Newsonlive
KeralaML

'ഒറ്റയാനായി സന്ന്യാസ സദൃശമായ ജീവിതം നയിക്കുന്ന എന്നെ സ്ത്രീലമ്പടനായി ചിത്രീകരിച്ചത് തളർത്തി' ചെറിയാൻ ഫിലിപ്പ്

തിരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എംഎൽഎമാരെയും സ്‌നേഹത്തോടെ ആലിംഗനം ചെയ്തത്. ഇതിൽ എന്റെ ഭാഗത്ത് എന്തെങ്കിലും അനൗചിത്യം ഉണ്ടായെങ്കിൽ പൊതു സമൂഹം സദയം പൊറുക്കണമെന്നാണ് അദ്ദേഹം കുറിപ്പിൽ പറയുന്നത്

News 18News 18
Published: 21 May 2026

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗