Newsonlive

Kerala News

Latest updates and top stories from the Kerala category

അതിവേഗ റെയിൽ; മെട്രോമാൻ ഇ ശ്രീധരൻ മുഖ്യമന്ത്രിക്ക് ഇടക്കാല റിപ്പോർട്ട് കൈമാറി;രണ്ടാഴ്ചയ്ക്കുള്ളിൽ മന്ത്രിസഭ തീരുമാനം
News 18News 18
29 May 2026

അതിവേഗ റെയിൽ; മെട്രോമാൻ ഇ ശ്രീധരൻ മുഖ്യമന്ത്രിക്ക് ഇടക്കാല റിപ്പോർട്ട് കൈമാറി;രണ്ടാഴ്ചയ്ക്കുള്ളിൽ മന്ത്രിസഭ തീരുമാനം

മുൻപ് സംസ്ഥാനത്ത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ച സിൽവർലൈൻ പദ്ധതിക്ക് പകരമായി, പരിസ്ഥിതിക്കും ജനങ്ങൾക്കും യാതൊരുവിധ ദോഷവുമുണ്ടാക്കാത്ത രീതിയിലാണ് ഇ ശ്രീധരൻ ഈ പുതിയ ഹൈസ്പീഡ് റെയിൽവേ ലൈൻ വിഭാവനം ചെയ്തിരിക്കുന്നത്

News 18News 18
29 May 2026

'വെൽക്കം ബാക്ക് കോമ്രേഡ്'; ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കിയതിന് പിന്നാലെ നടൻ വിനായകൻ

മൂന്നുവർഷത്തിന് ശേഷമാണ് ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കി നൽകാൻ സി.പി.എം തയ്യാറായത്

'വെൽക്കം ബാക്ക് കോമ്രേഡ്'; ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കിയതിന് പിന്നാലെ നടൻ വിനായകൻ
News 18News 18
29 May 2026

വിരമിക്കുന്നതിന് രണ്ടു നാൾ മുമ്പേ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റിട്ട ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ

മുഖ്യമന്ത്രിയുടെ ചിത്രം പരിഹാസ്യമായ രീതിയിൽ പങ്കുവെക്കുകയും അദ്ദേഹത്തിന്റെ പ്രഖ്യാപനങ്ങളെ രൂക്ഷമായി വിമർശിക്കുകയും ചെയ്യുന്ന പോസ്റ്റ് അധ്യാപകൻ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു

വിരമിക്കുന്നതിന് രണ്ടു നാൾ മുമ്പേ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റിട്ട ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ
News 18News 18
29 May 2026

'ഞാൻ എപ്പോൾ മറുപടി പറയണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും എനിക്ക് തരണം'; മുഖ്യമന്ത്രി വി.ഡി സതീശൻ

ഒരുവിഷയത്തില്‍ പഠിച്ചിട്ടേ പറയാവൂ എന്നതാണ് തന്റെ രീതിയെന്നും മുഖ്യമന്ത്രി

'ഞാൻ എപ്പോൾ മറുപടി പറയണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും എനിക്ക് തരണം'; മുഖ്യമന്ത്രി വി.ഡി സതീശൻ
Editor•29 May 2026

'ഞാൻ പറഞ്ഞു റെയ്ഡ് വേണമെന്ന്, മോദി ഉടനെ ഫോണെടുത്ത് കുത്തി'; പിണറായിക്കെതിരായ ഇ.ഡി റെയ്ഡിൽ സിപിഎമ്മിനെ പരിഹസിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ നടന്ന ഇ.ഡി റെയ്ഡിന് പിന്നിൽ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ഒത്തുകളിയാണെന്ന സിപിഎം ആരോപണങ്ങളെ കടുത്ത ഭാഷയിൽ പരിഹസിച്ച് മുഖ്യമന്ത്രി.

'ഞാൻ പറഞ്ഞു റെയ്ഡ് വേണമെന്ന്, മോദി ഉടനെ ഫോണെടുത്ത് കുത്തി'; പിണറായിക്കെതിരായ ഇ.ഡി റെയ്ഡിൽ സിപിഎമ്മിനെ പരിഹസിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ
News 18News 18
29 May 2026

‘യുഡിഎഫ് സർക്കാര്‍ തിരുത്തി; ഇത് എല്‍ഡിഎഫ് നിലപാടിന്റെ വിജയം’ വന്ദേമാതരം മുഴുവൻ ആലപിക്കാത്തതിൽ പോസ്റ്റുമായി മുഹമ്മദ് റിയാസ്

UDF സർക്കാരിൻ്റെ മുൻ നിലപാടിനെ തിരുത്തിച്ചു. ക്രിയാത്മക പ്രതിപക്ഷമാകാൻ LDFന് സാധിച്ചു എന്നും റിയാസ് ഫേസ്ബുക്കിൽ കുറിച്ചു

‘യുഡിഎഫ് സർക്കാര്‍ തിരുത്തി; ഇത് എല്‍ഡിഎഫ് നിലപാടിന്റെ വിജയം’ വന്ദേമാതരം മുഴുവൻ ആലപിക്കാത്തതിൽ പോസ്റ്റുമായി മുഹമ്മദ് റിയാസ്
News 18News 18
29 May 2026

മെഡിക്കൽ വിദ്യാഭ്യാസ ചരിത്രത്തിലേക്ക് വാതിൽ തുറന്ന് 'മ്യൂസിയം ഓഫ് മെഡിക്കൽ ആർക്കൈവ്സ്' തിരുവനന്തപുരത്ത് ആരംഭിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മുൻ ആർട്ടിസ്റ്റ്-മോഡലറായ എ. ശിവരാമൻ തൻ്റെ ഔദ്യോഗിക ജീവിതകാലത്ത് കൈകൊണ്ട് നിർമ്മിച്ച അനേകം ശാസ്ത്രീയ മാതൃകകളും മെഡിക്കൽ പഠനോപകരണങ്ങളുമാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്.

മെഡിക്കൽ വിദ്യാഭ്യാസ ചരിത്രത്തിലേക്ക് വാതിൽ തുറന്ന് 'മ്യൂസിയം ഓഫ് മെഡിക്കൽ ആർക്കൈവ്സ്' തിരുവനന്തപുരത്ത് ആരംഭിച്ചു
News 18News 18
29 May 2026

ഇന്ത്യയിലെ ഏറ്റവും നീളമേറിയ ചുവർചിത്ര മ്യൂസിയമായി കൊച്ചി നേവൽ ബേസ് മതിൽ; കാണാം ഇന്ത്യയുടെ നാവിക ചരിത്രം!

വാതുരുത്തി റെയിൽവേ ഗേറ്റ് മുതൽ വെണ്ടുരുത്തി പാലം വരെയുള്ള 1.3 കിലോമീറ്റർ നീളമുള്ള മതിലിൽ പ്രാദേശിക കലാകാരന്മാർ വരയ്ക്കുന്ന 250 ചുവർ ചിത്രങ്ങളാണ് ഒരുങ്ങുന്നത്. ഇതോടൊപ്പം മതിലിനോട് ചേർന്നുള്ള നടപ്പാതയിൽ ഇരിപ്പിടങ്ങളും തെരുവ് വിളക്കുകളും സ്ഥാപിച്ച് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന രീതിയിൽ നവീകരിക്കാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വിപുലമായ പദ്ധതി തയ്യാറായി വരുന്നു.

ഇന്ത്യയിലെ ഏറ്റവും നീളമേറിയ ചുവർചിത്ര മ്യൂസിയമായി കൊച്ചി നേവൽ ബേസ് മതിൽ; കാണാം ഇന്ത്യയുടെ നാവിക ചരിത്രം!
News 18News 18
29 May 2026

'സതീശന്‍ ആദ്യമായി ഒരു കാര്യം പറയുകയല്ലേ; മോദി ഫോണ്‍ എടുത്ത് കുത്തി' ഇ ഡി റെയ്ഡിലെ CPM വാദത്തെ പരിഹസിച്ച് മുഖ്യമന്ത്രി

മുന്‍മന്ത്രിമാരായവര്‍ ഉള്‍പ്പടെയുള്ളവര്‍ ഇക്കാര്യം പറഞ്ഞതുകേട്ടപ്പോള്‍ ചിരിക്കണോ കരയണമോയെന്നറിയാത്ത അവസ്ഥയിലായി താനെന്നും എന്നാല്‍ ഒരിക്കലും മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അത്തരമൊരു അഭിപ്രായം പറയില്ലെന്നും സതീശന്‍ പറഞ്ഞു

'സതീശന്‍ ആദ്യമായി ഒരു കാര്യം പറയുകയല്ലേ; മോദി ഫോണ്‍ എടുത്ത് കുത്തി' ഇ ഡി റെയ്ഡിലെ CPM വാദത്തെ പരിഹസിച്ച് മുഖ്യമന്ത്രി
News 18News 18
29 May 2026

സാധാരണ ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ രൂപഘടന; വെൺപകൽ ദേശത്തിൻ്റെ ഐശ്വര്യമായി വെള്ളംകുളത്തല ഭഗവതി

കുംഭമാസത്തിലെ പ്രശസ്തമായ ഉതൃട്ടാതി മഹോത്സവം, പൊങ്കാല സമർപ്പണം, നവരാത്രി ആഘോഷങ്ങൾ, മാസത്തിലെ ആദ്യ ചൊവ്വാഴ്ചകളിൽ നടക്കുന്ന പ്രത്യേക നാരങ്ങാവിളക്ക് പ്രാർത്ഥന എന്നിവ ഈ ക്ഷേത്രത്തിൻ്റെ പ്രധാന സവിശേഷതകളാണ്.

സാധാരണ ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ രൂപഘടന; വെൺപകൽ ദേശത്തിൻ്റെ ഐശ്വര്യമായി വെള്ളംകുളത്തല ഭഗവതി
News 18News 18
29 May 2026

കാരുണ്യം പൊഴിയുന്ന അമ്മയായും ദാരികനെ ഒടുക്കിയ ഘോരരൂപിണിയായും പുതിയേടത്തമ്മ വാഴുന്ന കാഞ്ഞൂർ പുതിയേടം ഭഗവതീക്ഷേത്രം

കൊച്ചി രാജകുടുംബത്തിൻ്റെ വകയായിരുന്നതും ഇപ്പോൾ കൊച്ചി ദേവസ്വം ബോർഡിൻ്റെ കീഴിലുള്ളതുമായ കാഞ്ഞൂർ പുതിയേടം ഭഗവതീ ക്ഷേത്രം ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള ഒന്നാണ്. മാതൃഭാവത്തിലും രൗദ്രഭാവത്തിലും വിളങ്ങുന്ന ഭദ്രകാളിയും പാർത്ഥസാരഥിയും ഒരുപോലെ വാഴുന്ന ഈ പുണ്യഭൂമിയിലെ മീനമാസ ഉത്സവവും, മണ്ഡലകാലത്തെ പ്രശസ്തമായ ചാന്താട്ടവും, പരമ്പരാഗത കലാരൂപമായ മുടിയേറ്റും ഈ ക്ഷേത്രത്തിൻ്റെ സവിശേഷതകളാണ്.

കാരുണ്യം പൊഴിയുന്ന അമ്മയായും ദാരികനെ ഒടുക്കിയ ഘോരരൂപിണിയായും പുതിയേടത്തമ്മ വാഴുന്ന കാഞ്ഞൂർ പുതിയേടം ഭഗവതീക്ഷേത്രം
News 18News 18
29 May 2026

തിരുവനന്തപുരത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി

ഒഴുക്കിൽപ്പെട്ട് വെള്ളത്തിൽ 10 അടിയോളം താഴ്ന്ന നിലയിലായിരുന്നു മൃതദേഹം എന്ന് ഉദ്യോഗസ്ഥർ

തിരുവനന്തപുരത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ സൈനികന്റെ മൃതദേഹം കണ്ടെത്തി
News 18News 18
29 May 2026

കുമാരനല്ലൂർ കാർത്യായനി ദേവി ക്ഷേത്രം: ചരിത്രം, ഐതിഹ്യം, തൃക്കാർത്തിക ഉത്സവം

മധുര മീനാക്ഷിയുടെ ദിവ്യചൈതന്യവും, സുബ്രഹ്മണ്യനായി ഒരുക്കിയ ശ്രീകോവിലിൽ ദേവി പ്രതിഷ്ഠിക്കപ്പെട്ടതിൻ്റെ വിസ്മയകരമായ ഐതിഹ്യവും, അപൂർവ്വമായ ശ്രീചക്ര വാസ്തുവിദ്യയും ഈ ക്ഷേത്രത്തെ വേറിട്ടു നിർത്തുന്നു. പ്രശസ്തമായ തൃക്കാർത്തിക ഉത്സവ വിശേഷങ്ങളും ക്ഷേത്രചരിത്രവും...

കുമാരനല്ലൂർ കാർത്യായനി ദേവി ക്ഷേത്രം: ചരിത്രം, ഐതിഹ്യം, തൃക്കാർത്തിക ഉത്സവം
News 18News 18
29 May 2026

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണം; മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കണ്ട് കുടുംബം

നേരത്തേ പ്രത്യേക അന്വേഷണ സംഘമാണ് നവീൻ ബാബുവിന്റെ കേസ് അന്വേഷിച്ചിരുന്നത്. ഈ അന്വേഷണത്തിനെതിരെ കുടുംബം രംഗത്തെത്തിയിരുന്നു

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണം; മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കണ്ട് കുടുംബം
News 18News 18
29 May 2026

'പ്രത്യാശയുടെ പ്രതീക്ഷയുടെ ഒരു നല്ല മുഖ്യമന്ത്രിയെ നമുക്ക് ലഭിച്ചു'; പ്രശംസിച്ച് പി എസ് ശ്രീധരൻ പിള്ള

പ്രത്യാശയുടെയും പ്രതീക്ഷയുടെയും ഒരു നല്ല മുഖ്യമന്ത്രിയെയാണ് കേരളത്തിന് ലഭിച്ചിരിക്കുന്നതെന്ന് പി എസ് ശ്രീധരൻ പിള്ള പറഞ്ഞു

'പ്രത്യാശയുടെ പ്രതീക്ഷയുടെ ഒരു നല്ല മുഖ്യമന്ത്രിയെ നമുക്ക് ലഭിച്ചു'; പ്രശംസിച്ച് പി എസ് ശ്രീധരൻ പിള്ള
News 18News 18
29 May 2026

നിയമസഭയ്ക്ക് അകത്തേക്ക് ഗവർണർ‌ക്കൊപ്പം ഡിജിപി; ഗുരുതര ചട്ടലംഘനം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ്

നിയമസഭയ്ക്ക് അകത്ത് പ്രവേശിക്കാൻ ഡിജിപിക്ക് അനുമതിയില്ല. ഇത് പതിവില്ലാത്ത കീഴ്‌വഴക്കമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ചൂണ്ടിക്കാട്ടി.

നിയമസഭയ്ക്ക് അകത്തേക്ക് ഗവർണർ‌ക്കൊപ്പം ഡിജിപി; ഗുരുതര ചട്ടലംഘനം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ്
News 18News 18
29 May 2026

‘വന്ദേ മാതരം മുഴുവനായും ആലപിക്കണമെന്നതാണ് പ്രോട്ടോക്കോള്‍ അതുണ്ടായില്ല’ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍

വിശദീകരണം തേടുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ എന്തു നടപടിയെടുക്കുമെന്ന് നോക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു.

‘വന്ദേ മാതരം മുഴുവനായും ആലപിക്കണമെന്നതാണ് പ്രോട്ടോക്കോള്‍ അതുണ്ടായില്ല’ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍
News 18News 18
29 May 2026

കാസർഗോഡ് വിഷംകഴിച്ച് ചികിത്സയിലായിരുന്ന നവവധു മരിച്ചു; വിവാഹം കഴിഞ്ഞത് ഒരുമാസം മുൻപ്

ആശുപത്രിയിൽ ചികിത്സയിലിരിക്കെ പെൺകുട്ടിയുടെ രഹസ്യ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു‌

കാസർഗോഡ് വിഷംകഴിച്ച് ചികിത്സയിലായിരുന്ന നവവധു മരിച്ചു; വിവാഹം കഴിഞ്ഞത് ഒരുമാസം മുൻപ്
News 18News 18
29 May 2026

കേരളത്തിൽ സ്കൂൾ വിദ്യാർഥിനികൾക്ക് 3 ദിവസം വരെ ആർത്തവ അവധി

ആർത്തവ അവധിയിലുള്ള വിദ്യാർത്ഥികൾക്ക് പ്രത്യേക അക്കാദമിക് പിന്തുണ ഉറപ്പുവരുത്തും.

കേരളത്തിൽ സ്കൂൾ വിദ്യാർഥിനികൾക്ക് 3 ദിവസം വരെ ആർത്തവ അവധി
News 18News 18
29 May 2026

വന്ദേമാതരം പൂർണമായും ആലപിച്ചില്ല; പ്രതിഷേധവുമായി വി മുരളീധരൻ

ഗവർണർ പങ്കെടുക്കുന്ന പരിപാടികളിൽ ദേശീയ ഗീതമായ വന്ദേമാതരം മുഴുവൻ ആലപിക്കണം എന്ന കേന്ദ്രസർക്കാർ നിർദേശമുണ്ടായിട്ടും നിയമസഭയിൽ അത് പാലിക്കപ്പെട്ടില്ലെന്നും ഇത് ലോക്ഭവനോടും ഗവർണറോടുമുള്ള അവഹേളനമാണെന്നും മുരളീധരൻ

വന്ദേമാതരം പൂർണമായും ആലപിച്ചില്ല; പ്രതിഷേധവുമായി വി മുരളീധരൻ

Latest in Kerala