Newsonlive

Kerala News

Latest updates and top stories from the Kerala category

കാസർഗോഡ് വിവാഹ വാർഷികത്തിന് മുമ്പ്  ഭർതൃവീട്ടുകാരുടെ മുന്നിൽ യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി
News 18News 18
24 May 2026

കാസർഗോഡ് വിവാഹ വാർഷികത്തിന് മുമ്പ് ഭർതൃവീട്ടുകാരുടെ മുന്നിൽ യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി

ആസിഡ് കുടിച്ച് പിടയുമ്പോൾ പോലും സുഫൈദയെ ആശുപത്രിയിലെത്തിക്കാൻ ഭർതൃവീട്ടുകാർ തയ്യാറായില്ലെന്ന് ബന്ധുക്കൾ

News 18News 18
24 May 2026

‌മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ ഖേൽക്കറെ നിയമിച്ചതിൽ പ്രതിഷേധവുമായി പ്രതിപക്ഷം

നിയമനത്തിൽ രാഷ്ട്രീയമില്ലെന്നും സ്വാഭാവിക നടപടിയാണെന്നും കോൺ​ഗ്രസ്

‌മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ ഖേൽക്കറെ നിയമിച്ചതിൽ പ്രതിഷേധവുമായി പ്രതിപക്ഷം
News 18News 18
24 May 2026

ധീരജ് വധക്കേസിലെ ഒന്നാം പ്രതി നിഖിൽ പൈലി ഇടുക്കി ഡിസിസി അംഗം

കേസിൽ ഒന്നാം പ്രതിയായ നിഖിൽ പൈലി ഉൾപ്പെടെയുള്ള പ്രതികളെല്ലാം ഇപ്പോൾ ജാമ്യത്തിലാണ്

ധീരജ് വധക്കേസിലെ ഒന്നാം പ്രതി നിഖിൽ പൈലി ഇടുക്കി ഡിസിസി അംഗം
News 18News 18
24 May 2026

404 ഏക്കർ മുനമ്പം ഭൂമി വഖഫ് സ്വത്തായി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തു

ഈ ഭൂമി വഖഫ് സ്വത്താണോ അല്ലയോ എന്നത് സംബന്ധിച്ച് വഖഫ് ട്രൈബ്യൂണലിൽ കേസ് നിലനിൽക്കുന്നതിനിടെയാണ് വഖഫ് ബോർഡിന്റെ നീക്കം

404 ഏക്കർ മുനമ്പം ഭൂമി വഖഫ് സ്വത്തായി ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്തു
News 18News 18
24 May 2026

പത്തനംതിട്ടയിൽ നിയന്ത്രണംവിട്ട ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് ഉറങ്ങിക്കിടന്ന വീട്ടമ്മ മരിച്ചു

കെ പി റോഡിൽ സ്കൂൾ ജംങ്ഷന് സമീപം പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം.

പത്തനംതിട്ടയിൽ നിയന്ത്രണംവിട്ട ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് ഉറങ്ങിക്കിടന്ന വീട്ടമ്മ മരിച്ചു
News 18News 18
24 May 2026

മഴ കനക്കും; നാല് ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

നാല് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു

മഴ കനക്കും; നാല് ജില്ലകളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത
News 18News 18
24 May 2026

മുഖ്യമന്ത്രിക്കെതിരെ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

നെടുങ്കണ്ടം യൂണിറ്റിലെ ഡ്രൈവര്‍ സുനിൽ കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്

മുഖ്യമന്ത്രിക്കെതിരെ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ
News 18News 18
23 May 2026

ആറ് കളക്ടർമാർക്ക് മാറ്റം; ഐഎഎസ് തലപ്പത്ത് അഴിച്ചുപണി 

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായും നിയമിച്ചു

ആറ് കളക്ടർമാർക്ക് മാറ്റം; ഐഎഎസ് തലപ്പത്ത് അഴിച്ചുപണി 
News 18News 18
23 May 2026

നവ കേരളയാത്രയിലെ 'രക്ഷാപ്രവർത്തന'ത്തിൽ അഞ്ചു പോലീസുകാർ കുറ്റക്കാർ എന്ന് SIT റിപ്പോർട്ട്

ലോക്കൽ പൊലീസ് തടഞ്ഞുവച്ചിട്ടും അത് വകവയ്ക്കാതെ ഉദ്യോഗസ്ഥർ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ തലയ്ക്കടിച്ചതായി റിപ്പോർട്ടിൽ പറയുന്നു

നവ കേരളയാത്രയിലെ 'രക്ഷാപ്രവർത്തന'ത്തിൽ അഞ്ചു പോലീസുകാർ കുറ്റക്കാർ എന്ന് SIT റിപ്പോർട്ട്
News 18News 18
23 May 2026

പൊലീസ് സ്റ്റേഷന്‍ SHO ചുമതല മാറ്റം പഠിക്കാൻ സമിതി; ജോലി സമ്മർദം കുറയ്ക്കാൻ നിർദേശം നൽകും

നേരത്തെ എസ്.ഐമാര്‍ക്ക് ഉണ്ടായിരുന്ന സ്റ്റേഷന്‍ ചുമതല സി.ഐമാര്‍ക്ക് നല്‍കിയത് പോലീസിംഗിനെ പ്രതികൂലമായി ബാധിച്ചുവെന്ന് വിലയിരുത്തലുണ്ട്

പൊലീസ് സ്റ്റേഷന്‍ SHO ചുമതല മാറ്റം പഠിക്കാൻ സമിതി; ജോലി സമ്മർദം കുറയ്ക്കാൻ നിർദേശം നൽകും
News 18News 18
23 May 2026

ഇനി ബിരിയാണി കിട്ടുമോ? അംഗനവാടിയിൽ മെനു പരിഷ്കരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ 

ഏറ്റവും പരിമിതമായ പണം കൊടുത്തിട്ട് ബിരിയാണികൊടുക്കാൻ പറഞ്ഞാൽ എന്ത് ചെയ്യുമെന്നാണ് അംഗനവാടി ജീവനക്കാർ ചോദിക്കുന്നതെന്നും ബിന്ദു കൃഷ്ണ

ഇനി ബിരിയാണി കിട്ടുമോ? അംഗനവാടിയിൽ മെനു പരിഷ്കരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ 
News 18News 18
23 May 2026

രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ ആഭ്യന്തരമന്ത്രി ചെന്നിത്തലയ്ക്ക് പറയാനുള്ളത്

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ മുഖം നോക്കാതെയുള്ള നടപടി ഉറപ്പു നൽകി ചെന്നിത്തല

രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ ആഭ്യന്തരമന്ത്രി ചെന്നിത്തലയ്ക്ക് പറയാനുള്ളത്
News 18News 18
23 May 2026

മന്ത്രി കെ എം ഷാജിയെ സാമൂഹികമാധ്യമത്തിൽ വര്‍ഗീയവാദിയെന്ന് അധിക്ഷേപിച്ച പൊലീസുകാരന് സസ്പെൻഷൻ 

ഡിവൈഎസ്പിമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ അംഗങ്ങളായ 'പോലീസ് ഫ്രണ്ട്സ്' എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് സന്ദേശം പ്രത്യക്ഷപ്പെട്ടത്

മന്ത്രി കെ എം ഷാജിയെ സാമൂഹികമാധ്യമത്തിൽ വര്‍ഗീയവാദിയെന്ന് അധിക്ഷേപിച്ച പൊലീസുകാരന് സസ്പെൻഷൻ 
News 18News 18
23 May 2026

'ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ട്'; മയക്കുമരുന്ന് തടയാൻ പുതിയ പദ്ധതിയുമായി മന്ത്രി രമേശ് ചെന്നിത്തല 

മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍, വില്‍ക്കുന്നവര്‍, അതിന്റെ ഉറവിടം കണ്ടെത്തല്‍, പ്രചരിപ്പിക്കുന്നവര്‍ എന്നിവരെല്ലാം പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലായിരിക്കും

'ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ട്'; മയക്കുമരുന്ന് തടയാൻ പുതിയ പദ്ധതിയുമായി മന്ത്രി രമേശ് ചെന്നിത്തല 
News 18News 18
23 May 2026

പോലീസ് സ്റ്റേഷനിൽ ഇനി 'ഗുഡ് മോര്‍ണിംഗ്' അല്ലെങ്കിൽ 'നമസ്‌കാരം'; അടിമുടി പരിഷ്‌കാരങ്ങളുമായി ചെന്നിത്തല

സംസ്ഥാനത്തു പ്രവർത്തിക്കുന്ന 484 പോലീസ് സ്റ്റേഷനുകൾക്കും പുതിയ മുഖം നൽകുന്നതാണ് ചെന്നിത്തലയുടെ പ്രഖ്യാപനങ്ങൾ

പോലീസ് സ്റ്റേഷനിൽ ഇനി 'ഗുഡ് മോര്‍ണിംഗ്' അല്ലെങ്കിൽ 'നമസ്‌കാരം'; അടിമുടി പരിഷ്‌കാരങ്ങളുമായി ചെന്നിത്തല
News 18News 18
23 May 2026

മലയാളി യുവതിയെയും മകളെയും ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ സ്വദേശിയായ ആർഷയും അഞ്ചുവയസുകാരിയായ മകൾ റുഹിയുമാണ് മരിച്ചത്

മലയാളി യുവതിയെയും മകളെയും ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തി
News 18News 18
23 May 2026

'ചിലർ അവരുടെ സാമ്രാജ്യമായാണ് പാളയം മാർക്കറ്റിനെ കണ്ടത്; തിരുവനന്തപുരം മേയർ വി വി രാജേഷ്

മാർക്കറ്റിലെ അനധികൃത നിർമാണവും മറ്റ് ഗുണ്ടാ പിരിവുകളും അനധികൃത പണപ്പിരിവുകളും നിർത്തലാക്കിയെന്ന് മേയർ പറഞ്ഞു

'ചിലർ അവരുടെ  സാമ്രാജ്യമായാണ് പാളയം മാർക്കറ്റിനെ കണ്ടത്; തിരുവനന്തപുരം മേയർ വി വി രാജേഷ്
News 18News 18
23 May 2026

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ച് റസൂൽ പൂക്കുട്ടി

വിഡി സതീശൻ സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം ചെയർമാൻ സ്ഥാനത്ത് തുടരണമെന്ന് റസൂലിനോട് ആവശ്യപ്പെട്ടിരുന്നില്ല

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ച് റസൂൽ പൂക്കുട്ടി
News 18News 18
23 May 2026

കന്നി പ്രസംഗത്തിൽ സ്പീക്കറുടെ പഴയ പ്രസംഗമോർമിപ്പിച്ച് ബി ബി ഗോപകുമാർ എംഎൽഎ

മുമ്പ് പറഞ്ഞ മറുപടിയാണ് പുതിയ സ്പീക്കറോടും പറയാനുള്ളതെന്ന് ബി.ബി.ഗോപകുമാര്‍

കന്നി പ്രസംഗത്തിൽ സ്പീക്കറുടെ പഴയ പ്രസംഗമോർമിപ്പിച്ച് ബി ബി ഗോപകുമാർ എംഎൽഎ

Latest in Kerala