Newsonlive

Kerala News

Latest updates and top stories from the Kerala category

മൊബൈൽ  നോക്കി ഇരുന്നു പോയോ?  ട്രെയിൻ എത്തിയിട്ടും റെയിൽവേ ​ഗേറ്റ് അടക്കാതെ ​ഗേറ്റ് കീപ്പർ
News 18News 18
26 May 2026

മൊബൈൽ നോക്കി ഇരുന്നു പോയോ? ട്രെയിൻ എത്തിയിട്ടും റെയിൽവേ ​ഗേറ്റ് അടക്കാതെ ​ഗേറ്റ് കീപ്പർ

വാഹനങ്ങൾ കണ്ടതിന് പിന്നാലെ ട്രെയിൻ നിർത്തിയതോടെ വൻ ദുരന്തം ഒഴിവാകുകയായിരുന്നു

News 18News 18
25 May 2026

പ്ലസ് വൺ സീറ്റുകൾ 4,39,184 ആയി വർധിക്കും; 30 ശതമാനംവരെ ആനുപാതിക സീറ്റ് വർധന അനുവദിച്ച് ഉത്തരവിറങ്ങി

തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ സർക്കാർ സ്കൂളുകളിൽ 30 ശതമാനം സീറ്റാണ് വർധിപ്പിക്കാൻ ഉത്തരവായത്

പ്ലസ് വൺ സീറ്റുകൾ 4,39,184 ആയി വർധിക്കും; 30 ശതമാനംവരെ ആനുപാതിക സീറ്റ് വർധന അനുവദിച്ച് ഉത്തരവിറങ്ങി
News 18News 18
25 May 2026

പത്തനംതിട്ടയിൽ കടന്നൽ കുത്തേറ്റ് നവവരൻ മരിച്ചു; ദുരന്തം ഗൾഫിൽ പോകാനിരിക്കെ

കടന്നല്‍ കുത്തേറ്റത് വീടിന് മുകളിൽ വാട്ടര്‍ ടാങ്ക് വൃത്തിയാക്കാന്‍ കയറിയപ്പോള്‍

പത്തനംതിട്ടയിൽ കടന്നൽ കുത്തേറ്റ് നവവരൻ മരിച്ചു; ദുരന്തം ഗൾഫിൽ പോകാനിരിക്കെ
News 18News 18
25 May 2026

വയറ്റില്‍ കത്രിക കുടുങ്ങിയ ഹർഷിനയ്ക്ക് ജോലി ഉറപ്പ് നൽകി സംസ്ഥാന സർക്കാർ; നഷ്ടപരിഹാരം നൽകും

കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നെ ജോലി നൽകും എന്ന് ആരോഗ്യമന്ത്രി ഉറപ്പ് നൽകിയതായി ഹർഷിന മാധ്യമങ്ങളോട് പറഞ്ഞു. ഹർഷിനയ്ക്ക് നഷ്ടപരിഹാരം നൽകുമെന്നും വീട് അറ്റകുറ്റപണി നടത്തുമെന്നും സർക്കാർ ഉറപ്പ് നൽകി

വയറ്റില്‍ കത്രിക കുടുങ്ങിയ ഹർഷിനയ്ക്ക് ജോലി ഉറപ്പ് നൽകി സംസ്ഥാന സർക്കാർ; നഷ്ടപരിഹാരം നൽകും
News 18News 18
25 May 2026

'സിബിഎസ്ഇ പരീക്ഷാഫലവുമായി ബന്ധപ്പെട്ട പരാതികളിൽ കേന്ദ്രം ഇടപെടണം' കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

സിബിഎസ്ഇയുടെ മൂല്യനിർണയ-പുനർമൂല്യനിർണയ നടപടികളിലെ വീഴ്ചകൾ അടിയന്തരമായി പരിശോധിച്ച്, വിദ്യാർത്ഥികളുടെ പരാതികൾക്ക് സുതാര്യവും നീതിപൂർണവും സമയബന്ധിതവുമായ പരിഹാരം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നാണ് ആവശ്യം

'സിബിഎസ്ഇ പരീക്ഷാഫലവുമായി ബന്ധപ്പെട്ട പരാതികളിൽ കേന്ദ്രം ഇടപെടണം' കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു
News 18News 18
25 May 2026

ഇന്ധനവില വർധനവ് സൂക്ഷ്മമായി നിരീക്ഷിക്കുന്നു; പരിഹാര തീരുമാനങ്ങൾ ഉടൻ ഉണ്ടാകും: മുഖ്യമന്ത്രി വി.ഡി സതീശൻ

നാല് വർഷത്തോളമായി വലിയ മാറ്റമില്ലാതിരുന്ന രാജ്യത്തെ ഇന്ധനവിലയാണ് കഴിഞ്ഞ പത്തു ദിവസത്തിനിടെ കുതിച്ചുയർന്നത്

ഇന്ധനവില വർധനവ് സൂക്ഷ്മമായി നിരീക്ഷിക്കുന്നു; പരിഹാര തീരുമാനങ്ങൾ ഉടൻ ഉണ്ടാകും: മുഖ്യമന്ത്രി വി.ഡി സതീശൻ
News 18News 18
25 May 2026

ഷുഹൈബ് വധക്കേസിൽ ആകാശ് തില്ലങ്കേരിയടക്കം 17 പ്രതികളുടെയും ജാമ്യം കോടതി റദ്ദാക്കി; റിമാൻഡ് ചെയ്യാൻ ഉത്തരവ്

ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ പ്രതികളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യാനുള്ള നടപടികൾ പോലീസ് ആരംഭിച്ചു

ഷുഹൈബ് വധക്കേസിൽ ആകാശ് തില്ലങ്കേരിയടക്കം 17 പ്രതികളുടെയും ജാമ്യം കോടതി റദ്ദാക്കി; റിമാൻഡ് ചെയ്യാൻ ഉത്തരവ്
News 18News 18
25 May 2026

‌'ആയിരം രൂപയുടെ ടിക്കറ്റ് എടുത്തിട്ടാണ് ഗുരുവായൂരില്‍ ദർശനം നടത്തിയത്; ഒപ്പമുണ്ടായിരുന്നത് നാലുപേർ മാത്രം; ഒരാൾക്കും തടസമുണ്ടായിട്ടില്ല' വി ഡി സതീശൻ

'കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കാം ഗുരുവായൂർ ദർശനത്തിന് മുഖ്യമന്ത്രിയുടെ കൂടെ നാലുപേർ മാത്രം ഉണ്ടായത്'

‌'ആയിരം രൂപയുടെ ടിക്കറ്റ് എടുത്തിട്ടാണ് ഗുരുവായൂരില്‍ ദർശനം നടത്തിയത്; ഒപ്പമുണ്ടായിരുന്നത് നാലുപേർ മാത്രം; ഒരാൾക്കും തടസമുണ്ടായിട്ടില്ല' വി ഡി സതീശൻ
News 18News 18
25 May 2026

അവയവ ദാതാവായ കുഞ്ഞിന്റെ ഓർമയിൽ 'ആലിൻ' ബ്രാൻഡ് നോട്ട്ബുക്കുകൾ പുറത്തിറക്കാൻ സപ്ലൈകോ

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി മാറിയ ആലിൻ ഷെറിൻ എബ്രഹാമിന്റെ സ്മരണയിലാണ് സപ്ലൈകോ ഈ വർഷത്തെ നോട്ടുബുക്കുകൾ പുറത്തിറക്കുന്നത്

അവയവ ദാതാവായ കുഞ്ഞിന്റെ ഓർമയിൽ 'ആലിൻ' ബ്രാൻഡ് നോട്ട്ബുക്കുകൾ പുറത്തിറക്കാൻ സപ്ലൈകോ
News 18News 18
25 May 2026

ഇനി മണിക്കൂറുകൾ മാത്രം! 'വനിത മാക്സ് 2026' കൺസ്യൂമർ ഫെയർ ഇന്ന് സമാപിക്കും; വൻ വിലക്കിഴിവുമായി അവസാന ദിവസം

മലയാളി കുടുംബങ്ങൾക്കായി ഓഫറുകളുടെ പെരുമഴയുമായി 'വനിത മാക്സ് 2026' കൺസ്യൂമർ ഫെയർ. നിത്യോപയോഗ സാധനങ്ങൾ, ഹോം അപ്ലയൻസസ്, അത്യാധുനിക ഫർണിച്ചറുകൾ, വസ്ത്രങ്ങൾ എന്നിവയ്ക്കൊപ്പം വൈവിധ്യമാർന്ന ഫുഡ് കോർട്ടും കലാപരിപാടികളും ഒരുക്കി പൂർണ്ണമായും ശീതീകരിച്ച പവലിയനുകളിലാണ് മേള ഒരുക്കിയിരിക്കുന്നത്.

ഇനി മണിക്കൂറുകൾ മാത്രം! 'വനിത മാക്സ് 2026' കൺസ്യൂമർ ഫെയർ ഇന്ന് സമാപിക്കും; വൻ വിലക്കിഴിവുമായി അവസാന ദിവസം
News 18News 18
25 May 2026

മൂന്നുപതിറ്റാണ്ടിനുശേഷം ആദ്യം; ഗുരുവായൂരിൽ ക്ഷേത്രദർശനം നടത്തിയ കേരള മുഖ്യമന്ത്രിയായി വി ഡി സതീശൻ

വി ഡി സതീശനെ കാണാന്‍ ക്ഷേത്രത്തിനകത്തും പുറത്തുമായി ആയിരക്കണക്കിന് ഭക്തജനങ്ങളാണ് തടിച്ചുകൂടിയത്. ആര്‍പ്പുവിളിച്ചും കരഘോഷം മുഴക്കിയും ഭക്തര്‍ പുതിയ മുഖ്യമന്ത്രിയോടുള്ള തങ്ങളുടെ സ്‌നേഹവും ആദരവും പ്രകടിപ്പിച്ചു

മൂന്നുപതിറ്റാണ്ടിനുശേഷം ആദ്യം; ഗുരുവായൂരിൽ ക്ഷേത്രദർശനം നടത്തിയ കേരള മുഖ്യമന്ത്രിയായി വി ഡി സതീശൻ
News 18News 18
25 May 2026

'ഖേൽക്കറാണോ യുഡിഎഫിന് 102 സീറ്റ് മേടിച്ച് തന്നത്, ഇതിനെക്കാൾ വലിയ തമാശയുണ്ടോ?' മുഖ്യമന്ത്രി വി ഡി സതീശൻ

'രത്തൻ ഖേൽക്കറാണോ യുഡിഎഫിന് 102 സീറ്റ് മേടിച്ച് തന്നത്. എന്തൊരു തമാശയാണ് കേരളത്തിൽ നടക്കുന്നത്. പിണറായി സർക്കാർ പാനൽ കൊടുത്തതിൽ നിന്നാണ് ഖേൽക്കറെ ചീഫ് ഇലക്ട്രറൽ ഓഫീസറാക്കിയത്. തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിച്ച് യുഡിഎഫിന് 102 സീറ്റു മേടിച്ചു കൊടുക്കാനാണോ പിണറായി സർക്കാർ അദ്ദേഹത്തെ പാനലിൽ പെടുത്തിയത്? ഇതിനേക്കാൾ വലിയ തമാശയുണ്ടോ?'

'ഖേൽക്കറാണോ യുഡിഎഫിന് 102 സീറ്റ് മേടിച്ച് തന്നത്, ഇതിനെക്കാൾ വലിയ തമാശയുണ്ടോ?' മുഖ്യമന്ത്രി വി ഡി സതീശൻ
News 18News 18
25 May 2026

രാത്രിയിൽ പഴക്കുലകൾ കക്കുന്ന കള്ളൻ; തിരുവനന്തപുരത്ത് ഒരാഴച്ചയ്ക്കിടെ നഷ്‌ടമായത്‌ 30 ഓളം പഴക്കുലകൾ

വിപണി വില അനുസരിച്ച് കർഷകർക്ക് പതിനായിരത്തിലധികം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ട്

രാത്രിയിൽ പഴക്കുലകൾ കക്കുന്ന കള്ളൻ; തിരുവനന്തപുരത്ത് ഒരാഴച്ചയ്ക്കിടെ നഷ്‌ടമായത്‌ 30 ഓളം പഴക്കുലകൾ
News 18News 18
25 May 2026

"എന്നെയും ജിഹാദിയെന്ന് വിളിച്ചു ; ആ നിലപാട് എടുത്തതിനാണ് അൻസിബയ്ക്കെതിരെ ​ഗൂഢാലോചന നടന്നത്" : ഉഷ ഹസീന

അമ്മയിലെ ഒരം​ഗം എന്നെയും ജിഹാദിയെന്ന് വിളിച്ചിട്ടുണ്ട്. അതാരാണെന്ന് താൻ ജനറൽ ബോഡിയിൽ പറയും

"എന്നെയും ജിഹാദിയെന്ന് വിളിച്ചു ; ആ നിലപാട് എടുത്തതിനാണ് അൻസിബയ്ക്കെതിരെ ​ഗൂഢാലോചന നടന്നത്" : ഉഷ ഹസീന
News 18News 18
25 May 2026

Kerala Weather|സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെലോ അലർട്ട്

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്

Kerala Weather|സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെലോ അലർട്ട്
News 18News 18
25 May 2026

യുവതികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ; അസാപുമായി ചേർന്ന് നേമം ബ്ലോക്ക് പഞ്ചായത്തിൻ്റെ നൈപുണ്യ പരിശീലനം

18-നും 40-നും ഇടയിൽ പ്രായമുള്ള, പ്ലസ് ടുവോ അതിനുമുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള വനിതകളെ സ്വയംതൊഴിൽ കണ്ടെത്താനും വിവിധ തൊഴിൽ മേഖലകളിൽ പ്രാപ്തരാക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.

യുവതികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ; അസാപുമായി ചേർന്ന് നേമം ബ്ലോക്ക് പഞ്ചായത്തിൻ്റെ നൈപുണ്യ പരിശീലനം
News 18News 18
25 May 2026

അച്ഛന് ജോലി കാസർഗോഡ്, അമ്മ കായംകുളം; ഒരാളെയെങ്കിലും സ്ഥലംമാറ്റണമെന്ന് എട്ടാംക്ലാസുകാരി മുഖ്യമന്ത്രിയോട്

തിരുവനന്തപുരം വിളപ്പിൽ‌ശാല ശാന്തിനികേതൻ സ്കൂളിലെ എട്ടാം ക്ലാസുകാരിയായ കല്ലൂവിന് ഒരു വലിയ പരാതിയുണ്ട്, ആ പരാതി മറ്റാരോടുമല്ല, സാക്ഷാൽ കേരളത്തിന്റെ മുഖ്യമന്ത്രിയോടാണ്

അച്ഛന് ജോലി കാസർഗോഡ്, അമ്മ കായംകുളം; ഒരാളെയെങ്കിലും സ്ഥലംമാറ്റണമെന്ന് എട്ടാംക്ലാസുകാരി മുഖ്യമന്ത്രിയോട്

Latest in Kerala