Newsonlive

Kerala News

Latest updates and top stories from the Kerala category

സി പി ജോൺ: എസ്.എഫ്.ഐ.യിലൂടെ തുടക്കം, സി.എം.പി.യുടെ അമരക്കാരൻ ഇനി മന്ത്രി
News 18News 18
18 May 2026

സി പി ജോൺ: എസ്.എഫ്.ഐ.യിലൂടെ തുടക്കം, സി.എം.പി.യുടെ അമരക്കാരൻ ഇനി മന്ത്രി

പാർലമെന്ററി രംഗത്ത് ഇതുവരെ അവസരം ലഭിക്കാതിരുന്ന സി.പി. ജോണിന് ഈ മന്ത്രിസ്ഥാനം അദ്ദേഹത്തിന്റെ രാഷ്ട്രീയ മികവിനുള്ള അംഗീകാരമാണ്

News 18News 18
18 May 2026

ടി.സിദ്ദിഖ്: വയനാട്ടിലേക്ക് ചുരം കയറിയെത്തി മന്ത്രി സഭയിലേക്ക്

കെ.എസ്.യു പ്രവർത്തകനായാണ് ടി സിദ്ദിഖ് തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.

ടി.സിദ്ദിഖ്: വയനാട്ടിലേക്ക് ചുരം കയറിയെത്തി മന്ത്രി സഭയിലേക്ക്
News 18News 18
18 May 2026

കാടിൻ്റെ നടുവിലൊരു ഗോത്രപൂജാ സങ്കേതം; കുഞ്ഞുടുപ്പുകൾ നേർച്ചയായി കെട്ടുന്ന കടമാൻകോട് ഭഗവതി അമ്മ കാവ്

ഒരു വലിയ ആൽമരത്തിൻ്റെ ചുവട്ടിൽ ഗോത്രാചാര രീതിയിൽ പൂജകൾ നടക്കുന്ന ഈ കാവ് ഒട്ടനവധി അത്ഭുതങ്ങളും വിശ്വാസങ്ങളും നിറഞ്ഞതാണ്. ആൽമരത്തിൻ്റെ ശരീരത്തിൽ തെളിഞ്ഞുനിൽക്കുന്ന നാഗലിംഗ സാന്നിധ്യവും, സന്താനഭാഗ്യത്തിനായി ഭക്തർ മരച്ചില്ലകളിൽ കുഞ്ഞുടുപ്പുകളും കുഞ്ഞുപാവാടകളും കെട്ടിവയ്ക്കുന്ന അപൂർവ ആചാരവും ഇവിടുത്തെ വലിയ പ്രത്യേകതയാണ്.

കാടിൻ്റെ നടുവിലൊരു ഗോത്രപൂജാ സങ്കേതം; കുഞ്ഞുടുപ്പുകൾ നേർച്ചയായി കെട്ടുന്ന കടമാൻകോട് ഭഗവതി അമ്മ കാവ്
News 18News 18
18 May 2026

ഒ ജെ ജനീഷ്: സതീശൻ മന്ത്രിസഭയിലെ അപ്രതീക്ഷിത എൻട്രി

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിന് ആരോപണങ്ങളിൽപ്പെട്ട് സ്ഥാനമൊഴിയേണ്ടിവന്നപ്പോൾ ജനീഷ് പകരക്കാരനായെത്തി

ഒ ജെ ജനീഷ്: സതീശൻ മന്ത്രിസഭയിലെ അപ്രതീക്ഷിത എൻട്രി
News 18News 18
18 May 2026

ഷിബു ബേബിജോൺ: ചവറയിൽ നിന്നും വീണ്ടും മന്ത്രിപദത്തിലേക്ക്

ആർഎസ്പിയുടെ വമ്പൻ തിരിച്ചുവരവിന് കൂടിയാണ് ഈ തിരഞ്ഞെടുപ്പ് വേദിയായത്

ഷിബു ബേബിജോൺ: ചവറയിൽ നിന്നും വീണ്ടും മന്ത്രിപദത്തിലേക്ക്
News 18News 18
18 May 2026

പരീക്ഷണങ്ങൾ കടന്ന് കെ മുരളീധരൻ; മന്ത്രിയായി രണ്ടാമൂഴം

പ്രതിസന്ധിഘട്ടങ്ങളിൽ ശക്തമായ നിലപാടുകൊണ്ടും വിവാദങ്ങളിൽ കൃത്യമായ വാക്കുകൾകൊണ്ടും നിലകൊള്ളുന്ന നേതാവാണ് കെ മുരളീധരൻ

പരീക്ഷണങ്ങൾ കടന്ന് കെ മുരളീധരൻ; മന്ത്രിയായി രണ്ടാമൂഴം
News 18News 18
18 May 2026

പി കെ കുഞ്ഞാലിക്കുട്ടി: ചരിത്ര വിജയം നേടി മന്ത്രിസഭയിലെ ആറാം ഊഴം

1991-ൽ കെ. കരുണാകരൻ മന്ത്രിസഭയിലാണ് ആദ്യം അംഗമായത്

പി കെ കുഞ്ഞാലിക്കുട്ടി: ചരിത്ര വിജയം നേടി മന്ത്രിസഭയിലെ ആറാം ഊഴം
News 18News 18
18 May 2026

സണ്ണി ജോസഫ്: പാർട്ടി അമരത്തുനിന്ന് മന്ത്രിസഭയിലേക്ക്

നിയമസഭയിൽ എത്തുന്നത് നാലാം തവണ

സണ്ണി ജോസഫ്: പാർട്ടി അമരത്തുനിന്ന് മന്ത്രിസഭയിലേക്ക്
News 18News 18
18 May 2026

രമേശ് ചെന്നിത്തല: രണ്ടാംതവണ ആഭ്യന്തരമന്ത്രി കസേരയിൽ

29-ാം വയസിൽ സംസ്ഥാനത്തെ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രിയായി

രമേശ് ചെന്നിത്തല: രണ്ടാംതവണ ആഭ്യന്തരമന്ത്രി കസേരയിൽ
News 18News 18
18 May 2026

പോരാട്ടങ്ങളുടെ കരുത്തുമായി ബിന്ദു കൃഷ്ണ മന്ത്രിസഭയിലേക്ക്

നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ അവസരത്തിൽത്തന്നെ മന്ത്രിസഭയിലേക്ക് നിയോഗിക്കപ്പെടുന്നു എന്ന സവിശേഷതയുമായാണ് ബിന്ദു കൃഷ്ണയുടെ ഈ പുതിയ രാഷ്ട്രീയ ചുവടുവെപ്പ്

പോരാട്ടങ്ങളുടെ കരുത്തുമായി ബിന്ദു കൃഷ്ണ മന്ത്രിസഭയിലേക്ക്
News 18News 18
18 May 2026

വി ഡി സതീശൻ: യുഡിഎഫിന്റെ വിജയത്തേര് നയിച്ച് മുഖ്യമന്ത്രി കസേരയിൽ

കണക്കുകളിലെ കൃത്യതയിലൂടെ എതിരാളികളെ ഞെട്ടിച്ചാണ് മുഖ്യമന്ത്രി കസേരയിലെത്തിയത്

വി ഡി സതീശൻ: യുഡിഎഫിന്റെ വിജയത്തേര് നയിച്ച് മുഖ്യമന്ത്രി കസേരയിൽ
News 18News 18
18 May 2026

അനൂപ് ജേക്കബ്: പിറവത്ത് റെക്കോഡ് ഭൂരിപക്ഷവുമായി മന്ത്രിസഭയിലേക്ക്

2011ൽ ഭക്ഷ്യസിവിൽ സപ്ലൈസ് മന്ത്രിയായിരുന്നു

അനൂപ് ജേക്കബ്: പിറവത്ത് റെക്കോഡ് ഭൂരിപക്ഷവുമായി മന്ത്രിസഭയിലേക്ക്
News 18News 18
18 May 2026

VD Satheesan Oath-Taking LIVE: ജനസാഗരമായി തലസ്ഥാനം; സത്യപ്രതിജ്ഞ 10ന്

സെൻട്രൽ സ്റ്റേഡിയത്തിനുള്ളിലെ ഇരിപ്പിടങ്ങളിൽ ഭൂരിഭാഗവും രാവിലെ ഏഴരയോടെ നിറഞ്ഞു. ഞായറാഴ്ച തന്നെ സത്യപ്രതിജ്ഞക്കായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള യുഡിഎഫ് പ്രവർത്തകർ തലസ്ഥാനത്തേക്ക് എത്തിത്തുടങ്ങിയിരുന്നു

VD Satheesan Oath-Taking LIVE: ജനസാഗരമായി തലസ്ഥാനം; സത്യപ്രതിജ്ഞ 10ന്
News 18News 18
18 May 2026

'കാസർഗോഡിന് മന്ത്രിപദവി ലഭിക്കണമായിരുന്നു, അഷറഫിനെ തഴഞ്ഞത് വേദനാജനകം'; കെ. സുരേന്ദ്രൻ

രാഷ്ട്രീയത്തിൽ എതിരാളികളേയുള്ളൂ, ശത്രുക്കളില്ല എന്നതാണ് തന്റെ വിശ്വാസമെന്ന് വ്യക്തമാക്കിയാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരണം നടത്തിയത്

'കാസർഗോഡിന് മന്ത്രിപദവി ലഭിക്കണമായിരുന്നു, അഷറഫിനെ തഴഞ്ഞത് വേദനാജനകം'; കെ. സുരേന്ദ്രൻ
News 18News 18
18 May 2026

കോഴിക്കോട് മിന്നലേറ്റ് ഒരു മരണം; നാല് പേർക്ക് പരിക്ക്

മുണ്ടുമലയിലുള്ള കോഴിഫാമിൽ വെച്ചാണ് ജെയ്‌സണ് മിന്നലേറ്റത്

കോഴിക്കോട് മിന്നലേറ്റ് ഒരു മരണം; നാല് പേർക്ക് പരിക്ക്
News 18News 18
17 May 2026

മാണി സി കാപ്പന് മന്ത്രിസ്ഥാനം ഇല്ല; കൊടിവെച്ച വണ്ടിയിൽ തിരിച്ചുവരുമെന്ന നേതാക്കളുടെ വാക്ക് പാഴായോ?

ഞായറാഴ്ച വൈകിട്ട് നിയുക്ത മുഖ്യമന്ത്രി പ്രഖ്യാപിച്ച മന്ത്രിമാരുടെ പട്ടികിൽ കാപ്പന്റെ പേര് ഇടം പിടിച്ചില്ല.

മാണി സി കാപ്പന് മന്ത്രിസ്ഥാനം ഇല്ല; കൊടിവെച്ച വണ്ടിയിൽ തിരിച്ചുവരുമെന്ന നേതാക്കളുടെ വാക്ക് പാഴായോ?
News 18News 18
17 May 2026

മാസപ്പിറവി ദൃശ്യമായില്ല, ബലിപെരുന്നാൾ മെയ് 28-ന്

നാളെ (മെയ് 18 തിങ്കളാഴ്ച) ദുൽഖഅദ് 30 പൂർത്തീകരിച്ച് മെയ് 19 -ന് ( ചൊവ്വാഴ്ച) ദുൽഹജ്ജ് ഒന്നും മെയ് 28-ന് (വ്യാഴാഴ്ച) ബലിപെരുന്നാളുമായിരിക്കും

മാസപ്പിറവി ദൃശ്യമായില്ല, ബലിപെരുന്നാൾ മെയ് 28-ന്
News 18News 18
17 May 2026

മുൻ മന്ത്രിമാരടക്കമുള്ള 6 നേതാക്കളുടെ മക്കളും ഒരു എംപിയുടെ ഭാര്യയും ക്യാബിനറ്റ് പദവിയിലേക്ക്

മുൻ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ കരുത്തനായ നേതാവുമായിരുന്ന കെ. കരുണാകരന്റെ മകൻ കെ. മുരളീധരൻ വീണ്ടും രണ്ടു പതിറ്റാണ്ടിന് ശേഷം മന്ത്രിസഭയിൽ എത്തുന്നു

മുൻ മന്ത്രിമാരടക്കമുള്ള 6 നേതാക്കളുടെ മക്കളും ഒരു എംപിയുടെ ഭാര്യയും ക്യാബിനറ്റ് പദവിയിലേക്ക്
News 18News 18
17 May 2026

12 കോൺഗ്രസ് മന്ത്രിമാരിൽ 9 പേരും മുഖ്യമന്ത്രിസ്ഥാനത്തേക്ക് പിന്തുണിച്ചത് കെ സി വേണുഗോപാലിനെ

മുഖ്യമന്ത്രിപോരിൽ തനിക്കൊപ്പം നിന്നതിൽ ശക്തരായവർക്ക് വിഡിഎസ് ക്യാബിനറ്റിൽ നിർണ്ണായക വകുപ്പുകൾ ഉറപ്പാക്കാൻ കെ.സി. വേണുഗോപാലിന് കഴിഞ്ഞിട്ടുണ്ട്

12 കോൺഗ്രസ് മന്ത്രിമാരിൽ 9 പേരും മുഖ്യമന്ത്രിസ്ഥാനത്തേക്ക് പിന്തുണിച്ചത് കെ സി വേണുഗോപാലിനെ

Latest in Kerala