Newsonlive

Kerala News

Latest updates and top stories from the Kerala category

വിവാഹത്തലേന്ന് ദേഹാസ്വാസ്ഥ്യം, ചികിത്സയിലിരുന്ന യുവാവ് വിവാഹദിനത്തിൽ മരിച്ചു
News 18News 18
28 Apr 2026

വിവാഹത്തലേന്ന് ദേഹാസ്വാസ്ഥ്യം, ചികിത്സയിലിരുന്ന യുവാവ് വിവാഹദിനത്തിൽ മരിച്ചു

ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെയാണ് യുവാവ് മരണത്തിന് കീഴടങ്ങിയത്

News 18News 18
28 Apr 2026

പേട്ടയിൽ കളഞ്ഞുകിട്ടിയ 31 ഗ്രാം സ്വർണമാലയ്ക്ക് അവകാശികളുണ്ടോ? തിരുവനന്തപുരം എസ്പി ചോദിക്കുന്നു

ഇന്നത്തെ വിപണിമൂല്യം നോക്കിയാൽ, ഈ മാലയ്ക്ക് നാലര ലക്ഷത്തോളം രൂപ വില വരും

പേട്ടയിൽ കളഞ്ഞുകിട്ടിയ 31 ഗ്രാം സ്വർണമാലയ്ക്ക് അവകാശികളുണ്ടോ? തിരുവനന്തപുരം എസ്പി ചോദിക്കുന്നു
News 18News 18
28 Apr 2026

മേക്കപ്പിട്ടതും മെഡിക്കൽ ബില്ലിൽ; പണം തട്ടാൻ ശ്രമിച്ച മുന്‍സിഫ് മജിസ്ട്രേറ്റിന് സസ്പെൻഷൻ

ടിയാര മേരി സമർപ്പിച്ച രേഖകൾ യഥാർത്ഥമല്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ, ഹൈക്കോടതിയുടെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അവർക്കെതിരെ അച്ചടക്ക നടപടി ആരംഭിക്കുകയും ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തു

മേക്കപ്പിട്ടതും മെഡിക്കൽ ബില്ലിൽ; പണം തട്ടാൻ ശ്രമിച്ച മുന്‍സിഫ് മജിസ്ട്രേറ്റിന് സസ്പെൻഷൻ
News 18News 18
28 Apr 2026

എറണാകുളത്ത് വി.ഡി. സതീശനെതിരെ പോസ്റ്റർ; നേതാക്കളെ താറടിച്ച് മുഖ്യമന്ത്രിയാകില്ലെന്ന്

മുഖ്യമന്ത്രിയാകാനുള്ള മോഹം നടക്കില്ലെന്നും 'കോൺഗ്രസ് ഫാമിലി' എന്ന പേരിലെ ഫ്ലക്സിൽ കാണാം

എറണാകുളത്ത് വി.ഡി. സതീശനെതിരെ പോസ്റ്റർ; നേതാക്കളെ താറടിച്ച് മുഖ്യമന്ത്രിയാകില്ലെന്ന്
News 18News 18
27 Apr 2026

'75 സീറ്റുമായി എൽഡിഎഫ് തുടരും' എഴുത്തുകാരൻ എൻ എസ് മാധവന്റെ പ്രവചനത്തിൽ ബിജെപിക്ക് വട്ടപ്പൂജ്യം

പശ്ചിമ ബംഗാളിന്റെ രണ്ടാം ഘട്ടത്തിന് ശേഷം എക്സിറ്റ് പോളുകൾ പുറത്തുവരുമെന്നും അതിനുമുന്‍പ് ഇതാ എന്‍റെ പ്രവചനം എന്നും കുറിച്ചുമാണ് അദ്ദേഹം തന്റെ പ്രവചനം പുറത്തുവിട്ടത്

'75 സീറ്റുമായി എൽഡിഎഫ് തുടരും' എഴുത്തുകാരൻ എൻ എസ് മാധവന്റെ പ്രവചനത്തിൽ ബിജെപിക്ക് വട്ടപ്പൂജ്യം
News 18News 18
27 Apr 2026

നിതിന്‍ രാജിന്റെ മരണം; ചൊവ്വാഴ്ചത്തെ ഹര്‍ത്താലിനെ പിന്തുണയ്ക്കില്ലെന്ന് കെപിഎംഎസ്

നിതിന്‍ രാജിന്റെ കുടുംബത്തിന് നീതി ലഭിക്കുന്നതുവരെ കെപിഎംഎസ് പ്രക്ഷോഭ രംഗത്ത് ഉണ്ടാകുമെന്ന് സംസ്ഥാന പ്രസിഡന്റ് എ സനീഷ് കുമാര്‍ പറഞ്ഞു

നിതിന്‍ രാജിന്റെ മരണം; ചൊവ്വാഴ്ചത്തെ ഹര്‍ത്താലിനെ പിന്തുണയ്ക്കില്ലെന്ന് കെപിഎംഎസ്
News 18News 18
27 Apr 2026

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം: രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന ഹർജിയിൽ തുടർനടപടി കോടതി സ്റ്റേ ചെയ്തു

പ്രായപൂർത്തിയായിട്ടില്ലെന്ന കേസിൽ മധ്യപ്രദേശ് പോലീസിനോട് കോടതി വിശദീകരണവും തേടി

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം: രാഷ്ട്രീയ നേതാക്കളെ പ്രതിയാക്കണമെന്ന ഹർജിയിൽ തുടർനടപടി കോടതി സ്റ്റേ ചെയ്തു
News 18News 18
27 Apr 2026

തൃശൂർ മുണ്ടത്തിക്കോട് അപകടത്തിൽ മരിച്ച നാലുപേരെ കൂടി ഡിഎൻഎ പരിശോധനയിൽ തിരിച്ചറിഞ്ഞു

ശരീരഭാഗങ്ങൾ തിരിച്ചറിഞ്ഞവരുടെ ബന്ധുക്കളുമായി ജില്ലാ കളക്ടർ കൂടിക്കാഴ്ച നടത്തി. തുടർന്ന് ശരീര ഭാഗങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകാൻ തീരുമാനമായി

തൃശൂർ മുണ്ടത്തിക്കോട് അപകടത്തിൽ മരിച്ച നാലുപേരെ കൂടി ഡിഎൻഎ പരിശോധനയിൽ തിരിച്ചറിഞ്ഞു
News 18News 18
27 Apr 2026

ഇടുക്കിയിൽ കാണാതായ കോൺഗ്രസ് പഞ്ചായത്ത് അംഗം ആളൊഴിഞ്ഞ വീട്ടിലെ ടോയ്‌ലറ്റിൽ അവശനിലയിൽ; ദുരൂഹതയെന്ന് പഞ്ചായത്ത് പ്രസിഡന്റ്

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് അംഗത്തെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇടുക്കിയിൽ കാണാതായ കോൺഗ്രസ് പഞ്ചായത്ത് അംഗം ആളൊഴിഞ്ഞ വീട്ടിലെ ടോയ്‌ലറ്റിൽ അവശനിലയിൽ; ദുരൂഹതയെന്ന് പഞ്ചായത്ത് പ്രസിഡന്റ്
News 18News 18
27 Apr 2026

കാസർഗോഡ് വീടിന് സമീപം കളിക്കുന്നതിനിടെ പാമ്പുകടിയേറ്റ് നാലരവയസുകാരി ഐസിയുവിൽ

കുട്ടിയെ കണ്ണൂർ പരിയാരം ഗവ മെഡിക്കൽ കോളേജിലേക്ക്‌ മാറ്റി

കാസർഗോഡ് വീടിന് സമീപം കളിക്കുന്നതിനിടെ പാമ്പുകടിയേറ്റ് നാലരവയസുകാരി ഐസിയുവിൽ
News 18News 18
27 Apr 2026

നിതിൻ രാജിന്റെ മരണം; ചൊവ്വാഴ്ച സംസ്ഥാന വ്യാപക ഹർത്താൽ

52 ദളിത് സംഘടനകൾ ചേർന്നാണ് സംസ്ഥാന വ്യാപകമായി ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് ഹർത്താൽ

നിതിൻ രാജിന്റെ മരണം; ചൊവ്വാഴ്ച സംസ്ഥാന വ്യാപക ഹർത്താൽ
News 18News 18
27 Apr 2026

Kerala Weather | ചുട്ടുപൊള്ളുന്ന കേരളം: പാലക്കാട് 40 ഡിഗ്രി കടന്നേക്കാം; 12 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

ഉയർന്ന താപനിലയ്ക്ക് പുറമെ അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ സാന്നിധ്യം വർദ്ധിക്കുന്നത് മലയോര മേഖലകളൊഴികെയുള്ള പ്രദേശങ്ങളിൽ കടുത്ത അസ്വസ്ഥതയ്ക്കും ചൂടിനും കാരണമാകും

Kerala Weather | ചുട്ടുപൊള്ളുന്ന കേരളം: പാലക്കാട് 40 ഡിഗ്രി കടന്നേക്കാം; 12 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം
News 18News 18
27 Apr 2026

'പീക്ക് ലോഡ് മാനേജ്മെന്റ്' കേരളത്തിൽ‌ 15 മുതൽ 30 മിനിറ്റ് വരെ പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം

പീക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം ക്രമീകരിച്ച് സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചു

'പീക്ക് ലോഡ് മാനേജ്മെന്റ്' കേരളത്തിൽ‌ 15 മുതൽ 30 മിനിറ്റ് വരെ പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം
News 18News 18
27 Apr 2026

തൃശ്ശൂർ വെടിക്കെട്ടുപുര അപകടത്തില്‍ മരിച്ചവരുടെ എണ്ണം പതിനേഴായി 

സ്ഫോടനം നടന്ന ദിവസം തന്നെ പതിമൂന്ന് പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.

തൃശ്ശൂർ വെടിക്കെട്ടുപുര അപകടത്തില്‍ മരിച്ചവരുടെ എണ്ണം പതിനേഴായി 
News 18News 18
27 Apr 2026

സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം; ഡി.ജി.പിക്ക് പരാതി നൽകി ജോൺ ബ്രിട്ടാസ് എം.പി 

ഒരു പ്രമുഖ പത്രത്തിൻ്റെ പേരും ലോഗോയും ദുരുപയോഗം ചെയ്താണ് വ്യാജ പോസ്റ്റർ നിർമ്മിച്ചിരിക്കുന്നത്

സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം; ഡി.ജി.പിക്ക് പരാതി നൽകി ജോൺ ബ്രിട്ടാസ് എം.പി 
News 18News 18
27 Apr 2026

'പി കെ കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രിയാവും' സുന്നി മഹല്ല് ഫെഡറേഷൻ

യുഡിഎഫ് അധികാരത്തിൽ വന്നാൽ കുഞ്ഞാലിക്കുട്ടി വഹിക്കേണ്ട സ്ഥാനത്തെക്കുറിച്ച് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചകൾ സജീവമാകുന്നതിനിടെയാണ് സുന്നി മഹല്ല് ഫെഡറേഷന്റെ വേദിയിൽ നിന്നും ഇത്തരമൊരു പ്രഖ്യാപനം

'പി കെ കുഞ്ഞാലിക്കുട്ടി അടുത്ത മുഖ്യമന്ത്രിയാവും' സുന്നി മഹല്ല് ഫെഡറേഷൻ
News 18News 18
26 Apr 2026

തിരുവനന്തപുരത്തും കണ്ണൂരിലും മലപ്പുറത്തും മൂന്ന് പേർക്ക് പാമ്പുകടിയേറ്റു

തിരുവനന്തപുരത്തും മലപ്പുറത്തും വിദ്യാർത്ഥിനികൾക്കും കണ്ണൂരിൽ വയോധികയ്ക്കുമാണ് പാമ്പുകടിയേറ്റത്

തിരുവനന്തപുരത്തും കണ്ണൂരിലും മലപ്പുറത്തും മൂന്ന് പേർക്ക് പാമ്പുകടിയേറ്റു
News 18News 18
26 Apr 2026

തിരുവനന്തപുരത്ത് പ്രഭാതസവാരിക്ക് ഇറങ്ങിയ രണ്ട് സ്ത്രീകളെ ഇടിച്ചിട്ട ബൈക്ക് ഏത്? സിസിടിവി ദൃശ്യം തേടിയിറങ്ങി പോലീസ്

ആര്യനാട് സി.ഐയുടെ നേതൃത്വത്തിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു

തിരുവനന്തപുരത്ത് പ്രഭാതസവാരിക്ക് ഇറങ്ങിയ രണ്ട് സ്ത്രീകളെ ഇടിച്ചിട്ട ബൈക്ക് ഏത്? സിസിടിവി ദൃശ്യം തേടിയിറങ്ങി പോലീസ്
News 18News 18
26 Apr 2026

Kerala Weather: സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴ വരുന്നു, ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചു

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലുണ്ടാകാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദേശിച്ചു

Kerala Weather: സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴ വരുന്നു, ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചു

Latest in Kerala