Newsonlive
KeralaML

പ്രകൃതിഭംഗിയും തോമാശ്ലീഹായുടെ പാദമുദ്രകളും; സഞ്ചാരികളെ ആകർഷിച്ച് അങ്കമാലിയിലെ തട്ടുപാറ വ്യൂ പോയിൻ്റ്

വിശുദ്ധ തോമാശ്ലീഹ വിശ്രമിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന പാറക്കെട്ടുകളും അദ്ദേഹത്തിൻ്റെ പാദമുദ്രകളടങ്ങിയ ഒരു ഗുഹയും ഇവിടുത്തെ പ്രധാന ആകർഷണമാണ്. മലമുകളിലെ സെൻ്റ് തോമസ് പള്ളിയും അവിടുത്തെ വെള്ളിയാഴ്ചകളിലെ തിരുക്കർമ്മങ്ങളും പ്രകൃതിഭംഗിയോടൊപ്പം നിരവധി വിശ്വാസികളെയും സഞ്ചാരികളെയും ഇവിടേക്ക് ആകർഷിക്കുന്നു.

News 18News 18
Published: 31 May 2026

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗