ആദിവാസി പഠനമുറികളിലെ കുട്ടികൾക്കായി നടത്തിയ 'പ്രോജക്ട് അക്ഷരം' ക്യാമ്പിന് സമാപനം
ക്വസ്റ്റ് ഗ്ലോബൽ, ഇൻസൈറ്റ് ഫോർ ഇന്നൊവേഷൻ എന്നിവരുടെ സഹകരണത്തോടെയും മുപ്പത്തിയഞ്ചിലധികം കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥി വോളൻ്റിയർമാരുടെ നിസ്വാർത്ഥ സേവനത്തിലൂടെയുമാണ് ക്യാമ്പ് വൻ വിജയമാക്കിയത്. ഈ ക്യാമ്പിലൂടെ കുട്ടികളുടെ ഭാഷാശേഷിയിലും അടിസ്ഥാന വിദ്യാഭ്യാസ നൈപുണ്യത്തിലും വലിയ മുന്നേറ്റമുണ്ടായതായി സംഘാടകർ വ്യക്തമാക്കി.
News 18Published: 31 May 2026