Newsonlive

Kerala News

Latest updates and top stories from the Kerala category

Kerala Weather| സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
News 18News 18
27 May 2026

Kerala Weather| സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക

News 18News 18
27 May 2026

ED റെയ്ഡ്: പിണറായിയുടെ തിരുവനന്തപുരത്തെ വീടിന് മുന്നിൽ സംഘർഷം; സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ കുപ്പിയും ഹെൽമറ്റും

പിണറായി വിജയന്റെ ബേക്കറി ജംഗ്ഷനിലെ വാടക വീടിന് മുന്നിൽ സംഘർഷമുണ്ടായി. വീട്ടിലേക്ക് തള്ളിക്കയറാൻ പ്രവർത്തകർ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്. സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ പ്രവർത്തകർ കുപ്പിയും ഹെൽമറ്റും എറിഞ്ഞു

ED റെയ്ഡ്: പിണറായിയുടെ തിരുവനന്തപുരത്തെ വീടിന് മുന്നിൽ സംഘർഷം; സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ കുപ്പിയും ഹെൽമറ്റും
News 18News 18
27 May 2026

'ഇ ഡി റെയ്ഡ്: ആഭ്യന്തരവകുപ്പ് അറിഞ്ഞിട്ടില്ല; സതീശന്റെ ഡൽഹി യാത്രയുമായി ബന്ധമില്ല': രമേശ് ചെന്നിത്തല

മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ വി.ഡി. സതീശൻ ഡൽഹിയിൽ പോയി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടത് കേരളത്തിന്റെ വിവിധ ആവശ്യങ്ങൾ ഉന്നയിക്കാനാണെന്നും അത് ഭരണപരമായ സാധാരണ നടപടിക്രമം മാത്രമാണെന്നും ചെന്നിത്തല വിശദീകരിച്ചു

'ഇ ഡി റെയ്ഡ്: ആഭ്യന്തരവകുപ്പ് അറിഞ്ഞിട്ടില്ല; സതീശന്റെ ഡൽഹി യാത്രയുമായി ബന്ധമില്ല': രമേശ് ചെന്നിത്തല
News 18News 18
27 May 2026

'പിണറായി വിജയനും മകളും കുടുങ്ങും; കുറ്റം ചെയ്തവരാരും മോദി ഭരിക്കുന്ന ഇന്ത്യയിൽ രക്ഷപ്പെടില്ല': ഷോൺ ജോർജ്

പിണറായി വിജയൻ മാത്രമല്ല ഈ ഇടപാടിൽ തെറ്റ് ചെയ്തിട്ടുള്ളതെന്നും ഷോൺ ജോർജ് വ്യക്തമാക്കി

'പിണറായി വിജയനും മകളും കുടുങ്ങും; കുറ്റം ചെയ്തവരാരും മോദി ഭരിക്കുന്ന ഇന്ത്യയിൽ രക്ഷപ്പെടില്ല': ഷോൺ ജോർജ്
News 18News 18
27 May 2026

'വളഞ്ഞിട്ടടിച്ചോളൂ... സംഘപരിവാറിനു മുമ്പിൽ കുമ്പിടില്ല'; ഇഡി റെയ്ഡിൽ മുഹമ്മദ് റിയാസ്

പിണറായിയുടെ കണ്ണൂരിലെ വീട്ടിലും തിരുവനന്തപുരത്തെ വീട്ടിലും ഒരേസമയം പരിശോധന നടന്നിരുന്നു

'വളഞ്ഞിട്ടടിച്ചോളൂ... സംഘപരിവാറിനു മുമ്പിൽ കുമ്പിടില്ല'; ഇഡി റെയ്ഡിൽ മുഹമ്മദ് റിയാസ്
News 18News 18
27 May 2026

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് വജ്രവും സ്വര്‍ണവും കാണാതായെന്ന് പോലീസ്

ശ്രീകോവിലിനുള്ളിൽ സൂക്ഷിച്ചിരുന്ന വജ്രാഭരണമായ വൈര നാമം കുറച്ചുനാളുകളായി കാണാനില്ലെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് വജ്രവും സ്വര്‍ണവും കാണാതായെന്ന് പോലീസ്
News 18News 18
27 May 2026

പെരുമ്പാവൂരിൽ അഴയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു; വില്ലനായത് പൊട്ടിവീണ വൈദ്യുതി ലൈൻ

അഴയിൽ പിടിച്ച നിലയിൽ ബോധരഹിതനായി വീണുകിടന്ന നിഖിലിനെ രക്ഷിക്കാനായി ഓടിയെത്തിയപ്പോഴാണ് സഹോദരൻ രാജനും ഷോക്കേറ്റത്

പെരുമ്പാവൂരിൽ അഴയിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു; വില്ലനായത് പൊട്ടിവീണ വൈദ്യുതി ലൈൻ
News 18News 18
27 May 2026

കോഴിക്കോട് റൈഫിൾ ക്ലബ്ബ് അംഗമായ 21-കാരൻ വീട്ടിൽ സ്വയം വെടിവെച്ച് ജീവനൊടുക്കി

തൊണ്ടയാടുള്ള റൈഫിൾ ക്ലബിലെ സജീവ അംഗമാണ് മരിച്ച കാർത്തിക്

കോഴിക്കോട് റൈഫിൾ ക്ലബ്ബ് അംഗമായ 21-കാരൻ വീട്ടിൽ സ്വയം വെടിവെച്ച് ജീവനൊടുക്കി
News 18News 18
27 May 2026

വിദ്യാഭ്യാസ മന്ത്രി മാറിയാലും ഫലപ്രഖ്യാപനത്തിനിടെ നാക്കുപിഴ തുടരും; മന്ത്രി എൻ. ഷംസുദീന് ട്രോൾ

പുതിയ വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ പരീക്ഷാഫല പ്രഖ്യാപനമായിരുന്നു ഇത്

വിദ്യാഭ്യാസ മന്ത്രി മാറിയാലും ഫലപ്രഖ്യാപനത്തിനിടെ നാക്കുപിഴ തുടരും; മന്ത്രി എൻ. ഷംസുദീന് ട്രോൾ
News 18News 18
26 May 2026

വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനയ്ക്ക് 9 വർഷത്തെ ദുരിതത്തിന് ഒടുവിൽ നീതി; കോഴിക്കോട് മെഡിക്കൽ കോളജിൽ ജോലിയിൽ പ്രവേശിച്ചു

'പുതിയ സർക്കാരിനോട് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല. യഥാർത്ഥ മുഖ്യമന്ത്രി എങ്ങനെയായിരിക്കണമെന്ന് വി ഡി സതീശൻ തെളിയിച്ചു'

വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിനയ്ക്ക് 9 വർഷത്തെ ദുരിതത്തിന് ഒടുവിൽ നീതി; കോഴിക്കോട് മെഡിക്കൽ കോളജിൽ ജോലിയിൽ പ്രവേശിച്ചു
News 18News 18
26 May 2026

'എസ്എഫ്ഐ സമരം ഒരു എക്സർസൈസ്' പരിഹാസവുമായി മന്ത്രി രമേശ്‌ ചെന്നിത്തല

എം ആർ അജിത് കുമാറിനെതിരായ ആരോപണത്തിൽ അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതിന് അനുസരിച്ചാകും നടപടിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

'എസ്എഫ്ഐ സമരം ഒരു എക്സർസൈസ്' പരിഹാസവുമായി മന്ത്രി രമേശ്‌ ചെന്നിത്തല
News 18News 18
26 May 2026

നാരണോത്ത് കണാരക്കുട്ടി അന്തരിച്ചു

സംസ്കാരം ബുധനാഴ്ച വീട്ടുവളപ്പിൽ

നാരണോത്ത് കണാരക്കുട്ടി അന്തരിച്ചു
News 18News 18
26 May 2026

'മുനമ്പംകാരെ ഇറക്കിവിടില്ല, ഭൂമിയിൽ പൂർണാവകാശം വാങ്ങികൊടുക്കും; ധവളപത്രം ജൂണ്‍ ആദ്യവാരം' മുഖ്യമന്ത്രി

എത്രയും പെട്ടെന്ന് അവർക്ക് നികുതി അടയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കുമെന്നും ഭൂമിയിൽ പൂർണാവകാശം വാങ്ങിച്ചുകൊടുക്കുമെന്നും ഡൽഹി കേരളഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി

'മുനമ്പംകാരെ ഇറക്കിവിടില്ല, ഭൂമിയിൽ പൂർണാവകാശം വാങ്ങികൊടുക്കും; ധവളപത്രം ജൂണ്‍ ആദ്യവാരം' മുഖ്യമന്ത്രി
News 18News 18
26 May 2026

'മുനമ്പത്തെ ആ 404 ഏക്കർ സ്ഥലം കാണിച്ചുതരാമോ?' വഖഫ് ബോർഡിനെ വെല്ലുവിളിച്ച് ഷോൺ ജോര്‍ജ്

എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ച വഖഫ് ബോര്‍ഡിനെ വഖഫ് നിയമത്തിലെ സെക്ഷന്‍ 64 അനുസരിച്ച് പിരിച്ചുവിടാന്‍ മുഖ്യമന്ത്രിക്ക് 10 മിനിറ്റ് പോലും വേണ്ട. മുഖ്യമന്ത്രി തീരുമാനിച്ചാൽ ഇന്ന് വൈകുന്നേരത്തിനുള്ളില്‍ നിലവിലെ ബോര്‍ഡ് ഇല്ലാതാകുമെന്നും, നാളെ അദ്ദേഹത്തിന് സൗകര്യപ്രദമായ പുതിയ ബോര്‍ഡ് രൂപീകരിച്ച് മുനമ്പം ഭൂമി വഖഫ് സ്വത്തല്ലെന്ന് പ്രഖ്യാപിക്കാമെന്നും ഷോൺ ജോർജ് പറഞ്ഞു

'മുനമ്പത്തെ ആ 404 ഏക്കർ സ്ഥലം കാണിച്ചുതരാമോ?' വഖഫ് ബോർഡിനെ വെല്ലുവിളിച്ച് ഷോൺ ജോര്‍ജ്
News 18News 18
26 May 2026

മുനമ്പം: ഉമീദ് പോർട്ടലിൽ നിന്ന് 'നിയമവിരുദ്ധമായി ചേർത്ത' വിവരങ്ങൾ നീക്കണം; കിരൺ റിജിജുവിനെ കണ്ട് രാജീവ് ചന്ദ്രശേഖർ

കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജുവുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയ അദ്ദേഹം, വിവാദ ഭൂമി 'ഉമീദ്' പോർട്ടലിൽ രജിസ്റ്റർ ചെയ്തതുമായി ബന്ധപ്പെട്ട് പ്രദേശവാസികൾക്കുള്ള ആശങ്കകൾ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു

മുനമ്പം: ഉമീദ് പോർട്ടലിൽ നിന്ന് 'നിയമവിരുദ്ധമായി ചേർത്ത' വിവരങ്ങൾ നീക്കണം; കിരൺ റിജിജുവിനെ കണ്ട് രാജീവ് ചന്ദ്രശേഖർ
News 18News 18
26 May 2026

മുരുകനും വള്ളിയും ഒന്നിച്ച വേളിമല ശ്രീ കുമാരസ്വാമി ക്ഷേത്രം: ഐതിഹ്യങ്ങളിലൂടെ ഒരു യാത്ര

തമിഴ്‌നാട്ടിലാണെങ്കിലും കേരളീയ തന്ത്രവിധിപ്രകാരം ആരാധനകൾ നടക്കുന്നു എന്നതാണ് ഈ ഗുഹാക്ഷേത്രത്തിൻ്റെ പ്രധാന സവിശേഷത. എട്ടടിയിലധികം ഉയരമുള്ള മുരുകൻ്റെ ഏകശിലാ വിഗ്രഹവും, മുരുകൻ വള്ളിയെ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട നിരവധി ഐതിഹ്യങ്ങളും ഈ പ്രകൃതിരമണീയമായ ക്ഷേത്രത്തെ വേറിട്ടു നിർത്തുന്നു.

മുരുകനും വള്ളിയും ഒന്നിച്ച വേളിമല ശ്രീ കുമാരസ്വാമി ക്ഷേത്രം: ഐതിഹ്യങ്ങളിലൂടെ ഒരു യാത്ര
News 18News 18
26 May 2026

പ്രവർത്തകർ എത്തിയില്ല; കോട്ടയത്ത് 11 മണിക്ക് നിശ്ചയിച്ച എസ്എഫ്ഐ പ്രതിഷേധം മൂന്ന് മണിയിലേക്ക് മാറ്റി

തിരുവനന്തപുരത്ത് നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് കണ്ടോൺമെന്റ് പൊലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്

പ്രവർത്തകർ എത്തിയില്ല; കോട്ടയത്ത് 11 മണിക്ക് നിശ്ചയിച്ച എസ്എഫ്ഐ പ്രതിഷേധം മൂന്ന് മണിയിലേക്ക് മാറ്റി

Latest in Kerala