Kerala News
Latest updates and top stories from the Kerala category
മന്ത്രിക്ക് വിരുന്ന് നൽകിയ സിപിഐ പ്രവർത്തകനെ പാർട്ടി പുറത്താക്കി
പാർട്ടിയുടെ ഈ തീരുമാനം തികച്ചും അപ്രതീക്ഷിതവും വേദനാജനകവുമാണെന്ന് അബ്ദുൽ റഹ്മാൻ പ്രതികരിച്ചു

ആർത്തവ അവധി പെൺകുട്ടികളുടെ സ്വകാര്യതയെ ബാധിക്കും; നൂര്‍ബിന റഷീദ്
സ്കൂളുകളിലും കോളേജുകളിലും അവധി ആവശ്യപ്പെടുകയോ അത് രേഖപ്പെടുത്തുകയോ ചെയ്യുമ്പോൾ കുട്ടികളുടെ ആർത്തവ ദിവസങ്ങൾ പരസ്യമാകാൻ സാധ്യതയുണ്ടെന്ന് അവർ പറഞ്ഞു

മുഖ്യമന്ത്രിയെ അപമാനിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട സ്കൂള്‍ പ്രിന്‍സിപ്പല്‍ ജവാദിന്‍റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു
വിരമിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് അധ്യാപകനെതിരെ നടപടിയെടുത്തത്

ഇഡിയെ ആക്രമിച്ചത് അപൂര്‍വമായ കേസെന്ന് കോടതി ; 5 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചത് അപൂര്‍വമായ കേസാണെന്നും പ്രതികള്‍ നടത്തിയ അക്രമം മാധ്യങ്ങളിലൂടെ ജനങ്ങള്‍ തത്സമയം കണ്ടതാണെന്നും ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിൽ കോടതി വ്യക്തമാക്കി

'ഇതാണോ മെൻസ്ട്രുല്‍ ഡിഗ്നിറ്റി?' വിദ്യാർത്ഥിനികളുടെ ആർത്തവാവധിക്കെതിരെ ആർ. ശ്രീലേഖ
സർക്കാരിന്റെ ഈ നയം പെൺകുട്ടികളെ കൂടുതൽ ശക്തരാക്കുമോ അതോ അവരെ കൂടുതൽ അബലകളാക്കി മാറ്റുമോ എന്ന സംശയമാണ് ആർ. ശ്രീലേഖ ഉന്നയിക്കുന്നത്

കുട്ടികൾക്ക് സൈബർ സുരക്ഷാ കവചം; പ്രവേശനോത്സവത്തിൽ 'സൈബർ പ്രതിജ്ഞ' ചൊല്ലും
സൈബർ സുരക്ഷയെക്കുറിച്ചുള്ള അവബോധം കുട്ടികളിൽ വളർത്തുന്നതിനും സുരക്ഷിതമായ ഓൺലൈൻ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ഈ പ്രവർത്തനം സംഘടിപ്പിക്കുന്നത്

കേരളത്തിന് അതിവേഗം; തിരുവനന്തപുരം-കണ്ണൂർ ഹൈസ്പീഡ് റെയിൽവേ 3 മണിക്കൂറിൽ
ആകെ 23 സ്റ്റേഷനുകളാണ് തിരുവനന്തപുരം-കണ്ണൂർ ഹൈസ്പീഡ് റെയിൽവേ പദ്ധതിയിലുണ്ടാവുക

Kerala Weather| സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; തലസ്ഥാനം ഉൾപ്പെടെ 8 ജില്ലകളിൽ യെല്ലോ അലർട്ട്
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്

കാലാവസ്ഥാ വ്യതിയാനങ്ങളും ദുരന്തസാധ്യതകളും; കാലവർഷത്തിന് തയാറെടുക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ
കാലവർഷ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

മലപ്പുറം സ്‌ഫോടകവസ്തു ശേഖരക്കേസ്: അഞ്ച് ജില്ലകളിൽ എൻഐഎ റെയ്ഡ്
പിടികൂടിയ സമയത്ത് ഈ സ്‌ഫോടകവസ്തുക്കൾ സാധാരണ ക്വാറി ആവശ്യങ്ങൾക്കായി എത്തിച്ചതാണെന്നാണ് കരുതിയിരുന്നത്

കാലാവധി തീരാന്‍ ദിവസങ്ങള്‍; സബ് ഇന്‍സ്പക്ടര്‍ റാങ്ക് ലിസ്റ്റില്‍പ്പെടുന്ന 43 പേര്‍ക്ക് നിയമനം ഉറപ്പാക്കി ആഭ്യന്തര വകുപ്പ്
പിഎസ്എസി നടത്തിയ സബ് ഇന്‍സ്പ്ക്ടര്‍ പരീക്ഷയുടെ റാങ്ക് ലിസ്റ്റ് 2025 ജൂണ്‍ ഒമ്പതിനാണ് പ്രസിദ്ധീകരിച്ചത്. 2026 ജൂണ്‍ ഒമ്പതിന് ഈ ലിസ്റ്റിന്റെ കാലാവധി അവസാനിക്കും

ഭക്ഷണം കഴിക്കുന്നതിനിടെ ഛർദ്ദിച്ച ഒന്നരവയസുകാരൻ മരിച്ചതിൽ കേസെടുത്തു
വീട്ടിൽ വെച്ച് രണ്ടാനച്ഛൻ ചോറ് നൽകുന്നതിനിടെ കുഞ്ഞ് പെട്ടെന്ന് ഛർദ്ദിക്കുകയായിരുന്നുവെന്നാണ് വിവരം

തിരുവനന്തപുരം കാട്ടാക്കടയിൽ തെരുവുനായ വീട്ടമ്മയുടെ കൈവിരല്‍ കടിച്ചെടുത്തു
പേഴുമട്ടിലും പരിസര പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു

'ടീച്ചറും പെണ്ണല്ലേ, അവരോടെന്തിനാണ് ചിറ്റമ്മ നയം?' ആർത്തവ അവധി പ്രഖ്യാപനത്തിൽ സന്തോഷ് പണ്ഡിറ്റ്
വിദ്യാർത്ഥിനികൾക്ക് മാത്രമല്ല ആർത്തവം ഉണ്ടാകുന്നതെന്ന് സർക്കാർ മനസ്സിലാക്കണമെന്നും അദ്ദേഹം സോഷ്യൽ മീഡിയ കുറിപ്പിലൂടെ വ്യക്തമാക്കി

Kerala Gold Rtae| സംസ്ഥാനത്ത് സ്വർണവില കൂടിയോ കുറഞ്ഞോ? ഇന്നത്തെ നിരക്ക് അറിയാം
വില കുറഞ്ഞതോടെ സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,15,160 രൂപയായി

പി എം ആർഷോയും കെ വിദ്യയും വിവാഹിതരാകുന്നു
തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസില്‍ തിങ്കളാഴ്ച രാവിലെ 11 മണിക്കാണ് വിവാഹം നടക്കുക

വ്ലോഗർമാർ വൈറലാക്കിയ അതിമനോഹരമായ കടവ്;10 വർഷത്തിൽ മുങ്ങി മരിച്ചത് 30 പേർ
കാവടിക്കടവിൽ അപകട മുന്നറിയിപ്പ് സ്ഥാപിച്ചിട്ടുണ്ട്. ഇത് ശ്രദ്ധിക്കാതെ കുളിക്കാനിറങ്ങുന്നവരാണ് മുങ്ങിമരിക്കുന്നവരിൽ ഏറെയും

ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് മരണംവരെ തടവുശിക്ഷ
പെരുമ്പാവൂർ അതിവേഗ പോക്സോ കോടതിയുടെതാണ് നടപടി. ജഡ്ജി വി സന്ദീപ് കൃഷ്ണയാണ് ശിക്ഷ വിധിച്ചത്

മുൻ എംപി കെ പി ധനപാലൻ അന്തരിച്ചു
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച അദ്ദേഹം 5.30 ഓടെയാണ് അന്തരിച്ചത്


