Newsonlive

Kerala News

Latest updates and top stories from the Kerala category

ആത്മീയതയും പോരാട്ടവീര്യവും ജ്വലിക്കുന്ന പുണ്യഭൂമി; മലബാറിൻ്റെ സ്വന്തം മമ്പുറം മഖാം
News 18News 18
19 May 2026

ആത്മീയതയും പോരാട്ടവീര്യവും ജ്വലിക്കുന്ന പുണ്യഭൂമി; മലബാറിൻ്റെ സ്വന്തം മമ്പുറം മഖാം

ഹിജ്റ 1184-ൽ (ക്രിസ്തുവർഷം 1770) യമനിലെ ഹളർമൗത്തിൽ നിന്നും തൻ്റെ 17-ാം വയസ്സിൽ കേരളത്തിലെത്തിയ സയ്യിദ് അലവി തങ്ങളാണ് മമ്പുറത്തെ ചരിത്രപ്രസിദ്ധമാക്കിയത്.

News 18News 18
19 May 2026

ആവണംകോട് ക്ഷേത്രത്തിൽ 'സ്വരധി-2026' സംഗീത സമ്മർക്യാമ്പ് മെയ് 22 മുതൽ

നെടുമ്പാശ്ശേരി ആവണംകോട് സരസ്വതീ ക്ഷേത്രത്തിൽ മെയ് 22 മുതൽ 24 വരെ ത്രിദിന ശാസ്ത്രീയ സംഗീത സമ്മർക്യാമ്പ് (സ്വരധി-2026) നടക്കും. സംഗീതകലാനിധി നെയ്‌വേലി ആർ. സന്താനഗോപാലൻ നയിക്കുന്ന ഈ ക്യാമ്പിൽ മാസ്റ്റർ ക്ലാസുകൾ, സംഗീതക്കച്ചേരികൾ, താളം, വയലിൻ, യോഗ, ആയുർവേദം എന്നിവയെക്കുറിച്ചുള്ള പ്രത്യേക സെഷനുകളും ഉണ്ടായിരിക്കും. പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് വേദിയിൽ ത്യാഗരാജ ആരാധനാ കീർത്തനങ്ങൾ ആലപിക്കാനും അവസരമുണ്ട്.

ആവണംകോട് ക്ഷേത്രത്തിൽ 'സ്വരധി-2026' സംഗീത സമ്മർക്യാമ്പ് മെയ് 22 മുതൽ
News 18News 18
19 May 2026

ഒ ജെ ജനീഷിന് മൻമോഹൻ ബംഗ്ലാവ്; ചെന്നിത്തലയ്ക്ക് പമ്പ; കെ മുരളീധരന് സാനഡു; ഔദ്യോഗിക വസതികളായി

പുതുമുഖമായ ഒ ജെ ജനീഷിന് മൻമോഹൻ ബംഗ്ലാവ് ലഭിച്ചു. ഇവിടെ താമസിക്കുന്നവർ അധികകാലം അധികാരത്തിൽ തുടരില്ലെന്ന വിശ്വാസത്തെ തുടർന്ന് പല മന്ത്രിമാരും മൻമോഹൻ ബംഗ്ലാവിൽ താമസിക്കാൻ മടിച്ചിരുന്നു‌

ഒ ജെ ജനീഷിന് മൻമോഹൻ ബംഗ്ലാവ്; ചെന്നിത്തലയ്ക്ക് പമ്പ; കെ മുരളീധരന് സാനഡു; ഔദ്യോഗിക വസതികളായി
News 18News 18
19 May 2026

പാലിയേറ്റീവ് പരിചരണത്തിൽ പുതിയ മാതൃക; അങ്കമാലി അമലാഭവനിൽ അത്യാധുനിക 'ക്യൂബ് ബ്ലോക്ക്' ഒരുങ്ങുന്നു

രോഗികൾക്ക് വ്യക്തിഗതമായ കൂടുതൽ പരിചരണവും സ്വകാര്യതയും മികച്ച അന്തരീക്ഷവും ഉറപ്പാക്കുക എന്നതാണ് പുതിയ പാലിയേറ്റീവ് ബ്ലോക്കിലൂടെ ലക്ഷ്യമിടുന്നത്.

പാലിയേറ്റീവ് പരിചരണത്തിൽ പുതിയ മാതൃക; അങ്കമാലി അമലാഭവനിൽ അത്യാധുനിക 'ക്യൂബ് ബ്ലോക്ക്' ഒരുങ്ങുന്നു
News 18News 18
19 May 2026

എ പി ഷൗക്കത്തലി: ടി പി കേസ് പ്രതികളെ അകത്താക്കിയ കേരള പോലീസിലെ 'സിങ്കം'; 'രക്ഷാപ്രവർത്തനം' അന്വേഷിക്കുന്ന സംഘത്തലവൻ

കേരള പോലീസിലും ദേശീയ അന്വേഷണ ഏജൻസിയിലും തിളക്കമാർന്ന റെക്കോർഡുള്ള ഷൗക്കത്തലിയുടെ ചരിത്രം ചർച്ചയാകാൻ കൃത്യമായ കാരണങ്ങളുണ്ട്

എ പി ഷൗക്കത്തലി: ടി പി കേസ് പ്രതികളെ അകത്താക്കിയ കേരള പോലീസിലെ 'സിങ്കം'; 'രക്ഷാപ്രവർത്തനം' അന്വേഷിക്കുന്ന സംഘത്തലവൻ
News 18News 18
19 May 2026

'രക്ഷാപ്രവർത്തനം' അന്വേഷിക്കാൻ എസ്ഐടി; എസ് പി ഷൗക്കത്തലി തലവൻ; 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം

എസ് പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം

'രക്ഷാപ്രവർത്തനം' അന്വേഷിക്കാൻ എസ്ഐടി; എസ് പി ഷൗക്കത്തലി തലവൻ; 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം
News 18News 18
19 May 2026

ലൈറ്റ്ഹൗസ് ബീച്ചിലെ തിരക്ക് മടുത്തോ? എങ്കിൽ കോവളത്തെ ഈ 'അപൂർവ്വ തീരത്തേക്ക്' പോകാം

പാറക്കെട്ടുകളാൽ അതിരുകൾ തിരിച്ച് വേർതിരിക്കപ്പെട്ടിരിക്കുന്ന 17 കിലോമീറ്റർ ദൈർഘ്യമുള്ള തീരപ്രദേശത്ത്, ലൈറ്റ്ഹൗസ് ബീച്ചിൽ നിന്ന് ഒരു വലിയ മുനമ്പിനാൽ വേർതിരിക്കപ്പെട്ടാണ് 'സമുദ്ര ബീച്ച്' സ്ഥിതി ചെയ്യുന്നത്.

ലൈറ്റ്ഹൗസ് ബീച്ചിലെ തിരക്ക് മടുത്തോ? എങ്കിൽ കോവളത്തെ ഈ 'അപൂർവ്വ തീരത്തേക്ക്' പോകാം
News 18News 18
19 May 2026

ദുബായിൽ ഫാഷൻ ഷോ, സെലിബ്രിറ്റികളെ ഉപയോ​ഗിച്ച് പരസ്യവും ദൃശ്യങ്ങൾ പകർത്തി തുടർച്ചയായി പീഡനവും

ഫാഷൻ ഷോയുടെ മറവിലാണ് പെൺകുട്ടികളെ ദുബായിൽ എത്തിക്കുന്നത്. പരിപാടിക്ക് വേണ്ടി സെലിബ്രിറ്റികളെ ഉപയോ​ഗിച്ചാണ് അലീനയും സംഘവും പരസ്യം ചെയ്തിരുന്നത്

ദുബായിൽ ഫാഷൻ ഷോ, സെലിബ്രിറ്റികളെ ഉപയോ​ഗിച്ച് പരസ്യവും ദൃശ്യങ്ങൾ പകർത്തി തുടർച്ചയായി പീഡനവും
News 18News 18
19 May 2026

യുവാക്കൾ തൊഴിൽ ദാതാക്കളാകണം; പി.എം. വികാസ് പദ്ധതിയിൽ കാലിക്കറ്റ് എൻ.ഐ.ടിയും കേന്ദ്ര സർവകലാശാലയും കൈകോർക്കുന്നു

ന്യൂനപക്ഷ വിഭാഗങ്ങളുടെ നൈപുണ്യ-വിദ്യാഭ്യാസ വികസനം ലക്ഷ്യമിട്ടുള്ള പി.എം. വികാസ് പദ്ധതിയുടെ ഭാഗമായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം, കാലിക്കറ്റ് എൻ.ഐ.ടി., കേരള കേന്ദ്ര സർവകലാശാല എന്നിവ തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു.

യുവാക്കൾ തൊഴിൽ ദാതാക്കളാകണം; പി.എം. വികാസ് പദ്ധതിയിൽ കാലിക്കറ്റ് എൻ.ഐ.ടിയും കേന്ദ്ര സർവകലാശാലയും കൈകോർക്കുന്നു
News 18News 18
19 May 2026

വിദ്യാഭ്യാസ, ന്യൂനപക്ഷ വകുപ്പുകൾ കോൺഗ്രസ് ഏറ്റെടുക്കണം: ആവശ്യവുമായി കത്തോലിക്ക കോൺഗ്രസ്‌

'സമ്മർദത്തിന് മുമ്പിൽ അടിയറവുകൾ പറയാതെ എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യ നീതി ലഭ്യമാക്കണം'

വിദ്യാഭ്യാസ, ന്യൂനപക്ഷ വകുപ്പുകൾ കോൺഗ്രസ് ഏറ്റെടുക്കണം: ആവശ്യവുമായി കത്തോലിക്ക കോൺഗ്രസ്‌
News 18News 18
19 May 2026

‘കണ്ണുകടിയുള്ള ചില കുലംകുത്തികൾ ഓരിയിട്ടു; അവർ കോൺ​ഗ്രസുകാരല്ല'; കൂവിയവർക്കെതിരെ റിനി ആൻ ജോർജ്

വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുന്നത് തന്റെ വലിയൊരു സ്വപ്നമായിരുന്നുവെന്നും അത് നേരിട്ട് കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും റിനി ആൻ ജോർജ്

‘കണ്ണുകടിയുള്ള ചില കുലംകുത്തികൾ ഓരിയിട്ടു; അവർ കോൺ​ഗ്രസുകാരല്ല'; കൂവിയവർക്കെതിരെ റിനി ആൻ ജോർജ്
News 18News 18
19 May 2026

Kerala Weather Update|സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; ശക്തമായ മഴ തുടരും; 7 ജില്ലകളിൽ യെല്ലോ അലർട്ട്

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്

Kerala Weather Update|സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; ശക്തമായ മഴ തുടരും; 7 ജില്ലകളിൽ യെല്ലോ അലർട്ട്
News 18News 18
19 May 2026

കാറിന് തീപിടിച്ച് മരിച്ച സോന നേരത്തെ പമ്പിലെത്തി കന്നാസില്‍ പെട്രോള്‍ വാങ്ങി; സിസിടിവി ദൃശ്യങ്ങള്‍

കാറിനുള്ളില്‍ തീപിടിക്കാന്‍ കാരണം പെട്രോളെന്നും തീപിടിത്തം ആസൂത്രിതമെന്നും പോലീസ് പറയുന്നു. മരിച്ച സോനയെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്

കാറിന് തീപിടിച്ച് മരിച്ച സോന നേരത്തെ പമ്പിലെത്തി കന്നാസില്‍ പെട്രോള്‍ വാങ്ങി; സിസിടിവി ദൃശ്യങ്ങള്‍
News 18News 18
19 May 2026

ഉന്നത വിദ്യാഭ്യാസ വകുപ്പ് മുസ്‍ലിം ലീഗ് നിലനിർത്തണം: ആവശ്യവുമായി ലീഗ് അനുകൂല അധ്യാപകരും ഗവേഷകരും

ഉന്നത വിദ്യാഭ്യാസ മേഖലയിൽ മലബാറിനോട് കാലങ്ങളായി തുടരുന്ന കടുത്ത വിവേചനവും അസന്തുലിതാവസ്ഥയും ശാശ്വതമായി പരിഹരിക്കാൻ ലീ​ഗ്, ഉന്നത വി​ദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്തേ മതിയാകൂ എന്നാണ് സംയുക്ത പ്രസ്താവനയിൽ പറയുന്നത്

ഉന്നത വിദ്യാഭ്യാസ വകുപ്പ് മുസ്‍ലിം ലീഗ് നിലനിർത്തണം: ആവശ്യവുമായി ലീഗ് അനുകൂല അധ്യാപകരും ഗവേഷകരും
News 18News 18
19 May 2026

കോഴിക്കോട്ട് ആദ്യമായി കാശിയിലെ 'ഗംഗാ ആരതി'; ഭക്തിസാന്ദ്രമായി തളി മഹാകുംഭാഭിഷേക മഹായജ്ഞം

ഗംഗാദേവിയെ തളിക്കുളത്തിലേക്ക് ആവാഹിച്ച് കുളം പവിത്രമാക്കുക എന്നതാണ് പൂജാ സങ്കൽപ്പം. തളി ക്ഷേത്രത്തിലെ അതിരുദ്ര മഹായജ്ഞത്തോടനുബന്ധിച്ചാണ് ഈ വിശേഷാൽ ചടങ്ങ് അരങ്ങേറിയത്.

കോഴിക്കോട്ട് ആദ്യമായി കാശിയിലെ 'ഗംഗാ ആരതി'; ഭക്തിസാന്ദ്രമായി തളി മഹാകുംഭാഭിഷേക മഹായജ്ഞം
News 18News 18
19 May 2026

കേരളീയ കലകളുടെ മാസ്മരിക ലോകം; വർക്കല സാംസ്‌കാരിക കേന്ദ്രത്തിലെ ദൃശ്യവിസ്മയങ്ങൾ

ഒക്ടോബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളാണ് ഈ സാംസ്കാരിക കേന്ദ്രം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. സാംസ്കാരിക പ്രകടനങ്ങൾ അരങ്ങേറുന്നത് വൈകുന്നേരം 6:30 മുതൽ രാത്രി 8:00 മണി വരെയാണ്.

കേരളീയ കലകളുടെ മാസ്മരിക ലോകം; വർക്കല സാംസ്‌കാരിക കേന്ദ്രത്തിലെ ദൃശ്യവിസ്മയങ്ങൾ
News 18News 18
19 May 2026

'വന്ദേമാതരം ഇനിയും പാടും'; കോൺഗ്രസ് നേതാവ് ബി ആർ എം ഷഫീർ

ദേശീയ​ഗാനത്തെ പോലെ പ്രധാനപ്പെട്ടതാണ് രാജ്യത്തിന്റെ ദേശീയ ​ഗീതമെന്ന് ബഷീർ പറഞ്ഞു

'വന്ദേമാതരം ഇനിയും പാടും'; കോൺഗ്രസ് നേതാവ് ബി ആർ എം ഷഫീർ
News 18News 18
19 May 2026

ഗർഭിണിയുടെ മരണത്തിനിടയാക്കിയ അപകടകാരണം വാഹനത്തിന്റെ തകരാറല്ല; തീപിടിത്തം ആസൂത്രിതം

പെട്രോൾ പമ്പിൽ നിന്ന് പെട്രോൾ വാങ്ങി മടങ്ങുന്ന ഒരു സ്ത്രീയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നു

ഗർഭിണിയുടെ മരണത്തിനിടയാക്കിയ അപകടകാരണം വാഹനത്തിന്റെ തകരാറല്ല; തീപിടിത്തം ആസൂത്രിതം
News 18News 18
19 May 2026

സത്യപ്രതിജ്ഞാ ചടങ്ങിനിടെ ക്യാമറക്കണ്ണുകൾ ഉടക്കിയത് ആ മുഖത്ത്; സോഷ്യൽ മീഡിയ തിരഞ്ഞത് ആരേ?

ചെന്നൈ സ്വദേശിയായ വാസുകി ഒരു ഡോക്ടർ ജോലി ഉപേക്ഷിച്ചാണ് 2008-ൽ സിവിൽ സർവീസിലേക്ക് എത്തുന്നത്

സത്യപ്രതിജ്ഞാ ചടങ്ങിനിടെ ക്യാമറക്കണ്ണുകൾ ഉടക്കിയത് ആ മുഖത്ത്; സോഷ്യൽ മീഡിയ തിരഞ്ഞത് ആരേ?
News 18News 18
19 May 2026

മോടി കൂട്ടലല്ല; മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണിക്ക് 3.95 കോടി രൂപയുടെ ഭരണാനുമതി

പൊതുമരാമത്ത് കെട്ടിട വിഭാഗം ക്ലിഫ് ഹൗസിനായി പുതുക്കിയ കുറഞ്ഞ നിരക്കിലുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുകയാണ്.

മോടി കൂട്ടലല്ല; മന്ത്രിമന്ദിരങ്ങളുടെ അറ്റകുറ്റപ്പണിക്ക് 3.95 കോടി രൂപയുടെ ഭരണാനുമതി

Latest in Kerala