Newsonlive

Kerala News

Latest updates and top stories from the Kerala category

ചരിത്രത്തിലാദ്യമായി 'വന്ദേമാതരം'; പൂർണമായി ആലപിച്ചില്ല; സഭാസമ്മേളനത്തിന് തുടക്കം
News 18News 18
29 May 2026

ചരിത്രത്തിലാദ്യമായി 'വന്ദേമാതരം'; പൂർണമായി ആലപിച്ചില്ല; സഭാസമ്മേളനത്തിന് തുടക്കം

നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായി വന്ദേമാതരം ആലപിച്ചുകൊണ്ടാണ് സഭാ നടപടികള്‍ ആരംഭിച്ചത്. എന്നാല്‍ വന്ദേമാതരം മുഴുവന്‍ ആലപിച്ചില്ല. വന്ദേമാതരത്തിന്റെ ആദ്യഭാഗമാണ് പോലീസ് ബാൻഡ് വായിച്ചത്. വരികള്‍ വായിക്കാതെ സംഗീതം മാത്രമാണ് ഉണ്ടായിരുന്നത്

News 18News 18
29 May 2026

പിണറായി ഇടപെട്ടു;നാല് വട്ടം തള്ളിയ ബിനീഷ് കോടിയേരിയുടെ അംഗത്വം സിപിഎം പുതുക്കി നൽകി

അംഗത്വം പുതുക്കി നൽകാൻ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പിണറായി നിർദേശം നൽകുകയായിരുന്നു

പിണറായി ഇടപെട്ടു;നാല് വട്ടം തള്ളിയ ബിനീഷ് കോടിയേരിയുടെ അംഗത്വം സിപിഎം പുതുക്കി നൽകി
News 18News 18
29 May 2026

Kerala Weather| ചക്രവാതച്ചുഴി ; സംസ്ഥാനത്ത് അതിശക്തമായ മഴ; 6 ജില്ലകളിൽ യെലോ അലർട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

Kerala Weather| ചക്രവാതച്ചുഴി ; സംസ്ഥാനത്ത് അതിശക്തമായ മഴ; 6 ജില്ലകളിൽ യെലോ അലർട്ട്
News 18News 18
28 May 2026

ഇ.ഡി സംഘത്തെ ആക്രമിച്ച കേസിൽ പാളയം ലോക്കൽ സെക്രട്ടറി ഐ.പി.ബിനു കീഴടങ്ങി

പോലീസ് ഉദ്യോഗസ്ഥർ നോക്കിനിൽക്കെ ഇഡി സംഘം സഞ്ചരിച്ച വാഹനത്തിനുനേരെ ബിനു മുട്ട എറിയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു

ഇ.ഡി സംഘത്തെ ആക്രമിച്ച കേസിൽ പാളയം ലോക്കൽ സെക്രട്ടറി ഐ.പി.ബിനു കീഴടങ്ങി
News 18News 18
28 May 2026

പരസ്യ ചിത്രീകരണത്തിന് ഡല്‍ഹിയിൽ നിന്നെത്തിയ മോഡൽ പെരുമ്പാവൂരിലെ പാറമടയിൽ മുങ്ങിമരിച്ചു

കഴിഞ്ഞ 20 വർഷത്തിലേറെയായി പ്രവർത്തനം നിലച്ചു കിടക്കുന്ന പാറമടയിലെ വെള്ളക്കെട്ടിൽ വീണാണ് മരണം സംഭവിച്ചത്

പരസ്യ ചിത്രീകരണത്തിന് ഡല്‍ഹിയിൽ നിന്നെത്തിയ മോഡൽ പെരുമ്പാവൂരിലെ പാറമടയിൽ മുങ്ങിമരിച്ചു
News 18News 18
28 May 2026

'ജനക്കൂട്ടത്തിന് നേരെ ഇ ഡി ഉദ്യോഗസ്ഥര്‍ കാറും എടുത്ത് പോകാമോ? ഏത് ഗാന്ധിയന്മാരും പ്രതികരിച്ച് പോകില്ലേ' ഇ പി ജയരാജൻ

ബോധപൂര്‍വ്വം ഒരു പ്രശ്‌നം ഉണ്ടാക്കാനാണ് ഉദ്യോഗസ്ഥന്മാര്‍ ശ്രമിച്ചതെന്ന് ജയരാജന്‍ ആരോപിച്ചു

'ജനക്കൂട്ടത്തിന് നേരെ ഇ ഡി ഉദ്യോഗസ്ഥര്‍ കാറും എടുത്ത് പോകാമോ? ഏത് ഗാന്ധിയന്മാരും പ്രതികരിച്ച് പോകില്ലേ' ഇ പി ജയരാജൻ
News 18News 18
28 May 2026

'ഇഡിയെ ആരും ആക്രമിച്ചിട്ടില്ല; ജനരോഷം അണപൊട്ടിയതാണ്:' എം സ്വരാജ്

സമാധാനമായാണ് പ്രതിഷേധിച്ചതെന്നും ഇതൊരു ആക്രമണമല്ലെന്നും എം സ്വരാജ് പറഞ്ഞു

'ഇഡിയെ ആരും ആക്രമിച്ചിട്ടില്ല; ജനരോഷം അണപൊട്ടിയതാണ്:' എം സ്വരാജ്
News 18News 18
28 May 2026

വിഴിഞ്ഞം തുറമുഖം വഴി റോഡ് മാർഗമുള്ള ചരക്ക് നീക്കം ജൂൺ ആദ്യവാരം മുതൽ; അപ്രോച്ച് റോഡ് പൂർത്തിയായി

ഇതോടെ കേരളത്തിലെയും തെക്കൻ തമിഴ്നാട്ടിലെയും വ്യവസായങ്ങൾക്കും ലോജിസ്റ്റിക് കമ്പനികൾക്കും മറ്റ് സംസ്ഥാനങ്ങളിലെ തുറമുഖങ്ങളെ ആശ്രയിക്കാതെ തന്നെ തിരുവനന്തപുരത്തേക്ക് നേരിട്ട് ചരക്ക് എത്തിക്കാനും, ഇവിടെ നിന്ന് റോഡ് മാർഗം രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള വ്യാപാര ശൃംഖല വികസിപ്പിക്കാനും സാധിക്കും.

വിഴിഞ്ഞം തുറമുഖം വഴി റോഡ് മാർഗമുള്ള ചരക്ക് നീക്കം ജൂൺ ആദ്യവാരം മുതൽ; അപ്രോച്ച് റോഡ് പൂർത്തിയായി
News 18News 18
28 May 2026

കൊട്ടിയൂരിൽ വൈശാഖമഹോത്സവത്തിന് നാളെ തുടക്കം

അക്കരെ കൊട്ടിയൂര്‍ വൈശാഖോത്സവത്തിനായി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തീര്‍ത്ഥാടകര്‍ക്കായി നിര്‍മിച്ച പുതിയ നടപ്പാലം ഉള്‍പ്പെടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നടന്നു. മെയ് 29 മുതല്‍ ജൂണ്‍ 24 വരെയാണ് വൈശാഖമഹോത്സവം.

കൊട്ടിയൂരിൽ വൈശാഖമഹോത്സവത്തിന് നാളെ തുടക്കം
News 18News 18
28 May 2026

അമ്മ വലിച്ചെറിഞ്ഞ നവജാതശിശുവിന്റെ ചിത്രം പ്രചരിപ്പിച്ചാൽ നടപടിയെന്ന് അധികൃതർ

കുഞ്ഞിന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് സി.ഡബ്ള്യു.സി. അറിയിച്ചു

അമ്മ വലിച്ചെറിഞ്ഞ നവജാതശിശുവിന്റെ ചിത്രം പ്രചരിപ്പിച്ചാൽ നടപടിയെന്ന് അധികൃതർ
News 18News 18
28 May 2026

Kerala Weather| മഴ മുന്നറിയിപ്പിൽ മാറ്റം; അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ; 8 ജില്ലകളിൽ യെലോ അലർട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

Kerala Weather| മഴ മുന്നറിയിപ്പിൽ മാറ്റം; അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴ; 8 ജില്ലകളിൽ യെലോ അലർട്ട്
News 18News 18
28 May 2026

വലിച്ചെറിഞ്ഞ കുഞ്ഞുണ്ടായത് ഇതര സംസ്ഥാനക്കാരനായ കാമുകനിൽ നിന്ന്; കുഞ്ഞിനെ വേണ്ടെന്ന് അമ്മ

ഇതരസംസ്ഥാനക്കാരനായ യുവാവുമായുള്ള ബന്ധത്തിൽ നിന്നാണ് കുഞ്ഞുണ്ടായതെന്നും​ ഗർഭിണിയാണെന്ന് അറിയില്ലായിരുന്നെന്നും പെൺകുട്ടി

വലിച്ചെറിഞ്ഞ കുഞ്ഞുണ്ടായത് ഇതര സംസ്ഥാനക്കാരനായ കാമുകനിൽ നിന്ന്; കുഞ്ഞിനെ വേണ്ടെന്ന് അമ്മ
News 18News 18
28 May 2026

നിയമസഭയിലെ 'പേര്' കൺഫ്യൂഷൻ! ഒരക്ഷരം മാറിയാൽ കളി മാറും; സഭയിലെ 34 'അപരന്മാർ'

സഭയിലെ 140 അംഗങ്ങളിൽ ഒരേ പേരുകാരോ സമാനമായ പേരുകളുള്ളവരോ ആയി 34 പേരുണ്ട്! വിളിക്കുന്ന പേരിലെ ഒരക്ഷരമോ ഇനിഷ്യലോ മാറിപ്പോയാൽ എഴുന്നേൽക്കുന്നത് മറ്റൊരാളായിരിക്കും. സഭയിലെ ആ രസകരമായ 'പേര്' കൺഫ്യൂഷനുകൾ നോക്കാം

നിയമസഭയിലെ 'പേര്' കൺഫ്യൂഷൻ! ഒരക്ഷരം മാറിയാൽ കളി മാറും; സഭയിലെ 34 'അപരന്മാർ'
News 18News 18
28 May 2026

പൊന്നാട വേണ്ട; പകരം പഠനോപകരണങ്ങൾ മതി; സംഘാടകരോട് വി മുരളീധരൻ എംഎൽഎയുടെ അഭ്യർത്ഥന

പരിപാടികൾക്ക് ക്ഷണിക്കുന്നവർ പൊന്നാടയ്ക്ക് പകരം കുട്ടികൾക്ക് ഉപകാരപ്പെടുന്ന പഠനോപകരണ സാമഗ്രികൾ നൽകിയാൽ മതിയെന്ന് ഓഫീസ് മുഖാന്തരം അറിയിക്കാറുണ്ടെന്ന് വി മുരളീധരൻ കുറിച്ചു

പൊന്നാട വേണ്ട; പകരം പഠനോപകരണങ്ങൾ മതി; സംഘാടകരോട് വി മുരളീധരൻ എംഎൽഎയുടെ അഭ്യർത്ഥന
News 18News 18
28 May 2026

ഉടമസ്ഥാവകാശം മാറ്റിനൽകുന്നതിൽ 24 വർഷം വൈകി; കെഎസ്ഇബി 4.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഓംബുഡ്‌സ്‌മാൻ

പരാതിക്കാരിയിൽ നിന്ന് ഈടാക്കിയ മറ്റ് സാമ്പത്തിക ആനുകൂല്യങ്ങൾ പലിശ സഹിതം തിരിച്ചുനൽകാനും വിധിയിലുണ്ട്

ഉടമസ്ഥാവകാശം മാറ്റിനൽകുന്നതിൽ 24 വർഷം വൈകി; കെഎസ്ഇബി 4.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഓംബുഡ്‌സ്‌മാൻ
News 18News 18
28 May 2026

ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം; പ്രതികൾക്കായി വ്യാപക തിരച്ചിൽ; മുൻ കൗൺസിലർമാർ ഉൾപ്പെടെയുള്ളവരുടെ വീടുകളിൽ പരിശോധന

മുൻ കൗൺസിലർമാരായ ആറ്റുകാൽ ഉണ്ണി, ഐ പി ബിനു എന്നിവരെ തിരഞ്ഞ് പോലീസ് ഇവരുടെ വീടുകളിൽ പരിശോധന നടത്തി

ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം; പ്രതികൾക്കായി വ്യാപക തിരച്ചിൽ; മുൻ കൗൺസിലർമാർ ഉൾപ്പെടെയുള്ളവരുടെ വീടുകളിൽ പരിശോധന
News 18News 18
28 May 2026

മലപ്പുറത്തും പാലക്കാടും വാഹനരജിസ്ട്രേഷൻ കുറഞ്ഞത് പരിശോധിക്കും: ​ഗതാ​ഗത മന്ത്രി സിപി ജോൺ

സംസ്ഥാനത്ത് മികച്ച ഡ്രൈവിം​ഗ് സമ്പ്രദായം നടപ്പിലാക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നും സീബ്രാലൈനിന്റെ വീതി വർദ്ധിപ്പിക്കുന്ന കാര്യം പരി​ഗണിക്കുമെന്നും ​ഗതാ​ഗത മന്ത്രി

മലപ്പുറത്തും പാലക്കാടും വാഹനരജിസ്ട്രേഷൻ കുറഞ്ഞത് പരിശോധിക്കും: ​ഗതാ​ഗത മന്ത്രി സിപി ജോൺ
News 18News 18
28 May 2026

ഇ ഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം ആസൂത്രിതം; പോലീസിന് വീഴ്ച പറ്റിയെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം

ആക്രമണ സമയത്ത് വി ശിവൻകുട്ടി, വി ജോയ്, ഡി കെ മുരളി തുടങ്ങിയ പ്രമുഖ നേതാക്കൾ സ്ഥലത്തുണ്ടായിട്ടും പോലീസിന്റെ എഫ്ഐആറിൽ ഇവരുടെ പേരുകൾ ഉൾപ്പെടുത്തിയിട്ടില്ല

ഇ ഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം ആസൂത്രിതം; പോലീസിന് വീഴ്ച പറ്റിയെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം
News 18News 18
28 May 2026

പെരുന്നാൾ മധുരമായി അബ്ദുള്‍ റഹീം 20 വർഷത്തെ ജയിൽവാസത്തിന് ശേഷം ജന്മനാട്ടില്‍

നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാണ് റഹീം ജന്മനാട്ടിൽ തിരിച്ചെത്തിയിരിക്കുന്നത്

പെരുന്നാൾ മധുരമായി അബ്ദുള്‍ റഹീം 20 വർഷത്തെ ജയിൽവാസത്തിന് ശേഷം ജന്മനാട്ടില്‍

Latest in Kerala