Kerala News
Latest updates and top stories from the Kerala category
ഓടുന്ന KSRTC ബസിൽ നിന്നും തല പുറത്തേക്കിട്ട യുവാവിന് ദാരുണാന്ത്യം
തല പുറത്തേക്കിടുന്നതിനിടെ പോസ്റ്റിലിടിച്ചാണ് അപകടം സംഭവിച്ചത്. കോട്ടയത്ത് നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസിലാണ് സംഭവം

കൊല്ലത്ത് കയറുമായി മുറിയിൽക്കയറി ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ കതക് ചവിട്ടിത്തുറന്ന് രക്ഷിച്ച് പോലീസ്
പോലീസ് സംഘം വീടിന്റെ കതക് ചവിട്ടിത്തുറന്ന് അകത്തുകയറുമ്പോൾ ഫാനിൽ കെട്ടിയ കയറിൽ തൂങ്ങിപ്പിടയുന്ന യുവാവിനെയാണ് കണ്ടത്

ഭർതൃസഹോദരന്റെ കല്ലറയിൽ വെക്കാനുള്ള പൂക്കൾ കാറിലേക്കെടുക്കവേ അദ്ധ്യാപിക വാഹനമിടിച്ച് മരിച്ചു
സംഭവസ്ഥലത്ത് വെച്ച് തന്നെ അധ്യാപിക മരിച്ചു. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തൽ

കണ്ണൂരിൽ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു
സ്വന്തം വീട്ടിൽ വെച്ചാണ് ഇവർക്ക് പാമ്പ് കടിയേറ്റത്

ചട്ടമ്പിസ്വാമികളുടെ ജീവ ചരിത്രം വെള്ളക്കടലാസ്! അന്വേഷണത്തിന് സംസ്കൃത സർവകലാശാല വൈസ് ചാൻസലർ റിപ്പോർട്ട്
സീനിയർ പബ്ലിക്കേഷൻ ഓഫീസറും സിൻഡിക്കേറ്റ് അംഗവുമായ ഡോ. ലിസി മാത്യുവിനായിരുന്നു പ്രോജക്ടിന്റെ ചുമതല

വാഹന അപകടങ്ങള്‍ക്ക് ഇനി അറുതി, തലശ്ശേരി സംഗമം ജങ്ഷനില്‍ റിഫ്‌ളക്ടര്‍ സ്ഥാപിച്ചു
തലശ്ശേരി റെയിൽവേ സ്റ്റേഷൻ റോഡിലെ സംഗമം ജങ്ഷനിൽ അപകടങ്ങൾ പതിവായ വിളക്കുതറയിൽ റിഫ്ളക്ടർ റിങ്ങുകൾ സ്ഥാപിച്ചു. ഹൈമാസ്റ്റ് വിളക്ക് നീക്കം ചെയ്ത ശേഷം ബാക്കിയായ സിമൻ്റ് തറയിൽ വാഹനങ്ങൾ ഇടിക്കുന്നത് തടയാൻ നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൻ്റെ തീരുമാനപ്രകാരമാണ് നടപടി.

Kerala Weather: ചുട്ടുപൊള്ളുന്ന താപനില! സൂര്യാഘാതമേൽക്കാൻ സാധ്യതയുള്ള മിണ്ടാപ്രാണികളെ എങ്ങനെ സംരക്ഷിക്കാം
സൂര്യഘാതമേൽക്കാൻ സാധ്യതയുള്ളതിനാൽ കന്നുകാലികളെയും പ്രത്യേകം ശ്രദ്ധിക്കുക

ഒളിപ്പിക്കാൻ പറ്റിയ സ്ഥലം! കൊല്ലത്ത് കള്ളനെ പേടിച്ച് പാഠപുസ്തകത്തിൽ ഒളിപ്പിച്ച ആറ് പവൻ ആക്രിക്കടയിൽ
കഠിനമായ ചൂടിനെ അവഗണിച്ചായിരുന്നു ആക്രിക്കടയിലെ തൊഴിലാളികളുടെ തിരച്ചിൽ

കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയിൽ ചത്ത പാമ്പിൻകുഞ്ഞ്; നിർമ്മാണ യൂണിറ്റ് ഭക്ഷ്യസുരക്ഷാ വകുപ്പ് അടപ്പിച്ചു
ശുചിത്വ മാനദണ്ഡങ്ങൾ ലംഘിച്ചതിനും ഗുരുതരമായ വീഴ്ച വരുത്തിയതിനും സ്ഥാപനം ഉടനടി അടച്ചുപൂട്ടാൻ അധികൃതർ ഉത്തരവിട്ടു

രോഗിയാണെന്ന് പറഞ്ഞിട്ടും സീറ്റ് നൽകിയില്ല; സ്റ്റോപ്പിൽ ഇറക്കിയില്ല; കെഎസ്ആർടിസിക്ക് 30,000 രൂപ പിഴ
നിശ്ചിത സമയത്തിനകം തുക നൽകിയില്ലെങ്കിൽ ഒൻപത് ശതമാനം പലിശ സഹിതം നൽകേണ്ടി വരും

പൂരലഹരിയിൽ സാംസ്കാരിക നഗരി; വെടിക്കെട്ടില്ലാതെ, നിയന്ത്രണങ്ങളോടെ തൃശൂർ പൂരം: ചടങ്ങുകളുടെ ക്രമം ഇങ്ങനെ
ആചാരപരമായ ആഘോഷങ്ങൾ മാത്രം ആയിരിക്കും ഇത്തവണ നടക്കുക

Kerala Weather Update| സംസ്ഥാനത്ത് ഇന്നും കനത്ത ചൂട്; നാളെ മുതൽ വേനൽ മഴ
കേരളത്തിൽ കടുത്ത ഉഷ്ണത്തിന് കാരണമായ പ്രതിചക്രവാതച്ചുഴി ഇപ്പോൾ മഹാരാഷ്ട്രയ്ക്ക് മുകളിലേക്ക് നീങ്ങിയത് ആശ്വാസകരമാണ്

തൃശൂർ പൂരം: കൊല്ലം- തൃശൂർ റൂട്ടില്‍ പ്രത്യേക മെമു സർവീസ് അനുവദിച്ച് റെയിൽവേ
ഞായറാഴ്ച (ഏപ്രിൽ 26) കൊല്ലം ജങ്ഷനും തൃശ്ശൂരിനും ഇടയിൽ മെമു സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തും.

കൊല്ലത്ത് കൃഷിയിടത്തിൽ വയോധികൻ മരിച്ച നിലയിൽ, സൂര്യാഘാതമെന്ന് നിഗമനം
കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ സൂര്യാഘാതമേറ്റതായാണ് സംശയിക്കുന്നത്

നിതിൻ രാജിന്റെ മരണം: ഡോ.റാമിന് മുൻകൂർ ജാമ്യമില്ല; ഡോ. സംഗീത നമ്പ്യാർക്ക് ജാമ്യം അനുവദിച്ചു
മരണത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും ലോൺ ആപ്പുമായി ബന്ധപ്പെട്ട് പ്രിൻസിപ്പലിന്റെ മുറിയിൽ നടന്ന സംഭവങ്ങളാണ് നിതിനെ പ്രേരിപ്പിച്ചതെന്നുമാണ് അധ്യാപകർ വാദിച്ചത്

'പോടാപുല്ലേ പൊലീസേ' മുദ്രാവാക്യം വിളിച്ച മുൻ ഡിജിപി ശ്രീലേഖയ്ക്കെതിരെ കേസ്
ബിജെപിയുടെ അഞ്ച് കൗൺസിലർമാർക്കെതിരെയും കണ്ടാൽ അറിയാവുന്ന 50 പേർക്കെതിരെയുമാണ് കേസെടുത്തത്

കോട്ടയത്ത് കഴുത്തിൽ കത്തിവച്ച് മോഷ്ടാക്കൾ കവർന്നത് 150 രൂപ വിലയുള്ള ഇമിറ്റേഷൻ മാല
കത്തി കഴുത്തിലും മറ്റൊരു കത്തി വയറിലും വച്ച് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് മാല പൊട്ടിച്ചെടുത്തത്

കുട്ടികൾക്ക് ആശ്വാസം; വേനൽക്കാലത്ത് സ്കൂളുകളിൽ യൂണിഫോം വേണ്ട: പത്തരയ്ക്ക് ശേഷം പരിശീലനവും പാടില്ല
കുട്ടികളുടെ കായിക വിനോദങ്ങൾക്കും വിനോദയാത്രകൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്

KERALA WEATHER , കനത്ത ചൂടിൽ വലഞ്ഞ് കേരളം, കോട്ടയത്ത് പശു ചത്തു
കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു


