Newsonlive
KeralaML

പൈതൽമലയിൽ ഇനി 'വനശ്രീ' മധുരം; സഞ്ചാരികൾക്കായി കാട്ടുതേനും മുളയരിയുമായി ഇക്കോ ഷോപ്പ് തുടങ്ങി

ആദിവാസികള്‍ കാട്ടില്‍ നിന്ന് കണ്ടെത്തിയ കാട്ടു വിഭവങ്ങള്‍ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ വിറ്റഴിക്കുന്ന വനശ്രീ ഇക്കോ ഷോപ്പ് പൈതല്‍മലയിലും ആരംഭിച്ചു. മുള അരി, കാട്ട് തേന്‍, ഉള്‍പ്പെടെ 38 ഓളം വനോത്പന്നങ്ങള്‍ ഈ ഇക്കോ ഷോപ്പില്‍ ലഭ്യമാണ്.

News 18News 18
Published: 22 May 2026
പൈതൽമലയിൽ ഇനി 'വനശ്രീ' മധുരം; സഞ്ചാരികൾക്കായി കാട്ടുതേനും മുളയരിയുമായി ഇക്കോ ഷോപ്പ് തുടങ്ങി
ആദിവാസികള്‍ കാട്ടില്‍ നിന്ന് കണ്ടെത്തിയ കാട്ടു വിഭവങ്ങള്‍ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ വിറ്റഴിക്കുന്ന വനശ്രീ ഇക്കോ ഷോപ്പ് പൈതല്‍മലയിലും ആരംഭിച്ചു. മുള അരി, കാട്ട് തേന്‍, ഉള്‍പ്പെടെ 38 ഓളം വനോത്പന്നങ്ങള്‍ ഈ ഇക്കോ ഷോപ്പില്‍ ലഭ്യമാണ്.

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗