Newsonlive

Kerala News

Latest updates and top stories from the Kerala category

Kerala Weather|കാലവർഷം ജൂൺ നാലോടെ എത്തിച്ചേരാൻ സാധ്യത; കേരളത്തിൽ അതിശക്തമായ മഴ; ഓറഞ്ച് ,യെല്ലോ അലർട്ടുകൾ
News 18News 18
2 Jun 2026

Kerala Weather|കാലവർഷം ജൂൺ നാലോടെ എത്തിച്ചേരാൻ സാധ്യത; കേരളത്തിൽ അതിശക്തമായ മഴ; ഓറഞ്ച് ,യെല്ലോ അലർട്ടുകൾ

മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്

News 18News 18
2 Jun 2026

'എല്ലാ ദോഷങ്ങളും പിണറായിയുടെ തലയിൽ വച്ച് പാപികൾ പുണ്യാളവേഷം കെട്ടുന്നു' സഖാക്കളോട് വെള്ളാപ്പള്ളി നടേശൻ

ന്യായമായ ഏതൊരാവശ്യത്തിനും ആർക്കും ഏതുസമയത്തും കയറിച്ചെല്ലാവുന്ന പാർട്ടി ഓഫീസുകൾ ഇന്ന് ബ്രാന്റഡ് വേഷഭൂഷാദികൾ അണിഞ്ഞ് മുന്തിയ വാഹനങ്ങൾ ഉപയോഗിക്കുന്ന സാമൂഹ്യബന്ധമില്ലാത്ത ദല്ലാളുമാരും ഇടനിലക്കാരും അധികാരക്കച്ചവടക്കാരും കൈയടക്കിയിട്ടുണ്ടെങ്കിൽ അതും ഒരു വ്യക്തിയുടെ കുറ്റമല്ലെന്നും വെള്ളാപ്പള്ളി പറയുന്നു

'എല്ലാ ദോഷങ്ങളും പിണറായിയുടെ തലയിൽ വച്ച് പാപികൾ പുണ്യാളവേഷം കെട്ടുന്നു' സഖാക്കളോട് വെള്ളാപ്പള്ളി നടേശൻ
News 18News 18
2 Jun 2026

നാലാമത്തെ വനിത; മൂന്നാമത്തെ ആലപ്പുഴക്കാരി; ഷാനിമോൾ ഉസ്മാൻ നിയമസഭ ഡെപ്യൂട്ടി സ്പീക്കറാകുമ്പോൾ

ആദ്യ രണ്ട് സഭകളിലും വനിതകൾ ആയിരുന്നു ഡെപ്യൂട്ടി സ്‌പീക്കർ സ്ഥാനത്ത്

നാലാമത്തെ വനിത; മൂന്നാമത്തെ ആലപ്പുഴക്കാരി; ഷാനിമോൾ ഉസ്മാൻ നിയമസഭ ഡെപ്യൂട്ടി സ്പീക്കറാകുമ്പോൾ
News 18News 18
2 Jun 2026

35 വർഷത്തിന് ശേഷം ചരിത്ര നേട്ടം; ഷാനിമോൾ ഉസ്മാൻ കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ

വോട്ടെടുപ്പിൽ ഷാനിമോൾ ഉസ്മാന് 99 വോട്ടുകൾ ലഭിച്ചപ്പോൾ, പ്രതിപക്ഷ സ്ഥാനാർത്ഥിയായ എൽ.ഡി.എഫിലെ മുഹമ്മദ് മുഹസിന് 34 വോട്ടുകളാണ് ലഭിച്ചത്

35 വർഷത്തിന് ശേഷം ചരിത്ര നേട്ടം; ഷാനിമോൾ ഉസ്മാൻ കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ
News 18News 18
2 Jun 2026

യുവ മോഡൽ അനുമതിയില്ലത്ത അപകടമേഖലയിലെ ക്വാറിയിൽ മുങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത

അപകടസാധ്യതാ മേഖലയാണെന്ന മുന്നറിയിപ്പ് അവഗണിച്ച് സംഘത്തെ ഇവിടെ എത്തിച്ചതിനെതിരെ ഫാഷൻ രംഗത്തും മോഡലുകൾക്കിടയിലും പ്രതിഷേധം ശക്തമാണ്

യുവ മോഡൽ അനുമതിയില്ലത്ത അപകടമേഖലയിലെ ക്വാറിയിൽ മുങ്ങിമരിച്ച സംഭവത്തിൽ ദുരൂഹത
News 18News 18
2 Jun 2026

റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് തർക്കത്തിൽ പിണറായി വിജയൻ്റെ ഡ്രൈവറെ പോലീസ് മർദിച്ചതായി പരാതി

തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്‌റ്റേഷനു മുന്നിലാണ് സംഭവം

റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് തർക്കത്തിൽ പിണറായി വിജയൻ്റെ ഡ്രൈവറെ പോലീസ് മർദിച്ചതായി പരാതി
News 18News 18
2 Jun 2026

തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ എക്സിക്യൂട്ടീവ് ഓഫിസറെ നിയമിച്ച മലബാർ ദേവസ്വം ബോർഡ് നടപടി ഹൈക്കോടതി റദ്ദാക്കി

ഒരു മാസത്തിനകം ക്ഷേത്ര ഭരണനിർവഹണത്തിനായി പാരമ്പര്യ ട്രസ്റ്റിയെ നിയമിക്കാൻ മലബാർ ദേവസ്വം ബോർഡിന് കോടതി നിർദ്ദേശം നൽകി

തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ എക്സിക്യൂട്ടീവ് ഓഫിസറെ നിയമിച്ച മലബാർ ദേവസ്വം ബോർഡ് നടപടി ഹൈക്കോടതി റദ്ദാക്കി
News 18News 18
2 Jun 2026

Kerala Weather|സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെലോ അലർട്ട്

ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്

Kerala Weather|സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളിൽ യെലോ അലർട്ട്
News 18News 18
1 Jun 2026

സിപിഎം അംഗമാകാൻ മുൻമന്ത്രി കെ ടി ജലീല്‍; താല്‍പര്യം മലപ്പുറം ജില്ലാ നേതൃത്വത്തെ അറിയിച്ചു

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ചിരുന്ന ജലീൽ ഔദ്യോഗികമായി പാർട്ടി അംഗത്വം നേടുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്

സിപിഎം അംഗമാകാൻ മുൻമന്ത്രി കെ ടി ജലീല്‍; താല്‍പര്യം മലപ്പുറം ജില്ലാ നേതൃത്വത്തെ അറിയിച്ചു
News 18News 18
1 Jun 2026

'തകർന്നുവീണത് മൂന്ന് കോടി ചെലവിട്ട് കഴിഞ്ഞവർ‌ഷം നവീകരിച്ച കെട്ടിടം' മുൻമന്ത്രി മറുപടി പറയണമെന്ന് മേയർ വി വി രാജേഷ്

'മൂന്ന് കോടി മുടക്കി നവീകരിച്ച കെട്ടിടമാണ് തകർന്ന് വീണത്. അതിന്‍റെ ശിലാഫലകം കെട്ടിടത്തിൽ തന്നെയുണ്ട്. കോർപറേഷൻ കെട്ടിടത്തിന് ഫിറ്റ്നസ് നൽകിയിട്ടില്ല'

'തകർന്നുവീണത് മൂന്ന് കോടി ചെലവിട്ട് കഴിഞ്ഞവർ‌ഷം നവീകരിച്ച കെട്ടിടം' മുൻമന്ത്രി മറുപടി പറയണമെന്ന് മേയർ വി വി രാജേഷ്
News 18News 18
1 Jun 2026

തിരുവനന്തപുരം അട്ടക്കുളങ്ങര ഗവ. സ്കൂളിന്റെ ഓഫീസ് കെട്ടിടം തകർന്നുവീണു

വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീൻ റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം അട്ടക്കുളങ്ങര ഗവ. സ്കൂളിന്റെ ഓഫീസ് കെട്ടിടം തകർന്നുവീണു
News 18News 18
1 Jun 2026

അധ്യാപികയായ ഭാര്യയെ ബസിൽ കയറ്റിവിട്ട് മടങ്ങിയ ഭർത്താവ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയില്‍

മുകൾ നിലയിലേക്ക് പോയ വേണുവിനെ കാണാതെ വന്നതോടെ മകൾ ചെന്നു നോക്കിയപ്പോഴാണ് കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്

അധ്യാപികയായ ഭാര്യയെ ബസിൽ കയറ്റിവിട്ട് മടങ്ങിയ ഭർത്താവ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയില്‍
News 18News 18
1 Jun 2026

എക്സാലോജിക്-സിഎംആര്‍എല്‍ ഇടപാടിൽ ഇ ഡി നടപടികള്‍ക്ക് വെള്ളിയാഴ്ച വരെ സ്റ്റേ; ഉത്തരവ് ഹർജിക്കാർക്ക് മാത്രം ബാധകം

തുടർനടപടി പാടില്ലെന്നത് ഹർജിക്കാർക്കെതിരെ മാത്രമാണ് ബാധകം ആവുക. വീണ അടക്കം അപ്പീലിൽ കക്ഷി അല്ലാത്തവർക്ക് എതിരെ നടപടി തുടരാം

എക്സാലോജിക്-സിഎംആര്‍എല്‍ ഇടപാടിൽ ഇ ഡി നടപടികള്‍ക്ക് വെള്ളിയാഴ്ച വരെ സ്റ്റേ; ഉത്തരവ് ഹർജിക്കാർക്ക് മാത്രം ബാധകം
News 18News 18
1 Jun 2026

സിപിഎം നേതാവ് പി എം ആർഷോയും മുൻ എസ് എഫ് ഐ നേതാവ് കെ വിദ്യയും വിവാഹിതരായി

തൃക്കരിപ്പൂര്‍ രജിസ്ട്രാര്‍ ഓഫീസിലായിരുന്നു വിവാഹം

സിപിഎം നേതാവ് പി എം ആർഷോയും മുൻ എസ് എഫ് ഐ നേതാവ് കെ വിദ്യയും വിവാഹിതരായി
News 18News 18
1 Jun 2026

മഴയില്ലാത്ത സ്കൂൾ തുറക്കൽ വേദനിപ്പിക്കുന്നു; കുട്ടിക്കാല ഓർമ്മകളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

സ്കൂൾ തുറക്കുന്ന ദിവസം പോലും മഴയില്ലാത്ത അവസ്ഥ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഗുരുതരമായ പ്രതിഫലനമെന്ന് മുഖ്യമന്ത്രി

മഴയില്ലാത്ത സ്കൂൾ തുറക്കൽ വേദനിപ്പിക്കുന്നു; കുട്ടിക്കാല ഓർമ്മകളുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ
News 18News 18
1 Jun 2026

സിഎംആർഎൽ-എക്സാലോജിക് ഇടപാട്: ഇ.ഡി അന്വേഷണത്തിന് ഇടക്കാല സ്റ്റേ ഇല്ലെന്ന് ഹൈക്കോടതി

ഇ.ഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ നൽകിയ ഹർജി തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് കമ്പനി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്

സിഎംആർഎൽ-എക്സാലോജിക് ഇടപാട്: ഇ.ഡി അന്വേഷണത്തിന് ഇടക്കാല സ്റ്റേ ഇല്ലെന്ന് ഹൈക്കോടതി
News 18News 18
1 Jun 2026

സന്ദീപ് വാര്യർ എംഎൽഎയ്ക്കെതിരെ വധഭീഷണി; വെടിവെച്ചു കൊല്ലുമെന്ന് ഫോൺ സന്ദേശം

തനിക്ക് നേരെ ഉണ്ടായ വധഭീഷണിക്ക് പിന്നിൽ ആർഎസ്എസ് പ്രവർത്തകനാണെന്ന് സന്ദീപ് വാര്യർ എംഎൽഎ ആരോപിച്ചു

സന്ദീപ് വാര്യർ എംഎൽഎയ്ക്കെതിരെ വധഭീഷണി; വെടിവെച്ചു കൊല്ലുമെന്ന് ഫോൺ സന്ദേശം

Latest in Kerala