Kerala News
Latest updates and top stories from the Kerala category
ടിപ്പുവിൻ്റെ പടയോട്ടക്കാലത്ത് പെരുമ്പാവൂരിൽ നിന്നെത്തിച്ച വിഗ്രഹം; വഴുതക്കാട് മഹാഗണപതി ക്ഷേത്ര ചരിത്രം
ഏതാണ്ട് 250 വർഷങ്ങൾക്ക് മുൻപാണ് ഇവിടെ സ്ഥിരമായി പ്രതിഷ്ഠിച്ച് ക്ഷേത്രം നിർമ്മിച്ചത്. ചിങ്ങമാസത്തിലെ വിനായക ചതുർത്ഥിയും ഗണേശോത്സവവും അതിവിപുലമായി ആഘോഷിക്കുന്ന ഈ ക്ഷേത്രത്തിൽ വിഘ്നങ്ങൾ മാറാനായി അനേകം ഭക്തരാണ് നിത്യേന വഴിപാടുകളുമായി എത്തുന്നത്. നിലവിൽ ഒരു പൊതു ട്രസ്റ്റിൻ്റെ കീഴിലാണ് ക്ഷേത്രഭരണം നടക്കുന്നത്.

'നേമം കാൻ കെയർ' സമഗ്ര പ്രതിരോധ പദ്ധതിയുമായി നേമം ബ്ലോക്ക് പഞ്ചായത്ത്
മികച്ച പ്രതിരോധ പ്രവർത്തനങ്ങളിലൂടെ നേമം ബ്ലോക്ക് പരിധിയിലെ ക്യാൻസർ ഭീഷണി പൂർണ്ണമായി ഇല്ലാതാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

കണ്ണൂരിൽ സത്യപ്രതിജ്ഞയുടെ ആഹ്ളാദ പ്രകടനത്തിന്റെ പടക്കം പൊട്ടിത്തെറിച്ച് ഒൻപതുകാരൻ മരിച്ചു
Read full article...

വിവാഹദിനത്തിൽ വരൻ തൂങ്ങിമരിച്ച നിലയിൽ; ജീവനൊടുക്കിയത് കശ്മീരിലെ SSB ബോർഡർ പൊലീസ് ഉദ്യോഗസ്ഥൻ
ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല. ഇന്ന് വിവാഹം നടക്കാനാരിക്കെയാണ് സംഭവം

റോജി എം.ജോൺ: മൂന്നാം വരവിൽ മന്ത്രിയായ യുവമുഖം
കെ.എസ്.യു. (KSU) പ്രവർത്തകനായിട്ടായിരുന്നു രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം

പൊന്മുടി മലനിരകളിൽ ഇനി കാട്ടീന്തിൻ്റെ മധുരം; സഞ്ചാരികളുടെ ശ്രദ്ധയാകർഷിച്ച് അപൂർവ്വ കാഴ്ച
പൊന്മുടിയുടെ കാട്ടുപാതകളിലും പാറയിടുക്കുകളിലുമായി ഇപ്പോൾ 'ചുറ്റീന്ത്' എന്ന് വിളിക്കപ്പെടുന്ന ഒരു പ്രത്യേകതരം വന്യ ഈന്തപ്പഴം വിളഞ്ഞുനിൽക്കുന്ന കാഴ്ച സഞ്ചാരികളുടെ ശ്രദ്ധയാകർഷിക്കുകയാണ്. വിപണിയിലെ ഈന്തപ്പഴങ്ങളെ അപേക്ഷിച്ച് മധുരം കുറവാണെങ്കിലും ഇവ പൂർണ്ണമായും ഭക്ഷ്യയോഗ്യമാണ്.

ജോസഫ് വിജയ് മുതൽ സതീശൻ വരെ; 10 ദിവസത്തിനിടെ രണ്ട് മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ റിപ്പോർട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്
'സി ജോസഫ് വിജയ് എന്ന നാൻ' മുതൽ 'വടശ്ശേരി ദാമോദരൻ മേനോൻ മകൻ സതീശൻ' വരെ; 10 ദിവസത്തിനിടെ രണ്ട് മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ റിപ്പോർട്ട് ചെയ്ത ന്യൂസ് 18 അസി. ന്യൂസ് എഡിറ്റർ സി വി അനുമോദിന്റെ കുറിപ്പ്

Kerala Weather Update| ന്യൂനമർദ്ദ പാത്തി: സംസ്ഥാനത്ത് അതിശക്തമായ മഴ; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്

പാലരുവി എക്സ്പ്രസിൽ കോച്ചുകളുടെ എണ്ണം കുറച്ചു; സ്റ്റോപ്പുകളുടെ എണ്ണം കൂട്ടി; യാത്ര കടുപ്പമാകും
18 കോച്ചുകളായിരുന്നത് 16 ആയാണ് കുറച്ചിരിക്കുന്നത്. ഇതിനൊപ്പം സ്റ്റോപ്പുകൾ കൂട്ടുകയും ചെയ്തു

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തന'ത്തിൽ പുനരന്വേഷണം; ജി സുധാകരൻ പ്രോടേം സ്പീക്കർ
കോടതി പുനരന്വേഷണത്തിന് ഉത്തരവിട്ടിട്ടും ഇതുവരെ നടത്തിയിരുന്നില്ലെന്നും മുഖ്യമന്ത്രി സതീശന്‍ പറഞ്ഞു

വേലുത്തമ്പി ദളവ ഭരണം നടത്തിയ ചരിത്രഭൂമി; നന്ദി പ്രതിഷ്ഠയില്ലാത്ത തിരുവെള്ളല്ലൂർ മഹാദേവ ക്ഷേത്രം
പരശുരാമനാൽ നിർമ്മിതമെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിൽ രണ്ട് വട്ടശ്രീകോവിലുകളിലായി ശ്രീമഹാദേവനും ശ്രീമഹാവിഷ്ണുവും തുല്യപ്രാധാന്യത്തോടെ കുടികൊള്ളുന്നു. സ്വാതന്ത്ര്യസമര നായകൻ വേലുത്തമ്പി ദളവ നേരിട്ട് ഭരണം നടത്തിയിരുന്ന ഈ ക്ഷേത്രത്തിൽ കൊല്ലവർഷം 389-ലെ വട്ടെഴുത്ത് ശിലാശാസനങ്ങളും ഒറ്റത്തടിയിൽ തീർത്ത അപൂർവ്വ നവഗ്രഹ ശിൽപങ്ങളും കാണാം.

ജൂൺ 15 മുതൽ സ്ത്രീകൾക്ക് KSRTC ബസില്‍ സൗജന്യയാത്ര; ഇന്ത്യയിൽ ആദ്യമായി വയോജന വകുപ്പ്; ആശമാരുടെ ഓണറേറിയം 3000 രൂപ കൂട്ടി
ആലപ്പുഴയിൽ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ പ്രതിഷേധിച്ചവരെ തലക്കടിച്ച സംഭവം പ്രത്യേക സംഘം അന്വേഷിക്കും

നഗരമധ്യത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം; പുത്തരിക്കണ്ടത്ത് അത്യാധുനിക ബഹുനില കാർ പാർക്കിംഗ് സമുച്ചയം തുറന്നു
നിലവിൽ പാർക്കിംഗ് സൗകര്യമില്ലാത്തതിനാൽ വാഹനങ്ങൾ റോഡരികിൽ നിർത്തിയിടുന്നത് വഴിയുണ്ടായിരുന്ന തടസ്സങ്ങൾ ഇതോടെ ഇല്ലാതാകും. ഒരേസമയം നൂറുകണക്കിന് വാഹനങ്ങൾക്ക് സുരക്ഷിതമായി പാർക്ക് ചെയ്യാൻ ശേഷിയുള്ള ഈ സമുച്ചയം, തിരുവനന്തപുരത്തെ കൂടുതൽ ജനസൗഹൃദമായ ഒരു സ്മാർട്ട് നഗരമാക്കി മാറ്റുന്നതിൽ നിർണ്ണായക പങ്കുവഹിക്കും.

ഹരിതചട്ട പാലനത്തിൽ തിളങ്ങി കോഴിക്കോട്; തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ശുചിത്വ മിഷൻ പുരസ്കാരങ്ങൾ കളക്ടർ വിതരണം ചെയ്തു
കോഴിക്കോട് കോർപ്പറേഷൻ, രാമനാട്ടുകര നഗരസഭ, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് എന്നിവ ഈ വർഷത്തെ പ്രധാന പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. സംസ്ഥാനതലത്തിൽ ഹരിതചട്ട പാലനത്തിന് മികച്ച ജില്ലയ്ക്കുള്ള പുരസ്കാരം കോഴിക്കോടിനായിരുന്നു എന്ന നേട്ടത്തിന് പിന്നാലെയാണ് ജില്ലാതല പുരസ്കാരങ്ങൾ വിതരണം ചെയ്തത്.

ആചാരമഹിമയോടെ വിട്ടിയോട്ടമ്മയുടെ പുണ്യസന്നിധി; കിളിമാനൂർ വിട്ടിയോട് ശ്രീ ഭദ്രാദേവി ക്ഷേത്രത്തിലെ വിശേഷങ്ങൾ
ആദിപരാശക്തിയായ ഭദ്രകാളി ദേവിയെ 'വിട്ടിയോട്ടമ്മ'യായി ആരാധിക്കുന്ന ഇവിടെ നൂറ്റാണ്ടുകളുടെ ആചാരമഹിമയാണുള്ളത്. കുംഭമാസത്തിലെ ഉത്രം നക്ഷത്രത്തിൽ ആറാട്ടായി സമാപിക്കുന്ന ഏഴ് ദിവസത്തെ 'ഉത്രം മഹോത്സവം' ആണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം.

ഒരേ ശ്രീകോവിലിൽ ശിവ-പാർവ്വതി സാന്നിധ്യം; ചരിത്രമുറങ്ങുന്ന ആറ്റിങ്ങൽ വഞ്ചിയൂർ ശ്രീ മഹാദേവ ക്ഷേത്രം
തിരുവിതാംകൂർ രാജഭരണകാലം മുതൽക്കേ ഏറെ പ്രാധാന്യമുള്ള ഈ ക്ഷേത്രത്തിൽ, ഒരേ ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ശ്രീമഹാദേവനും പടിഞ്ഞാറോട്ട് ദർശനമായി സ്വയംവര പാർവ്വതിയും കുടികൊള്ളുന്നു എന്നത് വലിയൊരു സവിശേഷതയാണ്. സർപ്പസങ്കേതമായിരുന്ന ഈ ഭൂമിയിൽ പിന്നീട് രാജകല്പനപ്രകാരമാണ് ക്ഷേത്രം നിർമ്മിച്ചതെന്നാണ് ഐതിഹ്യം.

‘സഗൗരവ’ത്തിൽ ഷിബു ബേബി ജോണും സി പി ജോണും, ഇംഗ്ലീഷിൽ കെ മുരളീധരൻ; വി ഡി സതീശനും മറ്റുള്ളവരും' ദൈവനാമത്തിൽ'
പതിവ് ശൈലികളിൽനിന്ന് മാറി സഗൗരവവും ഭാഷാ വൈവിധ്യവും കൊണ്ട് ചില നേതാക്കൾ ചടങ്ങിനെ വേറിട്ടു നിർത്തി

കെ എം ഷാജി: ലീഗിന്റെ 'ക്രൗഡ് പുള്ളർ' ഇനി മന്ത്രിസഭയിൽ
എംഎൽഎയാകുന്നത് ഇത് മൂന്നാം തവണ. ഒടുവിൽ അർഹതക്കുള്ള അംഗീകാരമായി മന്ത്രിസ്ഥാനവും

കെ.എ.തുളസി;അട്ടിമറിവിജയം നേടി മന്ത്രിപദത്തിൽ
ആദ്യമായാണ് കെഎ തുളസി നിയമസഭയിൽ എത്തുന്നത്


