കോടമഞ്ഞും ചരിത്രമുറങ്ങുന്ന ബംഗ്ലാവും; തിരുവനന്തപുരത്തെ വിസ്മയമായി ബ്രൈമൂർ എസ്റ്റേറ്റ്
സമുദ്രനിരപ്പിൽ നിന്ന് 3000 അടി ഉയരത്തിൽ, പച്ചപ്പിനും മഞ്ഞിനും നടുവിൽ സ്ഥിതി ചെയ്യുന്ന ഒരിടമാണ് ബ്രൈമൂർ. ചരിത്രം ശ്വസിക്കുന്ന പഴയ ബ്രിട്ടീഷ് ബംഗ്ലാവും, കാലം പാതിവഴിയിൽ ഉപേക്ഷിച്ചുപോയ തേയില ഫാക്ടറിയും ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്. പ്രകൃതി സ്നേഹികൾക്കും സാഹസിക സഞ്ചാരികൾക്കും ഒരുപോലെ പ്രിയപ്പെട്ട ഈ ഇടം തിരുവനന്തപുരത്തെ ഏറ്റവും മികച്ച യാത്രാ അനുഭവങ്ങളിലൊന്നാണ്.
News 18Published: 2 May 2026