Newsonlive
KeralaML

മലമ്പനി രഹിത കേരളത്തിനായി കൈകോർക്കാം; ലോക മലമ്പനി ദിനാചരണത്തിന് കോഴിക്കോട് ചോമ്പാലയിൽ തുടക്കം

ലോക മലമ്പനി ദിനാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ചോമ്പാല ഹാർബറിൽ നടന്നു. ആരോഗ്യ പ്രവർത്തകരും മത്സ്യത്തൊഴിലാളികളും വിദ്യാർത്ഥികളും പങ്കെടുത്ത പരിപാടിയിൽ രോഗനിർണ്ണയ ക്യാമ്പ്, കൊതുക് ഉറവിട നശീകരണം, ബോധവൽക്കരണ ലഘുനാടകം, സന്ദേശ റാലി എന്നിവ സംഘടിപ്പിച്ചു. മലമ്പനി പ്രതിരോധ പ്രവർത്തനങ്ങളിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുകയാണ് ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.

News 18News 18
Published: 2 May 2026

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗