Newsonlive

Kerala News

Latest updates and top stories from the Kerala category

പ്രായത്തെ വെല്ലുന്ന പാരമ്പര്യ വൈദ്യം; ഉഴിച്ചിലും സ്വന്തമായി കാച്ചിയ തൈലവുമായി ചടയമംഗലത്തെ ഈ 78-കാരി അമ്മ!
News 18News 18
31 May 2026

പ്രായത്തെ വെല്ലുന്ന പാരമ്പര്യ വൈദ്യം; ഉഴിച്ചിലും സ്വന്തമായി കാച്ചിയ തൈലവുമായി ചടയമംഗലത്തെ ഈ 78-കാരി അമ്മ!

തലമുറകളായി കൈമാറിക്കിട്ടിയ അറിവിലൂടെ അമ്മ സ്വന്തമായി കാച്ചിയെടുക്കുന്ന ഔഷധ തൈലങ്ങളും ഉഴിച്ചിൽ രീതികളും മൈഗ്രെയ്ൻ, ഞരമ്പുവേദന, നട്ടെല്ല് സംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് ആശ്വാസം നൽകുന്നു. കേരളത്തിനകത്തുനിന്നും പുറത്തുനിന്നും നിരവധി രോഗികളാണ് ഇന്നും ഈ അമ്മയുടെ കൈപ്പുണ്യം തേടി ചടയമംഗലത്ത് എത്തുന്നത്.

News 18News 18
31 May 2026

'സുപ്രീം കോടതിയേക്കാൾ വലിയ ആളാണോ കേരളത്തിലെ മുഖ്യമന്ത്രി; നവീൻ ബാബു കേസ് സിബിഐക്ക് വിട്ടത് രാഷ്ട്രീയപ്രേരിതം'; കെ.കെ രാഗേഷ് 

മുൻപ് ഹൈക്കോടതിയും സുപ്രീംകോടതിയും കുടുംബത്തിന്റെ ആവശ്യം തള്ളിയതാണെന്നും കെകെ രാഗേഷ്

'സുപ്രീം കോടതിയേക്കാൾ വലിയ ആളാണോ കേരളത്തിലെ മുഖ്യമന്ത്രി; നവീൻ ബാബു കേസ് സിബിഐക്ക് വിട്ടത് രാഷ്ട്രീയപ്രേരിതം'; കെ.കെ രാഗേഷ് 
News 18News 18
31 May 2026

70 കുട്ടികൾ, ലോകസിനിമകളുടെ പ്രദർശനം, ചലച്ചിത്ര പഠനം; സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ കുട്ടികളുടെ ക്യാമ്പ് സമാപിച്ചു

സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 70 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. പ്രശസ്ത ഛായാഗ്രാഹകൻ സണ്ണി ജോസഫ് മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ മികച്ച അവലോകന റിപ്പോർട്ട് തയ്യാറാക്കിയ കുട്ടികൾക്ക് മന്ത്രി പുരസ്കാരങ്ങൾ വിതരണം ചെയ്തു. ക്യാമ്പിൻ്റെ ഭാഗമായി തിരക്കഥ, ഛായാഗ്രഹണം, എഡിറ്റിംഗ് എന്നിവയിൽ ക്ലാസുകളും ലോകസിനിമകളുടെ പ്രദർശനവും ഒരുക്കിയിരുന്നു.

70 കുട്ടികൾ, ലോകസിനിമകളുടെ പ്രദർശനം, ചലച്ചിത്ര പഠനം; സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ കുട്ടികളുടെ ക്യാമ്പ് സമാപിച്ചു
News 18News 18
31 May 2026

നിലംതൊടാതെ നിൽക്കുന്ന അത്ഭുത ശിലയും ജൈനചരിത്രവും; വിസ്മയമായി പെരുമ്പാവൂരിലെ കല്ലിൽ ഭഗവതി ഗുഹാക്ഷേത്രം

28 ഏക്കറോളം വരുന്ന കാടിനുള്ളിൽ, ഭൂമിയിൽ തൊടാതെ നിൽക്കുന്ന പടുകൂറ്റൻ പാറയ്ക്കടിയിലാണ് ഈ ഗുഹാക്ഷേത്രമുള്ളത്. 120 പടികൾ കയറി എത്തിച്ചേരേണ്ട ഈ അദ്ഭുത നിർമ്മിതി നിലവിൽ കേരള പുരാവസ്തു വകുപ്പിൻ്റെ കീഴിലുള്ള ഒരു സംരക്ഷിത സ്മാരകം കൂടിയാണ്.

നിലംതൊടാതെ നിൽക്കുന്ന അത്ഭുത ശിലയും ജൈനചരിത്രവും; വിസ്മയമായി പെരുമ്പാവൂരിലെ കല്ലിൽ ഭഗവതി ഗുഹാക്ഷേത്രം
News 18News 18
31 May 2026

ആദിവാസി പഠനമുറികളിലെ കുട്ടികൾക്കായി നടത്തിയ 'പ്രോജക്ട് അക്ഷരം' ക്യാമ്പിന് സമാപനം

ക്വസ്റ്റ് ഗ്ലോബൽ, ഇൻസൈറ്റ് ഫോർ ഇന്നൊവേഷൻ എന്നിവരുടെ സഹകരണത്തോടെയും മുപ്പത്തിയഞ്ചിലധികം കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥി വോളൻ്റിയർമാരുടെ നിസ്വാർത്ഥ സേവനത്തിലൂടെയുമാണ് ക്യാമ്പ് വൻ വിജയമാക്കിയത്. ഈ ക്യാമ്പിലൂടെ കുട്ടികളുടെ ഭാഷാശേഷിയിലും അടിസ്ഥാന വിദ്യാഭ്യാസ നൈപുണ്യത്തിലും വലിയ മുന്നേറ്റമുണ്ടായതായി സംഘാടകർ വ്യക്തമാക്കി.

ആദിവാസി പഠനമുറികളിലെ കുട്ടികൾക്കായി നടത്തിയ 'പ്രോജക്ട് അക്ഷരം' ക്യാമ്പിന് സമാപനം
News 18News 18
31 May 2026

18 പൂജകളും അപൂർവ്വ ആയുധധാരിയായ ഭദ്രകാളി വിഗ്രഹവും; ഭക്തർക്ക് അഭയമേകി വെള്ളനാട് ശ്രീ ഭഗവതി ക്ഷേത്രം

ദാരികവധത്തിൻ്റെ ഓർമ്മയ്ക്കായി ഒന്നിടവിട്ട വർഷങ്ങളിൽ നടക്കുന്ന പറണേറ്റും നിലത്തിൽപ്പോരും, ബാധദോഷങ്ങൾ അകറ്റാൻ എല്ലാ മലയാളമാസവും നടത്തുന്ന ഗുരുതി പുഷ്പാഞ്ജലിയും ഇവിടുത്തെ പ്രധാന സവിശേഷതകളാണ്. ദേവിയെ അസ്വസ്ഥമാക്കും എന്ന സങ്കൽപ്പമുള്ളതിനാൽ അരളി, ചെണ്ടുമല്ലി തുടങ്ങിയ പൂക്കൾ ഇവിടെ പൂജയ്ക്കായി ഉപയോഗിക്കാറില്ല എന്നതും ഈ ക്ഷേത്രത്തിൻ്റെ പ്രത്യേകതയാണ്.

18 പൂജകളും അപൂർവ്വ ആയുധധാരിയായ ഭദ്രകാളി വിഗ്രഹവും; ഭക്തർക്ക് അഭയമേകി വെള്ളനാട് ശ്രീ ഭഗവതി ക്ഷേത്രം
News 18News 18
31 May 2026

Kerala Weather|മഴ മുന്നറിയിപ്പിൽ മാറ്റം; അടുത്ത 5 അതിശക്തമായ കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യത; ഓറഞ്ച് , യെലോ അലർട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

Kerala Weather|മഴ മുന്നറിയിപ്പിൽ മാറ്റം; അടുത്ത 5 അതിശക്തമായ കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യത; ഓറഞ്ച് , യെലോ അലർട്ട്
News 18News 18
31 May 2026

രാജ്യത്തിൻ്റെ പ്രതിരോധത്തിന് കൂടുതൽ കരുത്ത്; ഏഴിമല നാവിക അക്കാദമിയിൽ 311 കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ്

രാജ്യത്തിൻ്റെ പ്രതിരോധ സേനയ്ക്ക് കരുത്തേകി പുതിയ ബാച്ച് പാസിങ് ഔട്ട് പരേഡ് നടത്തി. 311 പേര്‍ പ്രാരംഭ സൈനിക പരിശീലനം പൂര്‍ത്തിയാക്കി. 66 വനിതകളാണ് ബാച്ചിലുള്ളത്.

രാജ്യത്തിൻ്റെ പ്രതിരോധത്തിന് കൂടുതൽ കരുത്ത്; ഏഴിമല നാവിക അക്കാദമിയിൽ 311 കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ്
News 18News 18
31 May 2026

പറശ്ശിനിക്കടവ് വരെ പോകേണ്ട; സങ്കടങ്ങൾ കേൾക്കാൻ തലശ്ശേരിയിലുമുണ്ട് ഭക്തരുടെ കാവലായി ഒരു 'മേലൂട്ട് മുത്തപ്പൻ മടപ്പുര'

തലശ്ശേരി മേലൂട്ട് മുത്തപ്പന്‍ മടപ്പുര, സങ്കടപ്പെട്ടെത്തുന്നവര്‍ക്ക് ആശ്വാസ സന്നിധിയാണ്. എല്ലാ ദിവസവും 24 മണിക്കൂറും ഈ മടപ്പുര ദര്‍ശനത്തിനായി ഭക്തര്‍ക്ക് തുറന്നു നല്‍കും.

പറശ്ശിനിക്കടവ് വരെ പോകേണ്ട; സങ്കടങ്ങൾ കേൾക്കാൻ തലശ്ശേരിയിലുമുണ്ട് ഭക്തരുടെ കാവലായി ഒരു 'മേലൂട്ട് മുത്തപ്പൻ മടപ്പുര'
News 18News 18
31 May 2026

ചിക്കന്‍ പ്രസാദമായി കിട്ടുന്ന കളരിവാതുക്കല്‍ ഭഗവതി ക്ഷേത്രം; വിസ്മയക്കാഴ്ചകളുമായി വളപട്ടണത്തെ പുണ്യഭൂമി

ചിക്കന്‍ പ്രസാദമായി കിട്ടുന്ന കണ്ണൂരിലെ അപൂര്‍വ്വ ക്ഷേത്രങ്ങളിലൊന്ന്. മലബാറിലെ തെയ്യകാലത്തിന് അവസാനമാകുന്നത് കളരിവാതുക്കല്‍ ഭഗവതി ക്ഷേത്രത്തിലെ കളിയാട്ടതോടെയാണ്. തെയ്യങ്ങളില്‍ ഏറ്റവും ഭാരമേറിയതും വലിപ്പമേറിയതുമായ മുടിയാണ് കളരിവാതുക്കല്‍ ഭഗവതിയുടേത്.

ചിക്കന്‍ പ്രസാദമായി കിട്ടുന്ന കളരിവാതുക്കല്‍ ഭഗവതി ക്ഷേത്രം; വിസ്മയക്കാഴ്ചകളുമായി വളപട്ടണത്തെ പുണ്യഭൂമി
News 18News 18
31 May 2026

ദക്ഷയാഗ ഭൂമിയിൽ വീണ്ടും ഉത്സവക്കാഴ്ചകൾ; കാടും മലയും താണ്ടി മുതിരേരി വാൾ അക്കരെ കൊട്ടിയൂരിലെത്തി

ശിവൻ്റെ സംഹാരാവതാരമായ വീരഭദ്രൻ്റെ വാളാണ് മുതിരേരി വാള്‍. കാടും മലയും കാല്‍നടയായി താണ്ടി വാള്‍ ഇക്കരെ കൊട്ടിയൂരിലെത്തുന്നതോടെ വൈശാഖോത്സവത്തിന് തുടക്കമാകും. ജൂണ്‍ 24 വരെ വാള്‍ അക്കരെ കൊട്ടിയൂരില്‍ പ്രതിഷ്ഠിക്കും.

ദക്ഷയാഗ ഭൂമിയിൽ വീണ്ടും ഉത്സവക്കാഴ്ചകൾ; കാടും മലയും താണ്ടി മുതിരേരി വാൾ അക്കരെ കൊട്ടിയൂരിലെത്തി
News 18News 18
31 May 2026

ഭദ്രകാളി ആരാധനയും മുടിയേറ്റും; എളവൂർ പുത്തൻകാവ് ഭഗവതി ക്ഷേത്രവിശേഷങ്ങൾ

ഭദ്രകാളി ആരാധനയ്ക്ക് ഏറെ പ്രാധാന്യമുള്ള ഈ ക്ഷേത്രം ചരിത്രപ്രസിദ്ധമായ 'എളവൂർ തൂക്കം' നടന്നിരുന്ന ഇടം കൂടിയാണ്. മീനമാസത്തിലെ ചോതി നാളിൽ ഉത്സവമാഘോഷിക്കുന്ന ഈ പുണ്യഭൂമിയിൽ ഇന്നും അനുഷ്ഠാന കലകളുടെ പെരുമ ചോരാതെ കാത്തുസൂക്ഷിക്കുന്നുണ്ട്.

ഭദ്രകാളി ആരാധനയും മുടിയേറ്റും; എളവൂർ പുത്തൻകാവ് ഭഗവതി ക്ഷേത്രവിശേഷങ്ങൾ
News 18News 18
31 May 2026

കനകമുനിയുടെ കാത്തിരിപ്പും അലിയൂൽകൂഫിയുടെ അത്ഭുതങ്ങളും; വിസ്മയങ്ങൾ ഒളിപ്പിച്ച് തലശ്ശേരിയിലെ കനകമല

തലശ്ശേരിയില്‍ നിന്ന് പന്ത്രണ്ടും മയ്യഴിയില്‍ നിന്ന് ഏഴും കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കനകമല. സമുദ്ര നിരപ്പില്‍ നിന്ന് 150 അടിയിലധികം ഉയരത്തിലെ കനകമല ഹൈന്ദവ ഇസ്ലാം മത വിശ്വാസികള്‍ക്ക് ഒരു പോലെ വിശ്വാസമുള്ള മണ്ണ്.

കനകമുനിയുടെ കാത്തിരിപ്പും അലിയൂൽകൂഫിയുടെ അത്ഭുതങ്ങളും; വിസ്മയങ്ങൾ ഒളിപ്പിച്ച് തലശ്ശേരിയിലെ കനകമല
News 18News 18
31 May 2026

ഇനി ചക്ക സീസണിനായി കാത്തിരിക്കേണ്ട! ജാക്ക്ഫ്രൂട്ട് പ്രോസസിങ് യൂണിറ്റും കോൾഡ് സ്റ്റോറേജുമായി കതിരൂർ സഹകരണ ബാങ്ക്

നാട്ടിൽ സുലഭമായി ലഭിക്കുന്നതും പാഴായിപ്പോകുന്നതുമായ ചക്കയും മറ്റ് പഴവർഗ്ഗങ്ങളും സംഭരിച്ച് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം. ഉദ്യാനസമാനമായ ഈ നഴ്സറിയിൽ വൈകുന്നേരങ്ങളിൽ ജനങ്ങൾക്ക് വന്നിരിക്കാനുള്ള സൌകര്യവും, ചക്ക വിഭവങ്ങൾ വാങ്ങാൻ പ്രത്യേക ഔട്ട്‌ലെറ്റുകളും ബാങ്ക് ഒരുക്കിയിട്ടുണ്ട്.

ഇനി ചക്ക സീസണിനായി കാത്തിരിക്കേണ്ട! ജാക്ക്ഫ്രൂട്ട് പ്രോസസിങ് യൂണിറ്റും കോൾഡ് സ്റ്റോറേജുമായി കതിരൂർ സഹകരണ ബാങ്ക്
News 18News 18
31 May 2026

ADM നവീൻ ബാബു കേസ് CBIക്ക് വിടാൻ കേരള സർക്കാർ; വിജ്ഞാപനം ഉടൻ

13 പുതിയ സാക്ഷികളെക്കൂടി ഉൾപ്പെടുത്തി നവീൻ ബാബു കേസിൽ പോലീസ് തയ്യാറാക്കിയ തുടരന്വേഷണ റിപ്പോർട്ട് വിചാരണ കോടതിയിൽ സമർപ്പിച്ചു

ADM നവീൻ ബാബു കേസ് CBIക്ക് വിടാൻ കേരള സർക്കാർ; വിജ്ഞാപനം ഉടൻ
News 18News 18
31 May 2026

കാട്ടാക്കട മാതൃക ഇനി കേരളമൊട്ടാകെ; സ്കൂളുകളിൽ 'പെണ്ണിടങ്ങൾ' ഒരുങ്ങുന്നു

പൊതുവിദ്യാലയങ്ങളിൽ പെൺകുട്ടികൾക്കായി മൂന്ന് ദിവസത്തെ ആർത്തവ അവധിയും പ്രത്യേക 'പെണ്ണിടങ്ങളും' പ്രഖ്യാപിച്ച ഗവർണറുടെ നയപ്രഖ്യാപനത്തോടെയാണ് കാട്ടാക്കടയുടെ സ്വന്തം പദ്ധതിക്ക് സംസ്ഥാനതല അംഗീകാരം ലഭിക്കുന്നത്. ആർത്തവ ദിനങ്ങളിലെ ശാരീരിക ബുദ്ധിമുട്ടുകൾ മറികടക്കാൻ സ്കൂളുകളിൽ നാപ്കിൻ വെൻഡിങ് മെഷീൻ, കട്ടിലുകൾ അടക്കമുള്ള ആധുനിക സൗകര്യങ്ങളോടെ വിഭാവനം ചെയ്ത 'പെണ്ണിടങ്ങൾ' കേരളത്തിലുടനീളം വ്യാപിപ്പിക്കുമ്പോൾ, ആർത്തവ അവധിയാണോ അതോ ഇത്തരം സുരക്ഷിത ഇടങ്ങളാണോ കൂടുതൽ പ്രായോഗികം എന്ന ചർച്ചയും സജീവമാവുകയാണ്.

കാട്ടാക്കട മാതൃക ഇനി കേരളമൊട്ടാകെ; സ്കൂളുകളിൽ 'പെണ്ണിടങ്ങൾ' ഒരുങ്ങുന്നു
News 18News 18
31 May 2026

ആഴ്സനലിൻ്റെ പ്രീമിയർ ലീഗ് കിരീടനേട്ടം ഡബിൾ ഡക്കർ ബസിൽ ആഘോഷമാക്കി കോഴിക്കോട്ടെ ആരാധകർ

ആഴ്‌സനലിൻ്റെ ജഴ്സിയണിഞ്ഞ്, പതാകയേന്തി കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽനിന്നെല്ലാം ആരാധരെത്തി.

ആഴ്സനലിൻ്റെ പ്രീമിയർ ലീഗ് കിരീടനേട്ടം ഡബിൾ ഡക്കർ ബസിൽ ആഘോഷമാക്കി കോഴിക്കോട്ടെ ആരാധകർ
News 18News 18
31 May 2026

ഡെങ്കിപ്പനി പ്രതിരോധം: കോഴിക്കോട് 'ഉറവിടം തേടി' ക്യാമ്പയിന് തുടക്കം

സിവിൽ സ്റ്റേഷനിൽ നടന്ന ജില്ലാതല ഉദ്ഘാടനത്തിൽ, മഴക്കാല മുന്നൊരുക്കമായി സ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.കെ. രാജാറാം അഭ്യർത്ഥിച്ചു. വെക്ടർ കൺട്രോൾ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഓഫീസുകളിൽ പരിശോധനയും ബോധവൽക്കരണവും ഊർജ്ജിതമാക്കിയിട്ടുണ്ട്.

ഡെങ്കിപ്പനി പ്രതിരോധം: കോഴിക്കോട് 'ഉറവിടം തേടി' ക്യാമ്പയിന് തുടക്കം
News 18News 18
31 May 2026

'വി.ഡി സതീശൻ മുഖ്യമന്ത്രിയായതിൽ സന്തോഷം; ഞങ്ങൾ പഴയ സുഹൃത്തുക്കൾ': നേരിട്ടെത്തി അഭിനന്ദിച്ച് തുഷാർ വെള്ളാപ്പള്ളി

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിൽ കൂടിക്കാഴ്ച ഉണ്ടായേക്കാമെന്നും തുഷാർ വെള്ളാപ്പള്ളി സൂചന നൽകി

'വി.ഡി സതീശൻ മുഖ്യമന്ത്രിയായതിൽ സന്തോഷം; ഞങ്ങൾ പഴയ സുഹൃത്തുക്കൾ': നേരിട്ടെത്തി അഭിനന്ദിച്ച് തുഷാർ വെള്ളാപ്പള്ളി
News 18News 18
31 May 2026

തിരുവനന്തപുരം പ്രവർത്തകരുടെ വീടുകളിൽ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുന്നത് അവസാനിപ്പിക്കണമെന്ന് DYFI

നിയമവിരുദ്ധ നടപടികൾ യാതൊരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് ഡി വൈ എഫ് ഐ

തിരുവനന്തപുരം പ്രവർത്തകരുടെ വീടുകളിൽ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുന്നത് അവസാനിപ്പിക്കണമെന്ന് DYFI

Latest in Kerala