Newsonlive

Kerala News

Latest updates and top stories from the Kerala category

ബലാത്സം​ഗകേസിൽ എൽദോസ് കുന്നപ്പിള്ളി കുറ്റവിമുക്തൻ; പരാതിക്കാരിയടക്കം 4 പേർ മൊഴിമാറ്റി
News 18News 18
26 May 2026

ബലാത്സം​ഗകേസിൽ എൽദോസ് കുന്നപ്പിള്ളി കുറ്റവിമുക്തൻ; പരാതിക്കാരിയടക്കം 4 പേർ മൊഴിമാറ്റി

എൽദോസ് കുന്നപ്പിള്ളി തന്നെ പീഡിപ്പിച്ചിട്ടില്ല എന്നാണ് പരാതിക്കാരി കോടതിയിൽ മൊഴി മാറ്റിയിരുന്നു

News 18News 18
26 May 2026

കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000; അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ'യുമായി സർക്കാർ

അഴിമതിക്കാരായ ഒരു ഉദ്യോഗസ്ഥരെയും വച്ചുപൊറുപ്പിക്കില്ല എന്ന് രമേശ് ചെന്നിത്തല പറഞ്ഞു

കൈക്കൂലി കേസുകൾ ദൃശ്യമാക്കിയാൽ പാരിതോഷികം 5000; അഴിമതി തുടച്ചുനീക്കാൻ 'പ്രോജക്‌ട് സീറോ'യുമായി സർക്കാർ
News 18News 18
26 May 2026

സിഎംആര്‍എല്‍ - എക്‌സാലോജിക് ഇടപാട് കേസില്‍ ഇ ഡി അന്വേഷണം തുടരാന്‍ ഹൈക്കോടതിയുടെ അനുമതി

ഇ ഡി അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സിഎംആര്‍എല്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ അന്വേഷണത്തില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചു

സിഎംആര്‍എല്‍ - എക്‌സാലോജിക് ഇടപാട് കേസില്‍ ഇ ഡി അന്വേഷണം തുടരാന്‍ ഹൈക്കോടതിയുടെ അനുമതി
News 18News 18
26 May 2026

'കണക്ക്' ഇഷ്ടമാണോ? ഗണിതത്തിൽ കൂടുതൽ മിടുക്കരെ വാർത്തെടുക്കാൻ ജില്ലയിൽ പുതിയ പദ്ധതിക്ക് തുടക്കം

സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട ഇരുനൂറ്റിയമ്പതോളം മിടുക്കരായ വിദ്യാർത്ഥികളാണ് ഏഴു ദിവസത്തെ ക്യാമ്പിൽ പങ്കെടുക്കുന്നത്.

'കണക്ക്' ഇഷ്ടമാണോ? ഗണിതത്തിൽ കൂടുതൽ മിടുക്കരെ വാർത്തെടുക്കാൻ ജില്ലയിൽ പുതിയ പദ്ധതിക്ക് തുടക്കം
News 18News 18
26 May 2026

രക്തത്തിലെ വിഷബാധ കണ്ടെത്താൻ ഇനി ചെലവ് കുറയും! അത്യാധുനിക സാങ്കേതികവിദ്യയുമായി തിരുവനന്തപുരം ശ്രീചിത്ര

പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് വാണിജ്യാടിസ്ഥാനത്തിൽ കിറ്റുകൾ ഉത്പാദിപ്പിക്കുന്നതിനായുള്ള നടപടികളും ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു.

രക്തത്തിലെ വിഷബാധ കണ്ടെത്താൻ ഇനി ചെലവ് കുറയും! അത്യാധുനിക സാങ്കേതികവിദ്യയുമായി തിരുവനന്തപുരം ശ്രീചിത്ര
News 18News 18
26 May 2026

Kerala Weather| കള്ളക്കടൽ: കേരളതീരത്ത് ജാഗ്രതാ നിർദേശം;തിരമാലകൾ 1.5 മീറ്റർ വരെ ഉയർന്നേക്കും

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക

Kerala Weather| കള്ളക്കടൽ: കേരളതീരത്ത് ജാഗ്രതാ നിർദേശം;തിരമാലകൾ 1.5 മീറ്റർ വരെ ഉയർന്നേക്കും
News 18News 18
26 May 2026

വർക്കലയുടെ കായിക സ്വപ്നങ്ങൾക്ക് ചിറകുമുളയ്ക്കുന്നു; ഇടവ തോമസ് സെബാസ്റ്റ്യൻ ഇൻഡോർ സ്റ്റേഡിയം ഡിസംബറിൽ തുറക്കും

പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ വർക്കലയിലെ കായിക സ്വപ്നങ്ങൾക്ക് പുതിയൊരു ഉണർവേകാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

വർക്കലയുടെ കായിക സ്വപ്നങ്ങൾക്ക് ചിറകുമുളയ്ക്കുന്നു; ഇടവ തോമസ് സെബാസ്റ്റ്യൻ ഇൻഡോർ സ്റ്റേഡിയം ഡിസംബറിൽ തുറക്കും
News 18News 18
26 May 2026

കായംകുളത്ത് കായലിൽ കഴുത്തിൽ കയർ കുരുക്കി കല്ലുകെട്ടിത്താഴ്ത്തിയ നിലയിൽ വയോധികയുടെ മൃതദേഹം

കഴിഞ്ഞ ദിവസം മുതൽ വയോധികയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ കനകക്കുന്ന് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു

കായംകുളത്ത് കായലിൽ കഴുത്തിൽ കയർ കുരുക്കി കല്ലുകെട്ടിത്താഴ്ത്തിയ നിലയിൽ വയോധികയുടെ മൃതദേഹം
News 18News 18
26 May 2026

അക്ഷരക്കൂട്ടായ്മയുടെ ഒന്നരപ്പതിറ്റാണ്ട്; കാട്ടാക്കടയിൽ 'കാട്ടാൽ മേള'യ്ക്ക് തിരിതെളിഞ്ഞു

വൈവിധ്യമാർന്ന പുസ്തകങ്ങളുടെ പ്രദർശനം, പ്രമുഖ എഴുത്തുകാരുമായുള്ള സംവാദങ്ങൾ, സാംസ്കാരിക സമ്മേളനങ്ങൾ, വൈകുന്നേരങ്ങളെ ധന്യമാക്കുന്ന വിവിധ കലാപരിപാടികൾ എന്നിവ മേളയുടെ ഭാഗമായി അരങ്ങേറും.

അക്ഷരക്കൂട്ടായ്മയുടെ ഒന്നരപ്പതിറ്റാണ്ട്; കാട്ടാക്കടയിൽ 'കാട്ടാൽ മേള'യ്ക്ക് തിരിതെളിഞ്ഞു
News 18News 18
26 May 2026

നവകേരള യാത്രക്കിടയിലെ 'രക്ഷാപ്രവർത്തനം' മുൻമുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പെടെ 5 പോലീസുകാർക്ക് സസ്പെൻഷൻ

അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽ കുമാർ, സന്ദീപ്, വിപിൻ, ഷൈജു, അരുണ്‍ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്

നവകേരള യാത്രക്കിടയിലെ 'രക്ഷാപ്രവർത്തനം' മുൻമുഖ്യമന്ത്രിയുടെ ഗൺമാൻ ഉൾപ്പെടെ 5 പോലീസുകാർക്ക് സസ്പെൻഷൻ
News 18News 18
26 May 2026

രാജകുടുംബത്തിൻ്റെ ചരിത്രവും വില്വമംഗലം സ്വാമിയുടെ നിയോഗവും; വീരകേരളപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര വിശേഷങ്ങൾ

തിരുവിതാംകൂർ രാജകുടുംബ സ്വത്തുക്കൾ ഭാഗം വച്ചപ്പോൾ റീജൻ്റ് റാണി സേതുലക്ഷ്മിഭായ് തമ്പുരാട്ടിക്ക് ലഭിച്ചതും, പിന്നീട് ശ്രീപാദം ട്രസ്റ്റിൻ്റെ കീഴിലാക്കപ്പെട്ടതുമായ ഒൻപത് പ്രമുഖ ക്ഷേത്രങ്ങളിൽ ഒന്നാണിത്.

രാജകുടുംബത്തിൻ്റെ ചരിത്രവും വില്വമംഗലം സ്വാമിയുടെ നിയോഗവും; വീരകേരളപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര വിശേഷങ്ങൾ
News 18News 18
26 May 2026

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് വി ‍ഡി സതീശൻ; മുഖ്യമന്ത്രിയായശേഷമുള്ള ആദ്യ ഔദ്യോഗിക കൂടിക്കാഴ്ച

ധനവകുപ്പു കൂടി കൈകാര്യം ചെയ്യുന്ന സതീശൻ, ഉച്ചയ്ക്ക് 2.30ന് ധനമന്ത്രി നിർമല സീതാരാമനുമായും കൂടിക്കാഴ്ച നടത്തും

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് വി ‍ഡി സതീശൻ; മുഖ്യമന്ത്രിയായശേഷമുള്ള ആദ്യ ഔദ്യോഗിക കൂടിക്കാഴ്ച
News 18News 18
26 May 2026

ശത്രുനാശത്തിനും ദാരിദ്ര്യശമനത്തിനുമായി ഭക്തർ ഒഴുകിയെത്തുന്ന നെടുമങ്ങാട് കുറക്കോട് ദേവി ക്ഷേത്രം

അഭയവരദായിനിയും ക്ഷിപ്രപ്രസാദിനിയുമായ ദേവിയുടെ തിരുമഹോത്സവം കുംഭമാസത്തിൽ മൂന്ന് ദിവസങ്ങളിലായാണ് നടക്കുന്നത്.

ശത്രുനാശത്തിനും ദാരിദ്ര്യശമനത്തിനുമായി ഭക്തർ ഒഴുകിയെത്തുന്ന നെടുമങ്ങാട് കുറക്കോട് ദേവി ക്ഷേത്രം
News 18News 18
26 May 2026

'ആർത്തവ വേദനയെന്നാണ് പറഞ്ഞത്' 19 കാരി പ്രസവിച്ച് കുഞ്ഞിനെ എറിഞ്ഞുകൊന്ന സംഭവത്തിൽ ഡോക്ടർ

പെൺകുട്ടിയെ സംശയമുണ്ടായിരുന്നെന്നും എന്നാൽ ആർത്തവ വേദനയെന്നാണ് പെൺകുട്ടി പറഞ്ഞതെന്നും ഡോക്ടർമാർ പറഞ്ഞു

'ആർത്തവ വേദനയെന്നാണ് പറഞ്ഞത്' 19 കാരി പ്രസവിച്ച് കുഞ്ഞിനെ എറിഞ്ഞുകൊന്ന സംഭവത്തിൽ ഡോക്ടർ
News 18News 18
26 May 2026

ജില്ലയിൽ ആദ്യം! അഗ്നി സുരക്ഷയ്ക്കായി ഫയർ ബോളുകൾ സ്ഥാപിച്ച് തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ആർ.ആർ.എഫ്. കേന്ദ്രം

ശുചിത്വ മിഷന്‍ മുന്‍നിര്‍ത്തി അഭിമാനകരമായ സേവനമാണ് തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കാഴച്ചവെച്ചത്. മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ തുടരാനായി തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ആര്‍.ആര്‍.എഫ്. കേന്ദ്രത്തിലേക്ക് ട്രോളി, ഫയര്‍ ബോളുകള്‍ വിതരണം ചെയ്തു.

ജില്ലയിൽ ആദ്യം! അഗ്നി സുരക്ഷയ്ക്കായി ഫയർ ബോളുകൾ സ്ഥാപിച്ച് തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ആർ.ആർ.എഫ്. കേന്ദ്രം
News 18News 18
26 May 2026

കാരുണ്യത്തിൻ്റെ 20 വർഷങ്ങൾ; പാലിയേറ്റീവ് കെയർ കണ്ണൂർ ജില്ലാ വോളണ്ടിയർ സംഗമം തലശ്ശേരിയിൽ നടന്നു

ചലച്ചിത്ര സംവിധായകൻ പ്രദീപ് ചൊക്ലി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ജില്ലയിലെ 62 യൂണിറ്റുകളിൽ നിന്നുള്ള 200-ഓളം പ്രതിനിധികൾ പങ്കെടുത്തു. ഗൃഹകേന്ദ്രീകൃത പരിചരണം, രോഗി കൂട്ടിരിപ്പുകാരുടെ മാനസിക സംഘർഷം തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസുകൾ നയിച്ചു.

കാരുണ്യത്തിൻ്റെ 20 വർഷങ്ങൾ; പാലിയേറ്റീവ് കെയർ കണ്ണൂർ ജില്ലാ വോളണ്ടിയർ സംഗമം തലശ്ശേരിയിൽ നടന്നു
News 18News 18
26 May 2026

തിരഞ്ഞെടുപ്പ് തോൽവി പിണറായി വിജയന്റെ കുഴപ്പം എന്നത് മാധ്യമ സൃഷ്ടി: എൽഡിഎഫ് കൺവീനർ

പരാജയം ഉണ്ടായിയെന്നത് സത്യമാണെന്നും അതിന് ഏതെങ്കിലും ഒരു വ്യക്തിയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു

തിരഞ്ഞെടുപ്പ് തോൽവി പിണറായി വിജയന്റെ കുഴപ്പം എന്നത് മാധ്യമ സൃഷ്ടി: എൽഡിഎഫ് കൺവീനർ
News 18News 18
26 May 2026

വയറുവേദനയ്ക്ക് ചികിത്സയ്ക്കെത്തിയ 19-കാരി പ്രസവിച്ചു; നവജാതശിശുവിനെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞു

ഗർഭിണിയാണെന്ന വിവരം ഒപ്പമുണ്ടായിരുന്ന വീട്ടുകാരിൽ നിന്നും പെൺകുട്ടി മറച്ചുവെച്ചിരുന്നു

വയറുവേദനയ്ക്ക് ചികിത്സയ്ക്കെത്തിയ 19-കാരി പ്രസവിച്ചു; നവജാതശിശുവിനെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞു

Latest in Kerala