ഹരിതചട്ട പാലനത്തിൽ തിളങ്ങി കോഴിക്കോട്; തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ശുചിത്വ മിഷൻ പുരസ്കാരങ്ങൾ കളക്ടർ വിതരണം ചെയ്തു
കോഴിക്കോട് കോർപ്പറേഷൻ, രാമനാട്ടുകര നഗരസഭ, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് എന്നിവ ഈ വർഷത്തെ പ്രധാന പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. സംസ്ഥാനതലത്തിൽ ഹരിതചട്ട പാലനത്തിന് മികച്ച ജില്ലയ്ക്കുള്ള പുരസ്കാരം കോഴിക്കോടിനായിരുന്നു എന്ന നേട്ടത്തിന് പിന്നാലെയാണ് ജില്ലാതല പുരസ്കാരങ്ങൾ വിതരണം ചെയ്തത്.
News 18Published: 18 May 2026