്‍ക്കാരിനെതിരെ മാധ്യമങ്ങളോട് സംസാരിച്ചതിന്

എന്‍ പ്രശാന്ത് നിലവില്‍ സസ്പെസന്‍ഷനിലാണ്. എട്ടാം തവണയാണ് അച്ചടക്ക നടപടി

എന്‍ പ്രശാന്ത് ഐഎഎസിന് വീണ്ടും സസ്പെന്‍ഷന്‍; നടപടി സര്‍ക്കാരിനെതിരെ മാധ്യമങ്ങളോട് സംസാരിച്ചതിന്
News 18News 18
3 May 2026

'69 സീറ്റുവരെ കിട്ടുമെന്ന് എക്‌സിറ്റ് പോൾ ഫലം പറയുന്നു; പിന്നെ രണ്ടല്ലേ വേണ്ടൂ' എം.വി. ഗോവിന്ദൻ

കേരളത്തിലെ ജനങ്ങൾ ആഗ്രഹിക്കുന്നത് പിണറായി വിജയൻ തന്നെ മുഖ്യമന്ത്രിയാകണമെന്ന് എം.വി. ഗോവിന്ദൻ

'69 സീറ്റുവരെ കിട്ടുമെന്ന് എക്‌സിറ്റ് പോൾ ഫലം പറയുന്നു; പിന്നെ രണ്ടല്ലേ വേണ്ടൂ' എം.വി. ഗോവിന്ദൻ
News 18News 18
3 May 2026

കോലഞ്ചേരി കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; പെപ്പർ സ്പ്രേ പ്രയോഗിച്ചതായി ആരോപണം; മൂന്ന് പേർക്ക് പരിക്ക്

കോടതി ഉത്തരവ് പ്രകാരം ഓരോ 15 ദിവസം വീതം ഇരുവിഭാഗങ്ങൾക്കും മാറി മാറി ആരാധനാ സ്വാതന്ത്ര്യം അനുവദിച്ചിട്ടുള്ള പള്ളിയാണിത്

കോലഞ്ചേരി കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; പെപ്പർ സ്പ്രേ പ്രയോഗിച്ചതായി ആരോപണം; മൂന്ന് പേർക്ക് പരിക്ക്
News 18News 18
3 May 2026

വീട്ടിനുള്ളിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ കിണറ്റിൽ വീണ മോഷ്ടാവിന് രക്ഷകരായത് വീട്ടുകാർ

അസം സ്വദേശിയായ അ​ഗസ്റ്റിൻ ബിർളയാണ് മോഷണശ്രമത്തിനിടെ കിണറ്റിൽ വീണത്

വീട്ടിനുള്ളിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ കിണറ്റിൽ വീണ മോഷ്ടാവിന് രക്ഷകരായത് വീട്ടുകാർ
News 18News 18
2 May 2026

ഫ്ലാറ്റിൽ താമസിച്ചു പണം നൽകാതെ മുങ്ങിയ ഇന്ത്യൻ കാത്തലിക് ഫോറം മുൻ നേതാവിന് ഒരു വർഷം തടവ്

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിലും ബിഷപ്പിനൊപ്പം ആയിരുന്നു ഇയാൾ

ഫ്ലാറ്റിൽ താമസിച്ചു പണം നൽകാതെ മുങ്ങിയ ഇന്ത്യൻ കാത്തലിക് ഫോറം മുൻ നേതാവിന് ഒരു വർഷം തടവ്
News 18News 18
2 May 2026

പടക്ക വിൽപ്പനക്ക് നിരോധനം; ആഘോഷം അതിരുവിടരുത്: വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ

പേരാമ്പ്ര, കൊയിലാണ്ടി സ്ട്രോങ് റൂമുകളുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ യാതൊരുവിധ ചട്ടലംഘനവും നടന്നിട്ടില്ലെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കി

പടക്ക വിൽപ്പനക്ക് നിരോധനം; ആഘോഷം അതിരുവിടരുത്: വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിൽ നിരോധനാജ്ഞ
News 18News 18
2 May 2026

Kerala Weather Update| സംസ്ഥാനത്ത് വേനൽമഴ തുടരും: വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു

അടുത്ത മൂന്ന് മണിക്കൂർ നേരത്തേക്ക് എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ പ്രത്യേക ജാഗ്രത വേണം

Kerala Weather Update| സംസ്ഥാനത്ത് വേനൽമഴ തുടരും: വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചു
News 18News 18
2 May 2026

പത്തനംതിട്ടയിൽ വാഹനം കഴുകുന്നതിനിടെ അപകടം: നിയന്ത്രണം വിട്ട് പിന്നോട്ട് നീങ്ങിയ വണ്ടിക്കടിയിൽപ്പെട്ട് ഡ്രൈവർ മരിച്ചു

വാഹനത്തെ നിയന്ത്രിക്കാനായി ഓടി വാഹനത്തിൽ ചാടിക്കയറിയെങ്കിലും ശ്രമം വിജയിച്ചില്ല

പത്തനംതിട്ടയിൽ വാഹനം കഴുകുന്നതിനിടെ അപകടം: നിയന്ത്രണം വിട്ട് പിന്നോട്ട് നീങ്ങിയ വണ്ടിക്കടിയിൽപ്പെട്ട് ഡ്രൈവർ മരിച്ചു
News 18News 18
2 May 2026

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി; മടപ്പള്ളി കോളേജിലും കൂടത്തായി സ്‌കൂളിലും ജില്ലാ കലക്ടറുടെ സന്ദർശനം

വോട്ടെണ്ണലിനോടനുബന്ധിച്ച് വടകര മടപ്പള്ളി കോളേജിലും കൂടത്തായി സെൻ്റ് മേരീസ് സ്കൂളിലും സന്ദർശനം നടത്തി ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് ഒരുക്കങ്ങൾ വിലയിരുത്തി. ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഹാളുകൾ, പോസ്റ്റൽ ബാലറ്റ് കൗണ്ടിംഗ് സൗകര്യങ്ങൾ, സുരക്ഷാ ക്രമീകരണങ്ങൾ എന്നിവ പരിശോധിച്ച കലക്ടർ ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി.

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി; മടപ്പള്ളി കോളേജിലും കൂടത്തായി സ്‌കൂളിലും ജില്ലാ കലക്ടറുടെ സന്ദർശനം
News 18News 18
2 May 2026

എസി പ്രവർത്തിച്ചില്ല; റെയിൽവേ 5000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

ട്രെയിനിലുണ്ടായിരുന്ന ടിടിഇയെയും റെയിൽവേ മെക്കാനിക്കിനെയും അറിയിച്ചെങ്കിലും പരാതി ഗൗനിക്കാനോ പരിഹരിക്കാനോ അധികൃതർ തയ്യാറായില്ല

എസി പ്രവർത്തിച്ചില്ല; റെയിൽവേ 5000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
News 18News 18
2 May 2026

കോട്ടയത്തിൻ്റെ സ്വന്തം മിനി ബീച്ച്; കാവാലിപ്പുഴയിലെ കാഴ്ചകളിലേക്ക് ഒരു യാത്ര

കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിക്ക് സമീപം മണിമലയാറിൻ്റെ തീരത്താണ് കാവാലിപ്പുഴ മിനി ബീച്ച് സ്ഥിതി ചെയ്യുന്നത്. കടൽത്തീരത്തെ അനുസ്മരിപ്പിക്കുന്ന മണൽപരപ്പും പുഴയുടെ ശാന്തതയും വൈകുന്നേരങ്ങളിലെ സുന്ദരമായ കാഴ്ചകളും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു. കുറഞ്ഞ ചിലവിൽ പ്രകൃതി ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ചൊരു വിനോദസഞ്ചാര കേന്ദ്രമാണിത്.

കോട്ടയത്തിൻ്റെ സ്വന്തം മിനി ബീച്ച്; കാവാലിപ്പുഴയിലെ കാഴ്ചകളിലേക്ക് ഒരു യാത്ര
News 18News 18
2 May 2026

മോഷണക്കുറ്റമാരോപിച്ച് ആറാം ക്ലാസ് വിദ്യാർത്ഥിയെ ഫാനിൽ കെട്ടിത്തൂക്കാൻ ശ്രമം; സംഭവം ബോർഡിംഗ് സ്‌കൂളിൽ

വ്യാഴാഴ്ചയായിരുന്നു സംഭവം. കുട്ടികൾ അവധിക്ക് വീട്ടിലെത്തി വിവരം പറഞ്ഞപ്പോഴാണ് ബന്ധുക്കൾ അറിയുന്നത്

മോഷണക്കുറ്റമാരോപിച്ച് ആറാം ക്ലാസ് വിദ്യാർത്ഥിയെ ഫാനിൽ കെട്ടിത്തൂക്കാൻ ശ്രമം; സംഭവം ബോർഡിംഗ് സ്‌കൂളിൽ
News 18News 18
2 May 2026

കോടമഞ്ഞും ചരിത്രമുറങ്ങുന്ന ബംഗ്ലാവും; തിരുവനന്തപുരത്തെ വിസ്മയമായി ബ്രൈമൂർ എസ്റ്റേറ്റ്

സമുദ്രനിരപ്പിൽ നിന്ന് 3000 അടി ഉയരത്തിൽ, പച്ചപ്പിനും മഞ്ഞിനും നടുവിൽ സ്ഥിതി ചെയ്യുന്ന ഒരിടമാണ് ബ്രൈമൂർ. ചരിത്രം ശ്വസിക്കുന്ന പഴയ ബ്രിട്ടീഷ് ബംഗ്ലാവും, കാലം പാതിവഴിയിൽ ഉപേക്ഷിച്ചുപോയ തേയില ഫാക്ടറിയും ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്. പ്രകൃതി സ്നേഹികൾക്കും സാഹസിക സഞ്ചാരികൾക്കും ഒരുപോലെ പ്രിയപ്പെട്ട ഈ ഇടം തിരുവനന്തപുരത്തെ ഏറ്റവും മികച്ച യാത്രാ അനുഭവങ്ങളിലൊന്നാണ്.

കോടമഞ്ഞും ചരിത്രമുറങ്ങുന്ന ബംഗ്ലാവും; തിരുവനന്തപുരത്തെ വിസ്മയമായി ബ്രൈമൂർ എസ്റ്റേറ്റ്
News 18News 18
2 May 2026

രവിവർമ്മ സ്മരണയിൽ കിളിമാനൂർ; രാജാ രവിവർമയുടെ 178-ാം ജന്മദിനം ആഘോഷിച്ചു

രാജാ രവിവർമയുടെ 178-ാം ജന്മദിനാഘോഷങ്ങൾ ജന്മനാടായ കിളിമാനൂരിൽ വിപുലമായി ആഘോഷിച്ചു. കിളിമാനൂർ കൊട്ടാരത്തിൽ നടന്ന 'ജന്മോത്സവം' പരിപാടിയിൽ പ്രമുഖ കലാകാരന്മാരെ ആദരിക്കുകയും സംസ്ഥാനതല ചിത്രകലാ മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.

രവിവർമ്മ സ്മരണയിൽ കിളിമാനൂർ; രാജാ രവിവർമയുടെ 178-ാം ജന്മദിനം ആഘോഷിച്ചു
News 18News 18
2 May 2026

ദുരന്തമുഖങ്ങളിൽ കരുത്തായി 'യുവ ആപ്ദമിത്ര'; കോഴിക്കോട് ജില്ലാതല സന്നദ്ധ പരിശീലനം പൂർത്തിയായി

അടിയന്തര സാഹചര്യങ്ങളെ ശാസ്ത്രീയമായി നേരിടാൻ സന്നദ്ധപ്രവർത്തകരെ സജ്ജരാക്കുന്ന യുവ ആപ്ദമിത്ര പദ്ധതിയുടെ ജില്ലാതല പരിശീലനം കോഴിക്കോട് യൂത്ത് ഹോസ്റ്റലിൽ സമാപിച്ചു. നാല് ഘട്ടങ്ങളിലായി നടന്ന ക്യാമ്പിൽ പരിശീലനം പൂർത്തിയാക്കിയ 250 മൈ ഭാരത് വളണ്ടിയർമാർ ഇനി ജില്ലയുടെ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ നിർണ്ണായക പങ്കുവഹിക്കും.

ദുരന്തമുഖങ്ങളിൽ കരുത്തായി 'യുവ ആപ്ദമിത്ര'; കോഴിക്കോട് ജില്ലാതല സന്നദ്ധ പരിശീലനം പൂർത്തിയായി

Latest in Kerala