Newsonlive

Kerala News

Latest updates and top stories from the Kerala category

Kerala Weather| സംസ്ഥാനത്ത് മഴ തുടരും; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് 
News 18News 18
1 Jun 2026

Kerala Weather| സംസ്ഥാനത്ത് മഴ തുടരും; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് 

മധ്യ-വടക്കൻ ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യതയുള്ളത്

News 18News 18
31 May 2026

മാതൃകയായി ചൊക്ലി പഞ്ചായത്ത്; ഹരിതകർമസേന അംഗങ്ങൾക്ക് ഗ്ലൗസുകളും മെൻസ്ട്രൽ കപ്പുകളും വിതരണം ചെയ്തു

മാലിന്യ മുക്ത പഞ്ചായത്ത് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന ചൊക്ലി പഞ്ചായത്ത്, ഹരിതകര്‍മസേനാംഗങ്ങള്‍ക്ക് സുസ്ഥിര സഹായമാണ് നടത്തിവരുന്നത്.

മാതൃകയായി ചൊക്ലി പഞ്ചായത്ത്; ഹരിതകർമസേന അംഗങ്ങൾക്ക് ഗ്ലൗസുകളും മെൻസ്ട്രൽ കപ്പുകളും വിതരണം ചെയ്തു
News 18News 18
31 May 2026

'ആരും എംഎൽഎമാരുടെ രാജാവാകാൻ ശ്രമിക്കേണ്ട:' ജി.സുധാകരന് മറുപടിയുമായി റെജി ചെറിയാൻ എംഎൽഎ 

ആരുടെയും കയ്യിൽ നിന്ന് എഴുതി വാങ്ങി എം.എൽ.എ ആയവനല്ല താനെന്നും കുട്ടനാട്ടിലെ ജനങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിച്ചതുകൊണ്ടാണ് ഈ പദവിയിലെത്തിയതെന്നും റെജി ചെറിയാൻ

'ആരും എംഎൽഎമാരുടെ രാജാവാകാൻ ശ്രമിക്കേണ്ട:' ജി.സുധാകരന് മറുപടിയുമായി റെജി ചെറിയാൻ എംഎൽഎ 
News 18News 18
31 May 2026

എഴുത്തും അദ്ധ്യാപനവും പ്രാർത്ഥനയാക്കിയ അക്ഷരസാധിക; ഡോ. മോളി ജോസഫിൻ്റെ വിസ്മയിപ്പിക്കുന്ന സാഹിത്യസപര്യ

അമരാവതി പോയട്രി ഫെസ്റ്റിവൽ, കെനിയയിലെ അന്താരാഷ്ട്ര കവിതാ സമ്മേളനങ്ങൾ എന്നിവടങ്ങളിൽ ആദരിക്കപ്പെട്ടിട്ടുള്ള ഡോ. മോളി ജോസഫ് ആഗോള തലത്തിൽ ഇന്ത്യൻ ഇംഗ്ലീഷ് സാഹിത്യത്തിലെ സജീവ സാന്നിധ്യമാണ്.

എഴുത്തും അദ്ധ്യാപനവും പ്രാർത്ഥനയാക്കിയ അക്ഷരസാധിക; ഡോ. മോളി ജോസഫിൻ്റെ വിസ്മയിപ്പിക്കുന്ന സാഹിത്യസപര്യ
News 18News 18
31 May 2026

ചരിത്രപ്പഴമയും ആചാരപ്പെരുമയും; ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നിർവ്വഹിച്ച കണ്ണൂർ തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രം

ശ്രീനാരായണ ഗുരു കണ്ണൂരില്‍ സ്ഥാപിച്ച 2 ക്ഷേത്രത്തില്‍ ഒന്നാണ് ശ്രീ സുന്ദരേശ്വര ക്ഷേത്രം. ചരിത്ര പാരമ്പര്യമുള്ള ക്ഷേത്രത്തില്‍ ശിവനാണ് മുഖ്യപ്രതിഷ്ഠ. ഗുരുദേവനോടുള്ള ആദരസൂചകമായി ഗുരുദേവൻ്റെ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്.

ചരിത്രപ്പഴമയും ആചാരപ്പെരുമയും; ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നിർവ്വഹിച്ച കണ്ണൂർ തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രം
News 18News 18
31 May 2026

കാട്ടാനകളെ തുരത്താൻ 'ഓപ്പറേഷൻ ഗജമുക്തി'; ആറളം ഫാമിൽ നിന്നും ആനക്കൂട്ടത്തെ വനത്തിലേക്ക് കയറ്റി വനംവകുപ്പ്

മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി വനംവകുപ്പിൻ്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ഓപ്പറേഷന്‍ ഗജമുക്തി. ഒരു ദിവസം 6 ആനകളെയാണ് സംഘം വനത്തിലേക്ക് തുരത്തിയത്.

കാട്ടാനകളെ തുരത്താൻ 'ഓപ്പറേഷൻ ഗജമുക്തി'; ആറളം ഫാമിൽ നിന്നും ആനക്കൂട്ടത്തെ വനത്തിലേക്ക് കയറ്റി വനംവകുപ്പ്
News 18News 18
31 May 2026

'സൺഡേയ്‌സ് ഓൺ സൈക്കിൾ'; ഫിറ്റ് ഇന്ത്യ മൂവ്‌മെൻ്റിൻ്റെ ഭാഗമായി തലശ്ശേരിയിൽ ആവേശമായി സൈക്കിൾ റാലി

പൊതുജനങ്ങളില്‍ കായിക ക്ഷമത വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനം തലശ്ശേരിയില്‍ സുസജ്ജം. കേന്ദ്ര സര്‍ക്കാരിൻ്റെയും സ്‌പോര്‍ട്‌സ് മന്ത്രാലയത്തിൻ്റെയും പദ്ധതിയായ ഫിറ്റ് ഇന്ത്യാ മൂവ്മെൻ്റിൻ്റെ ഭാഗമായാണ് സൈക്കിള്‍ റാലി നടത്തിയത്...

'സൺഡേയ്‌സ് ഓൺ സൈക്കിൾ'; ഫിറ്റ് ഇന്ത്യ മൂവ്‌മെൻ്റിൻ്റെ ഭാഗമായി തലശ്ശേരിയിൽ ആവേശമായി സൈക്കിൾ റാലി
News 18News 18
31 May 2026

ലോകകപ്പ് ആവേശത്തിൽ കോഴിക്കോട്; ആകാശം മുട്ടുന്ന കട്ടൗട്ടുകളുമായി തെരുവുകളിൽ കാൽപന്ത് ഉത്സവം

കോഴിക്കോട്ടെ പ്രശസ്തമായ ഫുട്ബോൾ ഗ്രാമമായ നൈനാംവളപ്പിലെയും കോതി മൈതാനത്തിന് സമീപത്തെയും ആരാധകർ വൻ ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. വിദേശ മണ്ണിൽ നടക്കുന്ന മത്സരങ്ങൾ തത്സമയം കാണാൻ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഉണർന്നിരിക്കാൻ ഒരുങ്ങുകയാണ് കോഴിക്കോട്ടെ ഫുട്ബോൾ പ്രേമികൾ.

ലോകകപ്പ് ആവേശത്തിൽ കോഴിക്കോട്; ആകാശം മുട്ടുന്ന കട്ടൗട്ടുകളുമായി തെരുവുകളിൽ കാൽപന്ത് ഉത്സവം
News 18News 18
31 May 2026

മന്ത്രിമാരുടെ ജില്ലാ ചുമതലകളിൽ തീരുമാനം; കാസർകോട് കെ.എം ഷാജി,കോഴിക്കോടിന് എ.പി അനിൽകുമാർ

മന്ത്രിമാരില്ലാത്ത കാസർകോട് ജില്ലയുടെ ചുമതല കെ.എം. ഷാജിക്കും കോഴിക്കോട് ജില്ലയുടെ ചുമതല എ.പി. അനിൽകുമാറിനുമാണ്

മന്ത്രിമാരുടെ ജില്ലാ ചുമതലകളിൽ തീരുമാനം; കാസർകോട് കെ.എം ഷാജി,കോഴിക്കോടിന് എ.പി അനിൽകുമാർ
News 18News 18
31 May 2026

കണ്ണൂരിൻ്റെ 'മിനി ഊട്ടി' വശ്യസുന്ദരമായ വാഴമല; കോടമഞ്ഞും ട്രെക്കിംഗും തേടി വിമാനപ്പാറയിലേക്ക് ഒരു യാത്ര

കണ്ണവം വനത്തോട് ചേർന്നു കിടക്കുന്ന, വയനാടൻ ഭൂപ്രകൃതിയോട് സാദൃശ്യമുള്ള വാഴമല കോടമഞ്ഞും, ഇളംകാറ്റും, ഓഫ്-റോഡിങ് അനുഭവങ്ങളും കൊണ്ട് മൺസൂൺ ടൂറിസത്തിന് ഏറ്റവും അനുയോജ്യമായ ഒരിടമാണ്.

കണ്ണൂരിൻ്റെ 'മിനി ഊട്ടി' വശ്യസുന്ദരമായ വാഴമല; കോടമഞ്ഞും ട്രെക്കിംഗും തേടി വിമാനപ്പാറയിലേക്ക് ഒരു യാത്ര
News 18News 18
31 May 2026

പ്രതിസന്ധികളെ നീന്തിത്തോൽപ്പിച്ചു; പ്ലസ് ടു പരീക്ഷയിലും മിന്നുന്ന വിജയവുമായി ആസിം വെളിമണ്ണ

ഓസ്‌ട്രേലിയയിൽ നടന്ന ലോക പാരാ-സ്വിമ്മിങ് സീരീസിലെ സ്വർണ്ണവേട്ടക്കാരനും സംസ്ഥാന-ദേശീയ തലങ്ങളിൽ നിരവധി പുരസ്കാരങ്ങൾ നേടിയതുമായ ആസിമിന് സൈക്കോളജിയിൽ ഉപരിപഠനം നടത്താനാണ് ഇനി ആഗ്രഹം. വരുംതലമുറകൾക്ക് വലിയൊരു ആത്മവിശ്വാസമാണ് ഈ മിടുക്കൻ്റെ ജീവിതവിജയം.

പ്രതിസന്ധികളെ നീന്തിത്തോൽപ്പിച്ചു; പ്ലസ് ടു പരീക്ഷയിലും മിന്നുന്ന വിജയവുമായി ആസിം വെളിമണ്ണ
News 18News 18
31 May 2026

മഞ്ഞും മഴയും ഐതീഹ്യവും ഒന്നിക്കുന്ന കോങ്ങൈപ്പാറ; കൊല്ലത്തിൻ്റെ പ്രിയപ്പെട്ട ഇക്കോ-ടൂറിസം കേന്ദ്രം

ശ്രീരാമനും സീതയും വിശ്രമിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന ഈ പ്രദേശത്തിന് സമീപം പ്രശസ്തമായ പുരാതന ക്ഷേത്രങ്ങളുമുണ്ട്. പുനലൂർ ഡിവിഷനിലെ അഞ്ചൽ റേഞ്ചിൽ സ്ഥിതി ചെയ്യുന്ന ഈ സംരക്ഷിത വനമേഖല മഴക്കാലത്ത് അതീവ മനോഹരമാണ്.

മഞ്ഞും മഴയും ഐതീഹ്യവും ഒന്നിക്കുന്ന കോങ്ങൈപ്പാറ; കൊല്ലത്തിൻ്റെ പ്രിയപ്പെട്ട ഇക്കോ-ടൂറിസം കേന്ദ്രം
News 18News 18
31 May 2026

സാനിറ്ററി മാലിന്യങ്ങൾക്ക് ശാശ്വത പരിഹാരം; 'ആക്രി ആപ്പുമായി' കൈകോർത്ത് തലശ്ശേരി നഗരസഭ

നഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ ഫ്ലാഗ് ഓഫ് ചെയ്ത ഈ പദ്ധതിയിലൂടെ ശേഖരിക്കുന്ന മാലിന്യങ്ങൾ എറണാകുളം അമ്പലമുകളിലുള്ള കെ.ഇ.ഐ.എല്ലിൽ എത്തിച്ചാണ് ശാസ്ത്രീയമായി സംസ്കരിക്കുക. ഉപഭോക്താക്കൾക്ക് ആക്രി ആപ്പിലെ 'ബയോമെഡിക്കൽ' വിഭാഗം വഴി ഇതിനായി ബുക്ക് ചെയ്യാവുന്നതാണ്.

സാനിറ്ററി മാലിന്യങ്ങൾക്ക് ശാശ്വത പരിഹാരം; 'ആക്രി ആപ്പുമായി' കൈകോർത്ത് തലശ്ശേരി നഗരസഭ
News 18News 18
31 May 2026

ഗുരുക്കന്മാരില്ലാതെ വരച്ചുകയറി; 85-ലേറെ പള്ളികളിൽ അൾത്താര പെയിന്റിംഗ് തീർത്ത ജയൻ്റെ വിജയഗാഥ

ഇറ്റലിയിലെയും ഓസ്‌ട്രേലിയയിലെയും ദേവാലയങ്ങളിൽ വരെ ജയൻ വരച്ച ചിത്രങ്ങൾ ഇടംപിടിച്ചിട്ടുണ്ട്. ബാലരമ ആർട്ട് അവാർഡിലൂടെ ആദ്യ പുരസ്കാരം നേടിയ ജയന്, 1993-ൽ കേരളത്തിലെ ഏറ്റവും മികച്ച ചിത്രകാരനുള്ള സ്വർണ്ണ മെഡലും ലഭിച്ചിട്ടുണ്ട്.

ഗുരുക്കന്മാരില്ലാതെ വരച്ചുകയറി; 85-ലേറെ പള്ളികളിൽ അൾത്താര പെയിന്റിംഗ് തീർത്ത ജയൻ്റെ വിജയഗാഥ
News 18News 18
31 May 2026

പ്രകൃതിഭംഗിയും തോമാശ്ലീഹായുടെ പാദമുദ്രകളും; സഞ്ചാരികളെ ആകർഷിച്ച് അങ്കമാലിയിലെ തട്ടുപാറ വ്യൂ പോയിൻ്റ്

വിശുദ്ധ തോമാശ്ലീഹ വിശ്രമിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന പാറക്കെട്ടുകളും അദ്ദേഹത്തിൻ്റെ പാദമുദ്രകളടങ്ങിയ ഒരു ഗുഹയും ഇവിടുത്തെ പ്രധാന ആകർഷണമാണ്. മലമുകളിലെ സെൻ്റ് തോമസ് പള്ളിയും അവിടുത്തെ വെള്ളിയാഴ്ചകളിലെ തിരുക്കർമ്മങ്ങളും പ്രകൃതിഭംഗിയോടൊപ്പം നിരവധി വിശ്വാസികളെയും സഞ്ചാരികളെയും ഇവിടേക്ക് ആകർഷിക്കുന്നു.

പ്രകൃതിഭംഗിയും തോമാശ്ലീഹായുടെ പാദമുദ്രകളും; സഞ്ചാരികളെ ആകർഷിച്ച് അങ്കമാലിയിലെ തട്ടുപാറ വ്യൂ പോയിൻ്റ്
News 18News 18
31 May 2026

'അയാൾക്ക് സമ്പത്തിന്റെ അഹങ്കാരം, ഒരു എംഎൽഎയ്ക്കു മുകളിൽ അധികാരം സ്ഥാപിക്കുന്നു'; റെജി ചെറിയാനെതിരെ ജി. സുധാകരൻ

റെജി ചെറിയാൻ ജലസേചന വകുപ്പ് മന്ത്രിയുടെ ആളാണെന്ന് പരിഹസിച്ച് ജി. സുധാകരൻ

'അയാൾക്ക് സമ്പത്തിന്റെ അഹങ്കാരം, ഒരു എംഎൽഎയ്ക്കു മുകളിൽ അധികാരം സ്ഥാപിക്കുന്നു'; റെജി ചെറിയാനെതിരെ ജി. സുധാകരൻ
News 18News 18
31 May 2026

12360 കേരള സർക്കാർ ജീവനക്കാർ മെയ്31ന് ഒരുമിച്ച് വിരമിച്ചത് എന്തുകൊണ്ട്?

നിലവിൽ പങ്കാളിത്ത പെൻഷൻ പദ്ധതിയുടെ പരിധിയിൽ വരുന്ന ജീവനക്കാർ 60-ാം വയസ്സിലാണ് വിരമിക്കുന്നത്

12360 കേരള സർക്കാർ ജീവനക്കാർ മെയ്31ന് ഒരുമിച്ച് വിരമിച്ചത് എന്തുകൊണ്ട്?
News 18News 18
31 May 2026

മലപ്പുറം അരീക്കോട് റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ 3 വയസുകാരൻ മുങ്ങി മരിച്ചു

റിസോർട്ടിൽ നിന്നും തിരികെ വീട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങൾ കുടുംബാംഗങ്ങൾ നടത്തുന്നതിനിടയിലാണ് അപകടം സംഭവിച്ചത്

മലപ്പുറം അരീക്കോട് റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ 3 വയസുകാരൻ മുങ്ങി മരിച്ചു
News 18News 18
31 May 2026

നൃത്തപരിശീലനത്തിന് പോകുംവഴി പാമ്പുകടിയേറ്റ വിദ്യാർഥിനി ചികിത്സയിലിരിക്കെ മരിച്ചു

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ 24 ദിവസമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു

നൃത്തപരിശീലനത്തിന് പോകുംവഴി പാമ്പുകടിയേറ്റ വിദ്യാർഥിനി ചികിത്സയിലിരിക്കെ മരിച്ചു
News 18News 18
31 May 2026

കുരീപ്പുഴയിൽ ജവഹർ ബാൽമഞ്ച് ജില്ലാ ക്യാമ്പിന് ആവേശകരമായ തുടക്കം

കുട്ടികളിൽ നേതൃത്വശേഷിയും ജനാധിപത്യ ബോധവും സാമൂഹിക പ്രതിബദ്ധതയും വളർത്തുന്നതിൽ ഇത്തരം ക്യാമ്പുകൾക്ക് വലിയ പങ്കുണ്ടെന്ന് മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു. ജവഹർലാൽ നെഹ്റുവിൻ്റെ ആശയങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നടത്തുന്ന ഈ ക്യാമ്പിൽ വിവിധ പരിശീലന ക്ലാസുകൾ, സംവാദങ്ങൾ, വ്യക്തിത്വ വികസന സെഷനുകൾ, കലാസാംസ്കാരിക പരിപാടികൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

കുരീപ്പുഴയിൽ ജവഹർ ബാൽമഞ്ച് ജില്ലാ ക്യാമ്പിന് ആവേശകരമായ തുടക്കം

Latest in Kerala