Kerala News
Latest updates and top stories from the Kerala category

കെഎ തുളസിയും ഒജെ ജനീഷും മന്ത്രിമാർ; അൻവർ സാദത്തും ബൽറാമും പുറത്ത്
Read full article...

'കേരളത്തിലും മാറ്റം വേണം', പാലക്കാട് ടിവികെ പ്രവർത്തകരുടെ ആദ്യ യോഗം നടന്നു
കേരളത്തിലെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ആദ്യ യോഗം ചേർന്നത്

'ഒൻപത് പേർ ജയിച്ചതിൽ ആറുപേരെയെങ്കിലും മന്ത്രിയാക്കണം' മുഖ്യമന്ത്രിയോട് ശിവഗിരി മഠം
വിഷയം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ മഠത്തിന് ഉറപ്പുനൽകിയിട്ടുണ്ടെന്നും സച്ചിദാനന്ദ പറഞ്ഞു

'മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കില്ല, ഭരണം തുടങ്ങും മുൻപേ ലീഗ് ഭരിക്കാൻ തുടങ്ങി'; വെള്ളാപ്പള്ളി നടേശൻ
അധികാരക്കസേരകൾ ഉറപ്പായതോടെ ലീഗ് നേതാക്കളുടെയും അണികളുടെയും വാക്കുകളിലും പ്രവൃത്തികളിലും അപകടകരമായ ചില സൂചനകൾ വ്യക്തമാകുന്നുണ്ടെന്നും അദ്ദേഹം കുറിച്ചു

'വയനാടിനെ മറന്നേക്കൂ'; രാഹുലിനും പ്രിയങ്കയ്ക്കുമെതിരെ പോസ്റ്റർ പതിച്ച സംഭവത്തിൽ പോലീസ് കേസ്
കേരളത്തിൽ മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെ മെയ് 13നാണ് പോസ്റ്റ്ർ പ്രത്യക്ഷപ്പെട്ടത്.

കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാം; ലീഗ് മതനിരപേക്ഷതയുള്ള പാർട്ടി: ജി സുധാകരൻ
മുസ്ലിം ലീഗ് വർഗീയ കക്ഷിയല്ലെന്നും ഏറ്റവും കൂടുതൽ മതനിരപേക്ഷതയുള്ള പ്രസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു

വി.ഡി. സതീശന്റെ മുഖ്യമന്ത്രി സ്ഥാനം ദൈവനിയോഗമെന്ന് ക്ലിമിസ് ബാവ; ബിഷപ്പ് ഹൗസിൽ കൂടിക്കാഴ്ച
തിരക്കുപിടിച്ച ഔദ്യോഗിക പരിപാടികൾക്കിടയിലും ബിഷപ്പ് ഹൗസ് സന്ദർശിക്കാൻ സമയം കണ്ടെത്തിയതിൽ ക്ലിമിസ് ബാവ സന്തോഷം പ്രകടിപ്പിച്ചു

കോഴിക്കോട് കാറിന് തീപിടിച്ച് ഗർഭിണിയുടെ മരണം; കാരണം ഷോർട്ട് സർക്യൂട്ട് അല്ലെന്ന് പ്രാഥമിക നിഗമനം
വീട്ടിലെത്താൻ അഞ്ച് മിനിറ്റ് മാത്രം ബാക്കിനിൽക്കെയായിരുന്നു കാറിൽ നിന്ന് പെട്ടെന്ന് തീയും പുകയും ഉയർന്നത്

Kerala Weather Update|സംസ്ഥാനത്ത് അതിശക്തമായ മഴ; അടുത്ത 3 മണിക്കൂറിൽ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്

സത്യപ്രതിജ്ഞ: തിരുവനന്തപുരത്ത് മേയ് 18 രാവിലെ 7 മുതൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക
ചടങ്ങിൽ പങ്കെടുക്കാൻ എത്തുന്ന വി.ഐ.പികൾ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവർക്കായി വിവിധ പാർക്കിങ് കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ട്

സമുദായ സംഘടന കടക്ക് പുറത്ത്! ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശനത്തിന് എത്തിയവർക്ക് വിദ്യാർത്ഥികളുടെ പ്രവേശന വിലക്ക്
സംഭവത്തിന് നേതൃത്വം നൽകിയ വിദ്യാർത്ഥി നേതാവിനെ ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തു

ഒറ്റ നീക്കത്തിലൂടെ വി ഡിക്കും കെ സിക്കും ഒരു പോലെ ചെക്ക് വെച്ച് ചെന്നിത്തല
മുഖ്യമന്ത്രി സ്ഥാനം കൈവിട്ടുപോയെങ്കീലും അസാധാരണ രാഷ്ട്രീയ തന്ത്രജ്ഞത സ്വതസിദ്ധമായുളള നേതാവാണ് രമേശ് ചെന്നിത്തല

മുസ്ലീം ലീഗിനെതിരെ എസ്എൻഡിപി യൂണിയൻ; പാലായിൽ സാദിക്കലി തങ്ങളുടെ കോലം കത്തിച്ചു
മത സാഹോദര്യത്തിന്റെ മണ്ണിൽ വർഗ്ഗീയ കലാപങ്ങൾ നടത്തുവാനുള്ള മനപ്പൂർവ്വമായ ശ്രമങ്ങളാണ് ലീഗിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നതെന്ന് യൂണിയൻ ആരോപിച്ചു

ആകാശവാണി 'ലെഗസി 2026' സാഹിത്യോത്സവത്തിന് കോഴിക്കോട്ട് സമാപനം
കോഴിക്കോട് നിലയത്തിൻ്റെ 76-ാം പിറന്നാൾ ദിനത്തിൽ നടന്ന സമാപന സമ്മേളനത്തിൽ പ്രശസ്ത എഴുത്തുകാരൻ സി.വി. ബാലകൃഷ്ണൻ മുഖ്യാതിഥിയായി. അരനൂറ്റാണ്ടിലേറെയായി ആകാശവാണിയുമായുള്ള തൻ്റെ ആത്മബന്ധവും തൻ്റെ എഴുത്തുജീവിതത്തെ സ്വാധീനിച്ച റേഡിയോ പരിപാടികളും അദ്ദേഹം ചടങ്ങിൽ ഓർത്തെടുത്തു.

ആദിത്യവർമ്മ തമ്പുരാൻ വിളക്കുതെളിയിച്ച രാജഗോപുരം; വന്നിയൂർ ദേവീക്ഷേത്രത്തിൻ്റെ ചരിത്രവിശേഷങ്ങൾ
തിരുവനന്തപുരം-കന്യാകുമാരി അതിർത്തിയായ പാറശാലയിൽ നിന്ന് കളിയിക്കാവിള വഴി എളുപ്പത്തിൽ എത്തിച്ചേരാവുന്ന പുരാതന പുണ്യസങ്കേതമാണ് വന്നിയൂർ ശ്രീഭഗവതി ക്ഷേത്രം. പ്രപഞ്ചനാഥയായ ത്രിപുരസുന്ദരി ദേവിയെ ശാന്തസ്വരൂപിണിയായി ആരാധിക്കുന്ന ഇവിടെ ഭുവനേശ്വരി, ലളിത, രാജരാജേശ്വരി ഭാവങ്ങളിലും ഭക്തർ ദേവിയെ ദർശിക്കുന്നു.

ദുരന്തമുഖങ്ങളിൽ രക്ഷകരാകാൻ യുവാക്കൾ; 'യുവ ആപദ് മിത്ര' പരിശീലന പരിപാടി ജില്ലാ കളക്ടർ അനു കുമാരി ഉദ്ഘാടനം ചെയ്തു
73 വോളൻ്റിയർമാർ പങ്കെടുത്ത ഏഴു ദിവസത്തെ ക്യാമ്പിൽ രക്ഷാപ്രവർത്തനം, പ്രഥമ ശുശ്രൂഷ, അഗ്നി സുരക്ഷ, സൈബർ സെക്യൂരിറ്റി തുടങ്ങിയ വിഷയങ്ങളിൽ ശാസ്ത്രീയ പരിശീലനം നൽകി. കോഴ്സ് പൂർത്തിയാക്കിയവർക്ക് എമർജൻസി കിറ്റുകളും ഇൻഷുറൻസും വിതരണം ചെയ്യും.

63-ാമത് സംസ്ഥാന സീനിയർ ചെസ്സ് ചാമ്പ്യൻഷിപ്പിന് കോഴിക്കോട്ട് സമാപനം
ബുദ്ധിരാക്ഷസന്മാരുടെ പോരാട്ടം സമാപിച്ചു; ദേശീയ ചെസ്സിലേക്ക് കേരളത്തിൻ്റെ ചുക്കാൻ പിടിക്കാൻ നാല് പേർ.

കുംഭമേളയ്ക്ക് പോകാൻ ബുക്ക് ചെയ്ത മുറി നിഷേധിച്ചു; ഐആർസിടിസിക്കും മേക്ക് മൈ ട്രിപ്പിനും 50000 രൂപ പിഴ വിധിച്ച് ഉപഭോക്തൃ കമ്മീഷൻ
രണ്ട് സ്ഥാപനങ്ങളും ചേർന്ന് പരാതിക്കാർക്ക് 50,000 രൂപ നഷ്ടപരിഹാരവും കോടതി ചെലവായി 5000 രൂപയും നൽകണം


