Newsonlive
KeralaML

എം.ജി. ശ്രീകുമാറിന് സംഗീതഭാരതി പുരസ്‌കാരം; അതിരാത്ര വേദിയിൽ പുരസ്‌കാരം നൽകി ആചാര്യശ്രീ രാജേഷ്

കോഴിക്കോട് കക്കോടിയിൽ നടന്ന അതിരാത്രത്തിൻ്റെ സമാപന വേദിയിൽ പ്രശസ്ത ഗായകൻ എം.ജി. ശ്രീകുമാറിന് കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 'സംഗീതഭാരതി' പുരസ്‌കാരം സമർപ്പിച്ചു. സംഗീതത്തിൻ്റെ അടിത്തറ സാമവേദമാണെന്നും അത് ഉപാസനയ്ക്കുള്ള ഒരു വഴിയാണെന്നും ആചാര്യശ്രീ അഭിപ്രായപ്പെട്ടു. അതിരാത്രത്തിന് കാർമികത്വം വഹിച്ച ശ്രൗതപണ്ഡിതരെ ചടങ്ങിൽ പൊന്നാട ചാർത്തി ആദരിച്ചു.

News 18News 18
Published: 29 April 2026

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗