Kerala News
Latest updates and top stories from the Kerala category
'സ്വരരാഗ രൂപിണി സരസ്വതി' സത്യപ്രതിജ്ഞയ്ക്കിടെ പാടി സമദാനിയും ബെന്നി ബെഹനാനും; വൈറൽ
‘പാട്ടുപോലെ നല്ല ഭരണം കാഴ്ചവയ്ക്കാൻ വി.ഡി.സതീശൻ മന്ത്രിസഭയ്ക്ക് സാധിക്കട്ടെ’യെന്നും കമന്റുകളുണ്ട്

'കല്യാണം കഴിപ്പിക്കണം, ഭക്ഷണം വാങ്ങി തരണം'; ഫയർ കോഴ്സിലേക്ക് യുവാവിന്റെ ഫോൺ
രാത്രിയിൽ ദേശീയ ഗാനം പാടി കേൾപ്പിക്കും

തിരുവനന്തപുരത്ത് ചക്കയിടുന്നതിനിടെ മതിലിൽ നിന്നു കുഴിയിലേക്ക് വീണ് 60 കാരൻ മരിച്ചു
തിങ്കളാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു അപകടം

Kerala Weather Update| സംസ്ഥാനത്ത് അതിശക്തമായ മഴ; 9 ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്

അതിശക്തമായ മഴയ്ക്ക് സാധ്യത, 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; മത്സ്യബന്ധനത്തിന് വിലക്ക്
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു

'ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്'? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ
ഇന്ത്യയുടെ ദേശീയഗീതമായി അംഗീകരിച്ച വന്ദേമാതരം ഭരണഘടനാവിരുദ്ധമാകുന്നത് എങ്ങനെയാണെന്നും വി മുരളീധരൻ

'സമാനതകളില്ലാത്ത വികസനം, എന്നിട്ടും പാർട്ടിക്കുണ്ടായത് നാണംക്കെട്ട തോൽവി': പി കെ ശ്രീമതി ടീച്ചർ
പാർട്ടിക്കുണ്ടായ പരാജയത്തെ കുറിച്ച് ആഴത്തിലുള്ള പരിശോധന നടത്തുമെന്നും പി കെ ശ്രീമതി പറഞ്ഞു

സത്യപ്രതിജ്ഞാചടങ്ങിൽ വന്ദേമാതരം പൂർണമായി ആലപിച്ചതിൽ ആശങ്ക അറിയിച്ച് മുഹമ്മദ് റിയാസ്
വന്ദേമാതരത്തിന്റെ ചില വരികൾ വിവാദങ്ങൾക്ക് ഇടയാകുന്നതും ആശങ്ക ഉയർത്തുന്നതുമാണെന്ന് റിയാസ് കുറിച്ചു

കാപ്പന്റെ മന്ത്രി സ്ഥാനം: വിഡി സതീശൻ പാലായിലെ ജനങ്ങളെ പറഞ്ഞു പറ്റിച്ചു: ഷോൺ ജോർജ്
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടയിൽ പാലാക്ക് പ്രാതിനിധ്യമില്ലാത്ത ആദ്യ യുഡിഎഫ് മന്ത്രിസഭയാണ് നിലവിൽ വന്നത്.

'ചാണ്ടി ഉമ്മൻ മന്ത്രിയാകാൻ ജനം ആഗ്രഹിച്ചു;ജനഹിതം ചിലയിടങ്ങളിൽ പാളിപ്പോകുന്നു':ഓർത്തഡോക്‌സ് സഭ
ഓർത്തഡോക്‌സ് സഭയിലെ അംഗമായ ചാണ്ടി ഉമ്മന്റെ പേര് മന്ത്രിസഭാ ചർച്ചകളുടെ ആദ്യഘട്ടത്തിൽ സജീവമായി കേട്ടിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി

പത്ത് വർഷത്തിന് ശേഷം യുഡിഎഫ് അധികാരത്തിൽ; വി.ഡി. സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, ലീഗിന് സുപ്രധാന വകുപ്പുകൾ
കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി കോൺഗ്രസ് നേതാവ് വി.ഡി. സതീശൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മത്സ്യബന്ധനത്തിന് പൂർണ്ണ വിലക്ക്
കേരളത്തിൽ വരും ദിവസങ്ങളിൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (IMD) മുന്നറിയിപ്പ്.

പിതാവിന്റെ പാതയിൽ വി.ഇ.അബ്ദുൽ ഗഫൂർ മന്ത്രിപദത്തിൽ
കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിലെ മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ മകനാണ് വി.ഇ. അബ്ദുൽ ഗഫൂർ

സഞ്ചാരികളുടെ പുതിയ സായാഹ്ന സങ്കേതം: പാറശാലയിലെ പൊന്നംകുളം വൈബുകൾ തേടി ഒരു യാത്ര
പണ്ട് പ്രദേശവാസികൾ കൃഷിക്കും മറ്റ് ആവശ്യങ്ങൾക്കുമായി ഒന്നടങ്കം ആശ്രയിച്ചിരുന്ന ഈ ജലാശയം, ഇന്ന് അതിൻ്റെ പ്രകൃതിഭംഗി നിലനിർത്തിക്കൊണ്ട് തന്നെ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുകയാണ്.

പി കെ ബഷീർ : മന്ത്രിസഭയിലേക്ക് ആദ്യഅങ്കത്തിന് ഏറനാട് നിന്നൊരു മന്ത്രി
നാലര പതിറ്റാണ്ടിൽ ആദ്യമായാണ് ഏറനാട് നിന്ന് ലീഗ് മന്ത്രിയുണ്ടാകുന്നത്

എൻ ഷംസുദ്ദീൻ: മണ്ണാർക്കാട് മണ്ഡലത്തിൽ നിന്ന് ചരിത്ര ഭൂരിപക്ഷത്തോടെ മന്ത്രിപദത്തിലേക്ക്
രാഷ്ട്രീയത്തിന് പുറമെ നിയമരംഗത്തും സജീവമായിരുന്ന എൻ ഷംസുദ്ദീൻ അഭിഭാഷകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്

മോൻസ് ജോസഫ്: കേരള കോൺഗ്രസ് വിഭാഗത്തിന്റെ നെടുംതൂൺ മന്ത്രി പദവിയിലെത്തുന്നത് രണ്ടാം വട്ടം
1996-ൽ കടുത്തുരുത്തിയിൽ നിന്ന് ആദ്യമായി നിയമസഭയിലെത്തുമ്പോൾ ആ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ ജനപ്രതിനിധി

തോൽവികളിൽ തളരാത്ത നേതാവ്, നിയമസഭയിലേക്ക് മന്ത്രിയായി അരങ്ങേറ്റം കുറിച്ച് എം ലിജു
കെപിസിസി വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കെയാണ് ലിജുവിനെ തേടി ഈ നേട്ടമെത്തിയത്

വി ഡി സതീശൻ മന്ത്രിസഭയുടെ 15 പ്രത്യേകതകളിൽ നിങ്ങൾക്ക് ഏതൊക്കെ അറിയാം ?
2006ൽ വിഎസ് സർക്കാരും 2011ൽ ഉമ്മൻചാണ്ടി സർക്കാരും ഇപ്പോൾ വി ഡി സതീശൻ സർക്കാരും സത്യപ്രതിജ്ഞ ചെയ്തത് മെയ് 18ന്


