'വലിച്ചെറിയരുത് എന്ന തിരിച്ചറിവാണ് മാറ്റം'; കോഴിക്കോട്ട് പുതിയ ശുചിത്വ ക്യാമ്പയിന് തുടക്കമായി
മേയർ ഒ. സദാശിവൻ ഉദ്ഘാടനം ചെയ്ത ക്യാമ്പയിൻ്റെ ആദ്യഘട്ടം കോഴിക്കോട് ബീച്ച് കേന്ദ്രീകരിച്ചാണ് നടപ്പാക്കുന്നത്. എൻ.എസ്.എസ്. വളണ്ടിയർമാരുടെ നേതൃത്വത്തിൽ ബോധവത്കരണവും മെഗാ ക്ലീനിങ് ഡ്രൈവുകളും നടത്തുന്നതിനൊപ്പം, മാലിന്യം കൃത്യമായി ബിന്നിൽ നിക്ഷേപിക്കുന്നവർക്ക് പ്രത്യേക സമ്മാനങ്ങളും ക്യാമ്പയിൻ്റെ ഭാഗമായി ഉറപ്പുനൽകുന്നു.
News 18Published: 27 May 2026