Newsonlive
KeralaML

കാട്ടാക്കട മാതൃക ഇനി കേരളമൊട്ടാകെ; സ്കൂളുകളിൽ 'പെണ്ണിടങ്ങൾ' ഒരുങ്ങുന്നു

പൊതുവിദ്യാലയങ്ങളിൽ പെൺകുട്ടികൾക്കായി മൂന്ന് ദിവസത്തെ ആർത്തവ അവധിയും പ്രത്യേക 'പെണ്ണിടങ്ങളും' പ്രഖ്യാപിച്ച ഗവർണറുടെ നയപ്രഖ്യാപനത്തോടെയാണ് കാട്ടാക്കടയുടെ സ്വന്തം പദ്ധതിക്ക് സംസ്ഥാനതല അംഗീകാരം ലഭിക്കുന്നത്. ആർത്തവ ദിനങ്ങളിലെ ശാരീരിക ബുദ്ധിമുട്ടുകൾ മറികടക്കാൻ സ്കൂളുകളിൽ നാപ്കിൻ വെൻഡിങ് മെഷീൻ, കട്ടിലുകൾ അടക്കമുള്ള ആധുനിക സൗകര്യങ്ങളോടെ വിഭാവനം ചെയ്ത 'പെണ്ണിടങ്ങൾ' കേരളത്തിലുടനീളം വ്യാപിപ്പിക്കുമ്പോൾ, ആർത്തവ അവധിയാണോ അതോ ഇത്തരം സുരക്ഷിത ഇടങ്ങളാണോ കൂടുതൽ പ്രായോഗികം എന്ന ചർച്ചയും സജീവമാവുകയാണ്.

News 18News 18
Published: 31 May 2026

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗