Newsonlive

Kerala News

Latest updates and top stories from the Kerala category

'ഇവന്മാരെ കൊല്ലെടാ എന്ന് ആക്രോശിച്ചു'; ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിൽ കണ്ടാലറിയാവുന്ന 300 പേര്‍ക്കെതിരെ കേസ്
News 18News 18
28 May 2026

'ഇവന്മാരെ കൊല്ലെടാ എന്ന് ആക്രോശിച്ചു'; ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിൽ കണ്ടാലറിയാവുന്ന 300 പേര്‍ക്കെതിരെ കേസ്

ഇഡി സംഘത്തെ മാരകായുധങ്ങളുമായി അക്രമിച്ചെന്നാണ് എഫ്ഐആറിലുള്ളത്

News 18News 18
27 May 2026

റെയ്ഡിന് പിന്നാലെ വീണയുടെ ബാങ്ക് അക്കൗണ്ട് ഇ ഡി മരവിപ്പിച്ചു

പരിശോധനയിൽ കണ്ടെത്തിയ 242 അക്കൗണ്ടുകളിലായി കിടന്നിരുന്ന 18.36 കോടിയോളം രൂപയാണ് ഇ ഡി മരവിപ്പിച്ചത്

റെയ്ഡിന് പിന്നാലെ വീണയുടെ ബാങ്ക് അക്കൗണ്ട് ഇ ഡി മരവിപ്പിച്ചു
News 18News 18
27 May 2026

'ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ടിട്ടില്ല'; വാർത്തകൾ തള്ളി ക്ഷേത്ര ഓഫീസ്

ക്ഷേത്രത്തിലെ വിലിപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ടെന്ന വാർത്ത പൂർണമായും അടിസ്ഥാന രഹിതവും തെറ്റുമാണെന്ന് എക്സിക്യൂട്ടീവ് ഓഫീസർ വാർത്താക്കുറിപ്പിൽ അറിയിച്ചു

'ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ടിട്ടില്ല'; വാർത്തകൾ തള്ളി ക്ഷേത്ര ഓഫീസ്
News 18News 18
27 May 2026

കക്കൂസ് മാലിന്യത്തിന് കൈക്കൂലി; മേൽക്കൂര പൊളിച്ച് ചാടിയ ചേർത്തല ഡിവൈഎസ്പിയെ വിജിലൻസ് ഓടിച്ചിട്ട് പിടികൂടി

വീടിന്റെ മേൽക്കൂര പൊളിച്ച് രണ്ടാമത്തെ നിലയിൽ നിന്ന് താഴേക്ക് ചാടി. തുടർന്ന് മതിൽ ചാടിക്കടന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച അനിൽകുമാറിന് പിന്നാലെ വിജിലൻസ് സംഘവും വെച്ചുപിടിച്ചു. ഒടുവിൽ നാട്ടുകാരെ സാക്ഷിനിർത്തി ഒപ്പത്തിനൊപ്പം ഓടിയാണ് വിജിലൻസ് സംഘം ഇയാളെ കീഴ്പ്പെടുത്തിയത്

കക്കൂസ് മാലിന്യത്തിന് കൈക്കൂലി; മേൽക്കൂര പൊളിച്ച് ചാടിയ ചേർത്തല ഡിവൈഎസ്പിയെ വിജിലൻസ് ഓടിച്ചിട്ട് പിടികൂടി
News 18News 18
27 May 2026

'അക്രമം അഴിച്ചുവിട്ടും നാടകം കളിച്ചും യാഥാർത്ഥ്യം മൂടിവെക്കാനാകില്ല; അഴിമതി നടത്തിയവർ രക്ഷപ്പെടില്ല' രാജീവ് ചന്ദ്രശേഖർ

രാഷ്ട്രീയ അഴിമതിയുടെ കാര്യത്തിൽ കോൺഗ്രസിന്റെയും വി ഡി സതീശന്റെയും നിലപാട് എന്താണെന്ന് അവർ ജനങ്ങളോട് വ്യക്തമാക്കണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു

'അക്രമം അഴിച്ചുവിട്ടും നാടകം കളിച്ചും യാഥാർത്ഥ്യം മൂടിവെക്കാനാകില്ല; അഴിമതി നടത്തിയവർ രക്ഷപ്പെടില്ല' രാജീവ് ചന്ദ്രശേഖർ
News 18News 18
27 May 2026

'ഇ ഡി പരിശോധന പോലീസിനെയോ ആഭ്യന്തര വകുപ്പിനെയോ മുൻകൂർ അറിയിച്ചില്ല' മന്ത്രി രമേശ് ചെന്നിത്തല

മറ്റ് രണ്ടിടങ്ങളിൽ ആക്രമണം ഉണ്ടായില്ലല്ലോ എന്നും അക്രമകാരികൾ എവിടെ പോയി ഒളിച്ചാലും വിടില്ലെന്നും ആഭ്യന്തരമന്ത്രി

'ഇ ഡി പരിശോധന പോലീസിനെയോ ആഭ്യന്തര വകുപ്പിനെയോ മുൻകൂർ അറിയിച്ചില്ല' മന്ത്രി രമേശ് ചെന്നിത്തല
News 18News 18
27 May 2026

പിണറായിയുടെ വീട്ടിൽ റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചകേസിൽ നാലുപേർ അറസ്റ്റില്‍

ഇ ഡി ഉദ്യോഗസ്ഥരുടെ വാഹനം തകർത്ത സംഭവത്തിലെ പ്രതികളെ കസ്റ്റഡിയിലെടുക്കാനുള്ള പോലീസിന്റെ ശ്രമം സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ബേക്കറി ജംഗ്ഷനിലെ വീട്ടിൽനിന്ന് മടങ്ങിയ ഇ ഡിയുടെ വാഹനങ്ങൾക്ക് നേരെ കല്ലേറും അക്രമവും നടത്തിയ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകർ പാളയം ഏരിയ കമ്മിറ്റി ഓഫീസിലേക്ക് കയറിയതോടെ പോലീസ് ഓഫീസ് വളയുകയായിരുന്നു

പിണറായിയുടെ വീട്ടിൽ റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചകേസിൽ നാലുപേർ അറസ്റ്റില്‍
News 18News 18
27 May 2026

പാർശ്വവത്കരിക്കപ്പെട്ടവർക്ക് പ്രഥമ പരിഗണന; എം എസ് മാധവിക്കുട്ടി കോഴിക്കോട് ജില്ലാ കളക്ടറായി ചുമതലയേറ്റു

കാലവർഷ മുന്നൊരുക്കങ്ങൾ, ദേശീയപാത വികസനം, മാലിന്യ സംസ്കരണം എന്നിവയ്ക്ക് പ്രാമുഖ്യം നൽകുമെന്നും മുൻ കളക്ടർമാരുടെ മാതൃകാപരമായ പ്രവർത്തനശൈലി പിന്തുടരുമെന്നും കളക്ടറേറ്റിൽ ചുമതലയേറ്റ ശേഷം മാധവിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

പാർശ്വവത്കരിക്കപ്പെട്ടവർക്ക് പ്രഥമ പരിഗണന; എം എസ് മാധവിക്കുട്ടി കോഴിക്കോട് ജില്ലാ കളക്ടറായി ചുമതലയേറ്റു
News 18News 18
27 May 2026

ലോകത്തിലെ ഏറ്റവും വലിയ പക്ഷിശിൽപം; വിസ്മയക്കാഴ്ചകളുമായി ചടയമംഗലം ജടായു എർത്ത്‌സ് സെൻ്റർ

ശില്പത്തിനുള്ളിലെ മ്യൂസിയം, ഡിജിറ്റൽ ഗാലറി എന്നിവയ്ക്ക് പുറമെ റോക്ക് ക്ലൈംബിംഗ്, സിപ്‌ലൈൻ തുടങ്ങിയ സാഹസിക വിനോദങ്ങളും ആയുർവേദ വെൽനസ് സെൻ്ററും ഇവിടെ ഒരുക്കിയിട്ടുണ്ട്. കേബിൾ കാർ യാത്രയും പ്രകൃതിഭംഗിയും ആസ്വദിക്കാൻ ഒട്ടനവധി സഞ്ചാരികളാണ് നിത്യേന ഇവിടെയെത്തുന്നത്.

ലോകത്തിലെ ഏറ്റവും വലിയ പക്ഷിശിൽപം; വിസ്മയക്കാഴ്ചകളുമായി ചടയമംഗലം ജടായു എർത്ത്‌സ് സെൻ്റർ
News 18News 18
27 May 2026

ജൂൺ 16 മുതൽ സെൻസസ് സെൽഫ് എന്യൂമറേഷൻ; 34 ചോദ്യങ്ങൾക്ക് ഓൺലൈനായി സ്വയം വിവരങ്ങൾ നൽകാം

സെൻസസ് 2027ൻ്റെ ഭാഗമായി 4 മാസ്റ്റർ ട്രെയിനർമാരെയും 87 ഫീൽഡ് ട്രെയിനർമാരെയും നിയമിച്ചതായും മെയ് 18 മുതൽ ഇവർക്കുള്ള ത്രിദിന പരിശീലനം ആരംഭിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു. തുടർന്ന് ജൂലൈ 1 മുതൽ 30 വരെ ആദ്യഘട്ട വീടുവീടാന്തര വിവരശേഖരണം നടക്കും.

ജൂൺ 16 മുതൽ സെൻസസ് സെൽഫ് എന്യൂമറേഷൻ; 34 ചോദ്യങ്ങൾക്ക് ഓൺലൈനായി സ്വയം വിവരങ്ങൾ നൽകാം
News 18News 18
27 May 2026

റെയ്ഡിൽ നിക്ഷേപങ്ങളുടെയും എഫ് ഡി രേഖകളുടെയും വിവരങ്ങൾ കണ്ടെത്തിയതായി ഇ ഡി

പ്രാഥമിക പരിശോധനയിൽ നിരവധി നിക്ഷേപങ്ങളുടെയും ബാങ്ക് സ്ഥിരനിക്ഷേപങ്ങളുടെയും വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഈ രേഖകൾ നിലവിൽ ഉദ്യോഗസ്ഥർ വിശദമായി വിശകലനം ചെയ്തുവരികയാണെന്നും ഇ ഡി അറിയിച്ചു

റെയ്ഡിൽ നിക്ഷേപങ്ങളുടെയും എഫ് ഡി രേഖകളുടെയും വിവരങ്ങൾ കണ്ടെത്തിയതായി ഇ ഡി
News 18News 18
27 May 2026

ചൂടും മഴയും നേരിടാൻ മുന്നൊരുക്കം; തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥർക്കായി കോഴിക്കോട് ഹീറ്റ് ആക്ഷൻ പ്ലാൻ പരിശീലനം

ചൂട് തരംഗ സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ, ദുരന്തസമയ ഏകോപനം, രക്ഷാപ്രവർത്തന ക്രമീകരണങ്ങൾ എന്നിവയിലാണ് പ്രധാനമായും ഉദ്യോഗസ്ഥർക്ക് അവബോധം നൽകിയത്.

ചൂടും മഴയും നേരിടാൻ മുന്നൊരുക്കം; തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥർക്കായി കോഴിക്കോട് ഹീറ്റ് ആക്ഷൻ പ്ലാൻ പരിശീലനം
News 18News 18
27 May 2026

കൊല്ലത്തിന് പുതിയ അമരക്കാരി; ജില്ലാ കലക്ടറായി ആനി ജൂല തോമസ് ചുമതലയേറ്റു

കലക്ടറേറ്റിലെത്തിയ പുതിയ കലക്ടറെ എ.ഡി.എം. ടി.കെ. വിനീതിൻ്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്വീകരിച്ചു. തുടർന്ന് സ്ഥാനമൊഴിയുന്ന ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് ഔദ്യോഗികമായി ചുമതല കൈമാറി.

കൊല്ലത്തിന് പുതിയ അമരക്കാരി; ജില്ലാ കലക്ടറായി ആനി ജൂല തോമസ് ചുമതലയേറ്റു
News 18News 18
27 May 2026

‘ED റെയ്ഡ് ചിലർക്ക് മനഃസംതൃപ്തി നൽകി; രാഹുൽ ​ഗാന്ധിക്ക് സന്തോഷമായി കാണും' പിണറായി വിജയൻ

എന്തുകൊണ്ട് ഇ ഡി റെയ്ഡ് ചെയ്യുന്നില്ല. എന്തുകൊണ്ട് പിണറായി വിജയനെ അറസ്റ്റ് ചെയ്യുന്നില്ല എന്നാണ് രാഹുൽ ഗാന്ധി ചോദിച്ചതെന്ന് പിണറായി വിജയൻ പറഞ്ഞു

‘ED റെയ്ഡ് ചിലർക്ക് മനഃസംതൃപ്തി നൽകി; രാഹുൽ ​ഗാന്ധിക്ക് സന്തോഷമായി കാണും' പിണറായി വിജയൻ
News 18News 18
27 May 2026

'വലിച്ചെറിയരുത് എന്ന തിരിച്ചറിവാണ് മാറ്റം'; കോഴിക്കോട്ട് പുതിയ ശുചിത്വ ക്യാമ്പയിന് തുടക്കമായി

മേയർ ഒ. സദാശിവൻ ഉദ്ഘാടനം ചെയ്ത ക്യാമ്പയിൻ്റെ ആദ്യഘട്ടം കോഴിക്കോട് ബീച്ച് കേന്ദ്രീകരിച്ചാണ് നടപ്പാക്കുന്നത്. എൻ.എസ്.എസ്. വളണ്ടിയർമാരുടെ നേതൃത്വത്തിൽ ബോധവത്കരണവും മെഗാ ക്ലീനിങ് ഡ്രൈവുകളും നടത്തുന്നതിനൊപ്പം, മാലിന്യം കൃത്യമായി ബിന്നിൽ നിക്ഷേപിക്കുന്നവർക്ക് പ്രത്യേക സമ്മാനങ്ങളും ക്യാമ്പയിൻ്റെ ഭാഗമായി ഉറപ്പുനൽകുന്നു.

'വലിച്ചെറിയരുത് എന്ന തിരിച്ചറിവാണ് മാറ്റം'; കോഴിക്കോട്ട് പുതിയ ശുചിത്വ ക്യാമ്പയിന് തുടക്കമായി
News 18News 18
27 May 2026

തലശ്ശേരിയിൽ അത്‌ലറ്റിക്‌സ് സമ്മര്‍ കോച്ചിംഗ് ക്യാമ്പിന് സമാപനം

വിദ്യാര്‍ത്ഥികളില്‍ കായിക ക്ഷമത വളര്‍ത്തുക ലക്ഷ്യമിട്ട് ആരംഭിച്ച അത്‌ലറ്റിക്‌സ് സമ്മര്‍ കോച്ചിംഗ് ക്യാമ്പിന് സമാപനം. 40 തിലേറെ വിദ്യാര്‍ത്ഥികള്‍ ക്യാമ്പില്‍ പങ്കെടുത്തു.

തലശ്ശേരിയിൽ അത്‌ലറ്റിക്‌സ് സമ്മര്‍ കോച്ചിംഗ് ക്യാമ്പിന് സമാപനം
News 18News 18
27 May 2026

വീരൻ വന്നണഞ്ഞ പുണ്യഭൂമി; കാട്ടാക്കട വീരണകാവ് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൻ്റെ ഐതിഹ്യം

ശനിദോഷങ്ങൾ അകറ്റുന്നതിനായുള്ള നീരാഞ്ജന വഴിപാടുകൾക്കും വിജയദശമി നാളിലെ വിദ്യാരംഭത്തിനും ഒട്ടനവധി ഭക്തരാണ് നിത്യേന തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ഈ കാവിലേക്ക് എത്തിച്ചേരുന്നത്.

വീരൻ വന്നണഞ്ഞ പുണ്യഭൂമി; കാട്ടാക്കട വീരണകാവ് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൻ്റെ ഐതിഹ്യം
News 18News 18
27 May 2026

ഇ ഡി റെയ്ഡ്: പിണറായി വിജയനെ പിന്തുണച്ചും കോൺഗ്രസിനെ കുത്തിയും എം കെ സ്റ്റാലിൻ

പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ട് കേന്ദ്ര ഏജൻസികളെ ആയുധമാക്കുന്നതിനെ കുറിച്ചുള്ള ആശങ്കകളാണ് ഇത്തരം നടപടികൾ ഉയർത്തുന്നതെന്നും സ്റ്റാലിൻ എക്സിൽ‌ കുറിച്ചു

ഇ ഡി റെയ്ഡ്: പിണറായി വിജയനെ പിന്തുണച്ചും കോൺഗ്രസിനെ കുത്തിയും എം കെ സ്റ്റാലിൻ

Latest in Kerala