Newsonlive
KeralaML

പൂർണാഹുതിയോടെ അതിരാത്രത്തിന് സമാപ്തി; കക്കോടിയിൽ ഒഴുകിയെത്തിയത് പതിനായിരങ്ങൾ

കോഴിക്കോട് കക്കോടി വേദമഹാമന്ദിരത്തിൽ പത്തുദിവസമായി നടന്നുവന്ന അതിരാത്ര മഹായാഗം പൂർണാഹുതിയോടെ സമാപിച്ചു. ഷിമോഗയിൽ നിന്നുള്ള ജയതീർത്ഥ ആചാർ യാഗയജമാനനായിരുന്നു. യാഗചടങ്ങുകൾ അന്തരീക്ഷത്തിലും മനുഷ്യശരീരത്തിലും ഉണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സിലെ പ്രൊഫ. അജയ് സക്‌സേന ഉൾപ്പെടെയുള്ള ശാസ്ത്രജ്ഞരുടെ സംഘം പഠനം നടത്തി.

News 18News 18
Published: 28 April 2026

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗