ആവണംകോട് ക്ഷേത്രത്തിൽ 'സ്വരധി-2026' സംഗീത സമ്മർക്യാമ്പ് മെയ് 22 മുതൽ
നെടുമ്പാശ്ശേരി ആവണംകോട് സരസ്വതീ ക്ഷേത്രത്തിൽ മെയ് 22 മുതൽ 24 വരെ ത്രിദിന ശാസ്ത്രീയ സംഗീത സമ്മർക്യാമ്പ് (സ്വരധി-2026) നടക്കും. സംഗീതകലാനിധി നെയ്‌വേലി ആർ. സന്താനഗോപാലൻ നയിക്കുന്ന ഈ ക്യാമ്പിൽ മാസ്റ്റർ ക്ലാസുകൾ, സംഗീതക്കച്ചേരികൾ, താളം, വയലിൻ, യോഗ, ആയുർവേദം എന്നിവയെക്കുറിച്ചുള്ള പ്രത്യേക സെഷനുകളും ഉണ്ടായിരിക്കും. പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് വേദിയിൽ ത്യാഗരാജ ആരാധനാ കീർത്തനങ്ങൾ ആലപിക്കാനും അവസരമുണ്ട്.
News 18Published: 19 May 2026