Kerala News
Latest updates and top stories from the Kerala category
നിയമസഭാ കക്ഷി നേതാവ് ആരാകണം? ബിജെപിയിൽ തർക്കം തുടരുന്നു
നേരത്തെ വി മുരളീധരന്‍ ബിജെപി നിയമസഭാ കക്ഷി നേതാവ് ആകുമെന്നും ഇതുസംബന്ധിച്ച് ധാരണയായെന്നും റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നു

Breaking| ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാതെ സിപിഎം; അപേക്ഷ നിരസിച്ചത് 4 തവണ
Read full article...

Breaking| നിയമസഭാ കക്ഷി നേതാവ് ആരാകണം? ബിജെപിയിൽ തർക്കം തുടരുന്നു
Read full article...

Kerala Weather| അടുത്ത 3 മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്
ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്

'സാധാരണ ആഭ്യന്തരമന്ത്രിക്കാണ് രണ്ടാം സ്ഥാനം; ചെന്നിത്തലയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയത് ഗൗരവമുള്ളത്': വി.മുരളീധരൻ
ഭൂരിപക്ഷ സമുദായ നേതാക്കളോടുള്ള സതീശന്റെ ശത്രുതാ മനോഭാവം അവസാനിപ്പിക്കണമെന്നും മുരളീധരന്‍

കൊല്ലത്ത് സഹകരണ ബാങ്ക് ലോക്കറിലെ 48 പവൻ സ്വർണം കാണാനില്ലെന്ന പരാതിയിൽ നടപടി ആവശ്യപ്പെട്ട് സത്യഗ്രഹം
ബാങ്ക് അധികൃതരോട് വിവരം അറിയിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം

കാറിന് 13 ചോദിച്ചു വാങ്ങി; കെ.എം. ഷാജി ഈ നമ്പർ ഉപയോഗിക്കുന്ന ആദ്യത്തെ യുഡിഎഫ് മന്ത്രിയായി
മന്ത്രിമാരിൽ വി.എസ്. സർക്കാരിന്റെ കാലത്ത് എം.എ. ബേബിയാണ് 13-ാം നമ്പർ ഉപയോഗിച്ചു തുടങ്ങിയത്

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍; ആഭ്യന്തരമന്ത്രി അടിയന്തര റിപ്പോർട്ട് തേടി
കേസിലെ ഒന്നാം പ്രതി ഉള്‍പ്പെടെ 5 പ്രതികള്‍ക്കാണ് നിലവില്‍ പരോള്‍ ലഭിച്ചിരിക്കുന്നത്

സത്യപ്രതിജ്ഞയിൽ ‘മേനോൻ’ ആവർത്തിച്ച് വി ഡി സതീശൻ; സുധാകരന് കൈ കൊടുത്ത് പിണറായി; ഭരണഘടന ഉയർത്തിപ്പിടിച്ച് സന്ദീപ് വാര്യർ
സത്യപ്രതിജ്ഞക്കുശേഷം സ്പീക്കറുടെ ഡയസിലേക്കെത്തിയ പിണറായി, ജി സുധാകരന് കൈ കൊടുത്തു. ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് മുന്നോട്ടുപോയാണ് സുധാകരൻ പിണറായിയെ സ്വീകരിച്ചത്

ഭൂരിഭാഗവും അഭ്യസ്തവിദ്യർ; നിയമസഭയിൽ ഇംഗ്ലീഷിലും തമിഴിലും കന്നഡയിലും സത്യപ്രതിജ്ഞ
ദേവികുളം എംഎൽഎ എഫ്. രാജ തമിഴ് ഭാഷയിൽ സത്യപ്രതിജ്ഞ ചെയ്തു. മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്‌റഫാണ് കന്നഡയിൽ സത്യപ്രതിജ്ഞ ചെയ്തത്

ഇനി തമിഴ്നാടിന്റെ പ്രത്യേക പ്രതിനിധി? തീരുമാനം പിണറായിയുടെ അനുവാദം വാങ്ങിയശേഷമെന്ന് കെ വി തോമസ്
ജമ്മു കശ്മീർ, പഞ്ചാബ്, ഹിമാചൽ സംസ്ഥാനങ്ങളിൽ നിന്നും വിളി എത്തിയെന്നും തന്റെ അനുഭവപരിചയം ആവശ്യമുണ്ടെന്ന് അവർ പറഞ്ഞുവെന്നും കെ വി തോമസ്

'ഒറ്റയാനായി സന്ന്യാസ സദൃശമായ ജീവിതം നയിക്കുന്ന എന്നെ സ്ത്രീലമ്പടനായി ചിത്രീകരിച്ചത് തളർത്തി' ചെറിയാൻ ഫിലിപ്പ്
തിരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എംഎൽഎമാരെയും സ്‌നേഹത്തോടെ ആലിംഗനം ചെയ്തത്. ഇതിൽ എന്റെ ഭാഗത്ത് എന്തെങ്കിലും അനൗചിത്യം ഉണ്ടായെങ്കിൽ പൊതു സമൂഹം സദയം പൊറുക്കണമെന്നാണ് അദ്ദേഹം കുറിപ്പിൽ പറയുന്നത്

കേരള ചരിത്രത്തിൽ ആദ്യം; സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ BJP
ചാത്തന്നൂർ എംഎല്‍എ ബി ബി ഗോപകുമാറാണ് ബിജെപിയുടെ സ്പീക്കർ സ്ഥാനാർത്ഥി

എംഎൽഎമാരുടെ സത്യപ്രതിജ്ഞ അക്ഷരമാലാ ക്രമത്തിൽ; പ്രോ ടേം സ്പീക്കർ ജി സുധാകരൻ സത്യവാചകം ചൊല്ലിക്കൊടുക്കും
ചാത്തന്നൂർ എംഎൽഎ ഗോപകുമാർ ബിജെപിയുടെ സ്പീക്കർ സ്ഥാനാർത്ഥി

Kerala Weather Update| കേരളത്തിൽ മഴ കനക്കുന്നു; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

മുൻ ഡിജിപി എ. ഹേമചന്ദ്രൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഉപദേഷ്ടാവ്
പ്രതിഫലം വാങ്ങാതെയാണ് അദ്ദേഹം ചുമതല നിർവ്വഹിക്കുക

മൂന്ന് ബിജെപി എംഎൽഎമാർ കേരള നിയമസഭയിലേക്ക്; സത്യപ്രതിജ്ഞ രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാർച്ചനയ്ക്ക് ശേഷം
പുഷ്പാർച്ചനയ്ക്ക് ശേഷം നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം പ്രകടനമായാണ് എംഎൽഎമാർ നിയമസഭ മന്ദിരത്തിലേക്ക് പ്രവേശിക്കുക

‘വീട്ടിൽ നിന്ന് പോലും വിമർശനമുണ്ട്; കണ്ണാടിയില്‍ നോക്കാറുണ്ടോ എന്നു മകൻ ചോദിച്ചു’: എം.വി.ഗോവിന്ദൻ
ഇനി മുതൽ കൂടുതൽ പക്വതയോടെ പെരുമാറാൻ ശ്രദ്ധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

Kerala Weather Update| അടുത്ത 3 മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്


