Kerala News
Latest updates and top stories from the Kerala category
കണ്ണൂരിൽ പോലീസ് ക്വാർട്ടേഴ്സിലേക്ക് ബോംബെറിഞ്ഞ കേസിൽ 4 ഡിവൈഎഫ്ഐ – സിപിഎം പ്രവർത്തകരെ കോടതി വെറുതെവിട്ടു
കുറ്റം തെളിയിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെവിട്ടത്

സെൻസസ് 2027: കോഴിക്കോട് ഫീൽഡ് ട്രെയിനർമാരുടെ പരിശീലനം തുടങ്ങി
മൊബൈൽ ആപ്പ് വഴി നടത്തുന്ന ഡിജിറ്റൽ സെൻസസിൻ്റെ ആദ്യഘട്ടമായ വീടുകളുടെ വിവരശേഖരണം ജൂലൈ 1 മുതൽ 30 വരെ നടക്കും. ഇതിന് മുന്നോടിയായി പൊതുജനങ്ങൾക്ക് ജൂൺ 16 മുതൽ 30 വരെ പ്രത്യേക വെബ് പോർട്ടൽ വഴി സ്വന്തം നിലയ്ക്ക് വിവരങ്ങൾ നൽകാൻ അവസരമുണ്ടാകും. വ്യക്തികളുടെ സാമൂഹിക-സാമ്പത്തിക വിവരങ്ങൾ ശേഖരിക്കുന്ന രണ്ടാം ഘട്ടം 2027 ഫെബ്രുവരിയിൽ നടക്കും.

അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനാചരണം; കോഴിക്കോട് ജില്ലാതല ഉദ്ഘാടനം മില്ലി മോഹൻ കൊട്ടാരത്തിൽ നിർവഹിച്ചു
'പ്രാദേശിക പ്രവർത്തനങ്ങളിലൂടെ ആഗോള മാറ്റം സൃഷ്ടിക്കുക' എന്ന ആശയത്തെ മുൻനിർത്തി കടലുണ്ടി, കായണ്ണ, ചെങ്ങോട്ടുകാവ്, കൊയിലാണ്ടി എന്നീ തദ്ദേശസ്ഥാപനങ്ങളിലെ ബിഎംസികൾ വിവിധ സംരക്ഷണ മാതൃകകൾ അവതരിപ്പിച്ചു. ജൈവവൈവിധ്യ സംരക്ഷണത്തിൻ്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ നിരവധി സാങ്കേതിക സെഷനുകളും ചർച്ചകളും ചടങ്ങിൻ്റെ ഭാഗമായി നടന്നു.

ഓടിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനെ ട്രാക്കിലേക്ക് വീണു യാത്രക്കാരന്റെ കാലറ്റു
റിസർവ് ചെയ്ത കോച്ചിലേക്ക് ട്രെയിനിനുള്ളിലൂടെ എത്താൻ ലക്ഷ്യമിട്ട കുടുംബം മറ്റൊരു കോച്ചിലാണ് ആദ്യം കയറിയത്. കോച്ചുകൾക്കിടയിലെ വാതിൽ പൂട്ടിയിരുന്നതിനാൽ പ്ലാറ്റ്ഫോമിലേക്കു തിരിച്ചിറങ്ങേണ്ടി വന്നു

പൊലീസ് ക്വാർട്ടേഴ്സിലേക്ക് ബോംബെറിഞ്ഞ കേസ്, DYFI-CPM പ്രവർത്തകരെ കോടതി വെറുതെവിട്ടു
കുറ്റം തെളിയിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികളെ വെറുതെവിട്ടത്

വാഹനങ്ങൾ നേരിൽ കണ്ടു പരിശോധിക്കാതെ രജിസ്ട്രേഷൻ പുതുക്കി;കൊല്ലത്ത് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ
മറ്റ് ജില്ലകളിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ ഉൾപ്പെടെ ഇത്തരത്തിൽ നിയമവിരുദ്ധമായി പരിശോധന കൂടാതെ പുതുക്കി നൽകിയതായി കണ്ടെത്തി

പൈതൽമലയിൽ ഇനി 'വനശ്രീ' മധുരം; സഞ്ചാരികൾക്കായി കാട്ടുതേനും മുളയരിയുമായി ഇക്കോ ഷോപ്പ് തുടങ്ങി
ആദിവാസികള്‍ കാട്ടില്‍ നിന്ന് കണ്ടെത്തിയ കാട്ടു വിഭവങ്ങള്‍ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ വിറ്റഴിക്കുന്ന വനശ്രീ ഇക്കോ ഷോപ്പ് പൈതല്‍മലയിലും ആരംഭിച്ചു. മുള അരി, കാട്ട് തേന്‍, ഉള്‍പ്പെടെ 38 ഓളം വനോത്പന്നങ്ങള്‍ ഈ ഇക്കോ ഷോപ്പില്‍ ലഭ്യമാണ്.

സ്വന്തം അധ്വാനത്തിൽ നാടിന് കൺകുളിർമ്മയേകുന്ന ഉദ്യാനം; മാതൃകയായി ഗുഡ്‌സ് ഓട്ടോ ഡ്രൈവർ വിനീഷ്
വികസനത്തോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിനും പ്രാധാന്യം നല്‍കി ഒരു ഡ്രൈവര്‍. വഴിയോരത്ത് നട്ടു നന്നച്ച് ഉണ്ടാക്കിയ പൂന്തോട്ടം യാത്രക്കാര്‍ക്ക് കൗതുകകാഴ്ചയാകുന്നു.

മലപ്പുറത്ത് മഴക്കാലപൂർവ ശുചീകരണത്തിന് ഇറങ്ങിയവർക്ക് കിട്ടിയത് മാഹിയിൽ നിന്നുള്ള ഒരു ചാക്ക് വിദേശ മദ്യം
മാലിന്യ ചാക്കുകൾക്കിടയിൽ ഒന്നിലാണ് കുപ്പികൾ സൂക്ഷിച്ചിരുന്നത്. ചാത്തക്കാട് റോഡ് അരികിലാണ് സംഭവം

ലക്ഷ്യം ലഡാക്ക്, സന്ദേശം 'ലഹരി വിരുദ്ധത'; കണ്ണൂർ റൂറലിലെ പോലീസുകാരുടെ മാതൃകാപരമായ ബൈക്ക് റാലി
'Say No To Drugs' ബോധവത്ക്കരണവുമായി കണ്ണൂര്‍ റൂറല്‍ പോലീസ് ഉദ്യേഗസ്ഥര്‍ ബൈക്ക് യാത്ര നടത്തി. 3 പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് ലഡാക്കിലേക്കാണ് യാത്ര തിരിച്ചത്...

എബോള വൈറസ്: കൊച്ചി വിമാനത്താവളത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി
രോഗലക്ഷണങ്ങൾ കണ്ടെത്തുന്നതിനുള്ള നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്താൻ യോഗത്തിൽ തീരുമാനമായി

Kerala Weather| മഴ മുന്നറിയിപ്പിൽ മാറ്റം; അതിശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ ഓറഞ്ച് , യെല്ലോ അലർട്ട്
ഇന്ന് ആലപ്പുഴ ജില്ലയിൽ ഓറഞ്ച് അലർട്ട് ആണ്

മലപ്പുറം ഗൃഹപ്രവേശത്തിൽ എസ്‌ഡിപിഐ നേതാവിന്റെ പാട്ട്; എ വിജയരാഘവനെതിരായ വ്യക്തിഹത്യ അപലപനീയമെന്ന് സിപിഎം
'മതതീവ്രവാദ ശക്തികൾക്കെതിരെ ശക്തമായ നിലപാടെടുത്ത് മുന്നോട്ടുപോകുന്ന രാഷ്‌ട്രീയ നേതാവാണ് വിജയരാഘവൻ'

മരങ്ങളാൽ ചുറ്റപ്പെട്ട അത്യാറക്കാവ് കാവ്; നെല്ലും തുവരയും മാറിയ മറിമായത്തിൻ്റെ കഥ!
മഹാദേവൻ്റെ തൃക്കണ്ണിലെ തീഗോളത്തിൽ നിന്ന് ദാരികനിഗ്രഹത്തിനായി അവതരിച്ച ദുർഗ്ഗാദേവിയാണ് (ഭദ്രകാളി) ഇവിടെ കുടികൊള്ളുന്നത്.

മലയിടംതുരുത്തിലെ ഒഴിപ്പിക്കലിൽ ഇടപെടലുമായി സർക്കാർ; ചർച്ച നടത്താൻ മന്ത്രി റോജി എം ജോണിനെ ചുമതലപ്പെടുത്തി
ഭൂമി ഒഴിപ്പിക്കൽ ശനിയാഴ്ചക്കകം പൂർത്തിയാക്കണമെന്നാണ് കോടതി ഉത്തരവ്. പെരുമ്പാവൂർ മുൻസിഫ് കോടതിയാണ് ഉത്തരിറക്കിയത്

പിണറായി വിജയന്റെ സെഡ് പ്ലസ് സുരക്ഷ പിൻവലിച്ചു, കെഎസ് യു പ്രവർത്തകരെ മർദ്ദിച്ച ഗൺമാനും ഒഴിവായി
പ്രതിപക്ഷ നേതാവ്, മുന്‍ മുഖ്യമന്ത്രി എന്നീ നിലയില്‍ വൈ കാറ്റഗറി സുരക്ഷയാണ് നിലവിൽ നൽകിയിരിക്കുന്നത്

മാങ്ങ പറിക്കുന്നതിനിടെ അപകടം, 2 വയോധികർക്ക് ദാരുണാന്ത്യം
ശാസ്താംകോട്ടയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്

മുഖ്യമന്ത്രി വി ഡി സതീശന് സ്വന്തം മണ്ഡലത്തിൽ വൻസ്വീകരണം, അതിഥികളായി മോഹൻലാലും ശ്രീകുമാരൻ തമ്പിയും
പറവൂരിൽ നടക്കുന്ന പരിപാടിയിൽ അതിഥികളായി നടൻ മോഹൻലാലും ശ്രീകുമാരൻ തമ്പിയും പങ്കെടുക്കും

തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭാ സ്പീക്കർ
തിരുവഞ്ചൂര്‍ രാധാകൃഷ്ണന് 101 വോട്ടും ഇടത് മുന്നണി സ്ഥാനാർത്ഥി എ സി മൊയ്തീന് 35 വോട്ടും എന്‍ഡിഎയില്‍നിന്നുള്ള ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് 3 വോട്ടും ലഭിച്ചു


