'മുനമ്പത്തെ ആ 404 ഏക്കർ സ്ഥലം കാണിച്ചുതരാമോ?' വഖഫ് ബോർഡിനെ വെല്ലുവിളിച്ച് ഷോൺ ജോര്‍ജ്
എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ച വഖഫ് ബോര്‍ഡിനെ വഖഫ് നിയമത്തിലെ സെക്ഷന്‍ 64 അനുസരിച്ച് പിരിച്ചുവിടാന്‍ മുഖ്യമന്ത്രിക്ക് 10 മിനിറ്റ് പോലും വേണ്ട. മുഖ്യമന്ത്രി തീരുമാനിച്ചാൽ ഇന്ന് വൈകുന്നേരത്തിനുള്ളില്‍ നിലവിലെ ബോര്‍ഡ് ഇല്ലാതാകുമെന്നും, നാളെ അദ്ദേഹത്തിന് സൗകര്യപ്രദമായ പുതിയ ബോര്‍ഡ് രൂപീകരിച്ച് മുനമ്പം ഭൂമി വഖഫ് സ്വത്തല്ലെന്ന് പ്രഖ്യാപിക്കാമെന്നും ഷോൺ ജോർജ് പറഞ്ഞു
News 18Published: 26 May 2026