Newsonlive

Kerala News

Latest updates and top stories from the Kerala category

താജ്മഹലും ഈഫൽ ടവറും ഇനി കണ്ണൂരിൽ! കൗതുകക്കാഴ്ചകളുമായി കണ്ണൂർ കാർണിവൽ പോലീസ് മൈതാനിയിൽ
News 18News 18
25 May 2026

താജ്മഹലും ഈഫൽ ടവറും ഇനി കണ്ണൂരിൽ! കൗതുകക്കാഴ്ചകളുമായി കണ്ണൂർ കാർണിവൽ പോലീസ് മൈതാനിയിൽ

കൗതുകകാഴ്ചകളുമായി കണ്ണൂര്‍ പോലീസ് മൈതാനിയില്‍ കാര്‍ണിവല്‍. മെയ് 12 ന് ആരംഭിച്ച കണ്ണൂര്‍ കാർണിവൽ മെയ് 31 ന് സമാപിക്കും.

News 18News 18
25 May 2026

തെരുവ്നായ പ്രശ്നം ഇനിയുണ്ടാകില്ല! 1000 നായ്ക്കളെ പാർപ്പിക്കാൻ അത്യാധുനിക മെഗാ ഷെൽട്ടറുമായി തിരുവനന്തപുരം കോർപ്പറേഷൻ

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ, വന്ധ്യംകരിച്ച നായ്ക്കളെ വീണ്ടും തെരുവിലേക്ക് വിടാതെ, ആയിരത്തിലധികം നായ്ക്കളെ ഒന്നിച്ച് പാർപ്പിക്കാൻ കഴിയുന്ന അത്യാധുനിക ഷെൽട്ടർ ഹോമിൻ്റെ നിർമ്മാണം ജനവാസ മേഖലയ്ക്ക് പുറത്ത് പുരോഗമിക്കുന്നു.

തെരുവ്നായ പ്രശ്നം ഇനിയുണ്ടാകില്ല! 1000 നായ്ക്കളെ പാർപ്പിക്കാൻ അത്യാധുനിക മെഗാ ഷെൽട്ടറുമായി തിരുവനന്തപുരം കോർപ്പറേഷൻ
News 18News 18
25 May 2026

നഗരവാസികൾക്ക് ശുദ്ധമാംസം ഉറപ്പ്; പ്രവർത്തനസജ്ജമായി കുന്നുകുഴിയിലെ അത്യാധുനിക അറവുശാല

മാലിന്യസംസ്കരണ സംവിധാനങ്ങളുടെ കുറവുകാരണം 2018-ൽ മലിനീകരണ നിയന്ത്രണ ബോർഡ് പൂട്ടിച്ച പഴയ അറവുശാലയാണ്, ബയോഗ്യാസ് പ്ലാൻ്റും എഫ്ലുവൻ്റ് ട്രീറ്റ്മെൻ്റ് പ്ലാൻഅറും ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകളോടെ നഗരസഭ പുതുക്കിപ്പണിതത്.

നഗരവാസികൾക്ക് ശുദ്ധമാംസം  ഉറപ്പ്; പ്രവർത്തനസജ്ജമായി കുന്നുകുഴിയിലെ അത്യാധുനിക അറവുശാല
News 18News 18
25 May 2026

‌ സുപ്രീംകോടതി വിധി അന്തിമം; പര്യത്തുകാവിൽ കുടിയൊഴിപ്പിച്ചേ തീരുവെന്ന് ഹൈക്കോടതി

സുപ്രീം കോടതി വിധി പ്രകാരം കുടിയൊഴിപ്പിച്ചേ തീരുവെന്ന് ഹൈക്കോടതി വ്യക്തമാക്കി

‌ സുപ്രീംകോടതി വിധി അന്തിമം; പര്യത്തുകാവിൽ കുടിയൊഴിപ്പിച്ചേ തീരുവെന്ന് ഹൈക്കോടതി
News 18News 18
25 May 2026

നടൻ മമ്മൂട്ടിക്ക് എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്

നേരത്തെ കേരള സർവകലാശാലയും കാലിക്കറ്റ് സർവകലാശാലയും ഓണററി ഡോക്ടറേറ്റ് നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്

നടൻ മമ്മൂട്ടിക്ക് എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്
News 18News 18
25 May 2026

"ഇന്റർനെറ്റ് സുരക്ഷിതമായി ഉപയോ​ഗിക്കും"; സൈബർക്കെണിയിൽ വീഴാതിരിക്കാൻ കുട്ടികൾക്കൊരു പ്രതിജ്ഞ

പ്രവേശനോത്സവച്ചടങ്ങിലോ സ്കൂൾ അസംബ്ലിയിലോ ആയിരിക്കും പ്രതിജ്ഞ ചൊല്ലുക

"ഇന്റർനെറ്റ് സുരക്ഷിതമായി ഉപയോ​ഗിക്കും"; സൈബർക്കെണിയിൽ വീഴാതിരിക്കാൻ കുട്ടികൾക്കൊരു പ്രതിജ്ഞ
News 18News 18
25 May 2026

കറിവേപ്പില പറിക്കാനിറങ്ങിയ 78കാരി വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ

വീട്ടിൽ ആഹാരം പാചകം ചെയ്തതിനു കറിവേപ്പില എടുക്കാനായി പുറത്തുപോയതായിരുന്നു പുഷ്പ ലീല

കറിവേപ്പില പറിക്കാനിറങ്ങിയ 78കാരി വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ
News 18News 18
25 May 2026

'രത്തൻ ഖേൽക്കറുടെ നിയമനം ഡീലിന്റെ ഭാ​ഗമാണോ'? വിമർശനവുമായി വി മുരളീധരൻ

ഖേൽക്കറുടെ നിയമനം സംശയാസ്പദമാണെന്നും കോൺഗ്രസിന്റെ അവസരവാദ രാഷ്ട്രീയത്തിന്റെ ഉദാഹരണമാണെന്നും വി മുരളീധരൻ പറഞ്ഞു

'രത്തൻ ഖേൽക്കറുടെ നിയമനം ഡീലിന്റെ ഭാ​ഗമാണോ'? വിമർശനവുമായി വി മുരളീധരൻ
News 18News 18
25 May 2026

മോഡിഫിക്കേഷനും വേണ്ട, അഭ്യാസവും വേണ്ട; വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുന്നവരെ പൂട്ടാൻ MVD

സ്റ്റണ്ട് വീഡിയോകൾ ഇൻസ്റ്റ​ഗ്രാമിലോ ഫേസ്ബുക്കിലോ പോസ്റ്റ് ചെയ്യുന്നവരെ കുടുക്കാനാണ് എംവിഡിയുടെ നിർണായക നീക്കം

മോഡിഫിക്കേഷനും വേണ്ട, അഭ്യാസവും വേണ്ട; വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുന്നവരെ പൂട്ടാൻ MVD
News 18News 18
25 May 2026

മുനമ്പം: 10 മിനിറ്റ് ഉറപ്പ് പാലിക്കാൻ സമരസമിതിയും പിതാക്കന്മാരും സതീശൻജിയിൽ സമ്മർദം ചെലുത്തണമെന്ന് കെ സുരേന്ദ്രൻ

10 മിനിട്ടുകൊണ്ട്‌ പരിഹരിക്കുമെന്ന്‌ ഉറപ്പ് നൽകിയിരുന്ന വി ഡി സതീശൻ ഒരു വാക്ക് പോലും മിണ്ടുന്നില്ലെന്ന് കെ സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചു

മുനമ്പം: 10 മിനിറ്റ് ഉറപ്പ് പാലിക്കാൻ സമരസമിതിയും പിതാക്കന്മാരും സതീശൻജിയിൽ സമ്മർദം ചെലുത്തണമെന്ന്  കെ സുരേന്ദ്രൻ
News 18News 18
24 May 2026

'ഒരാളെ മുഖ്യമന്ത്രിയാക്കാൻ നാടൊന്നാകെ മുറവിളി കൂട്ടിയത് കേരള ചരിത്രത്തിൽ അപൂർവം': മോഹൻലാൽ

സത്യസന്ധതയും സുതാര്യതയും ഇഴചേർന്ന വ്യക്തിത്വമാണ് വിഡി സതീശന്റേതെന്നും മോഹൻലാൽ

'ഒരാളെ മുഖ്യമന്ത്രിയാക്കാൻ നാടൊന്നാകെ മുറവിളി കൂട്ടിയത് കേരള ചരിത്രത്തിൽ അപൂർവം': മോഹൻലാൽ
News 18News 18
24 May 2026

അനധികൃത നിർമാണം സ്വയം പൊളിച്ചു നീക്കണം; ഇല്ലെങ്കിൽ നഗരസഭ പൊളിക്കും; മേയർ വിവി രാജേഷ്

വരും ദിവസങ്ങളിൽ കൂടുതൽ രേഖകൾ പരിശോധിച്ച ശേഷം ബാക്കിയുള്ള കൈയേറ്റങ്ങളും പൂർണ്ണമായി പൊളിച്ചു മാറ്റുന്നതാണെന്നും മേയർ പറഞ്ഞു.

അനധികൃത നിർമാണം സ്വയം പൊളിച്ചു നീക്കണം; ഇല്ലെങ്കിൽ നഗരസഭ പൊളിക്കും; മേയർ വിവി രാജേഷ്
News 18News 18
24 May 2026

സിനിമയല്ല! കൈകാണിച്ചിട്ടും നിർത്താതെ പാഞ്ഞ അമ്മയെയും മകളെയും 5 കിലോമീറ്റർ പിന്തുടർന്ന് എംവിഡി പിടികൂടി

വാഹനത്തിന്റെ രേഖകൾ ചോദിച്ചപ്പോൾ തന്റെ കൈവശമില്ലെന്നും സ്കൂട്ടർ സുഹൃത്തിന്റേതാണെന്നുമാണ് യുവതി മറുപടി നൽകിയത്

സിനിമയല്ല! കൈകാണിച്ചിട്ടും നിർത്താതെ പാഞ്ഞ അമ്മയെയും മകളെയും 5 കിലോമീറ്റർ പിന്തുടർന്ന് എംവിഡി പിടികൂടി
News 18News 18
24 May 2026

'മുഖ്യമന്ത്രിയെ സംരക്ഷിക്കേണ്ടത് അംഗരക്ഷകരുടെ ഉത്തരവാദിത്തം; യുഡിഎഫിൻ്റേത് പ്രതികാര നടപടി'; ഇ.പി. ജയരാജൻ 

ആഭ്യന്തര വകുപ്പ് അന്ന് ശരിയായ നിലയിലാണ് കാര്യങ്ങൾ കൈകാര്യം ചെയ്തതെന്നും ഇപി ജയരാജൻ

'മുഖ്യമന്ത്രിയെ സംരക്ഷിക്കേണ്ടത് അംഗരക്ഷകരുടെ ഉത്തരവാദിത്തം; യുഡിഎഫിൻ്റേത് പ്രതികാര നടപടി'; ഇ.പി. ജയരാജൻ 
News 18News 18
24 May 2026

Kerala Weather| അരൂരിൽ മിന്നലേറ്റ് ഒരാൾ മരിച്ചു; 10 ജില്ലകളിൽ യെല്ലോ അലർട്ട്

ശക്തമായ കാറ്റും മിന്നലുമുള്ള സമയങ്ങളിൽ തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നതും പുറത്തിറങ്ങുന്നതും പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്

Kerala Weather| അരൂരിൽ മിന്നലേറ്റ് ഒരാൾ മരിച്ചു; 10 ജില്ലകളിൽ യെല്ലോ അലർട്ട്
News 18News 18
24 May 2026

ബുൾഡോസർ പണി! പാളയം മാർക്കറ്റിലെ അനധികൃത നിർമാണം തിരുവനന്തപുരം നഗരസഭ പൊളിച്ചുനീക്കി

പാളയം മാർക്കറ്റിന്റെ നവീകരണവുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിലും ശക്തമായ തുടർനടപടികൾ ഉണ്ടാകുമെന്നാണ് നഗരസഭാ വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന

ബുൾഡോസർ പണി! പാളയം മാർക്കറ്റിലെ അനധികൃത നിർമാണം തിരുവനന്തപുരം നഗരസഭ പൊളിച്ചുനീക്കി
News 18News 18
24 May 2026

‌'മൂന്ന് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിയായി അഭിനയിച്ചിട്ടുണ്ടെങ്കിലും യഥാർത്ഥത്തിൽ എളുപ്പമല്ല'; മമ്മൂട്ടി

മുഖ്യമന്ത്രി വി ഡി സതീശന്റെ സ്വീകരണത്തിൽ അപ്രതീക്ഷിത അതിഥിയായി മമ്മൂട്ടി

‌'മൂന്ന് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിയായി അഭിനയിച്ചിട്ടുണ്ടെങ്കിലും യഥാർത്ഥത്തിൽ എളുപ്പമല്ല'; മമ്മൂട്ടി
News 18News 18
24 May 2026

മുഖ്യമന്ത്രി വി ഡി സതീശന് ഗുരുവായൂരിൽ വെണ്ണ കൊണ്ട് തുലാഭാരം; തൃപ്രയാറില്‍ 101 വെടിവഴിപാട്

വി.ഡി. സതീശൻ മുഖ്യമന്ത്രിയായ ശേഷം ആദ്യമായി ഗുരുവായൂർ, തൃപ്രയാർ ക്ഷേത്രങ്ങളിൽ ദർശനം നടത്തി, വെണ്ണ തുലാഭാരവും വിവിധ വഴിപാടുകളും നടത്തി ഭക്തരുമായി കണ്ടുമുട്ടി

മുഖ്യമന്ത്രി വി ഡി സതീശന് ഗുരുവായൂരിൽ വെണ്ണ കൊണ്ട് തുലാഭാരം; തൃപ്രയാറില്‍ 101 വെടിവഴിപാട്

Latest in Kerala